നെല്ലിലെ ഈ​ർ​പ്പം കി​ഴി​വിലും വമ്പൻ തട്ടിപ്പുമായി ഏജന്‍റുമാർ; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഏ​ജ​ന്‍റുമാ​രു​ടെ​യും മെ​ഷീ​നി​ൽ വ്യ​ത്യ​സ്ത റീ​ഡിം​ഗ്

മ​ങ്കൊ​മ്പ്: നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ കി​ഴി​വി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​നാ​യി ക​ർ​ഷ​ക​രെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കു​ന്ന​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തേ​ക്ക്. ഈ​ർ​പ്പം പ​രി​ശോ​ധി​ക്കു​ന്ന മോ​യ്‌​സ്റ്റ​ർ മെ​ഷീ​നി​ൽ കൃ​ത്രി​മം ന​ട​ത്തി​യാ​ണ് ക​ർ​ഷ​ക​രെ ത​ട്ടി​ക്കു​ന്ന​ത്. സം​ഭ​രി​ക്കാ​നു​ള്ള നെ​ല്ലി​ന്‍റെ ഈ​ർ​പ്പം പ​രി​ശോ​ധി​ക്കാ​നാ​യി ഇ​ട​നി​ല​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന മെ​ഷീ​നു​ക​ളി​ലും പാ​ഡി ഓ​ഫീ​സ​ർ​മാ​ർ കൊ​ണ്ടു​വ​രു​ന്ന മെ​ഷീ​നു​ക​ളി​ലും ഒ​രേ നെ​ല്ലി​നു വ്യ​ത്യ​സ്ത റീ​ഡിം​ഗു​ക​ൾ കാ​ണി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പു ന​ട​ക്കു​ന്നെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കി​ഴി​വി​ലെ സം​ശ​യംഇ​പ്പോ​ൾ നെ​ല്ലു​സം​ഭ​ര​ണം പു​രോ​ഗ​മി​ക്കു​ന്ന എ​ഫ് ബ്ലോ​ക്ക് ജ​ഡ്ജി ആ​റാ​യി​രം കാ​യ​ലി​ലാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ ക​ർ​ഷ​ക​ർ പ​രാ​തി​യു​ന്ന​യി​ക്കു​ന്ന​ത്. ഇ​വി​ടെ ഏ​ജ​ന്‍റു​മാ​ർ എ​ത്തി​ക്കു​ന്ന മെ​ഷീ​നി​ൽ നെ​ല്ലി​ന്‍റെ ഈ​ർ​പ്പ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 20നു ​മു​ക​ളി​ൽ ഈ​ർ​പ്പം കാ​ണി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​ർ കൂ​ടു​ത​ൽ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ക​ർ​ഷ​ക​ർ വി​സ​മ്മ​തി​ച്ചു പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. സാ​ധാ​ര​ണ​യാ​യി 17 ശ​ത​മാ​നം വ​രെ ഈ​ർ​പ്പ​മു​ള്ള നെ​ല്ലാ​ണ് കി​ഴി​വി​ല്ലാ​തെ സം​ഭ​രി​ക്കു​ന്ന​ത്. 17ന് ​മു​ക​ളി​ൽ വ​രു​ന്ന ഓ​രോ പോ​യി​ന്‍റി​നും ക്വി​ന്‍റ​ലി​ന് ഓ​രോ കി​ലോ​ഗ്രാം വീ​തം കി​ഴി​വ്…

Read More

മ​രു​മ​ക​ളുടെ ത​ല​യ്ക്ക​ടി​ച്ച ഭ​ർ​തൃ​പി​താ​വ് കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ! അ​ക്ര​മ​ത്തി​നു പി​ന്നി​ലെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്… ​

ധ​ർ​മ​ടം: മ​രു​മ​ക​ളെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച ഭ​ർ​തൃ​പി​താ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ധ​ർ​മ​ടം പെ​രു​ന്താ​റ്റി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ കു​ന്ന​ത്ത് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തെ എ. ​ച​ന്ദ്ര​നെ(65) ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. മ​രു​മ​ക​ളാ​യ സി​സി​ന​യെ തു​ണി കൊ​ണ്ട് മു​ഖം മൂ​ടി​യി​ട്ട് ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​സി​ന​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ ഭ​ർ​തൃ​പി​താ​വി​നെ​തി​രേ ധ​ർ​മ​ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

ബൈ​ക്കി​ൽ​ ക​റ​ങ്ങി മൊ​ബൈ​ൽഫോ​ൺ പി​ടി​ച്ചു​പ​റി​ക്കും; കായംകുളത്തെ കുട്ടിക്കള്ളൻമാരെ കുടുക്കി പോലീസ്

