ചിറ്റൂർ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച് ട്രാ​ഫി​ക്ക് നി​യ​ന്ത്രി​ക്ക​ണമെന്ന് യാത്രക്കാർ

ചി​റ്റൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പൊ​റു​തി​മു​ട്ടു​ന്ന ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ മൂ​ന്നു​മൊ​ക്ക് പാ​ത​യി​ൽ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച് സു​ഗ​മ​മാ​യ വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് വ​ഴി​യൊ​രു​ക്ക ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​വി​ട​ത്തെ ത​ക​ർ​ന്ന പാ​ത​യും അ​ഴു​ക്കു​ചാ​ലും പു​ന​ർ​നി​ർ​മിി​ച്ച​ത്.ന​ല്ലേ​പ്പി​ള്ളി, ആ​ലാം​ക​ട​വ്, അ​ണി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ​ത്തു​ന്പോ​ൾ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ​പെ​ട്ട​വ​രെ കൊ​ണ്ടു​വ​രു​ന്ന ആം​ബു​ല​ൻ​സും വ​ഴി​യി​ൽ കു​ടു​ങ്ങാ​റു​ണ്ട്. നി​ല​വി​ൽ ഈ ​സ്ഥ​ല​ത്ത് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തു വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​യ്ക്കാ​നു​ള്ള റെ​ഡ് ലൈ​റ്റ് മാ​ത്ര​മേ തെ​ളി​യു​ന്നു​ള്ളൂ. ഇ​തു വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു​ത​ര​ത്തി​ലും ജം​ഗ്ഷ​ൻ ക​ട​ക്കാ​ൻ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നി​ല്ല. ക​ണ​ക്ക​ന്പാ​റ, ആ​ലാം​ക​ട​വു ഭാ​ഗ​ത്തു​നി​ന്നും ജം​ഗ്ഷ​നി​ലെ​ത്തു​ന്ന​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ങ്കി​ൽ യൂ ​ടേ​ണി​ൽ സ​ഞ്ച​രി​ക്ക​ണം. തി​രി​വി​ൽ മ​റു​വ​ശം കാ​ണാ​ൻ ക​ഴി​യാ​ത്ത​വി​ധം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. മി​ക്ക​പ്പോ​ഴും വാ​ഹ​നം മു​ന്നോ​ട്ടു തി​രി​ച്ച​ശേ​ഷം എ​തി​രെ വ​രു​ന്ന വാ​ഹ​ന​ത്തി​നു മു​ന്നി​ല​ക​പ്പെ​ട്ട്…

Read More

കാ​സ്റ്റിം​ഗ് കൗ​ച്ചു​കാ​രെ ബ​ഹി​ഷ്ക​രി​ക്കാൻ ധൈ​ര്യ​മു​ണ്ടോ? പൃ​ഥ്വി​രാ​ജി​നേ​യും പാ​ർ​വ​തി​യേ​യും വെ​ല്ലു​വി​ളി​ച്ച് ശോ​ഭ

പാ​ല​ക്കാ​ട്; ന​ടീ​ന​ടന്മാരാ​യ പൃ​ഥ്വി​രാ​ജി​നേ​യും പാ​ർ​വ​തി​യേ​യും സം​വി​ധാ​യ​ക​ൻ ക​മ​ലി​നേ​യും വെ​ല്ലു​വി​ളി​ച്ച് ബി​ജെപി നേ​താ​വ് ശോ​ഭ ​സു​രേ​ന്ദ്ര​ൻ. മ​ല​യാ​ള​ സി​നി​മ​യി​ലെ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ഹേ​മ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി ദി​വ​സ​ങ്ങ​ളാ​യി​ട്ടും സി​നി​മ മേ​ഖ​ല​യി​ൽ നി​ന്ന് പ്ര​തി​ക​ര​ണ​മു​ണ്ടാ​കാ​ത്ത​ത് അ​ന്പ​ര​പ്പി​ക്കു​ന്നു​വെ​ന്ന് ശോ​ഭ​ ഫേ​സ്ബു​ക്കിൽ കുറിച്ചു. ലൈം​ഗി​ക​ചൂ​ഷ​ണം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പീ​ഡ​നം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്ന് അ​ഭി​നേ​താ​ക്ക​ളാ​യ സ്ത്രീ​ക​ൾ മൊ​ഴി ന​ൽ​കി​യെ​ന്ന് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പൗ​ര​ത്വ പ്ര​ശ്ന​ത്തി​ൽ തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്യു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി, ക​മ​ൽ എ​ന്നി​വ​രു​ടെ​യൊ​ന്നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത സ്വ​ന്തം സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കാ​ണു​ന്നി​ല്ലെ​ന്ന് ശോ​ഭ വിമർശിച്ചു. ക​മ്മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ക്കാ​നോ സ്ത്രീ​ക​ളു​ടെ മാ​ന​ത്തി​ന് വി​ല ക​ൽ​പി​ക്കാ​ത്ത കാ​സ്റ്റിം​ഗ് കൗ​ച്ചു​കാ​രെ എ​ന്നെ​ന്നേ​ക്കു​മാ​യി ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നോ ഇ​വ​ർ…

