ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ സോ​ളാ​ർ​ലാ​മ്പ് സ്ഥാ​പി​ക്ക​ൽ; അ​ഴി​മ​തിയെന്ന് ആരോപണവുമായി ഇടതുപക്ഷ കൗൺസിലർമാർ

ചി​റ്റൂ​ർ: ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ സോ​ളാ​ർ​ലാ​ന്പ് സ്ഥാ​പി​ക്കു​ന്ന​തി​ൽ ക​രാ​റു​കാ​ര​ൻ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ. ഇ​ന്ന​ലെ ന​ട​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​ശി​വ​കു​മാ​ർ, സ്വാ​മി​നാ​ഥ​ൻ, മു​കേ​ഷ്, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു പ്ര​തി​ഷേ​ധി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ൽ 222 ലാ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു 24 ല​ക്ഷ​മാ​ണ് ക​രാ​റു​കാ​ര​ന് തു​ക നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ 135 ലാ​ന്പു​ക​ൾ സ്ഥാ​പി​ച്ച് ക​രാ​റു​കാ​ര​ൻ 22 ല​ക്ഷം കൈ​പ്പ​റ്റു​ക​യും ചെ​യ്തു. മൊ​ത്തം ക​രാ​ർ സം​ഖ്യ​യു​ടെ പ​ത്തു​ശ​ത​മാ​നം മാ​ത്ര​മേ ക​രാ​റു​കാ​ര​നു​ള്ളൂ. എ​ന്നാ​ൽ ഇ​നി 87 ലാ​ന്പു​ക​ൾ സ്ഥാ​പി​ക്ക​ണം. ലൈ​റ്റു​ക​ൾ പൂ​ർ​ണ​തോ​തി​ൽ സ്ഥാ​പി​ക്കാ​തെ 90 ശ​ത​മാ​നം തു​ക ക​രാ​റു​കാ​ര​ൻ കൈ​മാ​റി​യി​രി​ക്കു​ന്ന​ത് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ രൂ​ക്ഷ​വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി. മൂ​ന്നു കൊ​ല്ല​ത്തേ​ക്ക് ലാ​ന്പു​ക​ളു​ടെ സ​ർ​വീ​സ് സൗ​ജ​ന്യ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ക​രാ​ർ നി​ബ​ന്ധ​ന​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ​ലാ​ന്പു​ക​ളി​ൽ പ​ല​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.ക​രാ​റു​കാ​ര​നെ പ​ല​ത​വ​ണ അ​റി​യി​ച്ചി​ട്ടും ബ​ൾ​ബു​ക​ൾ ക​ത്തി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. പ​തി​ന​ഞ്ചു​ദി​വ​സ​ത്തി​ന​കം ലാ​ന്പു​ക​ൾ…

Read More

ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്രീ​പെ​യ്ഡ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നു തീ​രു​മാ​നം

ഷൊ​ർ​ണൂ​ർ: നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്രീ​പെ​യ്ഡ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നു തീ​രു​മാ​ന​മാ​യി. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സം​വി​ധാ​നം ല​ഭി​ച്ചു. ഓ​ട്ടോ​ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ശേ​ഷം ആ​ർ​ടി​ഒ, റെ​യി​ൽ​വേ, ന​ഗ​ര​സ​ഭ, പോ​ലീ​സ്, ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ, റോ​ട്ട​റി ക്ല​ബ് എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ചെ​യ്ത​ശേ​ഷ​മാ​കും ബാ​ക്കി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക. പ്രീ​പെ​യ്ഡ് സ്റ്റാ​ൻ​ഡി​നാ​യു​ള്ള ഷെ​ഡും ടോ​ക്ക​ണ്‍ ന​ല്കാ​നു​ള്ള യ​ന്ത്ര​വും റോ​ട്ട​റി ക്ല​ബ് ന​ല്കാ​മെ​ന്ന് ഷൊ​ർ​ണൂ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​ട്ടോ​ചാ​ർ​ജ് ആ​ർ​ടി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തീ​രു​മാ​നി​ക്കും. ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​വും ഇ​ത്ത​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ 86 ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് റെ​യി​ൽ​വേ ഈ ​സ്റ്റേ​ഷ​നി​ലു​ള്ള​ത്. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ൽ ഓ​ട്ടോ​ക​ളെ ഇ​വി​ടേ​യ്ക്ക് എ​ത്തി​ക്കേ​ണ്ടി വ​രു​മോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​ന്ന ഖ്യാ​തി​യു​ള്ള ഈ ​സ്റ്റേ​ഷ​നി​ൽ ഇ​ത്ത​രം സ്റ്റാ​ൻ​ഡ് അ​നി​വാ​ര്യ​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യ​മു​ണ്ട്. സ്റ്റാ​ൻ​ഡി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും ഓ​ട്ടോ​റി​ക്ഷ​ക്കാ​രെ​ക്കു​റി​ച്ച് വ്യാ​പ​ക പ​രാ​തി​യു​ണ്ട്.…