കാ​യം​കു​ളം: ബൈ​ക്കി​ൽ​ ക​റ​ങ്ങി മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചുപ​റി​ക്കു​ന്ന യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ കു​ട്ടേ​ത്ത് തെ​ക്ക​തി​ൽ ബി​ലാ​ദ് (20), കീ​രി​ക്കാ​ട് തെ​ക്കു​മു​റി​യി​ൽ എ​രി​യ​പു​റ​ത്ത് വീ​ട്ടി​ൽ ഷി​ഹാ​സ് (20), പ​ത്തി​യൂ​ർ എ​രു​വ വ​ലി​യ​ത്ത് കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ അ​ജിം​ഷാ (20) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ച്ചി​റ- ചൂ​നാ​ട് റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം ആറിന് കെഎൽ 23- 9874 ​ന​മ്പ​ർ മോ​ട്ട​ർ​സൈ​ക്കി​ളി​ൽ എ​ത്തി​യ സം​ഘം കൃ​ഷ്ണ​പു​രം മു​ള​വേ​ലി​ൽ വ​ട​ക്ക​തി​ൽ ആ​ദി​ത്യ​ൻ (17) സൈ​ക്കി​ൾ ച​വി​ട്ടി വ​രു​മ്പോ​ൾ ബൈ​ക്ക് കു​റു​കെ നിർത്തി ആ​ദി​ത്യ​നെ ത​ട​ഞ്ഞു ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 28,000 രൂ​പ വി​ലവ​രു​ന്ന സാം​സംഗ് ക​മ്പ​നി​യു​ടെ എ52 മോ​ഡ​ൽ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചു​പ​റി​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ജ​യ്നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്…

Read More

അന്ന് നടത്തിയത്‌ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം! മ​ണ​ൽ മാ​ഫിയയ്ക്കെതിരെ പോ​രാ​ടി​യ ഡാ​ർ​ളി അ​മ്മൂ​മ്മ വി​ട​വാ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​നെ കാ​ർ​ന്നു​തി​ന്ന മ​ണ​ൽ മാ​ഫിയ​യ്ക്കെ​തി​രെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി ശ്ര​ദ്ധ നേ​ടി​യ ഡാ​ർ​ളി അ​മ്മൂ​മ്മ(90) അ​ന്ത​രി​ച്ചു. അ​ണ്ടൂ​ർ​ക്കോ​ണം കെ​യ​ർ ഹോ​മി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഓ​ല​ത്താ​നി​യി​ലെ കു​ടും​ബ​വീ​ടി​ന് സ​മീ​പ​ത്ത് വ്യാ​പ​ക​മാ​യി മ​ണ​ലെ​ടു​പ്പ് ന​ട​ന്ന​തോ​ടെ​യാ​ണ് ഡാ​ർ​ളി പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. നെ​യ്യാ​റി​ന്‍റെ തീരത്തുള്ള വീ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന രീ​തി​യി​ൽ മ​ണ​ലെ​ടു​പ്പ് നടത്തിയ മാ​ഫിയ​യ്ക്കെ​തി​രെ ഏ​റെ​നാ​ൾ ഡാ​ർ​ളി പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​രി​യാ​യി വി​ര​മി​ച്ച​യാ​ളാ​ണ് ഡാ​ർ​ളി.

Read More

അഡ്മിറ്റ് ആകുന്ന രോഗികളുടെ ശ്രദ്ധയ്ക്ക്..! കോ​ട്ട​യം മെ​ഡി​ക്കൽ‍ കോ​ള​ജി​ല്‍ ഇ​നി സൗ​ജ​ന്യ ചി​കി​ത്സ​യി​ല്ല

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ബി​പി​എ​ല്‍ കാ​ര്‍​ഡു​ള്ള​വ​ര്‍​ക്കു പോ​ലും സൗ​ജ​ന്യ ചി​കി​ത്സ​ക​ളും വി​വി​ധ പ​രി​ശോ​ധ​ന​ക​ളും നി​ര്‍​ത്തി. അ​തേ​സ​മ​യം, ഭ​ര​ണ-​പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യേ നേ​താ​ക്ക​ൾ​ക്കോ അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കോ സ്കാ​നിം​ഗ് ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ ചി​കി​ത്സ​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്പോ​ഴാ​ണു പാ​വ​പ്പെ​ട്ട​നു സൗ​ജ​ന്യ​ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​ത്. പ്ര​തി​മാ​സം 1500 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള രോ​ഗി​ക​ള്‍ ത​റ​യി​ല്‍ കി​ട​ന്നാ​ല്‍​പ്പോ​ലും ഒ​രു ദി​വ​സം 20 രൂ​പ കി​ട​ക്ക​യു​ടെ ഫീ​സ് ന​ല്‍​ക​ണം. രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന കൗ​ണ്ട​റി​ല്‍ എ​ത്തി​യാ​ല്‍ രോ​ഗി​യു​ടെ കൂ​ടെ​യെ​ത്തു​ന്ന​യാ​ള്‍ ഒ​രു ഫോ​റം പൂ​രി​പ്പി​ച്ച് ന​ല്‍​ക​ണം. അ​തി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്ന വ​രു​മാ​നം തെ​റ്റാ​ണെ​ങ്കി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ന​ല്‍​കു​ന്ന വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ രോ​ഗി​യെ ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യു​ള്ളൂ. ഫീ​സ് വാ​ങ്ങേ​ണ്ടി വ​ന്നാ​ല്‍ അ​തി​ന്‍റെ ചു​മ​ത​ല അ​ത​ത് വാ​ര്‍​ഡി​ലെ ന​ഴ്‌​സു​മാ​ര്‍​ക്കാ​ണ് . രോ​ഗി​ക്കു ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ കു​ത്തി​വ​യ്പു​ക​ള്‍ എ​ന്നി​വ​യു​ടെ ഫീ​സ് ന​ഴ്‌​സ് രേ​ഖ​പ്പെ​ടു​ത്തി രോ​ഗി​യു​ടെ ബ​ന്ധു​വി​നു ന​ല്‍​ക​ണം ബ​ന്ധു ആ​ശു​പ​ത്രി വി​ക​സ​ന…