Read More

ആരോട് പറയാനാ;  വ​ട്ട​പ്പ​ള്ള​ത്തു​കാ​ർ വീ​ട്ടി​ലെ​ത്താ​ൻ വാ​ഹ​നം റെ​യി​ൽ​വേ ട്രാ​ക്കി​ന​പ്പു​റ​ത്ത് വ​യ്ക്ക​ണം

പ​റ​ളി: ഒ​രു​കാ​ല​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ണ്ടാ​യി​രു​ന്ന ഒ​രു പ്ര​ദേ​ശം പി​ന്നീ​ട് റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ മാ​ത്ര​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തു​കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ​ടി​ക്കു പു​റ​ത്താ​യി. കു​ള​പ്പു​ള്ളി സം​സ്ഥാ​ന​പാ​ത​യി​ലെ തേ​നൂ​ർ വ​ട്ട​പ്പ​ള്ള​ത്തു​ക്കാ​ർ​ക്കാ​ണ് സ്വ​ന്തം​വാ​ഹ​ന​ങ്ങ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ന​പ്പു​റം വ​യ്ക്കാ​ൻ വി​ധി. തേ​നൂ​ർ വ​ട്ട​പ്പ​ള്ള​ത്തി​ൽ ഏ​ക​ദേ​ശം നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് പ​റ​ളി അ​ങ്ങാ​ടി​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നും വി​ല്ലേ​ജോ​ഫീ​സു​മെ​ല്ലാം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് തേ​നൂ​രാ​യി​രു​ന്നു. 1984ൽ ​റെ​യി​ൽ​വേ ട്രാ​ക്ക് ഡ​ബി​ൾ​ലൈ​നാ​യ​തോ​ടെ വി​ല്ലേ​ജോ​ഫീ​സും റെ​യി​ൽ​വേ സ്റ്റേ​ഷ​നും സ്ഥാ​നം​മാ​റി. വി​ല്ലേ​ജോ​ഫീ​സ് ഇ​ന്ന​ത്തെ പ​ഴ​യ പോ​സ്റ്റ് സ്റ്റോ​പ്പി​ലേ​ക്കും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​റ​ളി ക​ട​വ​ത്തേ​ക്കും മാ​റി. അ​ന്ന് പ​റ​ളി അ​ങ്ങാ​ടി​യാ​യി​രു​ന്ന തേ​നൂ​രി​ന്‍റെ പ്ര​താ​പം ഡ​ബി​ൾ​ലൈ​ൻ വ​ന്ന​തോ​ടെ മാ​റി. ഇ​ന്ന​ത്തെ ച​ന്ത​പ്പു​ര​യാ​ണ് ഇ​പ്പോ​ൾ പ​റ​ളി സെ​ന്‍റ​ർ. ഡ​ബി​ൾ​ലൈ​ൻ വ​ന്ന​തോ​ടെ പ​ണ്ട് വീ​ടു​ക​ൾ കു​റ​വാ​യി​രു​ന്ന ഭാ​ഗ​ത്തി​നി​പ്പു​റം റെ​യി​ൽ​വേ ലൈ​ൻ മാ​റ്റി സ്ഥാ​പി​ച്ചു. ഇ​തോ​ടെ വീ​ടു​ക​ൾ ട്രാ​ക്കി​ന​പ്പു​റ​മാ​യി. അ​ന്നു​കാ​ല​ത്ത് ഇ​തു​വ​ഴി​യാ​യി ഇ​ന്ന​ത്തെ വ​ട്ട​പ്പ​ള്ളം വ​ഴി​യാ​യി​രു​ന്ന കാ​ൽ​ന​ട​യാ​യി മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക്…

