വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണൂ​ത്തി ദേ​ശീ​യ​പാ​ത​ റോഡിന്‍റെ ശോച്യാവസ്ഥ; സി​പി​എം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണൂ​ത്തി ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം വ​ട​ക്ക​ഞ്ചേ​രി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. ഇ​ന്ന് രാ​വി​ലെ വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ൽ ന​ട​ന്ന ഉ​പ​രോ​ധ​സ​മ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​കെ രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കെ ചാ​മു​ണ്ണി, മു​ൻ എം​എ​ൽ​എ സി.​ടി. കൃ​ഷ്ണ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വ​ട​ക്ക​ഞ്ചേ​രി – മ​ണ്ണു​ത്തി നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ന്നും യാ​ത്രാ ദു​രി​തം തു​ട​രു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​യു​ടെ​യും കു​തി​രാ​നി​ൽ നി​ർ​മ്മി​ക്കു​ന്ന ഇ​ര​ട്ട​ക്കു​ഴ​ൽ തു​ര​ങ്ക​ത്തി​ന്‍റെ​യും നി​ർ​മ്മാ​ണം നി​ല​ച്ചി​ട്ട് ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ട്ട് ക​ഴി​ഞ്ഞു. ദേ​ശീ​യ​പാ​ത ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന കെഎം​സി ക​ന്പ​നി​യും, ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി​യും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് നി​ർ​മ്മാ​ണം നി​ല​യ്ക്കാ​ൻ കാ​ര​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. ക​രാ​ർ ക​ന്പ​നി മൂ​ന്ന് ത​വ​ണ ക​രാ​ർ ലം​ഘ​നം ന​ട​ത്തി​യി​ട്ടും ക​ന്പ​നി​ക്കെ​തി​രെ ന​ട​പ​ടി…

Read More

മ​ദ്യ​ശാ​ല വി​പു​ലീ​ക​ര​ണം;​ ബ​സ് സ്റ്റാ​ൻ​ഡ് കോ​ന്പൗ​ണ്ടി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട സ്ഥ​ല​മാ​റ്റ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം

കൊ​ല്ല​ങ്കോ​ട്: ബ​സ് സ്റ്റാ​ൻ​ഡ് കോ​ന്പൗ​ണ്ടി​ൽ പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക്കു വേ​ണ്ടി സ്ഥ​ലം​മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി ആ​രോ​പി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മായി ​രം​ഗ​ത്ത്. മ​ദ്യ​ശാ​ല വി​പു​ലീ​ക​ര​ണ​ത്തി​നാ​യാ​ണ​ത്രെ സ്ഥ​ല​മാ​റ്റം ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2010 ൽ ​പ്ര​ത്യേ​ക​പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് നി​ർ​മ്മി​ച്ച ആ​ശു​പ​ത്രി​കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ബ​സ്സി​ൽ വ​രു​ന്ന​വ​ർ​ക്ക് നേ​രി​ട്ട് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ എ​ത്താ​ൻ ക​ഴി​യും. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് മ​ദ്യ​ശാ​ല തു​റ​ന്ന​ത്. പൊ​തു ജ​ന​ത്തി​നു ഉ​പ​കാ​ര​പ്ര​ദ​മ​ല്ലാ​ത്ത പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന​ടു​ത്താ​ണ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഭ​ര​ണ സ​മി​തി നീ​ക്കം ന​ട​ത്തു​ന്ന​ത്. ആ​ശു​പ​ത്രി കെ​ട്ടി​ടം മാ​റ്റി സ്ഥാ​പി​ക്കാനു ​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യാ പാ​ല​ക്കാ​ട് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. വാ​ഹ​ന സ​ഞ്ചാ​രം ഉ​ൾ​പ്പെ​ടെ…

Read More

വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ തെ​രു​വ് നാ​യ​ശ​ല്യം രൂ​ക്ഷം; കാ​ൽ​ന​ട- ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​  ഭീതിയിൽ

