കോ​ടി​ക​ൾ ചെല​വ​ഴി​ച്ച് നി​ർ​മി​ച്ച കൊ​ടുവാ​യൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് നോ​ക്കു​കു​ത്തി; അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവുമായി നാട്ടുകാർ

കൊ​ടു​വാ​യൂ​ർ: കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് ര​ണ്ടു വ​ർ​ഷം മു​ന്പ് നി​ർ​മ്മി​ച്ച് ഉ​ദ്ഘാ​ട​നം ക​ഴി​ച്ച കൊ​ടു​വാ​യൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റാ​ത്ത​തി​നാ​ൽ കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ റോ​ഡി​ലാ​ണ് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. വെ​യി​ല​ത്തും മ​ഴ​യ​ത്തും റോ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണിയാ​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ സ്റ്റാ​ൻ​ഡ് സ്വ​കാ​ര്യ വാ​ഹ​ന പാ​ർ​ക്കി​നു വേ​ണ്ടി മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്. സ്റ്റാ​ൻ​ഡി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്കു വ​രു​ന്ന വ​ഴി​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. മു​ൻ എം​പി പി.​കെ ബി​ജു​വി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് മി​ക​ച്ച രീ​തി​യി​ൽ സ്റ്റാ​ൻ​ഡ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ടു​വാ​യൂ​ർ എ​ത്തു​ന്ന മു​ഴു​വ​ൻ ബ​സ്സു​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യി​റ​ങ്ങ​ണ​മെന്നാ​ണ് നി​ബ​ന്ധ​ന​യെ​ങ്കി​ലും ഇ​ത് ബ​സ് ജീ​വ​ന​ക്കാ​ർ പാ​ലി​ക്കാ​റു​മി​ല്ല. ബ​സ്സ് സ്റ്റാ​ൻ​ഡി​നു എ​തി​ർ വ​ശ​ത്താ​ണ് 2000 ത്തി​ല​ധി​കം വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ക്കു​ന്ന ഗ​വ: ഹൈ​സ്ക്കൂ​ൾ പ്ര​വ​ർ​ത്തി ക്കു​ന്ന​തു്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ റോ​ഡ​രി​കി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​ത് തീ​ർ​ത്തും സു​ര​ക്ഷ​യി​ല്ലാ​ത്ത സ്ഥ​ല​ത്താണ്. ​ ബ​സ്സു​ക​ൾ…

Read More

കുരുക്കഴിയാതെ കുതിരാൻ; പ​തി​വു​പോ​ലെ ഇ​ന്ന് രാ​വി​ലേ​യും കു​തി​രാ​നി​ൽ വാ​ഹ​ന ഗ​താ​ഗ​തം സ്തം​ഭി​ച്ചു; കുരിങ്ങി കിടക്കേണ്ടി വന്നത് നാലുമണിക്കൂറിന് മേലെ

വ​ട​ക്ക​ഞ്ചേ​രി: പ​തി​വു​പോ​ലെ ഇ​ന്ന് രാ​വി​ലേ​യും കു​തി​രാ​നി​ൽ വാ​ഹ​ന ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ആ​യി​ര​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും അ​തി​രാ​വി​ലെ ത​ന്നെ മ​ണി​ക്കൂ​റു​ക​ൾ വ​ഴി​യി​ൽ കു​ടു​ങ്ങി. തൃ​ശൂ​ർ-​പാ​ല​ക്കാ​ട്, തൃ​ശൂ​ർ- ഗോ​വി​ന്ദാ​പു​രം, തൃ​ശൂ​ർ-​കൊ​ഴി​ഞ്ഞാ​ന്പാ​റ, തൃ​ശൂ​ർ- വാ​ണി​യ​ന്പാ​റ, ക​ണ്ണ​ന്പ്ര, എ​ള​നാ​ട്, ചേ​ല​ക്ക​ര തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും ദൂ​ര​യാ​ത്ര ചെ​യ്യേ​ണ്ട​വ​രും വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളു​മെ​ല്ലാം വ​ഴി​യി​ൽ​പ്പെ​ട്ടു. രാ​വി​ലെ ആ​റു​മ​ണി​യോ​ടെ മു​റു​കി​യ വാ​ഹ​ന കു​രു​ക്കി​ന് അ​യ​വു വ​രു​ന്പോ​ൾ പ​ത്തു മ​ണി​യാ​യി​രു​ന്നു. റോ​ഡി​ലെ കു​ഴി​ക​ളും കു​ഴി​ക​ളി​ൽ ചാ​ടി പ​ല​യി​ട​ത്താ​യി വാ​ഹ​ന​ങ്ങ​ൾ കേ​ട് വ​ന്ന് കി​ട​ക്കു​ന്ന​തും വാ​ഹ​ന ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​തി​നി​ടെ കു​ടു​ങ്ങി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ള്ള പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. കൊ​ന്പ​ഴ​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി. ഹൈെ​വേ പോ​ലീ​സും പീ​ച്ചി പോ​ലീ​സും കു​തി​രാ​ൻ ജ​ന​കീ​യ​വേ​ദി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച് വി​ട്ട​ത്. ക​ണ്ടെ​യ്ന​ർ പോ​ലെ​യു​ള്ള നീ​ളം കൂ​ടി​യ വ​ലി​യ…