Read More

പു​തു​ന​ഗ​രം-​കി​ണാ​ശേ​രി റോ​ഡ് തകർന്നു; വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ; വാഴ നട്ട് പ്രതിഷേധം  അറിയിച്ച് നാട്ടുകാർ

പു​തു​ന​ഗ​രം: ത​ക​ർ​ന്ന പു​തു​ന​ഗ​രം-​കി​ണാ​ശേ​രി പാ​ത​വ​ഴി വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട​ഭീ​ഷ​ണ​യി​ൽ. പ​ത്തു​വ​ർ​ഷം മു​ന്പാ​ണ് ഈ ​പാ​ത​യി​ൽ സം​ര​ക്ഷ​ണ ജോ​ലി​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. പെ​രു​വെ​ന്പ്, അ​പ്പ​ളം, ക​നാ​ൽ​പ്പാ​ലം, ത​ണ്ണീ​ർ​പ്പ​ന്ത​ൽ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ലു​ട​നീ​ളം ഗ​ർ​ത്ത​ങ്ങാ​ണ്.2018, 2019 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും ടാ​റിം​ഗ് ഒ​ഴു​കി​പോ​യി മെ​റ്റ​ൽ ഇ​ള​കി​യ നി​ല​യി​ലാ​ണ്. ഇ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ വ​ല​തു​ഭാ​ഗ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കേ​ണ്ടി സ്ഥി​തി​യാ​യ​തോ​ടെ അ​പ​ക​ടം പ​തി​വാ​ണ്. ജി​ല്ല​യി​ൽ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ വ​രെ പു​ന​ർ​നി​ർ​മാ​ണം ന​ടന്നു ​വ​രി​ക​യാ​ണ്. എ​ന്നാ​ൽ കൊ​ല്ല​ങ്കോ​ട്, ഉൗ​ട്ട​റ, വ​ട​വ​ന്നൂ​ർ, ക​രി​പ്പോ​ട്, പു​തു​ന​ഗ​രം ഭാ​ഗ​ത്തു​നി​ന്നും നൂ​റു​ക​ണ​ക്കി​നു വാ​ഹന​ങ്ങ​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന വ​ഴി​യാ​ണി​ത്. സ്വ​കാ​ര്യ ബ​സു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​രി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​ട്ടു​ള്ള​ത്. അ​ത്യാ​സ​ന്ന നി​ല​യി​ൽ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേക്ക് ​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഗ​ർ​ത്ത​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. റോ​ഡി​ന്‍റെ ത​ക​ർ​ച്ച​മൂ​ലം മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കൊ​ടു​വാ​യൂ​ർ വ​ഴി​യാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് സ​ഞ്ചാ​രം.…

Read More

കു​ടി​വെ​ള്ള​വി​ത​ര​ണം പു​തി​യ പൈ​പ്പി​ലേ​ക്ക് മാ​റ്റു​ന്ന ന​ട​പ​ടി വൈ​കു​ന്നു;  മണ്ണാർകാട് പത്തിടങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

മ​ണ്ണാ​ർ​ക്കാ​ട്: കു​ടി​വെ​ള്ള​വി​ത​ര​ണം പു​തി​യ പൈ​പ്പി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​നാ​ൽ ന​വീ​ക​രി​ച്ച ദേ​ശീ​യ​പാ​ത​യി​ൽ പ​ത്തി​ട​ങ്ങ​ളി​ൽ പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ഇ​തു​മൂ​ലം ദേ​ശീ​യ​പാ​ത​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​ക​യാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​ഴ​യ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ. കു​ന്തി​പ്പു​ഴ മു​ത​ൽ നെ​ല്ലി​പ്പു​ഴ​വ​രെ​യു​ള്ള പാ​ത ന​വീ​ക​ര​ണം ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും പൈ​പ്പ് മാ​റ്റ​ൽ ന​ട​ക്കാ​ത്ത​തി​നാ​ൽ റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യാ​യി​രി​ക്കും ഫ​ലം. കു​ന്തി​പ്പു​ഴ മു​ത​ൽ ആ​ൽ​ത്ത​റ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ത്തോ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള​പൈ​പ്പി​ന് ചോ​ർ​ച്ച​യു​ള്ള​ത്. കു​ന്തി​പ്പു​ഴ, കോ​ട​തി​പ്പ​ടി, ച​ന്ത​പ്പ​ടി, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, പ​ള്ളി​പ്പ​ടി ക​ഐ​സ് ഇ​ബി ഓ​ഫീ​സ് പ​രി​സ​രം, ആ​ൽ​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കു​ടി​വെ​ള്ളം ചോ​രു​ന്നു​ണ്ട്. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡി​ൽ വെ​ള്ളം ചോ​രു​ന്ന​ത് പാ​ത​യു​ടെ ബ​ല​ക്ഷ​യ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. അ​വ​സാ​ന​ഘ​ട്ട ടാ​റിം​ഗ് പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ടെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യു​ള്ള വെ​ള്ള​ത്തി​ന്‍റെ ചോ​ർ​ച്ച ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷ​വും പാ​ത​യു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കാം. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മെ​ന്നോ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ആ​ൽ​ത്ത​റ ക​യ​റ്റ​ത്തി​ൽ 12ന് ​രാ​ത്രി​യി​ൽ…

