മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ജൈ​വ​വ​ളം: പു​തു​പ്പ​രി​യാ​രം  ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പ്ര​തി​മാ​സ വ​രു​മാ​നം ഒ​രു ല​ക്ഷം

പാലക്കാട്: മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ലൂ​ടെ പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഓ​രോ മാ​സ​വും വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, ക​ട​ക​ൾ, ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ, പൊ​തു ഹാ​ളു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ക​ര​ണ പ്ലാ​ന്‍റി​ലെ​ത്തി​ച്ച് ജൈ​വ​വ​ള​മാ​ക്കി മാ​റ്റു​ക​യാ​ണ്. ദി​വ​സേ​ന 500 ല​ധി​കം കി​ലോ ജൈ​വ​മാ​ലി​ന്യം പു​തു​പ്പ​രി​യാ​ര​ത്തെ പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശേ​ഖ​രി​ച്ചു പോ​രു​ന്ന​ത്. പ്ലാ​ന്‍റി​ൽ എ​ത്തി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യം ഇ​നാ​ക്കു​ല​വും ച​കി​രി​ച്ചോ​റും ചേ​ർ​ത്ത് വ​ള​മാ​ക്കി കൃ​ഷി​ഭ​വ​ൻ മു​ഖേ​ന കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.മു​ണ്ടൂ​ർ ഐ.​ആ​ർ.​ടി.​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​തു​പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ഹോ​ട്ട​ൽ, ക​ട​ക​ൾ, സ്ഥാ​പ​ന ഉ​ട​മ​ക​ളി​ൽ നി​ന്ന് യൂ​സ​ർ ഫീ ​വാ​ങ്ങു​ന്നു​ണ്ട്. ഈ ​ഇ​ന​ത്തി​ൽ മാ​ത്രം 18,000 രൂ​പ​യോ​ളം ഓ​രോ മാ​സ​വും ല​ഭി​ക്കു​ന്നു​ണ്ട്. 5, 10, 20, 50 കി​ലോ​ഗ്രാം വീ​ത​മു​ള്ള ചാ​ക്കു​ക​ളി​ൽ സ​മൃ​ദ്ധി എ​ന്ന പേ​രി​ലു​ള്ള ജൈ​വ​വ​ളം ല​ഭി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ…

Read More

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കൊ​ടു​വാ​യൂ​ർ ഒ​ന്നാം തേ​ർ രഥോത്സവം; നാ​ളെ തു​ട​ങ്ങും

