ക​നാ​ൽ ബ​ണ്ട് ശു​ചീ​ക​ര​ണ​മി​ല്ല; വൃ​ക്ഷ​ങ്ങ​ൾ വ​ള​ർ​ന്ന് സ്ലാ​ബു​ക​ൾ​ക്ക് നാ​ശം; കോടികളുടെ വാഗ്ദാനം വർഷാവർഷം നൽകുമാത്രമേയുള്ളുവെന്ന് കർഷകർ

വ​ണ്ടി​ത്താ​വ​ളം: മൂ​ല​ത്ത​റ ഇ​ട​തു ക​നാ​ൽബ​ണ്ടി​ൽ കാ​ടു​പി​ടി​ച്ചും വൃ​ക്ഷ​ങ്ങ​ൾ വളർന്നും സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന് നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. 1977 ൽ ​മൂ​ല​ത്ത​റ ഇ​ട​തു ക​നാ​ൽ നി​ർ​മ്മി​ച്ച ശേ​ഷം 42 കൊ​ല്ലം ക​ഴിഞ്ഞും ​ഫ​ല​പ്ര​ദ​മാ​യ സം​ര​ക്ഷ​ണ ജോ​ലി​ക​ൾ ന​ട​ന്നി​ട്ടി​ല്ല. ക​ന്നി​മാ​രി, കു​റ്റി​ക്ക​ൽ​ച്ച​ള്ള, പാ​ട്ടി​കു​ളം, ഏ​ന്ത​ൽ​പ്പാ​ലം, വ​ണ്ടി​ത്താ​വ​ളം, ചു​ള്ളി​പ്പെ​രു​ക്ക​മേ​ട്, മൂ​പ്പ​ൻ​കു​ളം, തു​രി​ശു​മൊ​ക്ക്, ത​ത്ത​മം​ഗ​ലം പ​ള്ളി​മൊക്ക് ​ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ ക​നാ​ൽ ബ​ണ്ട് ത​ക​ർ​ച്ച​യി​ലാ​ണ്. വ​ർ​ഷം തോ​റും താ​ലൂ​ക്കി​ലെ ക​നാ​ലു​ക​ൾ പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട ജ​ല​സേ​ച​ന വ​കു​പ്പ് കോ​ടി​ക​ൾ വാ​ഗ്ദാ​നം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ത്ത​തി​ൽ ക​ർ​ഷരോ​ഷം നി​ല​വി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം വ​ണ്ടി​ത്താ​വ​ളം പാ​റ​മേ​ട്ടി​ൽ ക​നാ​ൽ ബ​ണ്ട് പ​ത്തു മീ​റ്റ​റോ​ളം പൊ​ട്ടി വീ​ടു​ക​ൾ, മ​ദ്ര​സ സ്കൂ​ൾ, നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ, കൊ​യ്യാ​റാ​യ വ​യ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ത്തി​യൊ​ലി​ച്ചെ​ത്തി ​ജ​ലം സ​ർ​വ്വ​നാ​ശം വി​ത​ച്ചു.ക​നാ​ൽ വെ​ള്ളം ഇ​റ​ക്കാ​താ​യ​തോ​ടെ പു​തു​ന​ഗ​രം, പെ​രു​വെ​ന്പ്, പ​ല്ല​ശ്ശ​ന, കൊ​ടു​വാ​യൂ​ർ , ത​ത്ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് വെ​ള്ളം ല​ഭി​ക്കാ​തെ ര​ണ്ടാം വി​ള ഭാ​ഗി​ക​മാ​യി…

Read More

വ്യാ​പാ​രി​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ നോ​ക്കി നി​ൽ​ക്കില്ലെന്ന് ബാ​ബു കോ​ട്ട​യി​ൽ

പാ​ല​ക്കാ​ട്: ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ നോ​ക്കി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ പ​റ​ഞ്ഞു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​ല​ക്കാ​ട് സ​മി​തി പാ​ല​ക്കാ​ട് ടൗ​ണ്‍ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​പാ​രി​ക​ളു​ടെ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി വാ​ണി​ജ്യ​മ​ന്ത്രാ​ല​യം ആ​രം​ഭി​ക്ക​ണ​മെ​ന്നും ജി ​എ​സ് ടി ​ന​ട​പ്പി​ലാ​ക്കി​യ​തി​ലു​ള്ള പോ​രാ​യ്മ​ക​ൾ ഉ​ട​ന​ടി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എ. ഹ​മീ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ജെ. ​ജോ​ണ്‍​സ​ണ്‍ നി​ർ​വ​ഹി​ച്ചു. പാ​ല​ക്കാ​ട് ടൗ​ണ്‍ യൂ​ണിറ്റ് പ്ര​സി​ഡ​ന്‍റ് അ​സ്സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ. ​ശെ​ൽ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ടൗ​ണ്‍ യൂ​ണിറ്റ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​എം. പ്ര​ദീ​പ്, മ​ണി​ക​ണ്ഠ​ൻ കെ.…