വ​ണ്ടി​ത്താ​വ​ളം: ത​ങ്കം തീ​യേ​റ്റ​ർ ജം​ഗ്ഷ​ൻ മു​ത​ൽ പ​ള്ളി​മൊ​ക്കു​വ​രേ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ൽ കാ​ൽ​ന​ട, ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും സ്ഥി​രം ഭീ​ഷ​ണി​യായി​രി​ക്കു​ക​യാ​ണ്. നാ​യ​ശ​ല്യം രൂ​ക്ഷ​മാ​യതോ​ടെ പ്ര​ഭാ​ത വ്യാ​യാ​മ​ത്തി​നു ന​ട​ക്കു​ന്ന​വ​ർ​ക്കും ഭീ​ഷ​ണി​യാ​യി. പ​ള്ളി​മൊ​ക്ക്, പ​ച്ച​ക്ക​റി​ച്ച​ന്ത, ത ​പാ​ലാ​ഫീ​സ് ജം​ഗ്ഷ​ൻ, നെ​ടു​ന്പ​ള്ളം റോ​ഡ്, ത​ങ്കം തീ​യേ​റ്റ​ർ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​യ ശ​ല്യം കൂ​ടു​ത​ലാ​യി​രി​ക്കു​ക​യാ​ണ്. ടൗ​ണി​ലെ ട്യൂ​ട്ടോ​റി​യ​ലു​ക​ളി​ൽ ട്യൂ​ഷ​നു എ​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളും തെ​രു​വു​നാ​യ ഭ​യ​ത്തി​ലാ​ണ് സ​ഞ്ചാ​രം. 3000 ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന​ക​ത്താ​ണ് നാ​യ​ക്കൂട്ടം ​ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ന​ക​ത്തു പു​ല്ലു തി​ന്നു​ക​യാ​യി​രു​ന്ന ര​ണ്ടു ആ​ടു​ക​ളെ തെ​രു​വ് നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ട​വം ന​ട​ന്നി​രു​ന്നു. ഇ​തി​നു ശേ​ഷം പ്ര​ഭാ​ത​സ​മ​യ​ങ്ങ​ളി​ൽ സ്കൂ​ളി​ൽ എ​ത്തു​ന്ന​വ​ർ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഏ​റെ സ​മ​യം നി​ന്ന ശേ​ഷ​മാ​ണ് സ്കൂ​ളി​ൽ പ്ര​വേ​ശി​ക്കു​ന്നതു്. ​ക​ഴി​ഞ്ഞ മാ​സം പേ​യി​ള​കി​യ നാ​യ ര​ണ്ടു ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ട് പേ​രെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. നാ​യ​കു​റു​കെ ഓ​ടി​യ​തു​മൂ​ലം…

Read More

പി​ത്താ​യ​പ​ഴം ! അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് ഇ​നി വ​ട​ക്ക​ഞ്ചേ​രി മ​ല​യോ​ര​ങ്ങ​ളി​ലും; പ​രി​ച​ര​ണ​വും ക​രു​ത​ലും സ​സൂ​ക്ഷ്മം വേ​ണം

വ​ട​ക്ക​ഞ്ചേ​രി: അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് എ​ന്ന പി​ത്താ​യ​പ​ഴം വ​ട​ക്ക​ഞ്ചേ​രി​യു​ടെ മ​ല​യോ​ര​ങ്ങ​ളി​ലും സ്ഥാ​നം പി​ടി​ക്കു​ന്നു. വാ​ൽ​ക്കു​ള​ന്പ് പ​നം​ങ്കു​റ്റി​യി​ലെ മ​ല​യോ​ര​ത്ത് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ല​ക്സ് കോ​ശി​യാ​ണ് അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്ത് ഈ ​പു​തു​വി​ള​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ പ​ല വീ​ടു​ക​ളി​ലും ചെ​റി​യ​തോ​തി​ൽ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട് വ​ള​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും വ്യാ​പാ​രാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​കൃ​ഷി ആ​ദ്യ​മാ​ണ്. ക​ള്ളി​മു​ള്ള് ചെ​ടി​യു​ടെ വം​ശ​പ​ര​ന്പ​ര​ക്കാ​ര​നാ​യ ഈ ​പ​ഴ​ചെ​ടി​ക്ക് വെ​ള്ളം കു​റ​വു​മ​തി​യെ​ന്ന​താ​ണ് മ​ല​യോ​ര കൃ​ഷി​ക്കാ​യി ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ടി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ന​ല്ല വെ​യി​ലും വെ​ളി​ച്ച​വും ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ത് ന​ന്നാ​യി വ​ള​രു​ക. പു​റ​മേ​യ്ക്ക് കാ​ണു​ന്പോ​ൾ ഡ്രാ​ഗ​ണ്‍ എ​ന്ന ജീ​വി​യു​ടെ ചെ​ത​ന്പ​ൽ പോ​ലെ​യാ​ണ് പ​ഴം തോ​ന്നി​ക്കു​ക. എ​ന്നാ​ൽ പേ​രും പ​ഴ​ത്തി​ന്‍റെ ഉ​ൾ​ഭാ​ഗ​വും ത​മ്മി​ൽ ബ​ന്ധ​മൊ​ന്നു​മി​ല്ല. റ​ബ​റി​ന്‍റെ കാ​ലാ​വ​ധി​ക​ഴി​ഞ്ഞ് മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​പ്പോ​ഴാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ വി​ള​യി​ച്ച കൃ​ഷി പാ​ല​ക്കാ​ട്ടും പ​രീ​ക്ഷി​ക്കാ​മെ​ന്ന നി​ല​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ക​ന്പോ​ഡി​യ​യി​ൽ ഏ​ക്ക​ർ​ക​ണ​ക്കി​നു സ്ഥ​ല​ത്ത് ഈ ​കൃ​ഷി​ചെ​യ്ത് അ​നു​ഭ​വ സ​ന്പ​ത്തു​ള്ള​വ​രാ​ണ് ഇ​വി​ടെ തോ​ട്ട​ത്തി​ൽ മാ​നേ​ജ​രാ​യും മ​റ്റു മേ​ൽ​നോ​ട്ട​ക്കാ​രു​മാ​യു​ള്ള​ത്. ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ടി​ന്…

