ക​തി​ന​യി​ൽ വെ​ടി​മ​രു​ന്ന് നി​റ​യ്ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി; പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: ഉ​ത്സ​വ​ത്തി​നു പൊ​ട്ടി​ക്കാ​നു​ള്ള ക​തി​ന​യി​ൽ വെ​ടി​മ​രു​ന്ന് നി​റ​യ്ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. പാ​ല​ക്കാ​ട് ക​രി​ന്പ കൊ​ന്പോ​ട് കോ​ള​നി​യി​ലെ രാ​ജ​നാ​ണ് (45) മ​രി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര മു​തു​വ​ല്ലി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നു വെ​ടി​മ​രു​ന്ന് നി​റ​യ്ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​തേ​തു​ട​ർ​ന്ന് രാ​ജ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​റ്റു ര​ണ്ടു പേ​ർ​ക്കും പ​രി​ക്കു​ണ്ട്.

Read More

ചു​ള്ളി​യാ​ര്‍​മേ​ട് പു​ഴ​യി​ല്‍ പാ​ഴ്‌​ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് ജ​ല​മൊഴുക്ക് ത​ട​സപ്പെ​ടു​ന്നു; രാത്രിയുടെ മറവിൽ ഇവിടെ മാലിന്യം തള്ളുന്നതും പതിവാകുന്നു

മു​ത​ല​മ​ട: ചു​ള്ളി​യാ​ര്‍ മേ​ട് പു​ഴ​പ്പാ​ല​ത്തിനു ​താ​ഴെ പാ​ഴ്‌​ചെ​ടി​ക​ള്‍ കാ​ടു​പി​ടി​ച്ചു വ​ള​ര്‍​ന്ന് ജ​ലം ഗ​തി മാ​റി ഒ​ഴു​കു​ക​യാ​ണ്. പാ​ഴ്‌​ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന മ​റ​വി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും ക​ച്ച​വ​ട​ക്കാ​രും മാ​ലി​ന്യം രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ പു​ഴ​യി​ലാ​ണ് ത​ള്ളു​ന്ന​ത്. കൂ​ടാ​തെ പാ​ഴ്‌​ചെ​ടി​ക​ളു​ടെ മ​റ​വി​ല്‍ പ​ന്നി​ക​ളും വ്യാ​പ​ക​മാ​യി ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണ്. പ​ന്നി​ക്കൂ​ട്ടം രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ റോ​ഡു മു​റി​ച്ചും ക​ട​ക്കു​ന്ന​ത് ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​പ​ക​ട​കെ​ണി യാ​യി​രി​ക്കു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ​മ​യ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പ​ണി​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത് എ​തി​ര്‍​വ​ശ​ത്തു ച​ര​ക്കു ലോ​റി വ​ന്ന​തി​നാ​ലാ​ണ്. ഈ ​സ്ഥ​ല​ത്ത് വി​ഷ​പാ​മ്പു​ക​ളും റോ​ഡില്‍ ​കാ​ണ​പ്പെ​ടു​ന്നു​ണ്ട്. പു​ഴ​യി​ല്‍ വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ച പാ​ഴ്‌​ചെ​ടി​ക​ള്‍ മു​റി​ച്ചു​മാ​റ്റി പാ​ല​ത്തി​ല്‍ സോ​ളാ​ര്‍ ലാ​മ്പു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും യാ​ത്ര​ക്കാ​രു​ടേ​യും സ​മീ​പ​വാ​സി​ക​ളു​ടേയും ​ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ന്‍​ഡ് വീ​ണ്ടും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍ക്കിം​ഗ് ഏ​രിയ​യാ​യി