Read More

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ വി​ഷ​പാ​ന്പ്; രോ​ഗി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി

ചി​റ്റൂ​ർ : കൊ​തു​കു​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​കൂ​ട്ടി കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ വി​ഷ​പാ​ന്പ് എ​ത്തി​യത് ​ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി.​വാ​ർ​ഡി​ന്‍റെ മേ​ൽ​ഭാ​ഗ​ത്തു​നി​ന്നാ​ണ് പാ​ന്പ് ക​ട്ടി​ലി​ൽ വീ​ണ​ത്. അ​ൽ​പ്പ​സ​മ​യ​ത്ത് വൈ​ദ്യു​തി​യും നി​ല​ച്ച​തോ​ട വാ​ർ ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഭ​യ​ന്നു വി​റ​ച്ചു. സ്ത്രീ​ക​ൾ കു​ട്ടി​ക​ളെ​യു​മെ​ടു​ത്ത് വാ​ർ​ഡി​നു പു​റ​ത്തോ​ടി. മ​റ്റു​ള്ള​വ​ർ മൊ​ബൈ​ലി​ൽ ടോ​ർ​ച്ച് ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​ദ്യു​തി തി​രി​ച്ചെ​ത്തും​വ​രെ ക​ഴി​ച്ചു കൂ​ട്ടി​യ ത്. ​വാ​ർ​ഡി​നു ചു​റ്റും പാ​ഴ്ചെ​ടി​ക​ൾ കാ​ടു പി​ടി​ച്ച് വ​ള​ർ​ന്നു നി​ൽ​പ്പാ​ണ്. ഇ​വി​ടെ നി​ന്നാ​ണ് ഇ​ഴ​ജ​ന്തു മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് കു​ഞ്ഞു​ങ്ങ​ളെ​യും​കൊ​ണ്ടു വ​രു​ന്ന​വ​ർ കൊ​തു​കു​ന​ശീ​ക​ര​ണി ,ടോ​ർ​ച്ച് ,നാ​യ​യെ തു​ര​ത്താ​ൻ ഒ​രു വ​ടി​വ​രെ ക​രു​തേ​ണ്ട​താ​യി​ട്ടു​ണ്ട്. വാ​ർ​ഡി​നു സ​മീ​പ​ത്തെ മ​ര​കൊന്പു​ക​ൾ മേ​ൽ​പ്പു​ര​യി​ലേ​ക്കാ​ണ് ച​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സ്സ​മു​ണ്ടാ​യാ​ൽ കു​ട്ടി​ക​ൾ​ക്ക് ഉ​റ​ങ്ങാ​നും ക​ഴി​യു​ന്നി​ല്ല. അ​സു​ഖം ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​ർ​ക്ക് വാ​ർ​ഡി​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന​താ​ണ് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം . ആ​ശു​പ​ത്രി​യി​ലെ മി​ക്ക​വാ​ർ​ഡു​ക​ളി​ലും കൊ​തു​കു​ശ​ല്യം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ന​ക​ത്ത് വ്യാ​പി​ച്ചു കാ​ണു​ന്ന…