Read More

​കളി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;  മധ്യവയസൻ പോലീസ് പിടിയിൽ

ചാ​ല​ക്കു​ടി: ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ അ​വി​ടെ​നി​ന്നും എ​ടു​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.നാ​യ​ര​ങ്ങാ​ടി ഉ​ദ​നി​പ​റ​ന്പ​ൻ ജം​ഗ്്ഷ​നി​ൽ കാ​ക്ക​നാ​ട​ൻ സു​കു​മാ​ര​ൻ (ര​ജ​നി – 40)നെ​യാ​ണ് എ​സ്ഐ ബി.​കെ.​അ​രു​ണ്‍ അ​റ​സ്റ്റു​ചെ​യ്ത​ത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ബാ​ലി​ക അ​മ്മ​യെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ഇ​യാ​ൾ നേ​ര​ത്തെ അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Read More

എ​ൻ​എ​ച്ച്എ​ഐ​യു​ടെ അ​ന്ത്യ​ശാ​സ​നം; കു​തി​രാ​ൻ തു​ര​ങ്ക നി​ർ​മാ​ണം പ​ത്തി​ന​കം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തും

തൃ​ശൂ​ർ: കു​തി​രാ​ൻ തു​ര​ങ്ക നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പ​ത്തി​ന​കം പു​ന​രാ​രം​ഭി​ക്കാ​ൻ ക​രാ​ർ ക​ന്പ​നി​ക്ക് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ അ​ന്ത്യ​ശാ​സ​നം. ഇ​ല്ലെ​ങ്കി​ൽ ക​രാ​ർ ക​ന്പ​നി​യെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ നേ​ര​ത്തെ​യു​ള്ള ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​രാ​ർ ക​ന്പ​നി. പ​തി​നാ​ല് മാ​സം മു​ന്പാ​ണ് സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ നി​ർ​ത്തി​വ​ച്ച​ത്. പ്ര​ള​യ​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലും തു​ര​ങ്ക നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക തി​രി​ച്ച​ടി​യാ​യി. തു​ര​ങ്ക​നി​ർ​മാ​ണ​ത്തി​നാ​യി കൂ​ടു​ത​ൽ വ​ന​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പ​ട്ട സാ​ങ്കേ​തി​ക പ്ര​ശ​ന​ങ്ങ​ളും ബാ​ധി​ച്ചു. 2016 മേ​യ് 13 നാ​ണ് തു​ര​ങ്ക നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. 910 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. ദേ​ശീ​പാ​ത നി​ർ​മാ​ണ ക​ന്പ​നി ഹൈ​ദ​രാ​ബാ​ദി​ലെ പ്ര​ഗ​തി ഗ്രൂ​പ്പി​നാ​ണ് തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ന്‍റ ഉ​പ​ക​രാ​ർ ന​ൽ​കി​യ​ത്. ആ​ദ്യ​തു​ര​ങ്ക​ത്തി​ന്‍റെ തൊ​ണ്ണൂ​റ് ശ​ത​മാ​നം പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ത​ട​സ​പ്പെ​ട്ടു. ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യം ക​രാ​ർ ക​ന്പ​നി​ക്ക് വാ​യ്പ ന​ൽ​കു​ന്ന​ത്…

Read More

പാർക്ക് ചെയ്ത സ്കൂട്ടറിലെ പണമടങ്ങിയ ബാഗ് മോഷണം പോയി; കള്ളനെ  തേടിയിറങ്ങിയ പോലീസിന് കിട്ടിയത് പോലീസ് കള്ളനെ;  ചീറ്റൂരിനെ ഞെട്ടിച്ച സംഭവകഥയിങ്ങനെ