Read More

പെട്രോൾ പമ്പിനു മുന്നിൽ പാർക്ക് ചെയ്ത വാഹനം മോഷ്ടിച്ച കേസ്; അഞ്ചംഗ സംഘം പോലീസ് പിടിയിൽ

കഞ്ചിക്കോട്: ക​ഴി​ഞ്ഞ 23ന് ​രാ​ത്രി ച​ന്ദ്ര​ന​ഗ​ർ ബാ​ലാ​ജി പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ​നി​ന്നും മി​നി​വാ​ൻ മോ​ഷ്ടി​ച്ച കേ​സി​ൽ അ​ഞ്ചം​ഗ സം​ഘ​ത്തെ ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ഞ്ചി​ക്കോ​ട് ചു​ള്ളി​മ​ട സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ (33), ല​ക്ഷ്മ​ണ​ൻ (32), ച​ട​യ​ൻ​കാ​ലാ​യ് സ്വ​ദേ​ശി​ക​ളാ​യ അ​നു (30), അ​സൈ​നാ​ർ (32), വ​ട്ട​പ്പാ​റ സ്വ​ദേ​ശി ക​റു​പ്പു​സ്വാ​മി (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗ്രീ​ൻ​ലൈ​ൻ ട്രാ​വ​ൽ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​റ്റാ എ​യ്സ് മാ​ജി​ക് വാ​ഹ​ന​മാ​ണ് മോ​ഷ​ണം​പോ​യ​ത്. ബ​സ് ഡ്രൈ​വ​റാ​യ ഒ​ന്നാം​പ്ര​തി മ​ണി​ക​ണ്ഠ​നാ​ണ് ക​ള്ള​താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്ത​ത്.തു​ട​ർ​ന്നു അ​ഞ്ചം​ഗ​സം​ഘം ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച് മേ​ട്ടു​പ്പാ​ള​യ​ത്ത് കൊ​ണ്ടു​പോ​യി വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ണം അ​ഞ്ചു​പേ​രും പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കാ​മ​റ​ക​ൾ, ടോ​ൾ ബൂ​ത്തു​ക​ൾ, മു​ൻ മോ​ഷ്ടാ​ക്ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. പ്ര​തി​ക​ളെ വാ​ള​യാ​ർ, ക​ഞ്ചി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മോ​ഷ​ണം​പോ​യ വാ​ഹ​ന​വും പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ…

Read More

ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഇല്ല; വി​ദ്യാ​ർ​ഥി​ക​ൾ അടക്കമുള്ള യാത്രക്കാർ റോഡിൽ

