അ​പ​ക​ട​ക്കു​ഴി​ക​ൾ കൂ​ടു​ന്നു, അ​റ്റ​കു​റ്റ​പ്പ​ണി​യില്ല; മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം പാ​ത​യി​ൽ കുഴികളിൽ ചാടി മടുത്തു…

ചി​റ്റി​ല്ല​ഞ്ചേ​രി: മം​ഗ​ലം​ഗോ​വി​ന്ദാ​പു​രം പാ​ത ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര ദു​രി​ത​മാ​യി. കൃ​ത്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. പ്ര​തി​ദി​നം നൂ​റി​ല​ധി​കം ബ​സ്സു​ക​ൾ നി​ര​വ​ധി സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന പ്ര​ധാ​ന പാ​ത​യാ​യി​ട്ടു​കൂ​ടി യാ​ത്രാ ദു​രി​തം തീ​ർ​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല. മ​ണ്ഡ​ല കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള തീ​ർ​ത്ഥാ​ട​ക​ർ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​തും ഈ ​പാ​ത​യെ​യാ​ണ്. പ​ത്ത് വ​ർ​ഷ​മാ​യി പൂ​ർ​ണ്ണ തോ​തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ട്. ഇ​തി​നാ​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ള​യ​ശേ​ഷം വ​ലി​യ അ​പ​ക​ട​ക്കു​ഴി​ക​ളാ​യി മാ​റി​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചി​റ്റൂ​ർ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ഗോ​വി​ന്ദാ​പു​രം മു​ത​ൽ നെന്മാറ വ​നം ഡി​വി​ഷ​ൻ ഓ​ഫീ​സ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ കൂ​ടു​ത​ൽ ത​ക​ർ​ന്നി​ട്ടു​ള​ള മം​ഗ​ലം പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഇ​പ്പോ​ഴും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത​ത്. ക​ട​ന്പി​ടി, ക​ട​ന്പി​ടി പ​ള്ളി ഇ​റ​ക്കം, നീ​ലി​ച്ചി​റ വ​ള​വ്, കാ​ത്താം​പൊ​റ്റ, ക​ല്ല​ത്താ​ണി, പ​ള്ളി​ക്കാ​ട്, ഉ​രി​യ​രി​ക്കു​ടം, പ​ന്ത​പ്പ​റ​ന്പ്, ക​രി​പ്പാ​ലി തു​ട​ങ്ങി​യ…

Read More

ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ യാ​ത്ര​ക്കാ​രും ഡ്രൈ​വ​ർ​മാ​രും; വ​ർ​ധി​പ്പി​ച്ച ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് എ​ന്നു​മു​ത​ൽ … ‍? മീ​റ്റ​ർ ക​ണ്‍​വെ​ർ​ട്ടു ചെ​യ്യാ​തെ കൂ​ടി​യ നി​ര​ക്ക് ഈ​ടാ​ക്ക​രു​തെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ർ​ധി​പ്പി​ച്ച ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നെ​ന്ന് പ​റ​യു​ന്പോ​ഴും ഇ​തെ​ന്നു​മു​ത​ൽ കൊ​ടു​ത്തു​ന​ൽ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പം. ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മീ​റ്റ​റു​ക​ൾ റീ ​സെ​റ്റ് ചെ​യ്ത ശേ​ഷ​മേ കൂ​ടി​യ നി​ര​ക്ക് ഈ​ടാ​ക്കാ​ൻ നി​യ​മ​പ്ര​കാ​രം അ​നു​വാ​ദ​മു​ള്ളു​വെ​ന്നാ​ണ് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മി​നി​മം ചാ​ർ​ജ് 25 ഉം ​തു​ട​ർ​ന്നു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 13 രൂ​പ​വീ​ത​വു​മാ​ണ് ഈ​ടാ​ക്കു​ക. നി​ല​വി​ൽ ഇ​ത് 20 ഉം ​പ​ത്തു​മാ​ണ്. ചാ​ർ​ജ് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു​വെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലേ​ക്കൊ​ന്നും ഇ​തി​ന്‍റെ നി​ർ​ദ്ദേ​ശ​മോ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പോ എ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ മീ​റ്റ​റു​ക​ൾ ക​ണ്‍​വെ​ർ​ട്ട് ചെ​യ്യാ​നു​ള്ള​വ​ർ​ക്ക് ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം ഏ​ഴാ​യി​ര​ത്തോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളു​ണ്ട്നെ്നാ​ണ് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.. ചാ​ർ​ജ് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു​വെ​ന്ന് പേ​പ്പ​റി​ൽ ക​ണ്ട​തു മാ​ത്ര​മേ അ​റി​വു​ള്ളു.…