ചി​റ്റൂ​ർ: അ​ണി​ക്കോ​ട്ടി​ൽ സ്കൂ​ട്ട​റി​ൽ തൂ​ക്കി​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ച്ച ചെ​യ്ത കേ​സ്സി​ൽ പു​തു​ന​ഗ​രം സ്വ​ദേ​ശി​യാ​യ പോ​ലീ​സു​കാ​ര​നു​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ മി​ന്ന​ൽ​വേ​ഗ​ത്തി​ൽ ചി​റ്റൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്,ഹേ​മാം​ബി​കാ ന​ഗ​ർ സ്റ്റേ​ഷ​ൻ സി.​പി.​ഒ.​മു​ഹ​മ്മ​ദ് ബു​സ​രി,ചി​റ്റു​ർ ത​റ​ക്ക​ളം സി.​പ്ര​ദീ​ഷ് എ​ന്നി​വ​രാ​ണ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​ത്. ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​വി​നു വേ​ണ്ടി പോ​ലീ​സ് തി​ര​ച്ചി​ൽ തു​ട​ങ്ങും . മേ​ട്ടു​പ്പാ​ള​യം സ്വ​ദേ​ശിജ​യ​ന്‍റെ ഭാ​ര്യ സി​ന്ധു​വാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ബാ​ഗി​ൽ പ​തി​നാ​യി രം ​രൂ​പ ഉ​ണ്ടാ​യി​രു​ന്ന​താ​യും സി​ന്ധു പ​രാ​തി​യി​ൽ സു​ചി​പ്പി​ച്ചി​ട്ടു​ണ്ട്്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് അ​ണി​ക്കോ​ട്ടി​ൽ വെ​ച്ച് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ ന​ട​ന്ന​ത്.​സി​ന്ധു സ്ക്കൂ​ട്ട​ർ റോ​ഡി​ൽ നി​ർ​ത്തി സ​മീ​പ​ത്തു ത​ന്നെ​യു​ള്ള ഇ​ള​നീ​ർ കു​ടി​ക്കാ​ൻ പോ​യി. ഇ​ള​നീ​രി​നു പ​ണം കൊ​ടു​ക്കാ​ൻ സ്കൂ​ട്ട​റി​ന​ടു​ത്ത് ചെ​ന്ന​പ്പോ​ൾ ബാ​ഗ് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഈ ​സ​മ​യ​ത്ത് സ​മീ​പ​ത്തു നി​ന്നി​രു​ന്ന ജി​പ്പ് പോ​യി​രു​ന്നു. ഈ ​വി​വ​ര​വും സി​ന്ധു പോ​ലീ​സി​നെ അ​റി​യി​ച്ചു. എ​സ്ഐ കെ.​വി സു​ധീ​ഷ്…

Read More

വേണുവും വ്യാഴാഴ്ച ചന്തയും;  പച്ചക്കറി സാധനങ്ങളുമായി എത്തിയാൽ അഞ്ചുമണിക്കൂർ കൊണ്ട് എല്ലാം തീരും; വ്യത്യസ്തമായ കച്ചവട തന്ത്രം ഇങ്ങനെ…

വ​ട​ക്ക​ഞ്ചേ​രി: പ​ച്ച​ക്ക​റി ച​ന്ത എ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ ന​മ്മ​ൾ ക​രു​തുക നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​ർ നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യി വി​ല്പ​ന ന​ട​ത്തു​ന്ന സ്ഥ​ലം എ​ന്നൊ​ക്കെ​യാ​കും.​ എ​ന്നാ​ൽ മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​രി​ന​ടു​ത്ത് പ​ന്ത പ​റ​ന്പി​ൽ പാ​ത​യോ​ര​ത്ത് ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ച​ന്ത ന​ട​ക്കു​ന്നു​ണ്ട്. ആ​ഴ്ച​ക​ളി​ൽ വ്യാ​ഴാ​ഴ്ച മാ​ത്ര​മെ ഈ ​ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​ന​മു​ള്ളു. വി​ല്പ​ന​ക്കാ​ര​നാ​യി ഒ​രാ​ൾ മാ​ത്രം. പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ പ​ക്ഷെ എ​ത്തു​ന്ന​ത് ഒ​രു വ​ലി​യ ച​ന്ത​യി​ൽ എ​ത്തു​ന്ന​ത്ര ആ​ളു​ക​ളും. വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ര​ൻ പാ​ടു​പെ​ടു​ന്ന സ്ഥി​തി. പ​ത്ത് രൂ​പ​ക്ക് മു​ത​ൽ ഒ​രു ക​വ​ർ നി​റ​യെ പ​ച്ച​ക്ക​റി കി​ട്ടും. ത്രാ​സോ മ​റ്റു അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​വി​ടെ​യി​ല്ല. കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പ​ച്ച​ക്ക​റി​യി​ൽ നി​ന്നും വാ​രി കൊ​ടു​ക്കു​ക​യാ​ണ്.​ വ്യാ​ഴാ​ഴ്ച ദി​വ​സം അ​തി​രാ​വി​ലെ ച​ന്ത തു​ട​ങ്ങും. ​പ്ര​ദ്ദേ​ശ​ത്തെ ആ​ളു​ക​ളെ​ല്ലാം പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ പി​ന്നെ പ്ര​വാ​ഹ​മാ​ണ്. ക​ച്ച​വ​ട​ക്കാ​ര​ന് ചു​റ്റും ആ​ളു​ക​ൾ നി​റ​യും. നീ​ണ്ട നാ​ല​ഞ്ച് മ​ണി​ക്കൂ​ർ ക​ച്ച​വ​ട​ക്കാ​ര​ന്…