കൊ​ടു​വാ​യു​ർ: ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കേ​ര​ള​പു​രം അ​ഗ്ര​ഹാ​രം ശ്രീ ​വി​ശ്വ​നാ​ഥ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ര​ഥ​മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​വും. ജി​ല്ല​യി​ൽ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ലെ​ന്നാ​യ​തി​നാ​ൽ സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്നും കൊ​യ​ന്പ​ത്തൂ​രി​ൽ് നി​ന്നു​മാ​യി ക്ഷേ​ത്ര ദ​ർ​ന​ത്തി​നാ​യി ആ​യി​ര​ങ്ങ​ൾ എ​ത്തും.​ഈ ക്ഷേ​ത്ര ഐ​തി​ഹ്യ​ത്തെ​പ്പ​റ്റി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് എ​ണ്‍​പ​ത്കാ​രി​യാ​യ ല​ക്ഷ്മി അ​മ്മ ദ​ക്ഷി​ണ​കാ​ശി​യി​ൽ നി​ന്നും ശി​വ​ലിം​ഗ വി​ഗ്ര​ഹ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന് കൊ​ടു​വാ​യൂ​ർ,കൊ​ല്ല​ങ്കോ​ട്,ക​ൽ​പ്പാ​ത്തി അ​ഗ്ര​ഹാ​ര​ങ്ങ​ളി​ൽ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളേ​ടെ പ്ര​തി​ഷ്ടി​ച്ചു. ചി​തം​ബ​ര ക്ഷേ​ത്ര വാ​സ്തു പ്ര​കാ​ര​മാ​ണ് കൊ​ടു​വാ​യൂ​ർ കേ​ര​ള​പു​ര​ത്ത് അ​സ്ത​മ​യ സൂ​ര്യ​നെ അ​ഭി​മു​ഖ​മാ​യി പ്ര​തി​ഷ്ഠ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലു​ള്ള ബോ​ധി വൃ​ക്ഷ​മാ​ണെ​ന്ന സ​ങ്ക​ൽ​പ്പ​ത്തി​ലാ​ണ് ജ​നം തൊ​ഴു​തു​വ​രു​ന്ന​ത്. ഈ ​വൃ​ക്ഷ​ത്തി​ന് ബ്രന്മാ​വ്,വി​ഷ്ണു,മ​ഹേ​ശ്വ​ര​ൻ എ​ന്നി​വ​രു​ടെ സ്പ​ർ​ശ​നം ഉ​ണ്ടെ​ന്ന​താ​ണ് വി​ശ്വാ​സി​ക​ളു​ടെ സ​ങ്ക​ൽ​പ്പം. അ​ന്പ​ല​ത്തി​ന് വ​ട​ക്കു ഭാ​ഗ​ത്ത് നി​ന്നു​ള്ള ക്ഷേ​ത്ര കു​ള​ത്തി​ലാ​ണ് കു​ള​ത്തേ​രി​ൽ ദേ​വ·ാ​രെ എ​ഴു​ന്നേ​ള്ളി​പ്പി​ക്കു​ന്ന​ത്.​ദ​ർ​ശ​ന​ത്തി​ന് പു​ല​ർ​ച്ച സ​മ​യ​ത്ത് ഭ​ക്ത​ജ​ന​ങ്ങ​ൾ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്താ​റു​ണ്ട്.​നാ​ളെ ഉ​ച്ച​യ്ക്ക് 2നാ​ണ് ഓ​ന്നാം ദി​ന തേ​ർ ഗ്രാ​മ പ്ര​ദി​ക്ഷ​ണം.

Read More

പ​ണി​മു​ട​ക്ക് ദി​നം അ​പ്പാ​യി​യ്ക്ക് അ​ഭ​യ​മാ​യി നെന്മാറയിലെ കാ​ക്കി മ​ന​സുക​ൾ

നെന്മാറ: വ​ഴി​യാ​ത്ര​ക്കാ​രും, വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ ഭ​യ​ത്തോ​ടെ നോ​ക്കി ക​ണ്ടി​രു​ന്ന അ​പ്പാ​യി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​പി​ടി​ച്ച് നെന്മാറ പോ​ലീ​സ്. നെന്മാറ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​ൽ​പ്പ​ത്തി​യ​ഞ്ചു​കാ​ര​നെ​യാ​ണ് നെന്മാ​റ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നെന്മാറ ടൗ​ണി​ലെ ടാ​ക്സി ജീ​പ്പ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​പ്പാ​യി മാ​ന​സി​ക വൈ​ക​ല്യ​ത്തെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട് പാ​ത​വ​ക്കി​ൽ താ​മ​സി​ച്ചു​ വ​രു​ക​യാ​യി​രു​ന്നു. മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ളും, നീ​ണ്ടു വ​ള​ർ​ന്ന മു​ടി​ക​ളു​മാ​യി പാ​ത​യി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ മി​ക്ക​വ​രും ഭ​യ​ത്തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടി​രു​ന്ന​ത്. പ​ണി മു​ട​ക്ക് ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച കാ​ല​ത്ത് ത​ന്നെ സി​ഐ ദീ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​പ്പാ​യി​യെ കു​ളി​പ്പി​ച്ച്, മു​ടി​വെ​ട്ടി പു​തു​വ​സ്ത്ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു.​ കു​ടും​ബ​ക്കാ​രും ത​ന്നെ സം​ര​ക്ഷ​ണ​യി​ല്ലാ​താ​യ​തോ​ടെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​പ്പാ​യി​യെ മാ​റ്റി. ഇ​തി​നു മു​ന്പും നെന്മാ​റ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​പേ​രെ ഈ ​രീ​തി​യി​ൽ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.…