Read More

ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ന​വീ​ക​ര​ണം:  പൊ​ളി​ച്ച​വ​ർ പു​ലി​വാ​ലു പി​ടി​ച്ചു; നഷ്ടപരിഹാരം ഈടാക്കാൻ തീരുമാനിച്ച് നഗരസഭ

ഒ​റ്റ​പ്പാ​ലം: ജ​ന​കീ​യ പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ട​തോ​ടെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ന​വീ​ക​രി​ക്കാ​നെ​ന്ന പേ​രി​ൽ പൊ​ളി​ച്ച​വ​ർ പു​ലി​വാ​ലു പി​ടി​ച്ചു. ഇ​വ​രി​ൽ​നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നും ന​വീ​ക​ര​ണാ​നു​മ​തി റ​ദ്ദാ​ക്കാ​നു​മാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.ന​ഷ്ട​പ​രി​ഹാ​ര തു​ക ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​സ​ഭ ത​ന്നെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കും. സെ​ൻ​ഗു​പ്ത റോ​ഡ് ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ളി​ച്ച​ത്.ഇ​തു ന​വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ സ്വ​കാ​ര്യ​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് അ​നു​മ​തി ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​സ​ഭാ എ​ൻ​ജി​നീ​യ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​വൂ​വെ​ന്ന് ക​ർ​ശ​ന​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.ഈ ​നി​ബ​ന്ധ​ന മ​റി​ക​ട​ന്ന് വ്യാ​പാ​ര ഉ​ട​മ​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി ഇ​ത് പൊ​ളി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്. ന​വീ​ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ട​വ​ച്ച നി​ബ​ന്ധ​ന​ക​ൾ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ പൂ​ർ​ണ​മാ​യി ലം​ഘി​ച്ചെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​ല​യി​രു​ത്ത​ൽ. മേ​ൽ​ക്കൂ​ര​യ​ട​ക്കം പൊ​ളി​ച്ച​തി​നാ​ണ് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച​താ​ണ് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​എം.​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചാ​ണ് ന​വീ​ക​ര​ണാ​നു​മ​തി ക​ഴി​ഞ്ഞ​ദി​വ​സം…

Read More

മേ​നോ​ൻ​പാ​റ മു​ത​ൽ വേ​ല​ന്താ​വ​ളം വ​രെ  ഒ​രാ​ഴ്ച​ക്കി​ടെ നാ​ലു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി പൊ​ലി​ഞ്ഞ​ത് മൂ​ന്നു ജീ​വ​ൻ; നടപടി വൈകരുതെന്ന് നാട്ടുകാർ

ചി​റ്റൂ​ർ: മേ​നോ​ൻ​പാ​റ മു​ത​ൽ വേ​ല​ന്താ​വ​ളം വ​രെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ന​ട​ന്ന നാ​ലു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നി​ര​ത്തി​ൽ പൊ​ലി​ഞ്ഞ​ത് മൂ​ന്നു ജി​വ​നു​ക​ൾ. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മേ​നോ​ൻ​പാ​റ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു ഇ​ന്നോ​വ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​രും മ​രി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തും സ​ഹ​യാ​ത്രി​ക​ൻ ചി​കി​ത്സ​യ്ക്കി​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണ് മ​രി​ച്ച​ത്. റോ​ഡിന്‍റെ ത​ക​ർ​ച്ച​മൂ​ലം വാ​ഹ​നം വ​ല​തു​ഭാ​ഗ​ത്തേ​ക്ക് വെ​ട്ടി​തി​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. കോ​ഴി​പ്പാ​റ സൊ​റ​പ്പാ​റ​യ്ക്കു​സ​മീ​പം റോ​ഡി​ൽ ഇ​രു​ച​ക വാ​ഹ​ന​യാ​ത്ര​ക്കാ​ര​നാ​യ വൃ​ദ്ധ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്താ​യി​രു​ന്നു. സ​മീ​പ​ത്താ​യി വൃ​ദ്ധ​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കും കി​ട ന്നി​രു​ന്നു. അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചാ​ണ് ബൈ​ക്കു മ​റി​ഞ്ഞ​തെ​ന്നാ​ണ് പോ ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ത്തി​ക്കോ​ട് മു​ത​ൽ വേ​ല​ന്താ​വ​ളം വ​രെ റോ​ഡ് ത​ക​ർ​ന്ന് വ​ൻ​ഗ​ർ​ത്ത​ങ്ങ​ളാ​ണ് രൂ​പം​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ച് ര​ണ്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പ​രി​ക്കേ​റ്റു. ജി​ല്ല​യി​ലു​ട​നീ​ളം റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ക​ഴി​ഞ്ഞ​മാ​സം…