ചി​റ്റൂ​ര്‍: ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ന്‍​ഡ് വീ​ണ്ടും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍ക്കിം​ഗ് ഏ​രിയ​യാ​യി മാ​റി. നാ​ല്‍​പ്പ​തോ​ളം ബ​സ്സു​ക​ള്‍ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ബ​സ്സും മൂ​ന്നു സ്വ​കാ​ര്യ ബ​സ്സും മാ​ത്ര​മാ​ണ് സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റു​ന്ന​ത്. ഇ​താ​ക​ട്ടെ സ​മ​യ​ക്ര​മീ​ക​ര​ണ​ത്തി​നു വേ​ണ്ടി മാ​ത്രം. സ്റ്റാ​ന്‍​ഡി​ന​ക​ത്ത് പ​ക​ലും രാ​ത്രി​യി​ലും ഇ​ത​ര വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് നി​ര്‍​ത്തി​യി​ടു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ വി​ശ്ര​മ ഇ​രി​പ്പി​ട​ങ്ങ​ളും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളും ഭി​ക്ഷ​ക്കാ​ര്‍ ക​യ്യ​ട​ക്കി​യി​ട്ടു​മു​ണ്ട്. യാ​ത്ര​ക്കാ​രും ക​യ​റാ​താ​യ​തോ​ടെ തെ​രു​വു​നാ​യ​ക​ളും കൂ​ടു​ത​ലാ​യി ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ആ​റ​ര ക​ഴി​യു​ന്ന​തോ​ടെ ക​ഞ്ചാ​വ് വി​പ​ണ​ന കേ​ന്ദ്ര​മാ​യും ബ​സ് സ്റ്റാ​ന്‍​ഡി​നു പ​രി​വ​ര്‍​ത്ത​ന​മു​ണ്ടാ​വു​ന്നു​മു​ണ്ട്. ഇ​ത്ര​യൊ​ക്കെ സാ​മൂ​ഹ്യ അ​നീ​തി അ​ര​ങ്ങേ​റു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട ചി​റ്റൂ​ര്‍- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ എ​ല്ലാം സ്വ​ഭാ​വി​ക​മാ​ണെന്ന ​മ​ട്ടി​ല്‍ ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ല്‍ ക​ഞ്ചാ​വു വി​ല്‍​പ്പ​ന​യ്‌​ക്കെ​തി​രെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ കെ.​എ ഷീ​ബ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു ശേ​ഷം ബ​ന്ധ​പ്പെ​ട്ട എ​ക്‌​സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഇ​ട​യ്ക്കി​ടെ ബ​സ്…

Read More

തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ടി​പ്പ​ര്‍​ലോ​റികളുടേയും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റേയും ഒ​ളി​ച്ചു​ക​ളി

വ​ട​ക്ക​ഞ്ചേ​രി: തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ ടി​പ്പ​ര്‍​ലോ​റി​ക​ളു​ടെ​യും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പിന്‍റേ​യും ഒ​ളി​ച്ചു​ക​ളി. പാ​ത​യി​ല്‍ എ​വി​ടെ​യെ​ങ്കി​ലും വാ​ഹ​നം നി​ര്‍​ത്തി വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​ങ്ങി​യാ​ല്‍ ഉ​ട​നേ ടി​പ്പ​ര്‍​ലോ​റി​ക​ളും ച​ര​ക്കു​ലോ​റി​ക​ളും വാ​ഹ​നം പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി​യി​ട്ട് മാ​റി​നി​ല്ക്കും. ചി​ല​പ്പോ​ള്‍ കി​ട​പ്പ് ഏ​റെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ളും. ഇ​ന്ന​ലെ രാ​വി​ലെ​യും ദേ​ശീ​യ​പാ​ത​യി​ല്‍ ഈ ​ഒ​ളി​ച്ചു​ക​ളി ന​ട​ന്നു. വ​ട​ക്ക​ഞ്ചേ​രി ജം​ഗ്ഷ​ന​ടു​ത്തെ ഫ്‌​ളൈ ഓ​വ​ര്‍ തു​ട​ങ്ങു​ന്ന വീ​തി​കൂ​ടി​യ സ്ഥ​ല​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ ​വി​വ​രം മി​ന്ന​ല്‍​വേ​ഗ​ത്തി​ല്‍ വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് വ​ഴി​യും ഫോ​ണി​ലൂ​ടെ​യും ച​ര​ക്കു​ലോ​റി​ക​ള്‍ അ​റി​ഞ്ഞ് റോ​യ​ല്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ മം​ഗ​ലം​പാ​ലം വ​രെ ലോ​റി​ക​ള്‍ വ​രി​യാ​യി നി​ര്‍​ത്തി​യി​ട്ടു. ലോ​റി​ക​ള്‍ ഇ​പ്പോ​ള്‍ വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച് അ​ര​കി​ലോ​മീ​റ്റ​ര്‍ മാ​റി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നി​ല​യു​റ​പ്പി​ച്ചു. ലോ​റി​ക​ള്‍ മു​ഴു​വ​ന്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് വാ​ഹ​ന​വ​കു​പ്പി​നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​നം തൊ​ട്ടു​മു​ന്നി​ലു​ണ്ടെ​ന്ന് അ​റി​യാം. പ​ര​സ്പ​രം ഒ​ളി​ച്ചു ക​ളി​ച്ച് പി​ന്നീ​ട് ഇ​വ​ര്‍ ക​ട​ന്നു​പോ​കും. അ​മി​ത​ഭാ​രം, പേ​പ്പ​റി​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞ് തോ​ന്നും​മ​ട്ടി​ലാ​ണ്…

