സി​നി​മാ റ​ഫ​റ​ൻ​സ് ഗ്ര​ന്ഥം: പാലക്കാട് ജി​ല്ല​യി​ലെ സി​നിമാ പ്രവർത്തകരുടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു

പാലക്കാട്: തൊ​ണ്ണൂ​റ് വ​ർ​ഷം തി​ക​യു​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സി​നി​മാ റ​ഫ​റ​ൻ​സ് ഗ്ര​ന്ഥം പു​റ​ത്തി​റ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ​യും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വ​ച​രി​ത്ര​ക്കു​റി​പ്പു​ക​ൾ, ച​ല​ച്ചി​ത്ര മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ എം.​എ​സ് ദാ​സ് മാ​ട്ടു​മ​ന്ത​യ്ക്കാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല.സി​നി​മ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ തു​ട​ക്കം​മു​ത​ൽ പ്ര​വ​ർ​ത്തി​ച്ച മ​ണ്‍​മ​റഞ്ഞ​വ​രും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യ ജി​ല്ല​യി​ലെ അ​ഭി​നേ​താ​ക്ക​ൾ, സം​വി​ധാ​യ​ക​ർ, നി​ർ​മാ​താ​വ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ, ക​ഥാ​കൃ​ത്ത്, ഗാ​യ​ക​ർ, ഛായാ​ഗ്രാ​ഹ​ക​ർ, ഗാ​ന​ര​ച​യി​താ​ക്ക​ൾ, ചി​ത്ര​സം​യോ​ജ​ക​ർ, ശ​ബ്ദ​ലേ​ഖ​നം, ക​ലാ​സം​വി​ധാ​യ​ക​ൻ, നി​ശ്ച​ലഛാ​യാ​ഗ്രാ​ഹ​ക​ർ, ച​മ​യം, ഡ​ബ്ബി​ങ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്, പോ​സ്റ്റ​ർ ഡി​സൈ​ന​ർ, സം​ഘ​ട്ട​നം, നൃ​ത്തം, പ​ര​സ്യ​ക​ല, തി​യ്യേ​റ്റ​ർ ഉ​ട​മ, ലൊ​ക്കേ​ഷ​ൻ മാ​നെ​ജ​ർ, ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ഡി.​ഐ ക​ള​റി​സ്റ്റ്, സൗ​ണ്ട് ഇ​ഫ​ക്റ്റ്, സൗ​ണ്ട് ഡി​സൈ​ന​ർ, വ​സ്ത്രാ​ല​ങ്കാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വി​വ​ര​ശേ​ഖ​ര​മാ​ണ് ന​ട​ത്തു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ സി​നി​മാ…

Read More

ദേശീയപാതയിൽ രണ്ടാഴ്ച മുന്പ്  റീടാറിംഗ് നടത്തിയത് വീ​ണ്ടും തകർന്നു;  കു​തി​രാ​ൻ  വഴിയുള്ള യാത്ര വീണ്ടും ദുരിതത്തിൽ