Read More

ഇഷ്ടിക ചൂള തുടങ്ങാനുള്ള അനുമതി നിഷേധിച്ചു; പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വാ​വ് ജീവനൊടുക്കാൻ ശ്രമിച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ യു​വാ​വ് ജീവനൊടുക്കാൻ ശ്രമിച്ചു. ആ​ല​ത്തു​ർ വാ​വു​ള്യാ​പു​രം സ്വ​ദേ​ശി ബാ​ബു ആ​ണ് ശ​രീ​ര​ത്തി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ച​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഇ​ട​പെ​ട്ട് ആ​ത്മ​ഹ​ത്യാ ശ്ര​മം ത​ട​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​യ്പ​യെ​ടു​ത്ത് ഇ​ഷ്ടി​ക​ച്ചൂ​ള തു​ട​ങ്ങാ​നി​രു​ന്ന​താ​ണ് ബാ​ബു. പ​രി​സ​ര​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്നും ക​ട​ബാ​ധ്യ​ത കൂ​ടി​യെ​ന്നു​മാ​ണ് ബാ​ബു പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. ഇ​തോ​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തെ​ന്നും ബാ​ബു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ടി. ന​സി​റു​ദ്ദീനുനേ​രെ​യു​ള്ള ആ​ക്ര​മ​ണം; ടി. ന​സി​റു​ദ്ദീനുനേ​രെ​യു​ള്ള ആ​ക്ര​മ​ണം;കാ​ര​ണ​മാ​യ​ത് സം​ഘ​ട​ന​യു​ടെ പാ​ല​ക്കാ​ട് ജി​ല്ലാ ഘ​ട​ക​ത്തി​ലെ വി​ഭാ​ഗീ​യ​ത

ഒ​റ്റ​പ്പാ​ലം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ഘ​ട​ക​ത്തി​ലെ ശ​ക്ത​മാ​യ വി​ഭാ​ഗീ​യ​ത. ഇ​ന്ന​ലെ​യാ​ണ് ഒ​റ്റ​പ്പാ​ല​ത്തു​വ​ച്ച് ന​സി​റു​ദ്ദീനും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​നും മ​ർ​ദ​ന​മേ​റ്റ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ന​സി​റു​ദ്ദീനും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. പോ​ലീ​സ് ലാ​ത്തി​വീ​ശി​യാ​ണ് അ​ക്ര​മം നേ​രി​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നി​ല​വി​ൽ ബാ​ബു കോ​ട്ട​യി​ൽ പ്ര​സി​ഡ​ന്‍റാ​യ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​താ​യി ക​ഴി​ഞ്ഞ​ദി​വ​സം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ബാ​ബു കോ​ട്ട​യി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി കോ​ട​തി മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് വ​ക​വ​യ്ക്കാ​തെ പാ​ല​ക്കാ​ട് പ്ര​വ​ർ​ത്ത​ക​സ​മ്മേ​ള​നം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ…

Read More

കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും പൊ​തു​മേ​ഖ​ല​യി​ലാ​ക്ക​ണമെന്ന് എ​സ്.​ബാ​ബു​ജി