Read More

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് രാ​ഷ്ട്രീ​യ  പാ​ർ​ട്ടി​ക​ൾ സം​ര​ക്ഷ​ണം ന​ൽ​ക​രു​തെ​ന്ന് സം​യു​ക്ത മ​ദ്യ​വ്യ​വ​സാ​യ സം​ഘ​ട​ന

ചി​റ്റൂ​ർ: അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കാ​രെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി ന​ട​പ​ടി​യെടുക്കുന്പോൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ ര​ക്ഷ​ക​രാ​യെ​ത്തു​ന്ന കീ​ഴ് വ​ഴ​ക്കം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് സം​യു​ക്ത മ​ദ്യ​വ്യ​വ​സാ​യ സം​ഘ​ട​നാ പ്ര​തി​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ക്സൈ​സ്, പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത മ​ദ്യ വ്യ​വ​സാ​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെടു​ത്തി ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ പാ​ടി​ല്ലെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വ​ൻ​തോ​തി​ൽ അ​ന​ധി​കൃ​ത മ​ദ്യം വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു. ഈ ​കാ​ര​ണ​ത്താ​ൽ ത​ന്നെ പ​ര​ന്പ​രാ​ഗ​ത ക​ള്ളു​വ്യ​വ​സാ​യ മേ​ഖ​ല അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. കൂ​ടാ​തെ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന കാ​ര​ണം മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്നവ​ർ രോ​ഗി​ക​ളാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ചി​ല​ർ മ​ര​ണ​പ്പെ​ട്ട​താ​യും താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ വ​കു​പ്പു​ത​ല യോ​ഗം ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ആ​ലോ​ച​ന​യോ​ഗം ന​ട​ത്തി​യ​ത്. ചി​റ്റൂ​ർ, കൊ​ല്ല​ങ്കോ​ട് മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ജ വി​പ​ണി കൊ​ഴു​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി. ചെ​റി​യ…

Read More

കുടുംബവഴക്കിനെ തുടർന്ന് പാലക്കാട്ട് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

പാലക്കാട്: ചെർപ്പുളശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന സന്തോഷും ഭാര്യ രഞ്ജിതയുമാണ് മരിച്ചത്. രഞ്ജിതയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. സമീപത്തു തന്നെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More

 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി അ​റ​സ്റ്റി​ല്‍;  വിവരങ്ങൾ ശേഖരിക്കുന്നതിനു പിന്നിലെ വൻ തട്ടിപ്പിങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: നൂ​റു​ക​ണ​ക്കി​ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച അ​ന്ത​ര്‍​സം​സ്ഥാ​ന സം​ഘ​ത്തി​ലെ ക​ണ്ണി കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് ചെ​ര്‍​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ(29)​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ല്‍ നി​ന്ന് 13 വീ​തം എ​ടി​എം കാ​ര്‍​ഡു​ക​ളും പാ​സ്ബു​ക്കു​ക​ളും ര​ണ്ട് സിം ​കാ​ര്‍​ഡു​ക​ളും നി​ര​വ​ധി പി​ന്‍ ന​മ്പ​റു​ക​ളും ക​ണ്ടെ​ടു​ത്തു. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി അ​ബ്ദു​ല്‍ റാ​സി​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഷ​റ​ഫു​ദ്ദീ​നെ വ​ല​യി​ല്‍ കു​രു​ക്കി​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഷ​റ​ഫു​ദ്ദീ​ന്‍ ഓ​ണ്‍​ലൈ​ന്‍ മാ​ര്‍​ക്ക​റ്റിം​ഗി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് റാ​സി​ഖി​നെ സ്വാ​ധീ​നി​ച്ച​ത്. ഇ​തി​നാ​യി റാ​സി​ഖ് സ്വ​ന്തം പേ​രി​ല്‍ പു​തി​യൊ​രു മൊ​ബൈ​ല്‍ സിം​കാ​ര്‍​ഡ് എ​ടു​ക്കു​ക​യും മം​ഗ​ളൂ​രു​വി​ലെ ഒ​രു ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കു​ക​യും ചെ​യ്തു. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പാ​സ്ബു​ക്കും എ​ടി​എം കാ​ര്‍​ഡും സി​മ്മും ഷ​റ​ഫു​ദ്ദീ​ന് കൈ​മാ​റി. പ്ര​തി​ഫ​ല​മാ​യി 3000 രൂ​പ ഷ​റ​ഫു​ദ്ദീ​ന്‍ ന​ല്കു​ക​യും ചെ​യ്തു. നാ​ളു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ഇ​വ ഉ​പ​യോ​ഗി​ച്ച് എ​ന്തു ബി​സി​ന​സാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഷ​റ​ഫു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കാ​തി​രു​ന്ന​തോ​ടെ ത​ന്‍റെ വി​വ​ര​ങ്ങ​ള്‍…