വ​ട​ക്ക​ഞ്ചേ​രി: മ​ന്ത്രി​മാ​രും എം​പി​മാ​രു​മെ​ല്ലാം ഇ​ട​പെ​ട്ട് ര​ണ്ടാ​ഴ്ച​മു​ന്പ് കു​ഴി​യ​ട​ച്ച് റീ​ടാ​റിം​ഗ് ന​ട​ത്തി​യ വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ വാ​ണി​യ​ന്പാ​റ, കൊ​ന്പ​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡു​ത​ക​ർ​ന്നു വീ​ണ്ടും കു​ഴി​ക​ൾ നി​റ​ഞ്ഞു.ഈ ​ര​ണ്ടി​ട​ത്തു മാ​ത്ര​മാ​യി ര​ണ്ടു​ഡ​സ​നോ​ളം കു​ഴി​ക​ളാ​ണു​ള്ള​ത്. തു​ലാ​മ​ഴ ക​ന​ത്താ​ൽ കു​ഴി​ക​ളു​ടെ ആ​ഴ​വും പ​ര​പ്പും കൂ​ടി റോ​ഡു​ത​ക​രും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഈ ​വ​ർ​ഷ​വും കു​തി​രാ​ൻ യാ​ത്ര ദു​ർ​ഘ​ട​യാ​ത്ര​യാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വാ​തു​റ​ന്ന കു​ഴി​ക​ൾ ഇ​പ്പോ​ൾ ത​ന്നെ അ​ട​ച്ച് റോ​ഡു സു​ര​ക്ഷി​ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ കു​തി​രാ​നി​ലെ കു​രു​ക്ക് ആ​രം​ഭി​ക്കാ​ൻ ഇ​നി അ​ധി​ക​ദി​വ​സം വൈ​കി​ല്ല. റോ​ഡ് ത​ക​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് ജൂ​ണ്‍​മാ​സം മു​ത​ൽ തു​ട​ങ്ങി​യ വാ​ഹ​ന​ക്കു​രു​ക്ക് കു​ഴി​യ​ട​ച്ച് കു​തി​രാ​ൻ ഭാ​ഗ​ങ്ങ​ളി​ൽ റീ​ടാ​റിം​ഗ് ന​ട​ത്തി​യാ​ണ് പ​രി​ഹ​രി​ച്ച​ത്. പ​ര​സ്പ​രം പ​ഴി​ചാ​രി​യും കൂ​ടി​യാ​ലോ​ച​ന​ക​ളും എ​ല്ലാം​ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​മു​ന്പാ​ണ് റോ​ഡ് താ​ത്കാ​ലി​ക​മാ​യെ​ങ്കി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. റോ​ഡ് ഇ​ത്ര​വേ​ഗം ത​ക​ർ​ന്നാ​ൽ ഇ​നി ആ​രും തി​രി​ഞ്ഞു​നോ​ക്കാ​നി​ല്ലാ​ത്ത സ്ഥി​തി​വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ്ഥി​ര​മാ​യി പോ​കു​ന്ന യാ​ത്ര​ക്കാ​ർ. കു​ഴി​യ​ട​ക്ക​ലും റീ​ടാ​റിം​ഗും ക​രാ​ർ ക​ന്പ​നി തോ​ന്നും​മ​ട്ടി​ൽ ചെ​യ്ത​പ്പോ​ഴും അ​ത് പ​രി​ശോ​ധി​ച്ച്…

Read More

ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​ൻ നി​ർ​മാ​ണം; ഫോ​ണ്‍  കേ​ബി​ളു​ക​ൾ മു​റി​യുന്നതായി ആക്ഷേപം

വ​ട​ക്ക​ഞ്ചേ​രി: മ​ണ്ണു​ത്തി​യി​ൽ​നി​ന്നും വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്കു​ള്ള ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​നി​ന്‍റെ നി​ർ​മാ​ണം​മൂ​ലം ഫോ​ണ്‍ കേ​ബി​ളു​ക​ൾ പ​ല​യി​ട​ത്തും മു​റി​ഞ്ഞ് വാ​ർ​ത്താ​വി​നി​മ​യ ബ​ന്ധ​ങ്ങ​ൾ താ​റു​മാ​റാ​കു​ന്ന​താ​യി ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ. ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ടം, ക​ല്ലി​ങ്ക​ൽ​പാ​ടം വ​ഴി​യി​ൽ ഫോ​ണ്‍ കേ​ബി​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​റി​ഞ്ഞ് ന​ശി​ച്ച​ത് നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ന്പ്യൂ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ല​യ്ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ത്കാ​ലി​ക ക​ണ​ക്്ഷ​ൻ ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ക്കു​ന്ന​താ​യി പ​റ​യു​ന്നു. ആ​റു​വ​രി​പ്പാ​ത​യോ​ര​ത്ത് മൂ​ന്നു​മീ​റ്റ​റോ​ളം താ​ഴ്ച​യി​ലും അ​ത്ര​ത​ന്നെ വീ​തി​യി​ലു​മാ​ണ് കാ​ന​ക​ൾ നി​ർ​മി​ച്ച് വൈ​ദ്യു​തി കൊ​ണ്ടു​പോ​കു​ന്ന​തി​നു ഹൈ​ഡെ​ൻ​സി​റ്റി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ലെ​വ​ൽ ക്ര​മീ​ക​രി​ക്കാ​ൻ ര​ണ്ടു​മീ​റ്റ​ർ മു​ത​ൽ മൂ​ന്നു​മീ​റ്റ​റും ചി​ല​യി​ട​ങ്ങ​ളി​ൽ അ​തി​ൽ കൂ​ടു​ത​ലും താ​ഴ്ച​യി​ലാ​ണ് ചാ​ൽ നി​ർ​മി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വെ​ട്ടി​പൊ​ളി​ക്ക​ലി​നു പി​ന്നാ​ലെ വൈ​ദ്യു​തി​ലൈ​നി​ന്‍റെ നി​ർ​മാ​ണ​വും ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ പ​ണി കൂ​ട്ടു​ക​യാ​ണ്.