Read More

സു​ര​ക്ഷ​ക്ക് പ്രാ​ധാ​ന്യം നൽകി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് ചു​റ്റും ക​ന്പി​വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കും;  അഭിനന്ദിച്ച് ജനങ്ങളും

വ​ട​ക്ക​ഞ്ചേ​രി: ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് ചു​റ്റും ക​ന്പി​വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന കെഎസ്ഇ​ബി യു​ടെ പ്ര​വൃ​ത്തി​ക​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ൾ. പ​ല​യി​ട​ത്തും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. പ​ല​പ്പോ​ഴും ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി​വെ​ക്കാ​റു​ണ്ട്. ആ​ൾ സ​ഞ്ചാ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​യും സ്കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മ​റ്റു ജ​ന തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്കു ചു​റ്റു​മാ​ണ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കി ത​റ കെ​ട്ടി അ​തി​നു മു​ക​ളി​ൽ ക​ന​ത്തി​ലും ഉ​റ​പ്പേ​റി​യ​തു​മാ​യ ഇ​രു​ന്പ് വേ​ലി സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വൈ​കാ​തെ ത​ന്നെ എ​ല്ലാ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്കു ചു​റ്റും ഇ​ത്ത​രം വേ​ലി സ്ഥാ​പി​ക്കു​മെ​ന്നും ക​ഐ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​ല​ക്കാ​ട് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലാ​ണ് ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. പി​ന്നീ​ട് അ​ള​വ് എ​ടു​ത്താ​ണ് ചു​റ്റു​വേ​ലി നി​ർ​മ്മി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് എ​ല്ലാ​യി​ട​ത്തും ത​ന്നെ ഈ ​പ്ര​വൃ​ത്തി ന​ട​ന്നു വ​രി​ക​യാ​ണ്. വ​ലി​യ പ​ണ ചെ​ല​വു​ള്ള പ്ര​വൃ​ത്തി​യാ​ണെ​ങ്കി​ലും സു​ര​ക്ഷ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ചെ​യ്യു​ന്ന വേ​ലി നി​ർ​മ്മാ​ണ​ത്തെ ഏ​റെ…

Read More

പോ​ത്തു​ണ്ടി-​നെ​ല്ലി​യാ​ന്പ​തി റോ​ഡ് സ​ർ​വേ വ​നം​വ​കു​പ്പ് ത​ട​ഞ്ഞു;  തടയാനുണ്ടായ കാരണത്തെക്കുറിച്ച് റേഞ്ച് ഓഫീസർ പറയുന്നതിങ്ങനെ

നെ​ല്ലി​യാ​ന്പ​തി: നൂ​റു​കോ​ടി രൂ​പ​യി​ല​ധി​കം മു​ട​ക്കി ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട പോ​ത്തു​ണ്ടി-​നെ​ല്ലി​യാ​ന്പ​തി റോ​ഡി​ന്‍റെ സ​ർ​വേ ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് ത​ട​ഞ്ഞു. ഏ​പ്രി​ലി​ൽ ലോ​ക​ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ റോ​ഡ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്കി ആ​ദ്യ​ഘ​ട്ട​മാ​യി സ​ർ​വേ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു.ജോ​ലി ഏ​റ്റെ​ടു​ത്തി​രു​ന്ന ലൂ​യി​സ് ബ​ർ​ഗ​ർ എ​ന്ന ക​ന്പ​നി അ​ധി​കൃ​ത​ർ സ​ർ​വേ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പോ​ത്തു​ണ്ടി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം​ചെ​യ്ത​ത്. പ​ദ്ധ​തി സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളും അ​നു​വാ​ദ​വും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ട​ഞ്ഞ​തെ​ന്ന് നെ​ല്ലി​യാ​ന്പ​തി റേ​ഞ്ച് ഓ​ഫി​സ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത് പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യി വ​രാ​വു​ന്ന തു​ക നി​ശ്ച​യി​ക്കാ​നാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഏ​പ്രി​ൽ 26ന് ​ലോ​ക ബാ​ങ്ക് എ​ൻ​ജി​നീ​യ​ർ മൈ​ക്കേ​ൽ നൊ​ഗ്യൂ​സും സം​ഘ​വും നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ച്ച​തോ​ടെ റോ​ഡി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തു​ള്ള പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ൽ 55-ാം സ്ഥാ​ന​ത്താ​യി​രു​ന്ന നെ​ല്ലി​യാ​ന്പ​തി റോ​ഡി​ന്‍റെ സ്ഥാ​നം ഇ​തോ​ടെ അ​ന്പ​ത്തെ​ട്ടാ​യി​രു​ന്നു. റോ​ഡ് ന​വീ​ക​ര​ണ​വും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്കു​മാ​യി 100 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ…