Read More

ര​ണ്ടാം വി​ള നെ​ല്‍​കൃ​ഷി​ക്കാ​യി മംഗലംഡാമിൽ നിന്ന് തു​റ​ന്നു വി​ടു​ന്ന വെ​ള്ളം പാ​ഴാ​കുന്നു; പരാതിയുമായി കർഷകർ

വ​ട​ക്ക​ഞ്ചേ​രി : മം​ഗ​ലം​ഡാ​മി​ല്‍ നി​ന്നും ക​നാ​ല്‍ വ​ഴി ര​ണ്ടാം വി​ള നെ​ല്‍​കൃ​ഷി​ക്കാ​യി തു​റ​ന്ന് വി​ടു​ന്ന വെ​ള്ളം പ​ല​യി​ട​ത്തും പാ​ഴാ​യി പോ​കു​ന്ന​താ​യി പ​രാ​തി.​ ഡാ​മി​ന്‍റെ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ലി​യ ഓ​വ് വ​ന്ന​തോ​ടെ ത​രി​ശാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പ​റ​മ്പു​ക​ളി​ലും വെ​ള്ളം കെ​ട്ടി​നി​ന്ന് പാ​ഴാ​കു​ന്നു.​ ഡാം നി​ര്‍​മ്മി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്തി​ന്‍റെ 40 ശ​ത​മാ​നം നെ​ല്‍​കൃ​ഷി​യും ഇ​ല്ലാ​താ​യെ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നാ​ല്‍ കൃ​ഷി ഇ​ല്ലാ​ത്ത ഇ​വി​ടേക്ക് ഇ​പ്പോ​ഴും ക​നാ​ല്‍ വ​ഴി വെ​ള്ളം എ​ത്തു​ന്നു​ണ്ട്. പ​റ​മ്പു​ക​ളും തോ​ട്ട​ങ്ങ​ളും ന​ന​യ്ക്കാ​നാ​ണ് ക​നാ​ല്‍ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​നാ​ലി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ ഡാ​മില്‍ സം​ഭ​രി​ക്കു​ന്ന വെ​ള്ളം പ്ര​യോ​ജ​ന​പ്പെ​ടാ​തെ പോ​കു​ന്ന സ്ഥി​തി​യാ​ണ്.​ ക​നാലു​ക​ളു​ടെ വാ​ല​റ്റ​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് അ​ധി​കൃ​ത​രു​ടെ ഇ​ത്ത​രം അ​നാ​സ്ഥ മൂ​ലം വെ​ള്ളം കി​ട്ടാ​തെ കൃ​ഷി ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്നതെ​ന്ന് ചൂ​ണ്ടിക്കാട്ടു​ന്നു.

Read More

വടക്കഞ്ചേരി ദേശീയപാതയിൽ അപകട പരമ്പര; സുരക്ഷ നടപടികൾ സ്വീകരിക്കാതെ അധികൃതർ മൗനം തുടരുന്നു