ചി​റ്റൂ​ർ: താ​ലൂ​ക്കി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ അ​ണി​ക്കോ​ട്ടി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ റോ​ഡി​ൽ ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. പ​ത്തു​വ​ർ​ഷ​മാ​യി​ട്ടും ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ അ​ണി​ക്കോ​ട്ടി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​മെ​ന്നു പ​റ​ഞ്ഞ വാ​ഗ്ദാ​നം ന​ട​പ്പി​ലാ​യി​ട്ടി​ല്ല. അ​ണി​ക്കോ​ട് ജം​ഗ്്ഷ​നി​ൽ​നി​ന്നും നൂ​റു​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് വി​ക്ടോ​റി​യ സ്കൂ​ൾ. സ്കൂ​ൾ​വി​ട്ട് ബ​സ് ക​യ​റു​ന്ന​തി​നു അ​ണി​ക്കോ​ട് നാ​ലു​മൊ​ക്ക് റോ​ഡി​ന്‍റെ നാ​ലു​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ദീ​ർ​ഘ​നേ​രം പൊ​ള്ളു​ന്ന വെ​യി​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​ല്ക്കു​ന്ന​ത്. ഇ​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​വ​ശ​രാ​കു​ന്ന​തു പ​തി​വാ​ണ്. റോ​ഡ​രി​കി​ൽ ത​ട്ടു​ക​ട​ക​ൾ വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ൽ ത​ന്നെ​യാ​ണ് ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന​ത്.അ​ണി​ക്കോ​ട്ടി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം നീ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ വി​ള​യോ​ടി, കൊ​ടു​ന്പ്, ക​ച്ചേ​രി​മേ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് നി​ർ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Read More

ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ​ബ്സി​ഡി ഉ​ല്പ​ന്ന​ങ്ങ​ളു​ടെ  വി​ല കൂ​ട്ടി​ല്ലെന്ന്  മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ

കൊ​ട​ക​ര: സ​ബ്സി​ഡി​യു​ള്ള ഭ​ക്ഷ്യ​ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന് ഭ്ക്ഷ​യ് പൊ​തു​വി​ത​ര​ണ വ​കു​പ്പു മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ കൊ​ട​ക​ര​യി​ൽ അ​നു​വ​ദി​ച്ച സ​പ്ലൈ കോ ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​വി​ത​ര​ണ​മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യ​ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റേ​ഷ​ൻ സ​ന്പ്ര​ദാ​യം സു​താ​ര്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട ്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട് അ​ള​വി​ൽ 89000 ട​ണ്‍ അ​രി കേ​ന്ദ്രം അ​നു​വ​ദി​ച്ചു ത​ന്നു. എ​ന്നാ​ൽ മാ​ർ​ക്ക​റ്റ് വി​ല​ക്കാ​ണ് അ​രി ന​ൽ​കി​യ​ത്. എ​ന്നി​ട്ടും കേ​ന്ദ്രം ന​ൽ​കി​യ അ​രി വി​ല കു​റ​ച്ച് കൊ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സാ​ധി​ച്ചു. പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ഗ​ണ്യ​മാ​യി വി​ല കൂ​ട്ടി​യി​ട്ടും അ​രി ഉ​ൾ​പ്പ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കു​റ​ഞ്ഞ വി​ല​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ ന്നും ​മ​ന്ത്രി പ​റ​ഞ്ഞു. . ബി.​ഡി.​ദേ​വ​സ്സി.​എം.​എ​ൽ.​എ.​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി.​കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്…

Read More

ഷോ​പ്പു​ക​ൾ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് കോടികൾ തട്ടിയ സംഭവം; അറസ്റ്റിലായ  പാലക്കാട്ടുകാരൻ ഷിഹാബുദ്ദീനെ   റിമാന്‍റ് ചെയ്തു

കൊ​ച്ചി: വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഷോ​പ്പു​ക​ൾ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 1.14 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വ് റി​മാ​ൻ​ഡി​ൽ. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര​യി​ൽ ഷി​ഹാ​ബു​ദ്ദീ​നെ (സാ​ബു-36) ആ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. തൃ​ശൂ​ർ സ്വ​ദേ​ശി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. വൈ​റ്റി​ല ഗോ​ൾ​ഡ്സൂ​ക്കി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഷോ​പ്പു​ക​ൾ ന​ൽ​കാ​മെ​ന്നു ക​രാ​റെ​ഴു​തി​യ​ശേ​ഷം പ​ണം വാ​ങ്ങു​ക​യും പി​ന്നീ​ട് ഷോ​പ്പ് മ​റ്റൊ​രാ​ൾ​ക്ക് വി​ൽ​ക്കു​ക​യു​മാ​ണു പ്ര​തി ചെ​യ്ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 1,14,20,000 രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഇ​യാ​ൾ ന​ട​ത്തി​യ​ത്. കൊ​ച്ചി സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്താ​ൽ പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് അ​റ​സ്റ്റി​ലേ​ക്കെ​ത്തി​ച്ച​ത്. പാ​ലാ​രി​വ​ട്ടം എ​സ്ഐ എ​സ്. സ​ന​ലും സം​ഘ​വും ചേ​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്.