കൊ​ട​ക​ര: കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ തീ​രു​മാ​ന​ത്തി​നു വി​ധേ​യ​മാ​യി പൊ​തു​മേ​ഖ​ല​യി​ലാ​ക്ക​ണ​മെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ​സ്.​ബാ​ബു​ജി ആ​വ​ശ്യ​പ്പെ​ട്ടു. കു​ഞ്ഞാ​ലി​പ്പാ​റ ക്ര​ഷ​ർ ക്വാ​റി വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ 60-ാം ദി​ന​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ ഏ​കോ​പ​ന സ​മി​തി ജി​ല്ല ക​ണ്‍​വീ​ന​ർ കെ.​ശി​വ​രാ​മ​ൻ ആ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ഞ്ഞാ​ലി​പ്പാ​റ വി​ഷ​യ​ത്തി​ൽ ആ​ർ​ജ​വ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​ക​ണ​മെ​ന്ന് ബാ​ബു​ജി ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക്വാ​റി ക്ര​ഷ​ർ വി​രു​ദ്ധ സ​മ​ര​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​ത്തി​ന് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നി​ട്ടും ഇ​വി​ട​ത്തെ ക്ര​ഷ​ർ ക​ന്പ​നി അ​ട​ച്ചു​പൂ​ട്ടാ​ൻ ക​ഴി​യാ​ത്ത​തി​നു പി​ന്നി​ലു​ള്ള ക​ളി പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ബാ​ബു​ജി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

തച്ചമ്പാറയിലെ  നാ​ട്ടു​കാ​ർ സ്വ​രം ക​ടു​പ്പി​ച്ചു; ദേശീ​യ​പാ​ത​യി​ൽ കു​ഴി​യ​ട​ക്ക​ൽ തു​ട​ങ്ങി

ത​ച്ച​ന്പാ​റ: ദേ​ശീ​യ പാ​ത​യി​ൽ ത​ച്ച​ന്പാ​റ​യി​ലെ ത​ക​ർ​ന്ന് കി​ട​ന്ന ഭാ​ഗ​ത്ത് കു​ഴി​യ​ട​ക്ക​ൽ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ട​ക്കു​ർ​ശ്ശി മു​ത​ൽ ചി​റ​ക്ക​ൽ​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന സ്ഥി​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ച്ച​ന്പാ​റ വി​ക​സ​ന വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്നി​രു​ന്നു.​ ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.​മു​ള്ള​ത്തു​പാ​റ വ​ള​വി​ലാ​ണ് കു​ഴി​യ​ട​ക്ക​ൽ ആ​രം​ഭി​ച്ച​ത്.​ത​ച്ച​ന്പാ​റ വി​ക​സ​ന വേ​ദി യും ​നാ​ടു​കാ​രും ​സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ ഇ​രി​ക്കെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്ന​ത്.​ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ട​ക്കു​റു​ശ്ശി മു​ത​ൽ ചി​റ​ക്ക​ൽ​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് പൊ​ളി​ഞ്ഞു പോ​യി​രു​ന്നു. ഇ​റ​ക്ക​ങ്ങ​ളി​ലും വ​ള​വു​ക​ളി​ലു​മു​ള്ള കു​ഴി​ക​ളി​ൽ​പ്പെ​ട്ടു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​യുന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കു​ഴി​ക​ളി​ൽ വീ​ണ് 6 ഇ​രു​ച​ക്ര​വാ​ഹ​നയാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read More