വ​ട​ക്ക​ഞ്ചേ​രി:​ ദേ​ശീയ പാ​ത ത​ങ്കം ജം​ഗ്ഷ​ന​ടു​ത്ത് മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് അ​പ​ക​ട പ​ര​മ്പ​ര തു​ട​രു​മ്പോ​ഴും അ​ധി​കൃ​ത​ര്‍ സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.​ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത ഭാഗത്തു കൂടെയാണ് ഇ​വി​ടെ തൃ​ശൂരി​ലേ​ക്കും പാ​ല​ക്കാ​ടി​ലേ​ക്കും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന​ത്. തൃ​ശൂരി​ല്‍ നി​ന്നും പാ​ല​ക്കാട്ടേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​കെ​ണി​ക​ളി​ല്‍​പ്പെ​ടു​ന്ന​ത്.​ തേ​നി​ടു​ക്ക് മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ മൂ​ന്ന് വ​രി​പ്പാ​ത വ​ഴി വ​രു​ന്ന വാ​ഹ​നങ്ങ​ള്‍ പീ​ടി​ക പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യാ​ല്‍ പി​ന്നെ സ​ര്‍​ക്ക​സ് റോ​ഡ് വ​ഴി വേ​ണം പോകാ​ന്‍ എ​ന്നാ​ല്‍ മു​ന്നോ​ട്ട് മൂ​ന്ന് വ​രി റോ​ഡി​ല്ലെ​ന്ന് കാ​ണി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൂ​ച​നാ ബോ​ര്‍​ഡു​ക​ളും ഇ​വി​ടെ​യി​ല്ല.​ എ​ന്നാ​ല്‍ വാ​ഹ​നങ്ങ​ള്‍ നേ​രെ പോ​യി പ​ണി​പൂ​ര്‍​ത്തി​യാ​കാ​ത്ത മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് നി​ര്‍​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് ത​ക​രും. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പു​റ​കി​ല്‍ കാ​റി​ടി​ച്ച് കാ​റി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.​ കൊ​ല്ല​ത്തു നി​ന്നും പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് പോ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സ്ഥ​ലം…

Read More

വാ​ള​യാ​ർ സം​ഭ​വം; പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പോ​ലീ​സി​ന്‍റെ വീ​ഴ്ച സ​മ്മ​തി​ച്ച് എ​സ്പി

ആ​​​ലു​​​വ: പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത ര​​​ണ്ടു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍ കൊ​​​ല്ല​​​പ്പെ​​​ട്ട വാ​​​ള​​​യാ​​​ർ കേ​​​സി​​​ൽ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചെ​​​ന്ന് ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ന് പാ​​​ല​​​ക്കാ​​​ട് എ​​​സ്പി ശി​​​വം​​​വി​​​ക്രം മൊ​​​ഴി ന​​​ല്‍​കി. വാ​​​ള​​​യാ​​​ര്‍ കേ​​​സി​​​ലെ വീ​​​ഴ്ച പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന പി.​​​കെ. ഹ​​​നീ​​​ഫ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ലു​​​വ പാ​​​ല​​​സി​​​ലെ സി​​​റ്റിം​​​ഗി​​​ലാ​​​ണ് എ​​​സ്പി മൊ​​​ഴി ന​​​ല്‍​കി​​​യ​​​ത്. തെ​​​ളി​​​വു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ലും പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റു ചെ​​​യ്യു​​​ന്ന​​​തി​​​ലും ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി. കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്ന എ​​​സ്ഐ പി.​​​സി. ചാ​​​ക്കോ​​​യ്ക്കാ​​​ണ് ആ​​​ദ്യ ഘ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​ത്. ഡി​​​വൈ​​​എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന സോ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നാ​​​ണ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ നി​​​ന്നു താ​​​ന്‍ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്നും ശി​​​വം​​​വി​​​ക്രം മൊ​​​ഴി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​മാ​​​സം 15ന് ​​​പാ​​​ല​​​ക്കാ​​​ട് ന​​​ട​​​ക്കു​​​ന്ന അ​​​ടു​​​ത്ത സി​​​റ്റിം​​​ഗി​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ തെ​​​ളി​​​വെ​​​ടു​​​പ്പ് പൂ​​​ര്‍​ത്തി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഇ​​​നി മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ, പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍​മാ​​​രി​​​ല്‍ ഒ​​​രാ​​​ളാ​​​യ ജ​​​ല​​​ജ മാ​​​ധ​​​വ​​​ൻ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ്…

Read More

സ​മ​കാ​ലീ​ന ഹി​ന്ദി ക​വി​ത​യി​ല്‍ ഡോ​ക്ട​റേ​റ്റ് ; അ​ട്ട​പ്പാ​ടി​ക്ക് അ​ഭി​മാ​ന​മാ​യി ഷോ​ള​യൂ​ര്‍ ര​ങ്ക​സ്വാ​മി