Read More

വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​; എം​എ​ൽ​എ യ്ക്ക് പി​ന്തു​ണ​യു​മായി സ​ർ​വ്വ​ക​ക്ഷി സം​ഘം

മ​ണ്ണാ​ർ​ക്കാ​ട്: വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കോ​ങ്ങാ​ട് എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സി​നെ​തി​രെ കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി സ​ർ​വ്വ​ക​ക്ഷി സം​ഘം രം​ഗ​ത്ത്. കാ​ഞ്ഞി​ര​പ്പു​ഴ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ന്തു​ണ​യ​റി​യി​ച്ച് ക​ർ​ഷ​ക സ​ർ​വ്വ​ക​ക്ഷി സം​ഘം പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച​ത്. ആ​ദി​വാ​സി കോ​ള​നി​യാ​യ പാ​ന്പ​ൻ​തോ​ട് കോ​ള​നി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കു​ടി​ലി​ൽ ത​ങ്ക​മ്മ​യു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ വ​നം വ​കു​പ്പ് ന​ശി​പ്പി​ച്ച​തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു . മൂ​വാ​യി​രം വാ​ഴ​ക​ൾ ന​ശി​പ്പി​ച്ച​ത് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റു​വി​ള​ക​ളും ന​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ശീ​ക​ര​ണം സ​മീ​പ ഭാ​ഗ​ത്തേ​ക്കും കു​ടി​വെ​ള്ള പൈ​പ്പ് മു​റി​ച്ചു​മാ​റ്റു​ന്ന​തി​ലേ​ക്കും വ​രെ എ​ത്തി .ഇ​തി​നെ​തി​രെ പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി​യാ​ണ് എം​എ​ൽ​എ പ്ര​തി​ക​രി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​നോ​ട് എം​എ​ൽ​എ ക​യ​ർ​ത്തു​സം​സാ​രി​ച്ച​ത് സം​ഘം നി​ഷേ​ധി​ച്ചി​ല്ല. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് വി.​കെ.​ഷം​സു​ദ്ദീ​നും ഇ​ത് സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ എം​എ​ൽ​എ​യി​ൽ നി​ന്നു​ണ്ടാ​യ​ത് പൊ​തു​വി​കാ​ര​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ര്യാ​ദ​യി​ല്ലാ​തെ സം​സാ​രി​ച്ച​താ​ണ്…

Read More

യുഡിഎഫിന് സിപിഐ, ബിജെപി പിന്തുണ; തെങ്കര പഞ്ചായത്തിൽ സിപിഎമ്മിന് ഭരണം നഷ്ടമായി

മ​ണ്ണാ​ർ​ക്കാ​ട്: എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫ് അ​ട്ടി​മ​റി​ച്ചു. പ്ര​സി​ഡ​ണ്ടി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യം പാ​സ്സാ​യി . ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.ഇ​തോ​ടെ നി​ർ​ണ്ണാ​യ​ക സം​ഭ​വ​ങ്ങ​ൾ​ക്കാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ക​ള​മൊ​രു​ങ്ങി​യ​ത് .പ​രാ​ജ​യം മു​ന്നി​ൽ ക​ണ്ടെ​ന്നോ​ണം സി​പി​എ​മ്മി​ലെ ആ​റ് അം​ഗ​ങ്ങ​ളും, സ്വ​ത​ന്ത്ര​നും യോ​ഗം ബ​ഹി​ഷ്ക്ക​രി​ച്ച​തോ​ടെ യു​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പി​ച്ചു. സി​പി ഐ, ​ബി​ജെ​പി അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് ക്വാ​റം തി​ക​ഞ്ഞ​ത് . ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​വി​ത്രി​ക്ക് എ​തി​രാ​യി അ​വി​ശ്വാ​സം പാ​സ്സാ​യ​താ​യി വ​ര​ണാ​ധി​കാ​രി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് മ​ണി​ക്ക് വൈ​സ് പ്ര​സി​ഡ​ണ്ടി​നെ​തി​രെ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യും എ​ൽ​ഡി​എ​ഫി​ന് പ്ര​തി​കൂ​ല​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന് ഉ​റ​പ്പാ​യി. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി ജ​യി​ച്ച ഇ.​ഒ.​മു​ഹ​മ്മ​ദി​നെ​യാ​ണ് അ​വി​ശ്വാ​സം​മൂ​ലം അ​യോ​ഗ്യ​നാ​ക്കി​യ​ത്. തു​ട​ർ​ന്ന് വ​ര​ണാ​ധി​കാ​രി അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി .റി​പ്പോ​ർ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ച്ചു ഒ​രു മാ​സ​ത്തി​ന​കം പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ദി​വ​സം ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ക്കും. അ​വി​ശ്വാ​സ​ത്തി​ലൂ​ടെ…