Read More

ല​ക്കി​ടി-​പേ​രൂ​രി​ൽ ക​ന്നു​കാ​ലി​ക​ളി​ൽ  കു​ള​ന്പു​രോ​ഗം; ചികിത്സ വൈകരുതെന്ന് മൃഗഡോക്ടർമാർ

ഒ​റ്റ​പ്പാ​ലം: ല​ക്കി​ടി-​പേ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ന്നു​കാ​ലി​ക​ളി​ൽ വ്യാ​പ​ക​തോ​തി​ൽ കു​ള​ന്പു​രോ​ഗം. കു​ള​ന്പു​രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യ​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രും വി​ഷ​മ​ത്തി​ലാ​ണ്. നി​ല​വി​ൽ രോ​ഗ​ബാ​ധ ത​ട​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.കാ​ൽ​പാ​ദ​ത്തി​ൽ കു​ള​ന്പി​നോ​ടു ചേ​ർ​ന്ന് വ്ര​ണം രൂ​പ​പ്പെ​ടു​ക​യും ഇ​തി​ൽ പ​ഴു​പ്പു​വ​ന്ന് പു​ഴു​വ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് രോ​ഗ​ത്തി​നു​ള്ള​ത്. വേ​ദ​ന​മൂ​ലം ഇ​വ കാ​ലി​ൽ ന​ക്കു​ന്പോ​ൾ രോ​ഗം നാ​വി​ലേ​ക്കു പ​ട​രും. പി​ന്നീ​ട് വെ​ള്ളം കു​ടി​ക്കാ​നും തീ​റ്റി​ക്കും​വ​രെ ബു​ദ്ധി​മു​ട്ടാ​കും. ഒ​ന്നും ക​ഴി​ക്കാ​ൻ വ​യ്യാ​ത്ത സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ന്ന​തോ​ടെ രോ​ഗം മൂ​ർ​ച്്ഛി​ക്കു​ക​യും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വു സം​ഭ​വി​ക്കു​ക​യും ചെ​യ്യും. ശ​ക്ത​മാ​യ പ​നി​യും രോ​ഗ​ല​ക്ഷ​ണ​മാ​ണ്. കൃ​ത്യ​മാ​യ ചി​കി​ത്സ ന​ല്കു​ന്ന​പ​ക്ഷം ഒ​രാ​ഴ്ച​യ്ക്ക​കം രോ​ഗം മാ​റു​മെ​ന്നാ​ണ് ക​ണ​ക്ക്. വി​വി​ധ ഇ​ല​ക​ൾ ച​ത​ച്ച് മ​രു​ന്നാ​ക്കി മ​ഞ്ഞ​ൾ ചേ​ർ​ത്ത് കു​ള​ന്പി​ൽ പു​ര​ട്ടു​ന്ന ചി​കി​ത്സ​യും സോ​ഡാ​ക്കാ​രം ചേ​ർ​ത്ത വെ​ള്ളം മു​റി​വു​ക​ളി​ൽ ഒ​ഴി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. മൃ​ഗാ​ശു​പ​ത്രി​ക​ളി​ലും ഇ​തി​നെ​തി​രാ​യ പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ ഇ​തി​നു മു​തി​രാ​തെ നാ​ട​ൻ…

Read More

കരകയറ്റണം, നടുവൊടിഞ്ഞ മ​ല​ഞ്ച​ര​ക്ക് വി​പണിയെ; വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യാ​യ എ​ൽ​ദോ പറയുന്നതിങ്ങനെ…