Read More

കൊയ്ത്തിനൊരു കൈതാങ്ങ്;  കൊ​യ്ത്തു യ​ന്ത്ര​ത്തി​നൊ​പ്പം നെ​ല്ലു​ണ​ക്കു യ​ന്ത്ര​വു​മെ​ത്തി

വ​ട​ക്ക​ഞ്ചേ​രി: കൊ​യ്ത്ത് യ​ന്ത്ര​ത്തോ​ടൊ​പ്പം നെ​ല്ലു ണ​ക്ക് യ​ന്ത്ര​വു​മെ​ത്തി. ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യാ​യ നി​റ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഹ​രി​ത​മി​ത്ര സൊ​സൈ​റ്റി​യാ​ണ് മൊ​ബൈ​ൽ നെ​ല്ലു​ണ​ക്ക് യ​ന്ത്രം ക​ർ​ഷ​ക​ർ​ക്കാ​യി എ​ത്തി​ച്ച​ത്. കൊ​യ്ത്തി​നൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​കാ​രം കൊ​യ്ത്ത് മി​ഷ​നു​ക​ളും ക​ർ​ഷ​ക​ർ​ക്ക് എ​ത്തി​ച്ച് കൊ​ടു​ത്തി​രി​രു​ന്നു. കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് ഈ​ർ​പ്പ​ത്തോ​ടു​കൂ​ടി സൂ​ക്ഷി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം നെ​ല്ലു​ണ​ക്കി ചാ​ക്കു​ക​ളി​ലാ​ക്കി സൂ​ക്ഷി​ക്കാം. പ​ഞ്ചാ​ബി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത യ​ന്ത്രം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷ​വും ആ​ല​ത്തൂ​രി​ൽ എ​ത്തി​യി​രു​ന്നു. നെ​ല്ല് കാ​റ്റ​ത്തി​ടു​ന്ന വി​ന്നോ​വ​ർ യ​ന്ത്ര​വും ഇ​തി​നോ​ടൊ​പ്പ​മു​ണ്ട്. ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് ര​ണ്ട് ട​ണ്‍ നെ​ല്ല് വ​രെ ഉ​ണ​ക്കാ​നു​ള​ള സം​വി​ധാ​ന​മാ​ണു​ള്ള​ത്. സ​പ്ലൈ​കോ​യു​ടെ നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് ഉ​ത​കു​ന്ന ത​ര​ത്തി​ൽ ഈ​ർ​പ്പം പ​തി​നേ​ഴ് ശ​ത​മാ​ന​മാ​ക്കി കു​റ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ വ​ന്ന് നെ​ല്ല് ഉ​ണ​ക്കി കൊ​ടു​ക്കും. മ​ണി​ക്കൂ​റി​ന് 2600 രൂ​പ​യാ​ണ് ഇ​പ്പോ​ൾ വാ​ട​ക​യാ​യി ഈ​ടാ​ക്കു​ന്ന​ത്. നെ​ല്ലു​ണ​ക്ക് യ​ന്ത്ര​ത്തി​ന്‍റെ…

Read More

ക​ലു​ങ്കി​ന്‍റെ സ്ലാ​ബ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​ത്തൂ​ർ-​വാ​ഴ​ക്കോ​ട് സം​സ്ഥാ​ന​ പാ​തയിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു

ആ​ല​ത്തൂ​ർ: ക​ലു​ങ്കി​ന്‍റെ സ്ലാ​ബ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​ത്തൂ​ർ-​വാ​ഴ​ക്കോ​ട് സം​സ്ഥാ​ന​പാ​ത ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ലെ പാ​ട​ത്തി​ലെ വെ​ള്ളം മ​റു​ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ക​ൽ​വ​ർ​ട്ടി​ന്‍റെ സ്ലാ​ബ് പൊ​ട്ടി​യ​ത്. ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ച്ചാ​ലി​ന് സ​മീ​പം ര​ണ്ടി​ട​ത്ത് കു​ഴി രൂ​പ​പ്പെ​ട്ട​ത് റോ​ഡി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ആ​ല​ത്തൂ​ർ -വാ​ഴ​ക്കോ​ട് സം​സ്ഥാ​ന പാ​ത​യി​ലെ കാ​വ​ശ്ശേ​രി പൂ​ര​പ്പ​റ​ന്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ലെ പാ​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ ക​ൽ​വ​ർ​ട്ടാ​ണ് ത​ക​ർ​ന്ന​ത്. നേ​ര​ത്തേഈ ​പ്ര​ദേ​ശ​ത്തെ വാ​ക​മ​ര​ത്തി​ന്‍റെ വേ​ര് റോ​ഡി​ലേ​ക്ക് വ​ന്നി​രു​ന്ന​ത് മൂ​ലം ഈ ​ഭാ​ഗ​ത്തെ റോ​ഡി​ന് വി​ള്ള​ൽ ഉ​ണ്ടാ​യി​രു​ന്നു. മ​ഴ ശ​മി​ക്കാ​തെ പെ​യ്ത​തോ​ടെ മ​രം വേ​രോ​ടെ ക​ട​പു​ഴ​കി പാ​ട​ത്തേ​ക്ക് വീ​ണ് റോ​ഡി​ന്‍റെ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. ഇ​ത് ന​ന്നാ​ക്കി​യ​തി​ന് സ​മീ​പ​മാ​ണ് ഇ​പ്പോ​ൾ ക​ൽ​വ​ർ​ട്ട് ത​ക​ർ​ന്ന​ത്. ത​ക​ർ​ന്ന ഭാ​ഗ​ത്ത് ടാ​ർ​വീ​പ്പ റി​ബ​ണ്‍​കെ​ട്ടി അ​പ​ക​ടം ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് പോ​വു​ന്പോ​ൾ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന്…

Read More

കാ​ൽ മു​റി​ച്ചു​മാ​റ്റി​യ മു​രു​ക​നു  ല​യ​ണ്‍​സ് ക്ല​ബ് കൃ​ത്രി​മ കാ​ൽ ന​ൽ​കി; സ്വന്തം കാലിൽ ജോലി ചെയ്യാനുള്ള തയാറെടുപ്പിലാണ് മുരുകൻ

മു​ത​ല​മ​ട: പാ​പ്പാ​ൻ ച​ള്ള മ​ല​ന്പ​തി ആ​ദി​വാ​സി കോ​ള​നി​യി​ലെ മു​രു​ക​ന് (46) ന​ട​ക്കാ​ൻ കൃ​ത്രി​മ കാ​ൽ ന​ൽ​കി പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ല​യ​ണ്‍​സ് ക്ല​ബ് . കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്ന് ആ​റു മാ​സം മു​ന്പാ​ണ് മു​രു​ക​ന്‍റെ ഇ​ട​തു കാ​ൽ മു​റി​ച്ചു മാ​റ്റി​യ​ത്. ഒ​രു വ​ർ​ഷം മു​ന്പ് കാ​ലി​ൽ വ​ന്ന വ്ര​ണ​ത്തി​ന് ചി​കി​ൽ​സ ന​ട​ത്ത​വേ വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കാ​ൻ​സ​ർ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. കാ​ൻ​സ​ർ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​ൻ കാ​ലു​ത​ന്നെ മു​ട്ടി​നു മു​ക​ളി​ൽ മു​റി​ച്ചു മാറ്റു​ക​യാ​യി​രു​ന്നു. ശ്രീ ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ചി​കി​ൽ​സ​യ്ക്ക് സ​മീ​പ​ത്തെ ക​ർ​ഷ​ക​രാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. ഭാ​ര്യ​യും 10ാം ക്ലാ​സി​ലും എ​ട്ടാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന മ​ക്ക​ളു​മു​ള്ള മു​രു​ക​ന് പ​ഴ​യ പോ​ലെ കൂ​ലി​പ്പ​ണി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​ബി​ജോ​യ് പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ സ​ജേ​ഷ് ച​ന്ദ്ര​ൻ ,എ​സ്.​ഹ​ബീ​ബു​ള്ള എ​ന്നി​വ​രോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യ​ടു​ത്തേ​ക്ക് മു​രു​ക​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ത്തി. പാ​ല​ക്കാ​ട് മാ​ർ​ക്ക​റ്റിം​ഗ്…