അ​ഗ​ളി: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നും സ​മ​കാ​ലീ​ന ഹി​ന്ദി ക​വി​ത​യി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി പ​ട്ടി​കവ​ര്‍​ഗ​ക്കാ​ര​നാ​യ ഷോ​ള​യൂ​ര്‍ ര​ങ്ക​സ്വാ​മി അ​ട്ട​പ്പാ​ടി​യു​ടെ അ​ഭി​മാ​ന​മാ​യി. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ല്‍ പ​രേ​ത​നാ​യ വ​സ​ന്തം​ വീ​ട്ടി​ല്‍ ന​ഞ്ച​പ്പ​ന്‍ – ക​ണ്മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ര​ങ്ക​സ്വാ​മി.​ അ​ട്ട​പ്പാ​ടി രാ​ജീ​വ്ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ഗ​വ. ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ളജി​ല്‍ ഹി​ന്ദി വി​ഭാ​ഗം ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി ജോ​ലി നോ​ക്കിവ​രി​ക​യാ​ണി​പ്പോ​ള്‍.​ ര​ങ്ക​സ്വാ​മി​യു​ടെ ബാ​ല്യ​കാ​ല​ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​യി​രു​ന്നു. കൊ​ടും​പ​ട്ടി​ണി​മൂ​ലം നാ​ലാം ക്ലാ​സി​ല്‍ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​ന്ന ര​ങ്ക​സ്വാ​മി ദു​ര്‍​വി​ധി​ക​ളോ​ടു പ​ട​വെ​ട്ടി​യാ​ണ് ഈ ​തി​ള​ക്ക​മേ​റി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​മ്മാ​വന്‍റെ സം​ര​ക്ഷ​ണ​യി​ല്‍ പ​റ​മ്പി​ലെ ചെ​റി​യ ഷെ​ഡി​ല്‍ താ​മ​സ​മാ​ക്കി​യ ര​ങ്ക​സ്വാ​മി​ക്ക് അ​മ്മാ​വ​ന്‍റെ മ​ക​ന്‍ രാ​മ​ന്‍​കു​ട്ടി​യാ​ണ് പു​ന​ര്‍​പ​ഠ​നം ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത് . ഇ​തി​നി​ടെ അ​ച്ഛ​നും മ​ര​ണ​പ്പെ​ട്ടു.​ ത​ന്‍റെ തു​ട​ര്‍​ന്നു​ള്ള എ​ല്ലാ പ​ഠ​ന​ത്തി​നും സ​ഹാ​യം ന​ല്‍​കി​യ​ത് രാ​മ​ന്‍​കു​ട്ടി​യേ​ട്ട​നാ​ണെ​ന്നു ര​ങ്ക​സ്വാ​മി അ​നു​സ്മ​രി​ക്കു​ന്നു. ഷോ​ള​യൂ​ര്‍ ഗ​വ.​ ട്രൈ​ബ​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍നിന്ന് എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ച്ചശേ​ഷം വ​യ​നാ​ട് എംആ​ര്‍എ​സ് സ്‌​കൂ​ളി​ല്‍നിന്നു പ്ല​സ്ടു പാ​സാ​യി.​ തു​ട​ര്‍​ന്ന്…