Read More

എം​പി കോ​ക്ക​സ്… കോൺഗ്രസിൽ പു​നഃ​സം​ഘ​ട​നാ ലി​സ്റ്റ് മാ​റിമ​റി​യും; പി​ടി​ച്ചി​ട​ത്തു​കെ​ട്ടി എം​പി​മാർ

കോ​ഴി​ക്കോ​ട്: പാ​ര്‍​ട്ടി​യെ പി​ടി​ച്ചി​ട​ത്തു​കെ​ട്ടി കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ ‘ശ​ക്തി​പ്ര​ക​ട​നം’. വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച കെ​പി​സി​സി നേ​തൃ​ത്വ​ത്തെ സ​മ​​വാ​യ ച​ര്‍​ച്ച​യി​ലേ​ക്ക് എ​ത്തി​ച്ച എം.​കെ. രാ​ഘ​വ​നും കെ. ​മു​ര​ളീ​ധ​ര​നും പാ​ര്‍​ട്ടി​യി​ല്‍ ത​ങ്ങ​ള്‍​ക്കു​ള്ള പി​ന്തു​ണ ഒ​രി​ക്ക​ല്‍​ക്കൂ​ടി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ല്‍ എം​പി കോ​ക്ക​സ് തു​ട​ര്‍​ന്നും ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പാ​യി. ക​ടി​ച്ച പാ​മ്പി​നെ​കൊ​ണ്ട് ത​ന്നെ വി​ഷ​മി​റ​പ്പി​ക്കു​ന്ന രീ​തി​യാ​ണ് വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സ് ല​ഭി​ച്ച​തു​മു​ത​ല്‍ എം​പി​മാ​ര്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​ന് എം​പി​മാ​രു​ടെ​യ​ട​ക്കം പാ​ര്‍​ട്ടി​യി​ല്‍ ഗ്രൂ​പ്പു​ക​ള്‍​ക്ക​തീ​ത​മാ​യ പി​ന്തു​ണ ല​ഭി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നോ​ടും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നോ​ടു​മു​ള്ള എ​തി​ര്‍​പ്പ് ഇ​തി​നു കാ​ര​ണ​മാ​യി. എ​ഐ​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ​യാ​ണു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന രീ​തി​യി​ലേ​ക്ക് എ​ത്തേ​ണ്ടി​വ​ന്ന​ത്. അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ​യെ​ങ്കി​ലും എം​പി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ഇ​നി ചെ​വി കൊ​ടു​ക്കേ​ണ്ടി​വ​രും. സ്ഥി​തി​ഗ​തി​ക​ള്‍ മാ​റി​മ​റി​ഞ്ഞ​തോ​ടെ കോ​ൺ​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യി​ലും ഇ​തി​ന്‍റെ മാ​റ്റൊ​ലി​ക​ളു​ണ്ടാ​കും. പു​ന​ഃസം​ഘ​ട​ന​യി​ൽ കെ. ​സു​ധാ​ക​ര​ന് പൂ​ർ​ണാ​ധി​കാ​രം ന​ൽ​കി​ല്ലെ​ന്നും അ​ന്തി​മ…

