സം​സ്ഥാ​ന​ത്ത് എ​ൻ​സി​പി പി​ള​ർ​പ്പി​ലേ​ക്ക്? പി.​സി.​ചാ​ക്കോ​യ്ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തോ​മ​സ് കെ.​തോ​മ​സ് എം​എ​ൽ​എ​

സ്വന്തം ലേഖകൻതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ൻ​സി​പി പി​ള​ർ​പ്പി​ലേ​ക്ക് എ​ന്നു​റ​പ്പാ​യി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി.​ചാ​ക്കോ​യ്ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച തോ​മ​സ് കെ.​തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​മ​ത വി​ഭാ​ഗം ഉ​ട​ൻ ത​ന്നെ സു​പ്ര​ധാ​ന നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന സൂ​ച​ന​യു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​യി​ൽ നി​ന്നും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടായി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ ദേ​ശീ​യ ത​ല​ത്തി​ൽ എ​ൻ​സി​പി പി​ള​ർ​ന്ന​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന ത​ല​ത്തി​ലും പി​ള​ർ​പ്പ് ഉ​ണ്ടാവും. ​ഇ​രു വി​ഭാ​ഗ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ന്തു​ണ ത​ങ്ങ​ൾ​ക്കാ​ണെ​ന്ന വാ​ദ​വും ഉ​യ​ർ​ത്തു​ന്നു. പി.​സി ചാ​ക്കോ ശ​ര​ത് പ​വാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ദേ​ശീ​യ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ ത​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ന് ഉ​റ​പ്പാ​ക്കി. എ​ന്നാ​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നി​ല​പാ​ട് ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ട ാവു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് തോ​മ​സ് കെ.​തോ​മ​സ് പ​ക്ഷം. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം എ​തി​ർ ചേ​രി​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി തോ​മ​സ് കെ​തോ​മ​സ് എം​എ​ൽ​എ രം​ഗ​ത്തു വ​ന്നി​രു​ന്നു.…

Read More

ലഹരി വിൽപനക്കാർ പിടിയിലായത് ല​ഹ​രി​യി​ൽ മ​യ​ങ്ങി​യ​പ്പോ​ൾ; പിടിച്ചെടുത്ത കാറിൽ നിന്ന് ലഹിക്കൊപ്പം കണ്ടെത്തിയത്…

ചാ​ത്ത​ന്നൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം മൈ​ല​ക്കാ​ട്ട് നി​ന്നും പി​ടി​യി​ലാ​യ ല​ഹ​രി ക​ച്ച​വ​ട​ക്കാ​ർ പി​ടി​യി​ലാ​യ​ത് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ആ​യ​തി​നാ​ൽ. ഇ​ട​റോ​ഡി​ൽ കാ​ർ നി​ർ​ത്തി ല​ഹ​രി​യി​ൽ കാ​റി​നു​ള്ളി​ൽ മ​യ​ങ്ങി കി​ട​ന്ന​പ്പോ​ഴാ​ണ് ഇ​വ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ നെ​ടു​മ്പ​ന അ​മ്പാ​ട്ടു വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ശി​വ​പ്ര​ദീ​പ് (28) മ​യ്യ​നാ​ട് വ​യ​ലി​ൽ പു​ത്ത​ൻ വീ​ട് ബീ​മാ മ​ൻ​സി​ലി​ൽ റ​ഫീ​ക്ക് (24) എ​ന്നി​വ​രി​ൽ നി​ന്നും 4 ഗ്രാം ​എം ഡി ​എം എ​യും മീ​ഡി​യം അ​ള​വ് ക​ഞ്ചാ​വും 1.07 ല​ക്ഷം രൂ​പ​യും 4 പ​വ​ൻ സ്വ​ർ​ണ്ണ​വും ചെ​ക്ക് ലീ​ഫു​ക​ളും പു​തു വ​സ്ത്ര​ങ്ങ​ളും​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ച്ചാ​ണ് ല​ഹ​രി വി​ല്പ​ന. മൈ​ല​ക്കാ​ട് മൂ​ഴി​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ച്ച​വ​ടം. പ​ക​ൽ ഈ ​വീ​ട് നിശ​ബ്ദ​മാ​യി​രി​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​റു​ക​ളി​ലും ആ​ഡം​ബ​ര…

Read More

പഠിച്ചു വളരുക..! മ​ണി​പ്പു​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു‌ തു​ട​ർ​പ​ഠ​നം ഒരുക്കാൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല

ക​ണ്ണൂ​ർ: മ​ണി​പ്പു​രി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കു​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ. പ​ഠ​നം തു​ട​രാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ന​ൽ​കും.​നി​ല​വി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ പ​ഠി​ക്കു​ന്ന ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ സീ​റ്റു​ക​ൾ ഉ​ണ്ടാ​കും. മ​ണി​പ്പു​രി​ൽനി​ന്ന് വ​രു​ന്ന അ​പേ​ക്ഷ​ക​ർ​ക്കാ​യി അ​ധി​ക സീ​റ്റു​ക​ൾ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​പ്പു​രി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ​ല​ർ​ക്കും അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​നോ അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്ക് പ​ഠി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഠി​ക്കാ​നാ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ക്കീ​സ് സ്റ്റ്യു​ഡ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന​ത്തെ യൂ​ണി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​ർ​മാ​ർ​ക്കും ക​ത്ത​യ​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്തി​ര സി​ൻ​ഡി​ക്കേ​റ്റ് ചേ​ർ​ന്നു തീ​രു​മാ​നം എ​ടു​ത്ത​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​യി​രി​ക്കും സീ​റ്റ് അ​പേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ക. ക​ലാ​പം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല​പ്പോ​ൾ അ​വ​രു​ടെ കൈ​യി​ൽ തു​ട​ർ…

Read More

പ്ര​സ​വ​ത്തി​നെ​ത്തി​യ യു​വ​തി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു; പ്രതിചികിത്സയ്ക്കെത്തിയ ആളല്ലെന്ന് അശുപത്രി അധികൃതർ

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നെ​ത്തി​യ യു​വ​തി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ക​ണ്ണൂ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 6.15നും ​ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സി​റ്റി മൈ​താ​ന​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​തി​യെ പ്ര​സ​വ​ത്തി​നാ​യി ലേ​ബ​ർ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ൾ മു​റി​യി​ൽ അ​ഴി​ച്ചുവ​ച്ച ഒ​ന്ന​ര​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും 11,000 രൂ​പ​യും മോ​ഷ​ണം പോ​യ​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ്ര​സ​വ ശേ​ഷം മു​റി​യി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൈ​ക്ക് പ്ലാ​സ്റ്റ​ർ ഇ​ട്ട ഒ​രാ​ൾ മു​റി​യി​ൽ ക​യ​റു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ ആ​ള​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

പാ​ർ​ട്ടിഗ്രാ​മ​ത്തി​ലെ സി​പി​എം നേ​താ​വിനെ കാപ്പ ചുമത്തി നാ​ടു​ക​ട​ത്തി; പാ​നൂ​രി​ൽ തെരുവിലിറങ്ങി പ്രവർത്തകർ

ത​ല​ശേ​രി: ര​ണ്ടു​വ​ർ​ഷം മു​മ്പ് വി​ഷു ദി​ന​ത്തി​ൽ സി​പി​എം പാ​ർ​ട്ടിഗ്രാ​മ​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ പാ​ർ​ട്ടി കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ൽ ഒ​ടു​വി​ൽ കാ​പ്പ​യി​ലേ​ക്കും നാ​ടുക​ട​ത്ത​ലി​ലേ​ക്കും എ​ത്തി. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളും മു​ന്ന​റി​യി​പ്പു​ക​ളും അ​വ​ഗ​ണി​ച്ച​താ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ നാ​ടു ക​ട​ത്ത​ലി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സി​പി​എം നേ​താ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി ഗ്രാ​മ​ത്തി​ൽ പോ​ലീ​സി​നെ​തി​രേ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നത്. ‌ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്തുകൊ​ണ്ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നി​രു​ന്ന​ത്. അതേസമയം, പാ​ർ​ട്ടി സൈബർ ഗ്രൂ​പ്പു​ക​ളി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​വ​ർ പ്ര​ക​ട​ന​ത്തി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്താ​തി​രു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി. പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ര​ണ്ടു​പേ​ർ അ​ന്ന് രാ​ത്രി​യി​ൽ ന​ട​ന്ന പാ​ർ​ട്ടിക്കമ്മ​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത​താ​യു​ള്ള വി​വ​ര​വും പു​റ​ത്തു വ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള…

Read More

കാ​ർ തീ​പി​ടി​ച്ചു പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​നു ദാ​രു​ണാ​ന്ത്യം; വീട്ടുമുറ്റത്തെ  സംഭവം കണ്ട് നടുങ്ങി സഹോദരൻ