Read More

ഒരു തുള്ളി വെ​ള്ള​മെ​ത്തി​യി​ല്ല; തൂ​പ്പ​ൻ​കാ​വ് പാടശേഖരത്തിലെ കൃ​ഷി​യി​റ​ക്ക​ൽ വൈ​കു​ന്നു

കൊ​ട​ക​ര: കൃ​ഷി​യി​റ​ക്കാ​ൻ വെ​ള്ളം കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നി​ല​മൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലാ​യി തൂ​പ്പ​ൻ​കാ​വ് പാ​ടശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ. തൂ​പ്പ​ൻ​കാ​വ് ചി​റ​യി​ൽ വെ​ള്ള​മെ​ത്താ​ത്ത​തി​നാ​ൽ നൂ​റേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ആ​ണ്ടി​ൽ ഒ​രു​വ​ട്ടം മാ​ത്ര​മാ​ണ്് നെ​ല്ലാ​യി തൂ​പ്പ​ൻ​കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​ത്. മ​ഴ​ക്കെ​ടു​തി​യി​ൽ തു​ട​ർ​ച്ച​യാ​യി കൃ​ഷി ന​ശി​ച്ചു​പോ​യ​തു​കൊ​ണ്ടാ​ണ് ഇ​വ​ർ വി​രി​പ്പു​കൃ​ഷി ഉ​പേ​ക്ഷി​ച്ച​ത്. പി​ന്നീ​ട് മു​ണ്ട​ക​ൻ കൃ​ഷി മാ​ത്ര​മാ​യി. തൂ​പ്പ​ൻ​കാ​വ് ചി​റ​യി​ൽ സം​ഭ​രി​ച്ചു​നി​ർ​ത്തു​ന്ന വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് മു​ണ്ട​ക​ൻ വി​ള​യി​റ​ക്കു​ന്ന​ത്. ചി​റ​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന വെ​ള്ളം ഇ​രു​വ​ശ​ത്തു​മു​ള്ള ചാ​ലു​ക​ൾ വ​ഴി​യാ​ണ് പാ​ട​ത്തേ​ക്കെ​ത്തു​ന്ന​ത്. ചി​റ​യി​ൽ ജ​ല​നി​ര​പ്പു താ​ഴ്ന്നാ​ൽ ചാ​ലു​ക​ളി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കാ​തെ വ​രും. വേ​ന​ൽ​രൂ​ക്ഷ​മാ​യി തു​ട​ങ്ങി​യ​തോ​ടെ തൂ​പ്പ​ൻ​കാ​വ് ചി​റ​യി​ൽ ജ​ല​നി​ര​പ്പു താ​ഴ്ന്ന​താ​ണ് നെ​ല്ലാ​യി തൂ​പ്പ​ൻ​കാ​വ് പാ​ട​ശേ​ഖ​ര​സ​മി​തി​ക്കു കീ​ഴി​ലെ കൃ​ഷി​നി​ല​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്താ​താ​യ​ത്. ചാ​ല​ക്കു​ടി വ​ല​തു​ക​ര ക​നാ​ൽ വ​ഴി ചി​റ​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ച്ചാ​ലേ ഇ​വി​ടെ കൃ​ഷി സാ​ധ്യ​മാ​കൂ എ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി…

Read More