Read More

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ക്സോ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു. തു​ടി​യ​ല്ലൂ​ർ ഇ​ട​യാ​ർ​പ്പാ​ള​യം ബാ​ല​കൃ​ഷ്ണ​നാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്. പ​തി​നേ​ഴു വ​യ​സു​കാ​രി വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു ര​ക്ഷി​താ​ക്ക​ൾ വ​നി​താ സെ​ല്ലി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ൻ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് പോ​ക്സോ ആ​ക്ടി​നു കീ​ഴി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

Read More

മന്ത്രി ബാലനൊപ്പം പി.കെ ശശി വേദി പങ്കിടുന്നു; പാലക്കാട് സിപിഎമ്മിൽ അമർഷം

പാ​ല​ക്കാ​ട്: ലൈം​ഗിക പീ​ഡ​ന കേ​സി​ൽ ആ​രോ​പ​ണ​ വി​ധേ​യ​നാ​യ ഷൊർണൂർ എം​എ​ൽ​എ പി.​കെ ശ​ശി​യും മ​ന്ത്രി എ.​കെ ബാ​ല​നും ഇ​ന്ന് പാ​ർ​ട്ടി​യു​ടെ ഒ​രേ വേ​ദി​യി​ൽ. സി​പി​ഐയി​ൽ നി​ന്നും രാ​ജി​വെ​ച്ച് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ച്ച​ന്പാ​റ​യി​ൽ ന​ല്കു​ന്ന സ്വീ​ക​ര​ണ ​യോ​ഗ​ത്തി​ലാ​ണ് ര​ണ്ടു​പേ​രും വേ​ദി പ​ങ്കി​ടു​ക. ഇ​ന്നു വൈ​കു​ന്നേ​രം യോ​ഗം. മ​ന്ത്രി ബാ​ല​നാ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ക​ൻ. ഉ​ദ്ഘാ​ട​ന​ സ​മ്മേ​ള​ന​ത്തി​ലും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന റാ​ലി​യി​ലും മ​ന്ത്രി​യും ശ​ശി​യും പൂ​ർ​ണ​സ​മ​യ​വും പ​ങ്കെ​ടു​ക്കും. ശ​ശി​ക്കെ​തി​രാ​യ ഡി​വൈ​എ​ഫ്ഐ വ​നി​താ​ നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന കമ്മീഷൻ സംഘാംഗം കൂ​ടി​യാ​ണ് മ​ന്ത്രി ബാ​ല​ൻ. അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഇ​രു​വ​രും വേ​ദി പ​ങ്കി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് ക​ടു​ത്ത എ​തി​ർ​പ്പു​ണ്ട്. അ​തേ​സ​മ​യം ശ​ശി​ക്കെ​തി​രാ​യ പാ​ർ​ട്ടി അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​പ്പോ​ൾ ആ​രോ​പ​ണ​ വി​ധേ​യ​ൻ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​മെ​ന്നുമാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. ശ​ശി​ക്കെ​തി​രെ ഒ​രു ത​ര​ത്തി​ലു​ള്ള വി​ല​ക്കും പാ​ർ​ട്ടി​യി​ലി​ല്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.…

Read More

പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിയെ തൂങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി;  മരണകാരണത്തെക്കുറിച്ച് ബന്ധുക്കൾ പറ‍യുന്നതിങ്ങനെ..