Read More

ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡ് ഭി​ക്ഷാ​ട​ക​രു​ടേ​യും തെ​രു​വു​നാ​യ​ക​ളു​ടേ​യും താവളമാകുന്നു

ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡ് ഭി​ക്ഷാ​ട​ക​രും തെ​രു​വ് നാ​യ​ക​ളു​ടെ​യും അ​ഭ​യ കേ​ന്ദ്ര​മാ​യ​തോ​ടെ ബ​സ് ക​യ​റാനെ​ത്തു​ന്ന​വ​ർ റോ​ഡു​വ​ക്ക​ത്തെ മ​ര​ച്ചു​വ​ട്ടി​ലാ​ണ് നി​ൽ​പ്പ്. യാ​ത്ര​ക്കാ​ർ ബ​ന്ധ​പ്പെ​ട്ട ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ല​റി​യി​ച്ചാലും ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന​താ​ണ് പ​രാ​തി. യാ​ത്ര​ക്കാ​രു​ടെ ഇ​രി​പ്പി​ട ഭാ​ഗ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന നാ​യ​ക​ൾ പ​ര​സ്പ​രം ക​ടി​ച്ചു​കീ​റി ഭീ​ക​ര​ത സൃ​ഷ്ടി​ക്കാ​റു​മു​ണ്ട്്. ഭി​ക്ഷാ​ട​ക​ർ ത​ങ്ങ​ളു​ടെ ഭാ​ണ്ഡ​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കു സ​മീ​പ​മാ​ണ് വെ​ച്ചിരി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്ത് ന​ഗ​ര​സ​ഭ മൂ​ത്ര​പ്പു​ര നി​ർ​മ്മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വൈ​കു​ന്നേ​ര സ​മ​യ​ങ്ങ​ളി​ൽ സ്റ്റാ​ൻ ഡി​ന​ക​ത്താ​ണ് മു​ത്ര വി​സ​ർ​ജ​ന​വും പു​ക​വ​ലി​യും. വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി ക​ഴി​യു​ന്ന​തോ​ടെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന സം​ഘ​വും പി​ടി​മു​റു​ക്കു​ക​യാ​ണ്. മു​ന്പ്് ഒ​ളി​ത്തും മ​റ​ഞ്ഞുംക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ ഇ​പ്പോ​ൾ യാ​ത്ര​ക്കാ​രോ​ട് നേ​രി​ട്ട് പൊ​തി കാ​ണി​ച്ച് ക​ച്ച​വ​ടം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഹോം ​ഗാ​ർ​ഡി​നെ സ്റ്റാ​ൻ​ഡി​ൽ നി​യോ​ഗി​ച്ചി​രു​ന്ന​തും പി​ൻ​വ​ലി​ച്ച​തോ​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴിഞ്ഞാ​ട്ട​ത്തി​നു സ​ഹാ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ബ​സ്സു​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​താ​യ​തോ​ടെ കോ​ന്പൗ​ണ് വി​ജ​നമാ​യി​ട്ടു​ണ്ട്. പ​ല​രും ബ​സ് അ​ക​ത്ത് വ​രു​മെ​ന്ന്…

Read More

വാ​ഹ​ന​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി കു​തി​രാ​നി​ൽ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​നി​ന്‍റെ നി​ർ​മാ​ണം

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി കു​തി​രാ​നി​ൽ ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ നി​ർ​മാ​ണ​വും. ഇ​ടു​ങ്ങി​യ കു​തി​രാ​ൻ റോ​ഡി​നോ​ടു​ചേ​ർ​ന്നാ​ണ് ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​നു​ള്ള ട്ര​ഞ്ച് കു​ഴി​ക്ക​ൽ ന​ട​ക്കു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ സാ​മ​ഗ്രി​ക​ളും യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​മെ​ല്ലാം റോ​ഡി​ൽ നി​റ​യു​ന്ന​തി​നാ​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ക്കു​രു​ക്ക് കൂ​ട്ടും. മ​ണ്ണു​ത്തി മാ​ട​ക്ക​ത്ത​റ​യി​ൽ​നി​ന്നു​ള്ള ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ കു​തി​രാ​ൻ മ​ല​യി​ലൂ​ടെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി​യി​ലെ​ത്തു​ന്ന​ത്. കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്ത് എ​ത്തു​ന്പോ​ൾ പാ​ല​ത്തി​നോ​ടു ചേ​ർ​ന്നു നി​ർ​മി​ച്ചി​ട്ടു​ള്ള പി​ല്ല​റു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ​യാ​ണ് ലൈ​ൻ സ്ഥാ​പി​ക്കു​ക. ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി​യാ​ണ് ത​മി​ഴ്നാ​ട് പൂ​ളു​ക​ൾ ട​വ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ട​ക്ക​ഞ്ചേ​രി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