Read More

മു​ത​ല​മ​ട​യി​ൽ ആ​ടു​ക​ൾ ച​ത്ത​തു കീ​ട​നാ​ശി​നി പ്ര​യോ​ഗം മൂ​ല​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട ചു​ള്ളി​യാ​ർ അ​ണ​ക്കെ​ട്ടി​നോ​ട് ചേ​ർ​ന്ന മാ​ന്തോ പ്പി​ൽ​മേ​ച്ചി​ൽ പ​തി​നാ​റു ആ​ടു​ക​ൾ ച​ത്ത​തു കീ​ട​നാ​ശി​നി പ്ര​യോ​ഗം മൂ​ല​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. വെ​ള്ളാ​രം ക​ട​വ് കാ​ട്ടു​പ​തി​യി​ൽ ശ​ര​വ​ണ​ന്‍റെ ഒ​ൻ​പ​ത്, വെ​ള്ള​യ്യ​ന്‍റെ നാ​ല്, ക​മാ​ര​ന്‍റ മൂ​ന്നും ആ​ടു​ക​ളാ​ണ് അ​സ്വാ​ഭി​ക​മാ യ ​രീ​തി​യി​ൽ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്്. ഇ​ക്ക​ഴി​ഞ്ഞ് 11 ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ജി​ല്ലാ എ​പ്പി ഡോ​ള​മി​സ്റ്റ് ഡോ. ​സു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഞ്ചം​ഗം ച​ത്ത ആ​ടു​ക​ളു​ടെ ആ​ന്ത​ര​വ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു അ​യ​ച്ചി​രു​ന്നു.ഈ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ച​ത്ത ആ​ടു​ക​ളി​ൽ വി​ഷാം​ശം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ടു​ക​ൾ മേ​ച്ചി​ൽ ന​ട​ന്ന സ്ഥ​ല​ത്തെ മാ​ന്തോ​പ്പു​ക​ളി​ലും നി​ല​ത്തു വ​ള​ർ​ന്ന പു​ൽ​ചെ​ടി​ക​ളി​ലും കീ​ട​നാ​ശി​നി പ്ര​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും ആ​ശു​പ​ത്രി രാ​സ​മാ​ലി​ന്യ​വും ആ​ടു​ക ൾ ​മേ​ച്ചി​ൽ ന​ട​ത്തി​യ സ്ഥ​ല​ത്തു നി​ക്ഷേ​പി​ച്ചി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ മു​ൻ​പു ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.​ കാ​ക്ക​നാ​ട്ടു​ള്ള ലാ​ബി​ൽ ആ​ടു​ക​ളു​ടെ ആ​ന്ത​ര​വ​യ​വ​ങ്ങ​ൾ അ​യ​ച്ച് ക​ടു​ത​ൽ പ​രി​രോ​ധ​ന ന​ട​ത്താ​നും…

Read More

മ​ല​മ്പു ഴ​യി​ലേ​ക്കെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പണം കവർച്ച ; രണ്ടു പേർ അറസ്റ്റിൽ