Read More

കേ​ര​ള​ത്തി​ന് കു​ളി​രി​ല്ല;  അ​ന്ത​രീ​ക്ഷ താ​പ​നി​ല കൂ​ടു​ന്നു; ശീ​ത​കാ​ല  പ​ച്ച​ക്ക​റി വി​ള​വു​ കു​റ​യുന്നു

ക​ല്ല​ടി​ക്കോ​ട്: മ​ല​യാ​ളി​ക​ളു​ടെ രാ​ത്രി​ക​ളും പു​ല​രി​ക​ളും കു​ളി​രു​കോ​രു​മാ​യി​രു​ന്ന ദി​ന​ങ്ങ​ൾ ഓ​ർ​മ​യാ​കു​ന്പോ​ൾ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ അ​ടു​ത്ത​കാ​ല​ത്താ​യി വ്യാ​പ​ക​മാ​യി കൃ​ഷി​ചെ​യ്യു​ന്ന ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ൾ​ക്ക് തി​രി​ച്ച​ടി. മ​ഞ്ഞു​പെ​യ്യു​ന്ന ധ​നു​മാ​സം അ​വ​സാ​നി​ക്കാ​റാ​യി​ട്ടും ഓ​രോ​ദി​ന​വും അ​ന്ത​രീ​ക്ഷ താ​പ​നി​ല കൂ​ടു​ക​യ​ല്ലാ​തെ ഒ​ട്ടും കു​റ​യു​ന്നി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ൽ ത​ണു​പ്പു​ണ്ടാ​കു​ന്ന ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര നാ​ളി​ന്‍റെ തൊ​ട്ടു ത​ലേ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ഒ​റ്റ ദി​വ​സം​പോ​ലും ത​ണു​പ്പു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത് ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ അ​ടു​ക്ക​ള​ത്തോ​ട്ടം കൃ​ഷി​യി​ൽ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യാ​റു​ണ്ട്. കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലും കൃ​ഷി ചെ​യ്യു​ക. കാ​ര​റ്റ്, ബീ​റ്റ് റൂ​ട്ട്, കാ​പ്സി​ക്കം എ​ന്നി​വ​യും ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ മി​ക്ക അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ളി​ലും കൃ​ഷി​ചെ​യ്യും. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലെ ത​ണു​പ്പി​നെ ആ​ശ്ര​യി​ച്ചാ​ണ് കൃ​ഷി ചെ​യ്യു​ക. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ തൈ​ക​ൾ ന​ട്ട് ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ്…

Read More

ബ്രാ​ഞ്ച് ക​നാ​ലിൽ മാ​ലി​ന്യം അ​ടിഞ്ഞ്  ക​വി​ഞ്ഞ്  ഒഴുകി ജലം പാ​ഴാ​വു​ന്നു;  വെള്ളം കുത്തിയൊഴുകുന്നതുമൂലം റോഡ് തകരുന്നതായി യാത്രക്കാർ

കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​രി​ൽ ബ്രാ​ഞ്ച് ക​നാ​ലി​ൽ മാ​ലി​ന്യം അ​ട​ഞ്ഞ് വെ​ള്ളം ക​വി​ഞ്ഞ് റോ​ഡി​ലൊ​ഴു​കി പാ​ഴാ​വു​ന്ന​തി​ന് ഉ​ട​ൻ​പ​രി​ഹാ​രം ഉ​ണ്ടാ​വ​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.​ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി റോ​ഡി​ൽ വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ൽ പാ​യ​ൽ ഉ​ണ്ടാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ വ​ഴു​ത​ലു​ണ്ടാ​വു​ന്നു​ണ്ട്. സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ബൈ​ക്കി​ലെ​ത്തി വെ​ള്ള​ക്കെ​ട്ടി​ൽ വ​ഴു​തി വീ​ണ അ​പ​ക​ട​വും വെ​റെ.​റോ​ഡ​രി​കി​ൽ കു​ടി​വെ​ള്ള പൈ​പ്പി​ട്ട സ്ഥ​ല​ത്ത് കു​ത്തി​യൊ​ഴു​കി​യ വെ​ള്ളം കാ​ര​ണം മ​ണ്ണൊ​ലി​പ്പും ഉ​ണ്ടാ​യി​ട്ടു​ണ്ട്്.​ബ്രാ​ഞ്ച് ക​നാ​ൽ അ​ട​ഞ്ഞ​തി​നാ​ൽ നെ​ൽ​കൃ​ഷി​ക്ക് വെ​ള്ളം എ​ത്താ​തെ വ​ര​ണ്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്്. വെ​ള്ളം റോ​ഡി​ലൊ​ഴു​കി പാ​ഴാ​വു​ന്ന വി​വ​രം ബ​ന്ധ​പ്പെ​ട്ട ജ​ല​സേ​ച​ന വ​കു​പ്പി​ന് അ​റി​യി​ച്ചി​ട്ടും വെ​ള്ളം ഇ​തു​വ​രേ​യും നി​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ണ്ട്. അ​ഞ്ച് സ്വ​കാ​ര്യ ബ​സ്സു​ക​ളും കൂ​ടാ​തെ നി​ര​വ​ധി ഇ​ത​ര വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണ് അ​നു​ദി​നം ന​ശി​ച്ചു വ​രി​ക​യാ​ണ്. ​ ഉ​ട​ൻ ത​ക​ർ​ച്ച​യി​ലു​ള്ള പാ​ത പു​ന​ർ​നി​ർ​മ്മി​ച്ചി​ല്ലെങ്കി​ൽ വാ​ഹ​ന സ​ഞ്ചാ​രം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​വു​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ശ​ങ്ക.​വ​ണ്ടി​ത്ത​ാവ​ള​ത്തു നി​ന്നും കൊ​ല്ല​ങ്കോ​ട്ടി​ലേ​ക്ക് ദൂ​ര​ക്കു​റ​വു​ള്ള വ​ഴി​യെ​ന്ന​തി​നാ​ൽ ഇ​തു വ​ഴി​യാ​ണ് വാ​ഹ​ന​സ​ഞ്ചാ​രം കൂ​ടു​ത​ലു​ള്ള​ത്.​

Read More

പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച് പുഴ ക​നാ​ലാ​യി മാറുന്ന കാഴ്ച;  പാഴ്ചെടികൾ വെട്ടിമാറ്റാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ

മു​ത​ല​മ​ട:​ ആ​ന​മാ​റി പു​ഴ​പ്പാ​ല​ത്തി​നു താ​ഴെ ഇ​രു​വ​ശ​ത്തും കാ​ട് പോ​ലെ പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച​ത് ജ​ല​ഗ​താ​തം ക​നാ​ലി​നു സ​മാ​ന​മാ​യി ചു​രു​ങ്ങി. മ​ഴ ചാ​റി​യാ​ൽ പു​ഴ ക​ര​വി​ഞ്ഞൊ​ഴു​കു​ന്ന​തും പ​തി​വാ​ണ്. ഇ​തി​നു സ​മീ​പ​ത്താ​യി ത​ട​യ​ണ​യു​മു​ണ്ട്്. ഈ ​സ്ഥ​ല​ത്താ​ണ് സ​മി​പ വാ​സി​ക​ളാ​യ അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​ർ കു​ളി​ക്കു​ന്ന​തും വ​സ്ത്ര ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തും. ഈ ​സ്ഥ​ലത്തെ ​പാ​ഴ്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ പ​ന്നി കൂ​ട്ട​മാ​ണ് ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.​ പ​ക​ൽ സ​മ​യ​ത്തു പോ​ലും പ​ന്നി​ക​ൾ ത​ട​യ​ണ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​ത് കു​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.​പ​ല ത​വ​ണ ചെ​ടി​ക​ളി​ൽ ഒ​ളി​ക്കു​ന്ന പ​ന്നി കു​ളി​ക്ക​ട​വി​ലു​ള്ള​വ​രെ അ​ക്ര​മ​ണ​ത്തി​നു തു​നി​ഞ്ഞി​ട്ടു​ണ്ടു. പ​ന്നി​യെ പേ​ടി​ച്ച് പു​ഴ​യ്ക്ക​ര​യി​ലു​ട ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​യ​ലു​ക​ളി​ൽ വീ​ണു പ​രി​ക്കേ​റ്റ വ​രു​മു​ണ്ട്്. പ​ന്നി തു​ര​ത്തി​യ​തി​യ പ​ന​യി​ൽ ക​യ​റി​യും യു​വാ​വ് ര​ക്ഷ​പ്പെ​ട്ട സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്നും നൂ​റു മീ​റ്റ​ർ അ​ക​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ത്തി​യ പ​ന്നി സ​മീ​പ​വാ​സി​യ ഷാ​ഹു​ൽ ഹ​മീ​ദ് (60) നെ ​കു​ത്തി​യെ​റി​ഞ്ഞ​തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി…

Read More

 രണ്ടാം കൃഷിയിറക്കിയ നെന്മാറ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പ​ട്ടാ​ളപു​ഴു ശ​ല്യം; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

നെന്മാറ: ര​ണ്ടാം വി​ള​കൃ​ഷി​യി​റ​ക്കി​യ ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് നെ​ൽ​ച്ചെ​ടി​ക​ളി​ൽ പ​ട്ടാ​ള പു​ഴു എ​ന്ന പ​ച്ച നി​റ​ത്തി​ലു​ള്ള പു​ഴു​ക്ക​ൾ വ​ന്നു​തു​ട​ങ്ങി​യ​ത്.​ഇ​വ ഇ​ല​ക​ളി​ൽ വ​ന്ന് മു​ട്ട​യി​ടു​ക​യും കൂ​ടു​കൂ​ട്ടു​ക​യും ത​ളി​രി​ല​ക​ൾ തി​ന്നു ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. പ​ട്ടാ​ള പു​ഴു വ​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​ച്ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ തി​ന്നു ന​ശി​പ്പി​ക്കു​ന്ന​താ​ണ് ക​ർ​ഷ​ക​രെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്.​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ നെ​ൽ​ച്ചെ​ടി​ക​ളെ തി​ന്നു കു​റ്റി​യാ​ക്കു​ന്ന രീ​തി ആ​യ​തി​നാ​ലാ​ണ് പ​ട്ടാ​ള പു​ഴു​വെ​ന്ന് ക​ർ​ഷ​ക​ർ പേ​രി​ട്ടി​രി​യ്ക്കു​ന്ന​ത്.35 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ട്ടു ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് പ​ട്ടാ​ള പു​ഴു വീ​ണ്ടും ക​ണ്ടു​തു​ട​ങ്ങി​യ​ത്. 65 ദി​വ​സം പി​ന്നി​ട്ട നെ​ൽ​ച്ചെ​ടി​ക​ളി​ൽ ര​ണ്ടാം ഘ​ട്ടം വ​ള​പ്ര​യോ​ഗം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഇ​പ്പോ​ൾ നെ​ൽ​ച്ചെ​ടി​ക​ൾ പ​ട്ടാ​ള പു​ഴു ന​ശി​പ്പി​ച്ച​താ​യി വീ​ണ്ടും ക​ണ്ടു​തു​ട​ങ്ങി​യ​ത്. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് കീ​ട​നാ​ശി​നി തെ​ളി​ച്ച് നി​ശേ​ഷം പോ​യ​തു​മാ​യി​രു​ന്നു​വ​ത്രെ.​ഒ​ന്നാം ഘ​ട്ടം വ​ള​പ്ര​യോ​ഗ​ത്തി​ൽ നെ​ൽ​ച്ചെ​ടി​ക​ളി​ൽ ത​ളി​ർ ഇ​ല​ക​ൾ വ​ള​ർ​ന്ന​തി​ലാ​ണ് വീ​ണ്ടും പ​ട്ടാ​ള പു​ഴു​ക്ക​ളെ ക​ണ്ടു തു​ട​ങ്ങി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വീ​ണ്ടും വ്യാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ…