Read More

എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​ന്‍റെ മ​ര​ണം; കീഴടങ്ങിയ പോലീസുകാരെ റിമാന്‍റ് ചെയ്ത് കോടതി

പാ​ല​ക്കാ​ട്: ക​ല്ലേ​ക്കാ​ട് എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളാ​യ ഏ​ഴ് പോലീ​സു​കാ​ർ കീ​ഴ​ട​ങ്ങി. പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കു മു​ന്നി​ലെ​ത്തി​യാ​ണ് ഇ​വ​ർ കീ​ഴ​ട​ങ്ങി​യ​ത്. ഒ​രു എ​എ​സ്ഐ​യും സിപിഒ​മാ​രാ​യ അ​ഞ്ചുപേ​രും ഒ​രു സീ​നി​യ​ർ സി​വി​ൽ ഓ​ഫീ​സ​റു​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. വൈ​കീ​ട്ടോ​ടെ പാ​ല​ക്കാ​ട് ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണക്കുറ്റം ചു​മ​ത്തി​യ ഇ​വ​രെ സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കേ​സി​ൽ ക്യാ​ന്പ് മു​ൻ ഡ​പ്യൂ​ട്ടി ക​മൻ​ഡ​ാന്‍റ് സു​രേ​ന്ദ്ര​നെ നേര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി.ജൂ​ലൈ 25 നാ​ണ് അ​ഗ​ളി സ്വ​ദേ​ശി​യും ആ​ദി​വാ​സി​യു​മാ​യ കു​മാ​റി​നെ ല​ക്കി​ടി റ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ം ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യും കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​നും പോ​ലീ​സി​ലെ ഉ​ന്ന​ത​ർ​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തോ​ടെ കേ​സ​ന്വേ​ഷി​ക്കാ​ൻ സ്പെ​ഷൽ ബ്രാ​ഞ്ച് ഡിവൈ​എ​സ്പി​യെ സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​സ്വ​ാഭാ​വി​ക മ​ര​ണം എ​ന്ന​തി​ൽനി​ന്നു​ മാ​റി, കു​മാ​റി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ഏ​ഴു പോലീ​സു​കാ​ർ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ…

Read More

റോ​ഡി​ലെ കു​ഴികൾ മൂലം വാഹന-കാൽനട യാത്ര ബുദ്ധിമുട്ടാകുന്നു;  സ​ഹി​കെ​ട്ടു ജ​നം പ്രക്ഷോഭത്തിന്