Read More

വിദ്യാർഥികൾക്കും അന്യസംസ്ഥാന ജോലിക്കാർക്കിടയിലും കഞ്ചാവ് വിൽപന; കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ

പാ​ല​ക്കാ​ട്; കോ​ട്ട​മൈ​താ​നം പ​രി​സ​ര​ത്ത് നി​ന്ന് 500 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി സ​ഹീ​ർ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ക​ല്ലാ​യ് ഭാ​ഗ​ത്ത് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. പി​ടി​ച്ച ക​ഞ്ചാ​വ് ചി​ല്ല​റ വി​പ​ണി​യി​ൽ 25000 രൂ​പ വ​രും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്ര​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പാ​ല​ക്കാ​ട് ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് എ​സ്ഐ ര​ഞ്ജി​ത്ത് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ റ​ഹിം മു​ത്തു, വി​ജ​യാ​ന​ന്ദ്, സൂ​ര​ജ് ബാ​ബു, ഷ​മീ​ർ, വി​നീ​ഷ്, ഷ​നോ​സ്, ദി​ലീ​പ് എ​ന്നി​വ​ർ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ…

Read More

കതിരണിഞ്ഞ പാടശേഖരങ്ങളിൽ ചാഴിശല്യം രൂക്ഷം; വിളവ് കുറയുമെന്ന   ആശങ്കയിൽ കർഷകർ

നെന്മാ​റ : ക​തി​ര​ണി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചാ​ഴി ശ​ല്യം രൂ​ക്ഷ​മാ​യി ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. വെ​യി​ലോ കാ​റ്റോ കി​ട്ടാ​തെ മൂ​ടി​ക്കെ​ട്ടി​യ കാ​ലാ​വ​സ്ഥ​യി​ലാ​ണ് ചാ​ഴി ശ​ല്യം വ​ർ​ധി​ക്കു​ന്ന​ത്. ക​ള ക​യ​റി​യ കൃ​ഷി തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​ന് ചാ​ഴി ശ​ല്യം ക​ർ​ഷ​ക​രെ ഏ​റെ വ​ല​യ്ക്കു​ന്നു.ഇ​തോ​ടെ കി​ട്ടു​ന്ന വി​ള​വ് വീ​ണ്ടും കു​റ​യു​മെ​ന്നാ ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. നെന്മാ​റ, അ​യി​ലൂ​ർ ,ക​യ​റാ​ടി, ക​രി​ങ്കു​ളം, ക​രി​ന്പാ​റ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ആ​ണ് ചാ​ഴി ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ പ്ര​തി​വി​ധി​യാ​യു​ള്ള ഉ​ള്ള കീ​ട​നാ​ശി​നി സ്പ്രിം​ഗ്ല​ർ വ​ഴി ത​ളി​ക്കു​ന്ന രീ​തി​യാ​ണ് . കി​ട​നാ​ശി​നി​ക​ൾ​ക്ക് പ്ര​യോ​ഗം ഒ​ഴി​വാ​ക്കാ​ൻ പ​ല ക​ർ​ഷ​ക​രും ശ്ര​മി​ച്ചെ​ങ്കി​ലും നെ​ല്ല് പ​തി​രാ​കു​ന്നു അ​തി​ന് ഭ​യ​ന്നാ​ണ് പ​ല ക​ർ​ഷ​ക​രും ഇ​തി​നെ മു​തി​രു​ന്ന​ത്.  ശ​ക്ത​മാ​യ വെ​യി​ലും ചെ​റി​യ​തോ​തി​ലു​ള്ള കാ​റ്റും ഉ​ണ്ടെ​ങ്കി​ൽ ചാ​ഴി ശ​ല്യം കു​റ​യു​മെ​ന്ന് പഴയതലമുറയിലെ ക​ർ​ഷ​ക​ർ  പ​റ​യു​ന്നു.

Read More