Read More

കൃ​ഷി ആ​വ​ശ്യ​ത്തി​നായി വെള്ളം നിറഞ്ഞ മു​ട്ടി​ചി​റ കു​ള​ത്തി​ൽ നി​റ​യെ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ

ചി​റ്റൂ​ർ: കൃ​ഷി ആ​വ​ശ്യ​ത്തി​നു വേ​ണ്ടി ഇ​ട​തു ബ്രാ​ഞ്ച് ക​നാ​ൽ വ​ഴി​നി​റ​ച്ച കു​ള​ത്തി​ൽ പൂ​ർ​ണ​തോ​തി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ടു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. പാ​ന്പും ത​വ​ള​യും,മീ​നു​ക​ളും കാ​ണു​മാ​യി​രു​ന്ന കു​ള​ങ്ങ​ളി​ൽ നി​ന്നും വേ​റി​ട്ട കാ​ഴ്ച​യാ​ണ് മു​ട്ടി ചി​റ​കു​ള​ത്തി​ലു​ള്ള​ത്. ഈ ​കു​ള​ത്തി​ലെ വെ​ള്ളം വ​യ​ലു​ക​ളി​ലേ​ക്ക് തു​റ​ന്നു വി​ട്ടാ​ൽ ആ​ദ്യം എ​ത്തു​ന്ന​ത് പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ളാ​ണ്, നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ കീ​ട പ്ര​തി​രോ​ധ മ​രു​ന്ന​ടി​ച്ച യ​ന്ത്ര​ങ്ങ​ൾ കു​ള​ത്തി​ൽ ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​ൽ ജ​ല​ജീ​വി​ക​ളും ഇ​ല്ലാ​താ​യി.​സ​മി​പ​ത്ത് വി​വാ​ഹം മ​റ്റു വി​ശേ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നാ​ൽ ഭ​ക്ഷ​ണ മാ​ലിന്യം ​ത​ള്ളു​ന്ന​ത് കൃ​ഷി​ക്ക് സം​ഭ​രി​ച്ച കു​ള​ത്തി​ലെ ജ​ല​ത്തി​ലാ​ണ്.​ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം പ​ട​ർ​ന്ന് പി​ടി​ക്കു​ന്പോ​ഴും ജ​ല​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ജ​ല​സേച​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​വും നി​ല​വി​ലു​ണ്ട്.​റോ​ഡി​ൽ വാ​ഹ​നം ഇ​ടി​ച്ചു ച​ത്ത മൃ​ഗാ​വ​ശി​ഷ്ട​ങ്ങ​ളും കോ​ഴി മാ​ലി​ന്യ​വും വ​രെ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു വ​ന്നി​ടാ​റു​ണ്ട്. വ​യ​ലു​ക​ളി​ൽ ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യം കാ​ര​ണം പ​ണി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ…

Read More