മ​ല​ന്പു​ഴ: മ​ല​ന്പു​ഴ​യി​ലേ​ക്കെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും കൈ​വ​ശ​മു​ള്ള വ​സ്തു​ക്ക​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു പേ​രെ കൂ​ടി മ​ല​ന്പു​ഴ എ​സ്ഐ ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി അ​റ​സ്റ്റ് ചെ​യ്തു.ക​ടു​ക്കാംകു​ന്നം​ കാ​ഞ്ഞി​ര​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ കി​ര​ണ്‍ (26), ജി​നൂ(27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് ഇ​തോ​ടു കൂ​ടി ഈ ​സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത് അ​ഞ്ചു​പേ​രാ​യി. ര​ണ്ടു പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​വാ​നു​ണ്ട് ജി​നു​വി​ന്‍റെ പേ​രി​ൽ നാ​ലും കി​ര​ണ്‍ റെ​പേ​രി​ൽ ആ​റ് കേ​സും നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ ഒ​ന്പ​തി​ന് മ​ണ്ണാ​ർ​ക്കാ​ട്ടു നി​ന്നും മ​ല​ന്പു​ഴ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി രാ​ത്രി ഒ​ന്പ​ത​ര​യോ​ടു കൂ​ടി കാ​റി​ൽ മ​ട​ങ്ങി​പോ​കു​ന്ന ര​ണ്ടു പേ​രെ​യാ​ണ്ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം കാ​റ് ത​ട​ഞ്ഞു നി​ർ​ത്തി ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് കാ​റ് കൈ​വ​ശ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ടു​ക്കാം കു​ന്നം നി​ലം​പ​തി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള എ​ക്കോ​വി​ലേ​ജി​ന​ക​ത്തേ​ക്കൂ ള്ള ​റോ​ഡി​ൽ വെ​ച്ച് കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന 25,000 രൂ​പ​യും മൊ​ബെ​ൽ ഫോ​ണു​ക​ളും ത​ട്ടി​യെ​ടു​ത്ത​താ​ണ് കേ​സ്…

Read More

പി​ണ​റാ​യി​ക്കൊ​പ്പ​വും പി.​കെ ശ​ശി വേ​ദി​യി​ൽ; പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു

പാ​ല​ക്കാ​ട്: ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ പീഡന പ​രാ​തി​യി​ൽ പാ​ർ​ട്ടി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ആ​രോ​പ​ണ വി​ധേ​യ​നാ​യ പി.​കെ ശ​ശി എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ടൊ​പ്പം വേ​ദി പ​ങ്കി​ട്ട​ത് സി​പി​എ​മ്മി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്. പി.​കെ.​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് ഇ​രു​വ​രും വേ​ദി പ​ങ്കി​ട്ട​ത്. മ​ന്ത്രി എ.​കെ ബാ​ല​നും ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ണ്ടു എം​പി​മാ​രും എം​എ​ൽ​എ​മാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​ച്ച​ന്പാ​റ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​രാ​തി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം കൂ​ടി​യാ​യ മ​ന്ത്രി എ.​കെ ബാ​ല​ൻ ശ​ശി​യോ​ടൊ​പ്പം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​നെ പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗം വി​മ​ർ​ശി​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ​യാ​ണ് പി​ണ​റാ​യി​ക്കൊ​പ്പ​വും ശ​ശി എ​ത്തി​യ​ത്. ഇ​ത് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രേ​യും പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യേ​യും സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി ന​ല്കു​മെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ശ​ശി​യോ​ട് സം​സാ​രി​ക്കു​ക​യോ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യോ ചെ​യ്തി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ഡി​വൈ​എ​ഫ്ഐ…

Read More

ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ജേ​താ​വ് ഹേ​മ​ച​ന്ദ്ര​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

കോ​യ​ന്പ​ത്തൂ​ർ: ഏ​റ്റ​വും ബ​ല​മു​ള്ള ന​ഖ​ത്തി​ന് ഉ​ട​മ​യാ​യ ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ജേ​താ​വും തി​രു​പ്പൂ​ർ സ്വ​ദേ​ശി​യു​മാ​യ ഹേ​മ​ച​ന്ദ്ര​നെ (28) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 2017 ഡി​സം​ബ​ർ 27ന് ​കൈ​ന​ഖ​ത്തി​ൽ ദ്വാ​ര​മി​ട്ട് 22.5 കി​ലോ​ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് ഹേ​മ​ച​ന്ദ്ര​ൻ ലോ​ക​ത്തി​ലെ ഏ​റ്റ​വും ബ​ല​മു​ള്ള ന​ഖ​ത്തി​ന് ഉ​ട​മ​യാ​യി ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി​യ​ത്.ഇ​ന്ന​ലെ രാ​വി​ലെ ന​ല്ലൂ​രി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More