Read More

ചി​റ​ങ്ങ​ര​യി​ൽ 60 ല​ക്ഷ​ത്തി​ന്‍റെ മാം​സം കൊ​ള്ള​യ​ടി​ച്ച സം​ഭ​വം: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കൊ​ര​ട്ടി: ചി​റ​ങ്ങ​ര​യി​ൽ സം​സ്ക​രി​ച്ച മാം​സം കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ​ക്കൂ​ടി ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു​ചെ​യ്തു. ആ​ല​പ്പു​ഴ അ​രൂ​ർ ക​ട​പ്പ​ള്ളി​പ്പാ​ലം സ്വ​ദേ​ശി പു​തു​ക്കേ​രി​ക്ക​ട​വി​ൽ ക​ണ്ണ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ന്തി​ലാ​ൽ(41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ വാ​ദി​യു​മാ​യി ബി​സി​ന​സ്‌ ഇ​ട​പാ​ടു​ക​ളു​ള്ള​യാ​ളാ​ണ് കാ​ന്തി​ലാ​ൽ. ഇ​വ​രി​ൽ​നി​ന്നും പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ ഇ​യാ​ൾ വാ​യ്പ വാ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മാം​സ ലോ​ഡ് ത​ട്ടി​യെ​ടു​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് കൊ​ച്ചി​യി​ൽ​നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു കൊ​ണ്ടു​പോ​യ ഒ​രു ലോ​ഡ് സം​സ്ക​രി​ച്ച മാം​സം ഡ്രൈ​വ​റേ​യും സ​ഹാ​യി​യേ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ള്ള​യ​ടി​ച്ച​ത്. ആ​ദ്യം പി​ടി​യി​ലാ​യ കു​പ്ര​സി​ദ്ധ ക്രി​മി​ന​ലും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​മാ​യ ഷ​നി​ൽ പീ​റ്റ​റി​ൽ​നി​ന്നും ലോ​റി ഡ്രൈ​വ​റേ​യും സ​ഹാ​യി​യേ​യും ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ള്ള​യ​ടി​ച്ച​തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ളും മ​റ്റും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രു​ന്നു. എ​ങ്കി​ലും ലോ​ഡ് കൊ​ള്ള​യ​ടി​ക്കു​ന്ന​തി​നു​ള്ള ക്വ​ട്ടേ​ഷ​ൻ അ​രൂ​രി​ൽ​നി​ന്നാ​ണെ​ന്ന് ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞി​രു​ന്നു. ഷ​നി​ൽ പീ​റ്റ​റി​ന്‍റെ മൊ​ഴി​പ്ര​കാ​രം പോ​ലീ​സ് അ​രൂ​രി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ന്തി​ലാ​ല​ട​ക്ക​മു​ള്ള​വ​ർ…

Read More

അഴിമതിയും, നിർമാണത്തിലെ അപാകതയും; ഭാ​ര​ത​പ്പുഴ​യി​ല്‍ പ​തി​ന​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ഷൊ​ര്‍​ണൂ​ര്‍ ചെ​റു​തു​രു​ത്തി ത​ട​യ​ണ ത​ക​ര്‍​ന്നു

ഷൊ​ര്‍​ണൂര്‍: ഭാ​ര​ത​പ്പുഴ​യി​ല്‍ നി​ര്‍​മി​ച്ച ഷൊ​ര്‍​ണൂ​ര്‍- ചെ​റു​തു​രു​ത്തി ത​ട​യ​ണ ത​ക​ര്‍​ന്നു. ത​ട​യ​ണ കെ​ട്ടി സം​ര​ക്ഷി​ച്ചി​രു​ന്ന പു​ഴ​യി​ലെ ജ​ല​മെ​ല്ലാം ന​ഷ്ട​മാ​യി. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​കാ​ല​ത്തി​ല്‍ ത​ട​യ​ണ ത​ക​രാ​ന്‍ കാ​ര​ണ​മാ​യ​ത്. പ​തി​ന​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ത​ട​യ​ണ​യു​ടെ ചെ​റു​തു​രു​ത്തി ഭാ​ഗ​ത്തെ പാ​ർശ്വ​ഭി​ത്തി​യാ​ണ് ത​ക​ര്‍​ന്ന​ത്. ര​ണ്ടു പ്ര​ള​യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച ത​ട​യ​ണ​യി​ല്‍ മ​ണ​ലും ചെ​ളി​യും നി​റഞ്ഞിരുന്നു. ര​ണ്ടു​വ​ര്‍​ഷം​മു​മ്പ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ര്‍​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത ത​ട​യ​ണ വ​ള്ള​ത്തോ​ള്‍​ന​ഗ​ര്‍ ഷൊ​ര്‍​ണൂ​ര്‍ ത​ദ്ദേശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള​സ്രോ​ത​സാ​യി​രു​ന്നു. നി​ര്‍​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളും അ​ഴി​മ​തി​യും ആ​രോ​പി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും രം​ഗ​ത്തു​വ​ന്നു. അ​തേ​സ​മ​യം ത​ട​യ​ണ​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ത്ത​താ​ണോ​യെ​ന്നും സം​ശ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടുകൂ​ടി​യാ​ണ് പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്ന് വെ​ള്ളം ഒ​ഴു​കിപ്പോ​കു​ന്ന കാ​ര്യം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെട്ട​ത്. ഇ​വ​ര്‍ ഉ​ട​നേത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ല്ലെന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന ജ​ല​മെ​ങ്കി​ലും ത​ട​ഞ്ഞു​നി​ര്‍​ത്തി സം​ര​ക്ഷി​ക്കാ​നും ആ​രും ത​യാ​റാ​യി​ല്ല.

Read More