കണ്ടമംഗലത്ത് പൂലി ആക്രമണം;  പുലിയെ പിടിക്കാൻ  കൂ​ട് സ്ഥാ​പി​ച്ചു വനംവകുപ്പ്

മ​ണ്ണാ​ർ​ക്കാ​ട്: പു​ലി ആ​ക്ര​മ​ണം ന​ട​ന്ന ക​ണ്ട​മം​ഗ​ലം മേ​ക്ക​ള​പ്പാ​റ​യി​ൽപു​ലി​യെ പി​ടി​ക്കാ​ൻ വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെപു​ത്ത​ൻ​പു​ര​യ്ക്ക​ൽ മൈ​ക്കി​ളി​ന്‍റെ ഏ​ഴ് ആ​ടു​ക​ളെ പു​ലി പി​ടി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രുമാ​സ​ത്തി​ലേ​റെ​യാ​യി മേ​ക്ക​ള​പ്പാ​റ, പൊ​തോ​പ്പാ​ടം, മൈ​ലാം​പാ​ടം, കു​ന്തി​പ്പാ​ടം മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​രു​ടെ വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളെ പു​ലി പി​ടി​ച്ചു. കൊ​റ്റ​ൻ​കോ​ട​ൻ​അ​ബു​വി​ന്‍റെ നാ​ല് കാ​ള​ക​ൾ, ഐ​നെ​ല്ലി സു​ധീ​റി​ന്‍റെ ആ​ട്, പൊ​തോ​പ്പാ​ടം പാ​ഞ്ചാ​ലി​യു​ടെ മൂ​ന്ന് ആ​ടു​ക​ൾ എ​ന്നി​വ​യെ പു​ലി പി​ടി​ച്ചി​രു​ന്നു. രാ​ത്രി ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് പു​ലി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​ത്. രാ​ത്രി​പു​റ​ത്തി​റ​ങ്ങാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്തെസ്ഥി​തി​യാ​ണ്. ഇ​ത് കാ​ര​ണം ടാ​പ്പിം​ഗ്്ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക്കു പോ​കു​ന്ന​വ​ർദു​രി​ത​ത്തി​ലാ​ണ്. പു​ലി​യു​ടെ ആ​ക്ര​മ​ണംഉ​ണ്ടാ​വു​ന്പോ​ഴൊ​ക്കെ വ​നം വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത്എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ശ്ന​ത്തി​ന് പരി​ഹാ​രം ഉ​ണ്ടാ​വു​ന്നി​ല്ല. ഇ​തി​ലെ പ്ര​തി​ഷേ​ധം ഇ​ന്ന​ലെ സ്ഥ​ല​ത്ത് എ​ത്തി​യവ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ര്അ​റി​യി​ച്ചു. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെപി​ടി​ക്കു​ന്ന പു​ലി​യെ പി​ടി​കൂ​ടാ​ൻഅ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്…

Read More

ഒ​ഴ​ല​പ്പ​തി​യി​ൽ​ അ​മി​ത​ഭാ​രം ക​യ​റ്റി​വ​ന്ന മെ​റ്റ​ൽ​ലോ​റി ചെരി​ഞ്ഞു വീട്ടിലേക്ക് ചരിഞ്ഞു; ഓടി മാറിയതിനാൽ വൻദുരന്തം ഒഴിവായി

കൊ​ഴി​ഞ്ഞാ​ന്പാ​റ: വേ​ല​ന്താ​വ​ളം ഉൗ​ടു​വഴി​യി​ലൂ​ടെ മെ​റ്റ​ലു​മാ​യി വ​ന്ന മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡു​വ​ക്ക​ത്തെ വീ​ടി​നു മു​ന്നി​ൽ ച​രി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് കൊ​ട​മാ​ള​ച്ച​ള​ള​യി​ലാ​ണ് അ​പ​ക​ടം . നി​യ​ന്ത്ര​ണം വി​ട്ടു പാ​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ത്തെ ക​ണ്ട് വീ​ട്ടി​നു മു​ന്നി​ൽ നി​ന്നും വീ​ട്ടു​ട​മ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​ർ സ്വ​കാ​ര്യ ക്വാ​റി​യി​ൽ നി​ന്നും നെ·ാ​റ ഭാ​ഗ​ത്തെ ക്വാ​റി ഉ​ട​മ​ക​ൾ​ക്ക് മെ​റ്റ​ൽ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വേ​ല​ന്താ​വ​ളം ആ​ർ.​ടി.​ഒ. ചെ​ക്ക് പോ​സ്റ്റി​നു മു​ന്നി​ലൂ​ടെയാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ചെ​ക്ക് പോ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​ണ് മെ​റ്റ​ൽ ലോ​റി​ക​ൾ ഒ​ഴ​ല​പ്പ​തി ബൈ​പാ​സ് വ​ഴി സ​ഞ്ച​രിക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്. മു​ൻ​പ് ചു​ണ്ണാ​ന്പു​ക്ക​ൽ​മേ​ടി​നു സ​മീ​പം ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു മാ​സം മു​ന്പ് പ​രി​ശി​ക്ക​ൽ വെ​ച്ച് മെ​റ്റ​ൽ ക​ട​ത്തു ലോ​റി ബൈ​ക്കി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക്ക് സാ​ര​മാ​യ പ​രി​ക്കു​പ​റ്റി​യിരു​ന്നു. മേ​ട്ടു​പ്പാ​ള​യ​ത്തി​ൽ മെ​റ്റ​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഗ​തി​മാ​റി ഓ​ടി…

Read More