പാ​വ​റ​ട്ടി: പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ല്ല​ശേ​രി താ​ണ​വീ​ഥി സ്വ​ദേ​ശി ത​ണ്ടാ​ശേ​രി വീ​ട്ടി​ൽ ഷാ​ജി​യെ(52)​യാ​ണ് ഇ​ന്നു​രാ​വി​ലെ പ​റ​പ്പൂ​ർ മു​ള്ളൂ​ർ​ക്കാ​യ​ൽ കോ​ൾ​ബ​ണ്ടി​ന് സ​മീ​പ​മു​ള്ള മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പേ​ര​മാം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് ഷാ​ജി അ​വ​ധി​യി​ലാ​യി​രു​ന്നു. ജോ​ലി​യി​ൽ തി​രി​ച്ചു​ക​യ​റാ​ൻ പ​ല കാ​ര​ണ​ങ്ങ​ൾ മൂ​ല​വും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​ൽ ഏ​റെ മാ​ന​സി​ക അ​സ്വ​സ്ഥ​നാ​യി​രു​ന്നു ഷാ​ജി​യെ​ന്ന് പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ട് വീ​ട്ടി​ൽനി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഷാ​ജി​യു​ടെ ബൈ​ക്ക് മു​ല്ല​ശേ​രി സ്വ​ദേ​ശി​യാ​യ ചീ​രോ​ത്ത് സു​രേ​ഷി​ന്‍റെ സൈ​ക്കി​ളി​ലി​ടി​ക്കു​ക​യും സു​രേ​ഷി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രി​ക്കേ​റ്റ സു​രേ​ഷി​നെ ഷാ​ജി ത​ന്നെ​യാ​ണ് പാ​വ​റ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സു​രേ​ഷി​ന് ഓ​പ്പ​റേ​ഷ​നും മ​റ്റു​മാ​യി വ​ലി​യൊ​രു തു​ക വ​രു​മെ​ന്ന കാ​ര്യം ഷാ​ജി ഭാ​ര്യ​യെ വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്ന​താ​യി പ​റ​യു​ന്നു. പ​ണം ക​ണ്ടെ​ത്താ​മെ​ന്ന് പ​റ​ഞ്ഞ്…

Read More

ശ​ബ​രി​മ​ല​യി​ലെ സം​ഘ​ർ​ഷം: ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ; രണ്ടുപേരും സംഘപരിവാർ പ്രവർത്തകരെന്ന് പോലീസ്

ഷൊ​ർ​ണൂ​ർ: ശ​ബ​രി​മ​ല​യി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ർ​പ്പു​ള​ശേ​രി തൂ​ത സ്വ​ദേ​ശി​ക​ളാ​യ സു​മേ​ഷ് (35), വൈ​ശാ​ഖ് (29) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി അ​റ​സ്റ്റു ചെ​യ്ത​ത്. ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി എ​ൻ. മു​ര​ളീ​ധ​ര​ന്‍റെ നേ​ത്വ​ത്വ​ത്തി​ലാ​യിരുന്നു അ​റ​സ്റ്റ്. ഹ​ർ​ത്താ​ൽ, വ​ഴി​ത​ട​യ​ൽ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ പേ​രി​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഘപ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രും. ജി​ല്ല​യി​ൽനി​ന്നു കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

Read More

യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തെ സി​പി​എം പി​ന്തു​ണ​ച്ചേ​ക്കും; ബിജെപി ഭരിക്കുന്ന  പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ വീ​ണ്ടും ശ്ര​ദ്ധാ​കേ​ന്ദ്രം

പാ​ല​ക്കാ​ട്: മൂ​ന്നുവ​ർ​ഷം കാ​ലാ​വ​ധി​യെ​ത്തി​യ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണം തു​ലാ​സി​ൽ. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നു​മെ​തി​രെ യു​ഡി​എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്കി​യ​തോ​ടെ ച​ര​ടു​വ​ലി​ക​ൾ ത​കൃ​തി​യാ​യി. 17 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ഒ​രു വെ​ൽ​ഫെ​യ​ർ​പാ​ർ​ട്ടി അം​ഗ​വും ഒ​പ്പി​ട്ട പ്ര​മേ​യ​നോ​ട്ടീ​സാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്. പ്ര​മേ​യം വോ​ട്ടി​നി​ട്ടാ​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ ന​ല്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള ഏ​ക ന​ഗ​ര​സ​ഭ​യാ​യ പാ​ല​ക്കാ​ട് പാ​ർ​ട്ടി​ക്കു ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം. ഇ​തോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന വി​ക​സ​ന, ക്ഷേ​മ​കാ​ര്യ, പൊ​തു​മ​രാ​മ​ത്ത്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ​ക്കെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന പ്ര​മേ​യം സി​പി​എം പി​ന്തു​ണ​യോ​ടെ പാ​സാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ത്തി​ൽ വ​രി​ക​യ​ല്ല മ​റി​ച്ച് ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽനി​ന്ന് പു​റ​ത്താ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബ​ദ​ൽ​സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മ​തേ​ത​ര ക​ക്ഷി​ക​ളു​മാ​യി ആ​ലോ​ചി​ച്ച് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.…

Read More