മാ​വേ​ലി​ക്ക​ര: ക​ണ്ടി​യൂ​രി​ൽ ഓ​ടി​ക്കു​ന്ന​തി​നി​ടെ കാ​ർ തീ​പി​ടി​ച്ചു പൊ​ട്ടി​ത്തെ​റി​ച്ചു യു​വാ​വ് മ​രി​ച്ചു. മാ​വേ​ലി​ക്ക​ര ഐ ​കെ​യ​ർ കം​പ്യൂ​ട്ട​ർ ഉ​ട​മ മാ​വേ​ലി​ക്ക​ര പു​ളി​മൂ​ട് ജ്യോ​തി​വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​രാ​ഴ്മ കി​ണ​റ്റും​കാ​ട്ടി​ൽ കൃ​ഷ്ണ പ്ര​കാ​ശ് (ക​ണ്ണ​ൻ-35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ 12.45 നാ​യി​രു​ന്നു സം​ഭ​വം. പ​ന്ത​ള​ത്ത് കം​പ്യൂ​ട്ട​ർ സ​ർ​വീ​സി​നു​ശേ​ഷം കാ​ർ തി​രി​കെ​ക്കൊ​ണ്ടു വ​ന്നു വീ​ട്ടി​ലേ​ക്ക് ക​യ​റ്റ​വേ കാ​റി​ൽ​നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ക​യാ​യി​രു​ന്നു. കൃ​ഷ്ണ പ്ര​കാ​ശ് മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​പ്പം താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ശി​വ​പ്ര​കാ​ശ് ഓ​ടി​യെ​ത്തി കാ​റി​ന്‍റെ ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. അ​തി​നി​ടെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ കാ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. കാ​റി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന കൃ​ഷ്ണ പ്ര​കാ​ശ് ദാ​രു​ണ​മാ​യി വെ​ന്തു മ​രി​ച്ചു. മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണു തീ​കെ​ടു​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. മ​രി​ച്ച കൃ​ഷ്ണ പ്ര​കാ​ശ് അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ ര​തി, സ​ഹോ​ദ​രി കാ​ർ​ത്തി​ക, അ​ച്ഛ​ൻ പ​രേ​ത​നാ​യ…

Read More

ബീ​ന കു​റ്റ​ക്കാ​രി​; കൈ​ക്കൂ​ലി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട വ​നി​താ സ​ബ് ര​ജി​സ്ട്രാ​റെ പി​രി​ച്ചു​വി​ട്ടു

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട സ​ബ് ര​ജി​സ്ട്രാ​റെ സ​ർ​വീ​സി​ൽ​നി​ന്ന് പ​രി​ച്ചു​വി​ട്ടു. കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ സ​ബ് ര​ജി​സ്ട്രാ​റാ​യി​രി​ക്കെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ പി.​കെ. ബീ​ന​യെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ബീ​ന കു​റ്റ​ക്കാ​രി​യാ​ണെ​ന്നു ക​ണ്ടെ​ത്തി 2020 ജൂ​ൺ 26ന് ​കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. ഏ​ഴ് വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ രൂ​പ പി​ഴ​യു​മാ​യി​രു​ന്നു ശി​ക്ഷ. തു​ട​ർ​ന്നു ഹൈ​ക്കോ​ട​തി​യി​ൽ ബീ​ന അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു. വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത് മു​ത​ൽ ബീ​ന സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ശി​ക്ഷി​ക്ക​പ്പെ​ട്ട​ശേ​ഷ​വും സ​സ്പെ​ൻ​ഷ​ൻ തു​ട​ർ​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം വ​കു​പ്പു​ത​ല​ത്തി​ൽ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് ബീ​ന മ​റു​പ​ടി ന​ൽ​കി. അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച​തി​നാ​ൽ പി​രി​ച്ചു​വി​ട​രു​തെ​ന്നാ​ണ് ബീ​ന വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട്.കേ​സി​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും ഇ​ക്കാ​ര്യം മേ​ൽ​ക്കോ​ട​തി​യി​ൽ തെ​ളി​യി​ക്കാ​നാ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ച​ട്ട​പ്ര​കാ​രം ബീ​ന​യെ സ​ർ​വീ​സി​ൽ​നി​ന്ന് നീ​ക്കാ​ൻ വ​കു​പ്പ് ത​ല​ത്തി​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബീ​ന കു​റ്റ​ക്കാ​രി​യ​ല്ലെ​ന്ന് മേ​ൽ​ക്കോ​ട​തി വി​ധി​ച്ചാ​ൽ അ​വ​രെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കു​മെ​ന്നു വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

Read More

വ​ന്ദ​നാ ദാ​സ് കൊ​ല​പാ​ത​ക​ക്കേ​സ് പ്ര​തി സ​ന്ദീ​പി​നെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടു

ഡോ. ​വ​ന്ദ​നാ​ദാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ ജി.​സ​ന്ദീ​പി​നെ സ​ര്‍​വീ​സി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ടു. എ​യ്ഡ​ഡ് സ്‌​കൂ​ളാ​യ നെ​ടു​മ്പ​ന യു​പി​എ​സി​ല്‍ ഹെ​ഡ് ടീ​ച്ച​ര്‍ ഒ​ഴി​വി​ല്‍ പു​ന​ര്‍​വി​ന്യ​സി​ച്ച സം​ര​ക്ഷി​ത അ​ധ്യാ​പ​ക​നാ​യി​രു​ന്നു സ​ന്ദീ​പ്. 2023 മേ​യ് 10ന് ​പു​ല​ര്‍​ച്ചെ​യാ​ണ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ സ​ന്ദീ​പ് േെപാ​ലീ​സി​നെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും അ​ക്ര​മി​ച്ച് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍ വ​ന്ദ​നാ ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സ​ന്ദീ​പി​നെ നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് കു​ണ്ട​റ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍​ക്ക് കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ​ന്ദീ​പ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു സ​മ​ര്‍​പ്പി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ കൊ​ല​പാ​ത​ക കു​റ്റം ചെ​യ്ത​താ​യി സ​മ്മ​തി​ച്ചി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ചു​മ​ത്തി​യ കു​റ്റാ​രോ​പ​ണം പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ക​യാ​ണ് സ​ന്ദീ​പ് ചെ​യ്ത​ത്. സ​ന്ദീ​പി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഹീ​ന​മാ​യ പ്ര​വൃ​ത്തി​ക​ളും പെ​രു​മാ​റ്റ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ക​യും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​നാ​കെ അ​പ​മാ​നം വ​രു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് വ​കു​പ്പി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ല​യി​രു​ത്തി​യ​ത്. സ​ന്ദീ​പ്…

Read More

മി​ത്ത് വി​വാ​ദം; പാ​ര്‍​ട്ടി നി​ല​പാ​ടി​നോ​ടു യോ​ജി​പ്പെ​ന്ന് എ.​പി. ജ​യ​ന്‍

പ​ത്ത​നം​തി​ട്ട: മി​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു ത​ന്നെ​യാ​ണ് ത​ന്‍റേതു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍. ഗ​ണ​പ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ നി​ന്നു​ള്ള ത​ന്‍റെ ഫോ​ട്ടോ ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​തു സ​മീ​പ​കാ​ല വി​വാ​ദ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ലെ​ന്ന് ജ​യ​ന്‍ അ​റി​യി​ച്ചു. ‘ഒ​രു യാ​ത്ര​യു​ടെ തു​ട​ക്കം’ എ​ന്ന കു​റി​പ്പോ​ടെ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പി. ജ​യ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ഫേ​സ്ബു​ക്കി​ല്‍ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. തന്‍റെ ഫോ​ട്ടോ​യെ മി​ത്ത് വി​വാ​ദ​വു​മാ​യി കൂ​ട്ടി​വാ​യി​ക്കേ​ണ്ടെ​ന്ന് എ.​പി.​ജ​യ​ന്‍ വ്യ​ക്ത​മാ​ക്കി.ചി​ത്ര​ത്തി​ല്‍ ഗ​ണ​പ​തി മാ​ത്ര​മ​ല്ല, ശ്രീ​കൃ​ഷ്ണ​നും ബു​ദ്ധ​നു​മെ​ല്ലാ​മു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ ലൈ​ബ്ര​റി പ്ര​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ക്രാ​ഫ്റ്റ് സെ​ന്‍ററി​ല്‍ നി​ന്ന് എ​ടു​ത്ത ചി​ത്ര​മാ​ണ് പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ത്ര​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ട്.

Read More

കെ​എ​സ് ആ​ർ ടി ​സി ബസിനുള്ളിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തി; യുവാവ് കസ്റ്റഡിയിൽ

കാ​ട്ടാ​ക്ക​ട: കെ​എ​സ് ആ​ർ ടി ​സി ബ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. അ​മ്പൂ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ 9.45 ന് ​വെ​ള്ള​റ​ട-​കാ​ട്ടാ​ക്ക​ട ബ​സി​ൽ വ​ച്ചാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് ബ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് യു​വാ​വി​നെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രു​ന്നു. പെ​ൺ​കു​ട്ടി​ക്ക് പ​രീ​ക്ഷ​യാ​യ​തി​നാ​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല അ​തി​ന് ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും.

Read More