വ​ട​ക്ക​ഞ്ചേ​രി: നോ​ട്ടു​നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ മാ​ന്ദ്യ​വും പി​ന്നീ​ടു​വ​ന്ന പ്ര​ള​യ​വും മ​ല​ഞ്ച​ര​ക്ക് വി​പ​ണി​യെ ത​ള​ർ​ത്തി. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി.റ​ബ​ർ, കു​രു​മു​ള​ക്, അ​ട​യ്ക്ക, ഇ​ഞ്ചി, മ​ഞ്ഞ​ൾ, ക​പ്പ തു​ട​ങ്ങി​യ വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യാ​യ എ​ൽ​ദോ പ​റ​ഞ്ഞു. ഉ​ത്പാ​ദ​ന​ക്കു​റ​വി​നൊ​പ്പം വി​ല​യി​ലും വ​ലി​യ കു​റ​വു​വ​ന്ന​ത് ക​ർ​ഷ​ക​രെ​യും ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ്. കു​രു​മു​ള​കി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സീ​സ​ണി​ൽ കി​ലോ​യ്ക്ക് 600 രൂ​പ​യു​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 350 രൂ​പ​യാ​യി കു​റ​ഞ്ഞു. കു​രു​മു​ള​കി​ന്‍റെ ഇ​റ​ക്കു​മ​തി കൂ​ടി​യ​താ​ണ് വി​ല​കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. റ​ബ​ർ​വി​ല​യും ആ​ശാ​വ​ഹ​മ​ല്ല. ടാ​പ്പിം​ഗ് നി​ർ​ത്തു​ന്ന ജ​നു​വ​രി​യോ​ടെ വി​ല​യി​ൽ ചെ​റി​യ വ​ർ​ധ​ന​വെ​ങ്കി​ലും ക​ച്ച​വ​ട​ക്കാ​രും ക​ർ​ഷ​ക​രും പ്ര​തീ​ക്ഷി​ക്കു​ന്നു. ക​പ്പ​കൃ​ഷി​യി​ൽ വ​ലി​യ കു​റ​വാ​ണ് ഇ​ക്കു​റി​യു​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ക​പ്പ​വി​ല കു​റ​ഞ്ഞ​തും മ​ല​യോ​ര​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തും ക​പ്പ​കൃ​ഷി​യി​ൽ​നി​ന്നും ക​ർ​ഷ​ക​ർ പി​റ​കോ​ട്ടു പോ​കു​ന്ന സ്ഥി​തി​യു​ണ്ടാ​ക്കി. ഇ​തി​നു പു​റ​മേ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ന​ല്ല​യി​നം ക​പ്പ വി​പ​ണി​യി​ലെ​ത്തു​ന്നു​മു​ണ്ട്. മീ​നാ​ക്ഷി​പു​രം…

Read More

 കമ്പാല​ത്ത​റ ഏ​രി​യി​ൽ​നി​ന്നും മൂ​ല​ത്ത​റ  ഇ​ട​തു ക​നാ​ൽ വ​ഴി ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു

വ​ണ്ടി​ത്താ​വ​ളം: പ​ന്ത​ൽ​മൂ​ച്ചി പാ​റ​മേ​ട്ടി​ൽ ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന​തു​മു​ലം ത​ട​സ​പ്പെ​ട്ട ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. പ​ത്തൊ​ന്പ​തു​ദി​വ​സം മു​ന്പാ​ണ് പാ​റ​മേ​ട്ടി​ൽ ഇ​ട​തു​ക​നാ​ലി​ന്‍റെ തെ​ക്കു​ഭാ​ഗം ബ​ണ്ട് പ​തി​മൂ​ന്ന് മീ​റ്റ​ർ നീ​ള​ത്തി​ൽ ത​ക​ർ​ന്ന് സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും ന​ടീ​ൽ പാ​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി വ്യാ​പ​ക നാ​ശ​മു​ണ്ടാ​യ​ത്. ഇ​തു​മൂ​ലം പ​ട്ട​ഞ്ചേ​രി, പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ, പെ​രു​വെ​ന്പ് ഉ​ൾ​പ്പെ​ടെ എ​ട്ടു പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ടീ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​ക്കാ​തെ ഉ​ണ​ക്കം ത​ട്ടി​യി​രു​ന്നു. ത​ക​ർ​ന്ന ക​നാ​ൽ​ബ​ണ്ട് പു​ന​ർ​നി​ർ​മി​ച്ച് ജ​ല​വി​ത​ര​ണം തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജ​ല​സേ​ച​ന വ​കു​പ്പു​മേ​ധാ​വി​ക​ൾ ബ​ണ്ട് ത​ക​ർ​ന്ന സ്ഥ​ല​ത്ത്് മ​ണ​ൽ​ചാ​ക്ക് നി​ര​ത്തി താ​ത്കാ​ലി​ക ബ​ണ്ട് നി​ർ​മി​ച്ചി​രു​ന്നു ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ജോ​ലി​ചെ​യ്താ​ണ് താ​ത്കാ​ലി​ക ബ​ണ്ട് പു​ന​ർ​നി​ർ​മി​ച്ച​ത്. അ​ത്തി​മ​ണി​യി​ലും ത​ക​ർ​ന്ന ബ​ണ്ട് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പു​ന​ർ​നി​ർ​മി​ച്ചു. ഇ​ന്ന​ലെ ഒ​ന്ന​ര​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് പ​രീ​ക്ഷ​ണാ​ർ​ത്ഥം ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യ​ത്. ഇ​ന്നു​മു​ത​ൽ ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ തോ​ത് ര​ണ്ട​ര​മീ​റ്റ​റാ​ക്കി ഉ​യ​ർ​ത്തു​മെ​ന്നു വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ​മു​ത​ൽ ര​ണ്ടാം​വി​ള​കൃ​ഷി…

Read More

പൊളിച്ചുകളയാനുള്ളതാണോ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ? പ്ര​തി​ഷേ​ധം ശക്തം, നവീകരണമെന്ന് അധികൃതർ

ഒ​റ്റ​പ്പാ​ലം: സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ച​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. ചെ​ർ​പ്പു​ള​ശേ​രി-​ഒ​റ്റ​പ്പാ​ലം റോ​ഡി​ൽ സെ​ൻ​ഗു​പ്ത റോ​ഡ് ജം​ഗ്്ഷ​നി​ൽ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ച​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം. ഇ​തി​നു പി​റ​കി​ലു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ഖം ന​ഷ്ട​മാ​കു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പൊ​ളി​ച്ചു​നീ​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ട​പെ​ടു​ക​യും പൊ​ളി​ച്ചു​നീ​ക്ക​ൽ ന​ട​പ​ടി നി​ർ​ത്തി​വ​യ്പി​ക്കു​ക​യും ചെ​യ്തു.പ്ര​ദേ​ശ​ത്ത് പു​തി​യ​താ​യി വ​രു​ന്ന സ്വ​കാ​ര്യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ന്നി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഈ ​ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം. കാ​ല​പ്പ​ഴ​ക്കം​മൂ​ലം നാ​മ​മാ​ത്ര​മാ​യി കേ​ടു​പാ​ടു​ക​ൾ ഇ​തി​നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ ഒ​രു ത​ക​രാ​റു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​ത് ന​വീ​ക​രി​ക്കു​ന്ന​തി​നു സ്ഥാ​പ​ന ഉ​ട​മ​ക​ൾ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ക്കു​ക​യും ബ​സ് സ്റ്റോ​പ്പി​ന്‍റെ ഘ​ട​ന മാ​റ്റാ​തെ ന​വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഘ​ട​ന പൂ​ർ​ണ​മാ​യും മാ​റ്റി​യാ​ണ് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ന​വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​മി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ​ട​ക്കം…

Read More

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​മാ​റ്റം: സി​പി​ഐയിൽ പ്ര​തി​ഷേ​ധം പുകയുന്നു

മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ​മി​തി​യു​ടെ ഭ​ര​ണ​മാ​റ്റ​ത്തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​ന്ന​തി​ൽ സി​പി​ഐ യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം 2018 ന​വം​ബ​ർ 20നാ​ണ് സി​പി​എം പ്ര​സി​ഡ​ന്‍റ് പ​ദ​വി​യു​ൾ​പ്പെ​ടെ അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ൾ സി​പി​ഐ​ക്ക് വ​ച്ചൊ​ഴി​യേ​ണ്ട​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യും ഇ​ക്കാ​ര്യം ന​ട​പ്പി​ലാ​യി​ല്ല. കാ​ലാ​വ​ധി മാ​ർ​ച്ച് മാ​സം​വ​രെ നീ​ളു​മെ​ന്നാ​ണ് സി​പി​എം വൃ​ത്ത​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തി​ന് എ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്. ഇ​ത് ജ​നാ​തി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​ത് സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഇ​ക്കാ​ര്യം സ​ജീ​വ ച​ർ​ച്ച​യ്ക്ക് വി​ഷ​യ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടു​കൂ​ടി ഭ​ര​ണം കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം സി​പി​ഐ ഉ​ന്ന​യി​ക്കും. ഇ​ത് നി​രാ​ക​രി​ച്ചാ​ൽ അ​ട്ടി​മ​റി​യ​ല്ലാ​തെ സി​പി​ഐ ക്ക് ​മ​റ്റു പോം​വ​ഴി​ക​ളി​ല്ലാ​താ​കും. എ​ന്നാ​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ യു​ഡി​എ​ഫ് ഇ​തി​ന് കൂ​ട്ടു​നി​ല്ക്കി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം ഇ​ട​തു​ഭ​ര​ണ​ത്തി​ൽ തി​ക​ഞ്ഞ തൃ​പ്തി​യി​ലാ​ണ്. ഇ​തി​നി​ടെ സി​പി​ഐ മെ​ന​യു​ന്ന അ​ട്ടി​മ​റി​യെ പ്ര​തി​രോ​ധി​ക്കാ​നെ​ന്നോ​ണം സി​പി​എ​മ്മി​ൽ അ​ണി​യ​റ നീ​ക്ക​ങ്ങ​ളും സ​ജീ​വ​മാ​കു​ന്നു. ഇ​തി​നാ​യി സി​പി​ഐ…

Read More

ലൈ​ബ്രേ​റി​യ​നാ​യി തു​ട​ങ്ങി മ​ന്ത്രി​പ​ദ​മലങ്കരിച്ച് സി​എ​ൻ;  തൃ​ശൂ​രി​ന്‍റെ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടു വ​ള​ർ​ന്ന രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വം

തൃ​ശൂ​ർ: ലൈ​ബ്രേ​റി​യ​നാ​യി തു​ട​ങ്ങി തൃ​ശൂ​രി​ന്‍റെ പൊ​തു​മ​ണ്ഡ​ല​ത്തി​ൽ സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടു വ​ള​ർ​ന്ന രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു സി​എ​ൻ എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ട്ട സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ. പു​ഴ​യ്ക്ക​ൽ ചെ​മ്മ​ങ്ങാ​ട്ട് വ​ള​പ്പി​ൽ നാ​രാ​യ​ണ​ന്‍റെ​യും പാ​റു അ​മ്മ​യു​ടെ​യും ആ​റാ​മ​ത്തെ മ​ക​നാ​യി 1936 ന​വം​ബ​ർ 18-ന് ​ജ​ന​നം. പ​ത്താം ക്ലാ​സ് പാ​സാ​യ​തി​നു ശേ​ഷം പു​ഴ​യ്ക്ക​ൽ ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല​യു​ടെ ലൈ​ബ്രേ​റി​യ​നാ​യി ചു​മ​ത​ല​യേ​റ്റു. പൊ​തു​രം​ഗ​ത്തെ സി​എ​ന്‍റെ വ​ള​ർ​ച്ച സം​സ്ഥാ​ന മ​ന്ത്രി​പ​ദം വ​രെ​യെ​ത്തി. 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണു സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ആ​ദ്യ​മാ​യി സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ച്ച അ​ദ്ദേ​ഹം സി​പി​എ​മ്മി​ലെ എ​ൻ.​ആ​ർ. ബാ​ല​നെ​തി​രെ 6685 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ സ​ഹ​ക​ര​ണ മ​ന്ത്രി​യു​മാ​യി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാം ത​വ​ണ​യും ഇ​തേ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ട്ടും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. കെ. ​ക​രു​ണാ​ക​ര​ന്‍റെ ഉ​റ്റ അ​നു​യാ​യി​യാ​യാ​ണ് സി.​എ​ൻ. അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ പാ​ർ​ട്ടി പി​ള​ർ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​കാ​ൻ സി.​എ​ൻ. ത​യ്യാ​റാ​യി​ല്ലെ​ന്ന​തും…

Read More