മ​ണ്ണാ​ർ​ക്കാ​ട്:​ദേ​ശീ​യ​പാ​ത​യി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ റോ​ഡി​ലെ കു​ഴി​ക​ൾ നി​വ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ത​യ്യാ​റെ​ടു​ക്കു​ന്നു. ഇ​ട​ക്കു​റു​ശ്ശി മു​ത​ൽ ചി​റ​ക്ക​ൽ​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് പൊ​ളി​ഞ്ഞു പോ​യി​രി​ക്കു​ന്നു. ഇ​റ​ക്ക​ങ്ങ​ളി​ലും വ​ള​വു​ക​ളി​ലു​മു​ള്ള കു​ഴി​ക​ളി​ൽ​പ്പെ​ട്ടു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞു വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഈ ​ഭാ​ഗ​ത്തെ കു​ഴി​ക​ളി​ൽ വീ​ണ് ആ​റ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ ചാ​ടി കേ​ടു​പാ​ടു​ക​ൾ വ​ന്നു റോ​ഡി​ൽ നി​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഭീ​മ​മാ​യ കു​ഴി​ക​ൾ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി റോ​ഡ് പ​ണി ക​രാ​റെ​ടു​ത്ത ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി യു​ടെ വാ​ഹ​ന​ങ്ങ​ളെ വ​ഴി​യി​ൽ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ത​ച്ച​ന്പാ​റ വി​ക​സ​ന വേ​ദി യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി ​മാ​ത്യു വ​ർ​ഗീ​സ്, സ്വാ​ദി​ഖ് ത​ച്ച​ന്പാ​റ, കെ​പി ജ​യ​മോ​ഹ​ൻ, ന​വാ​സ് ത​ച്ച​ന്പാ​റ, ജി​ജി​മോ​ൻ ചാ​ക്കോ, പി. ​ബ​ഷീ​ർ,…

Read More

 വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു അ​പ​ക​ട ഭീ​ഷ​ണി; നാ​ൽ​ക്കാ​ലി​ക​ളെ റോ​ഡി​ൽ അഴിച്ചു വി​ടു​ന്ന​വ​ർ​ക്കെ​തി​രെ ന​ടപ​ടി വേ​ണം

ചി​റ്റൂ​ർ: വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു അ​പ​ക​ട ഭീ​ഷ​ണി​യാ​വും വി​ധം നി​ര​ത്തി​ൽ നാ​ൽ​ക്കാ​ലി​ക​ളെ മേ​യാ​ൻ വി​ടു​ന്ന​വ​ർ​ക്കെ​തി​രെ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ല​ത്ത് മേ​ച്ചി​ലി​നു വി​ടു​ന്ന നാ​ൽ​കാ​ലി​ക​ളെ വൈ​കു​ന്നേ​ര സ​മ​യ​ങ്ങ​ളി​ലാ​ണ് തി​രി​ച്ചു കൊ​ണ്ടുപോ​വു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണ്‍ ശ​ബ്ദം കേ​ട്ടാ​ൽ നാ​ൽ​കാ​ലി​ക​ൾ റോ​ഡി​ൽ പ​ര​ക്കം പാ​ച്ചി​ൽ ന​ട​ത്തും. ഈ ​സമ​യ​ത്തു കാ​റി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളിലു​മെ​ത്തു​ന്ന​വ​ർ വാ​ഹ​നം നി​ർ​ത്തു​ന്ന​തി​നിടെ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ നി​ൽ​ക്കു​ന്ന ആ​ട്, പ​ശു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ ഇ​ടി​ച്ചാ​ൽ കാ​ലി ഉ​ട​മ​യ​ക്ക് ഭീ​മ​മാ​യ സം​ഖ്യ ന​ഷ്ട പ​രി​ഹാ​രം​കൊ​ടുക്കേ​ണ്ട​താ​യി​ട്ടു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യ അ​നീ​തി​ക്ക് തു​ണ​യാ​യി ചി​ല ത​ൽ​പ്പ​ര ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്താ​റു​ണ്ട്. ഇ​വ​ർ ന​ഷ്ട​പ​രി​ഹാ​ര തു​ക വാ​ങ്ങി ന​ൽകു​ന്ന കാ​ലി ഉ​ട​മ​യി​ൽ നി​ന്നും പ്ര​തി​ഫ​ലവും ​ഈ​ടാ​ക്കാ​റു​ണ്ട്. നാ​ൽ​ക്കാ​ലി​ക​ളെ റോ​ഡു​ക​ളി​ൽ മേ​ച്ചി​ലി​നു വി​ടാ​ൻ പാ​ടി​ല്ലെ​ന്ന് വ്യ​വ​സ്ഥ​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ പൊ​തു​ജ​ന​ത്തി​നു അ​സൗ​ക​ര്യം ഉ​ണ്ടാ​വും വി​ധം കാ​ലി​ക​ൾ എ​ത്തി​യാ​ൽ…

Read More

എആർ ക്യാമ്പിലെ കുമാറിന്‍റെ മരണം;  ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ ഏഴ് പോലീസുകാർ കീഴടങ്ങി

പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരനായ കുമാർ ജീവനൊടുക്കിയ കേസിൽ ഏഴ് പോലീസുകാർ കീഴടങ്ങി. എൻ. റഫീഖ്, എം. മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, കെ.സി. മഹേഷ്, പ്രതാപൻ എന്നിവരാണ് കീഴടങ്ങിയത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിലാണ് തിങ്കളാഴ്ച രാവിലെ ഇവർ കീഴടങ്ങിയത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. പോലീസുകാര്‍ക്ക് ക്വര്‍ട്ടേഴ്സ് അനുവദിച്ചതില്‍ ചില ക്രമക്കേടുകള്‍ നടന്നതായും കുമാറിന്‍റെ സാധനങ്ങള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹം അറിയാതെ മാറ്റിയതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുമാര്‍ ജാതീയമായ ആക്ഷേപത്തിന് ഇരയായെന്നും സഹപ്രവര്‍ത്തകരില്‍ മര്‍ദ്ദനമേറ്റെന്നും കുടുംബം ആരോപിച്ചിരുന്നു.

Read More

കാ​ട്ടാ​ന സം​ഘം തേ​ക്കു​മു​റി​യി​ൽ  ത​ന്പ​ടി​ച്ചു; രാത്രിയിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നു;  നാ​ട്ടു​കാ​ർ ജീ​വ​ഭ​യ​ത്തി​ൽ

കൊ​ല്ല​ങ്കോ​ട്: എ​ല​വ​ഞ്ചേ​രി തേ​ക്കു​മു​റി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പം ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ട്ട നാ​ലു കാ​ട്ടാ​ന​ക​ൾ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ​മീ​പ​വാസി​ക​ൾ ആ​ന​ക​ളു​ടെ ചി​ന്നം​വി​ളി കേ​ട്ട്ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം തേ​ക്കു​മു​രി​ങ്ങ​ക്ക് സ​മീ​പ​മു​ള്ള പോ​ക്ക​മ​ട​യി​ൽ മു​ഹ​മ്മ​ദ് നാ​സ​ർ, എം. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ വ​ള​പ്പി​ലെ തെ​ങ്ങു​ക​ളും വൃ​ക്ഷ​ങ്ങ​ളും പി​ഴു​തെ​റിഞ്ഞു ​വ്യാ​പ​ക നാ​ശം വ​രു​ത്തി​യി​രു​ന്നു. കാ​വു​ങ്ക​ൽ വീ​ട്ടി​ൽ രാ​മ​ദാ​സി​ന്‍റെ തെ​ങ്ങുക​ളും മു​റി​ച്ചെ​റി​ഞ്ഞു ഭീ​ക​ര​ത സൃ​ഷ്ടി​ച്ചിരു​ന്നു. തേ​ക്കു​മു​റി​ക്കു സ​മീ​പ​ത്താ​യി സൗ​രോ​ർ​ജ വേ​ലി നി​ല​വി​ലു​ണ്ടെ​ങ്കി​ലും മു​ന്പ് ഈ ​ക​ന്പി​വേ​ലി​യേ​യും മ​ര​ത്ത​ടി ഉ​പ​യോ​ഗി​ച്ച് ന​ശി​പ്പി​ച്ച് ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്താ​റു​ണ്ട്. മ​ല​യോ​ര​വാ​സി​ക​ൾ അ​റി​യി​ക്കു​ന്ന സ​മ​യ​ത്ത് വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി ആ​ന​ക​ളെ തു​ര​ത്തി വി​ടാ​റു​ണ്ടെ​ങ്കി​ലും പോ​യ​വേ​ഗ​ത​യി​ൽ ത​ന്നെ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ആ​ന തി​രി​ച്ചെ​ത്തു​ന്നു​മു​ണ്ടു്. വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചാ​ൽ വ​നം വ​കു​പ്പ് ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​റി​യി​പ്പുണ്ടെ​ങ്കി​ലും ഇ​തു​വ​രെ ആ​ർ​ക്കും ഇ​ത് ല​ഭിച്ചി​ട്ടി​ല്ലെ​ന്ന​ത് ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ…

Read More