Read More

സ്ത്രീ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യം ചർച്ചയ്ക്കെടുത്തില്ല; കൗ​ര​വ സ​ഭ​യോ എ​ന്ന് വി.ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യം ച​ര്‍​ച്ച​യ്ക്കെ​ടു​ക്കാ​ത്ത​തി​ല്‍ പ്രതിഷേധിച്ച് നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം. ഉ​മാ തോ​മ​സ് എം​എ​ല്‍​എ ന​ല്‍​കി​യ നോ​ട്ടീ​സ് സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ക്കാ​മെ​ന്ന നി​ല​പാ​ട് സ്പീ​ക്ക​ര്‍ എ.എൻ.ഷംസീർ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​ങ്ങി​യ​ത്. സ​മീ​പകാ​ല സം​ഭ​വ​മ​ല്ലെ​ന്നാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷ നി​ല​പാ​ട്. 16 വ​യ​സു​ള്ള പെ​ണ്‍​കുട്ടി പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തും സ്ത്രീ​സു​ര​ക്ഷ​യു​മാ​യി​രു​ന്നു ഉ​മാ തോ​മ​സ് ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ പ്ര​തി​പ​ക്ഷം സ്പീ​ക്ക​ര്‍​ക്കെ​തി​രേ തി​രി​ഞ്ഞു. സ്ത്രീ ​സു​ര​ക്ഷ ച​ര്‍​ച്ച ചെ​യ്യാ​തി​രി​ക്കാ​ന്‍ ഇ​ത് കൗ​ര​വ സ​ഭ​യോ എ​ന്ന് വി.ഡി. സ​തീ​ശ​ൻ ചോ​ദി​ച്ചു. ഇ​ത്ത​രം പ​രാ​മ​ർ​ശം പ്ര​തി​ പ​ക്ഷ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്ന് സ്പീ​ക്ക​ർ തി​രി​ച്ച​ടി​ച്ചു.തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

Read More

214 രൂപയുടെ ബില്ല് അടയ്ക്കാന്‍ വൈകി, ഫ്യൂസ് ഊരി കെഎസ്ഇബി! വിദ്യാര്‍ഥി സംരംഭകന് നഷ്ടം 1 ലക്ഷം രൂപയുടെ കുല്‍ഫി

തിരുവനന്തപുരം: 214 രൂപ ബില്ല് അടക്കാത്തതിന് കെഎസ്ഇബി കണക്ഷന്‍ വിച്ഛേദിച്ചു. വിദ്യാര്‍ഥിയായ സംരഭകന് നഷ്ടമായത് ഒരു ലക്ഷം രൂപയുടെ കുല്‍ഫി. തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം പുതിയതായി തുടങ്ങിയ കൊല്ലം ആശ്രാമത്തെ ഐസ്ക്രീം പാര്‍ലറിനാണ് ഈ ദുര്‍ഗതി. രണ്ടുമാസം മുമ്പാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ബെംഗുളുരുവില്‍ ബിരുദ വിദ്യാര്‍ഥിയുമായ രോഹിത് കൊല്ലം ആശ്രാമത്ത് ഐസ് എന്ന പേരില്‍ ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയത്. രണ്ട് മാസം മുമ്പ് തുടങ്ങിയ കടയില്‍ 214 രൂപ വൈദ്യുതി ബില്ല് അടക്കാന്‍ ബില്ലുണ്ടായിരുന്നത് രോഹിത് അറിഞ്ഞിരുന്നില്ല.  അങ്ങനെ മാര്‍ച്ച് ആറിന് ബില്ല് ഡേറ്റ് അവസാനിച്ചു. മാര്‍ച്ച് ഒമ്പതിന് രാവിലെ കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിവരം അറിഞ്ഞപ്പോള്‍ കണ്‍സ്യൂമര്‍ നമ്പര്‍ വെച്ച് നോക്കുമ്പോള്‍ 214 രൂപ അടക്കാന്‍ ബാക്കിയുണ്ടെന്ന് മനസിലായതോടെ അപ്പോള്‍ തന്നെ ബില്ല് അടച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ കണക്ഷന്‍ പൂര്‍വ സ്ഥിതിയിലാക്കി. പക്ഷേ…

Read More

ഗണേഷ് കുമാറിന്റ ഇടപെടൽ! ഏഴുതവണ ശസ്ത്രക്രിയ നടത്തിയ ഷീബയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയ സൗജന്യ ചികിത്സ ലഭ്യമാക്കും. നടപടി പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് ​ഗണേഷ്കുമാർ വിഷയം സഭയിൽ ഉന്നയിച്ചത്. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കാണ് ഏഴ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും രോ​ഗം ഭേദമാകാത്ത അവസ്ഥയുണ്ടായത്.  ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകൾക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ…

Read More

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഭാര്യ ഗര്‍ഭിണിയായി! ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം മലപ്പുറത്ത്

മലപ്പുറം: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പെണ്‍കുട്ടി 29 കാരനായ യുവാവുമായി പ്രണയത്തിലായത്. 2022 ഒക്ടോബറില്‍ 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ വിവാഹ സമയത്ത് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പോലീസില്‍ പരാതി നല്‍കി. ഇതോടെ യുവാവ് പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായി. യുവാവിനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തു.

Read More