മ​ല​മ്പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി​നി​യും യു​വാ​വും മ​രി​ച്ചനി​ല​യി​ൽ; ​ഇരു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്ന് സൂ​ച​ന​

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ പാ​ട​ലി​ക്കാ​ടി​ൽ ബ​ന്ധു​ക്ക​ളാ​യ യു​വാ​വിനെയും പ​തി​നാ​ലു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെയും തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ളി​പ്പാ​റ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (21), ധ​ര​ണി (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രെ​യും മൂ​ന്നു​ദി​വ​സം മു​ന്പ് കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രെ​യും മ​ല​ന്പു​ഴ പാ​ട​ലി​ക്കാ​ട് സ്വ​കാ​ര്യ പ​റ​ന്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്ന് സൂ​ച​ന​യു​ണ്ട്.

Read More

പി.കെ. ശശിയെ അനുകൂലിക്കുന്ന നേവിനെ പുറത്താക്കാൻ തീരുമാനം; പാർട്ടി ഓഫീസിനു മുന്നിൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രുടെ കൂട്ടയടി

പാ​ല​ക്കാ​ട്ട് : മ​ണ്ണാ​ർ​ക്കാ​ട്ട് ഡി​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി. മ​ണ്ണാ​ർ​ക്കാ​ട് സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​നു മു​മ്പി​ലാ​ണ് ഡി​വൈ​ഐ​യി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ പ​ര​സ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി. റി​യാ​സു​ദ്ദീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. ഇ​ന്ന​ലെ രാ​ത്രി ഒമ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ഫാ​ക്ഷ​ൻ യോ​ഗം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രും പു​റ​ത്ത് കൂ​ടി നി​ന്ന​വ​രും ചേ​രി​തി​രി​ഞ്ഞ് ന​ട​ന്ന വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പി.​കെ.​ശ​ശി​യെ അ​നു​കൂ​ലി​ക്കു​ന്ന ഡി​വൈ​എ​ഫ് ഐ ​ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം കെ.​ഷാ​നി​ഫി​നെ പു​റ​ത്താ​ക്കാ​നും റ​ഷീ​ദ് ത​ച്ച​നാ​ട്ടു​ക​ര​യെ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ഷാ​നി​ഫ് ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ​ക്ക് എ​തി​രെ​യും സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​ക്ക് എ​തി​രെ​യും പ്ര​തി​ഷേ​ധി​ച്ച​താ​ണ് സം​ഘ​ട്ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പ​റ​യു​ന്നു. നേ​താ​ക്ക​ളോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ക​രി​മ്പ​യി​ൽ നി​ന്ന് എ​ത്തി​യ ഒ​രു സം​ഘം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫി​സി​നു പു​റ​ത്ത് ഷാ​നി​ഫി​നെ ചോ​ദ്യം…

Read More

വിശ്വാസം തന്നെയാണ് എല്ലാം..! പച്ചക്കറിക്കടയുടെ പ്രവർത്തനവും അങ്ങനെതന്നെ…

ഒ​റ്റ​പ്പാ​ലം: വി​ശ്വാ​സം അ​താ​ണ് എ​ല്ലാം….. ഇ​തൊ​രു പ​ര​സ്യ​വാ​ച​ക​മ​ല്ല, പ​ന​മ​ണ്ണ സെ​ൽ​ഫി പ​ച്ച​ക്ക​റി ക​ട​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ത്ത​ര​ത്തി​ലാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ സ്വ​യം പ​ച്ച​ക്ക​റി തെ​ര​ഞ്ഞെ​ടു​ത്ത് തു​ക പ​ണ​പ്പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന പ​ര​സ്പ​ര വി​ശ്വാ​സ ’സെ​ൽ​ഫി പ​ച്ച​ക്ക​റി​ക്ക​ട’​യു​ടെ ക​ഥ​യാ​ണി​ത്. ഉ​പ​ഭോ​ക്താ​ക്ക​ളെ പൂ​ർ​ണമാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് ഇ​വി​ടു​ത്തെ ക​ച്ച​വ​ടം. ഇ​തൊ​രു ശു​ഭ​ദാ​യ​ക​മാ​യ തു​ട​ക്ക​മാ​ണ്. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ഈ ​നൂ​ത​ന ഉ​ദ്യ​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് പ​ന​മ​ണ്ണ അ​ന്പ​ല​വ​ട്ടം പ​ള്ള​ത്തു​പ​ടി പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ലെ ക​ർ​ഷ​ക​രാ​യ പി. ​സം​പ്രീ​ത്, കെ. ​അ​നി​ൽ​കു​മാ​ർ, കെ.​പി. ചാ​മി, മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. മു​ര​ളി എ​ന്നി​വ​രാ​ണ്. വി​ഷു ത​ലേ​ന്നും വ​ൻ ക​ച്ച​വ​ട​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യ​ത്. ഒ​റ്റ​പ്പാ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ച്ച​ക്ക​റി​ക്ക​ട​യു​ടെ പ്ര​വ​ർ​ത്ത​നം. തൂ​ക്ക​വും വി​ല​യു​മെ​ഴു​തി, കെ​ട്ടു​ക​ളാ​ക്കി​വെ​യ്ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​ഷ്ടാ​നു​സ​ര​ണം തെ​ര​ഞ്ഞെ​ടു​ക്കാം. തു​ക മൊ​ത്തം കൂ​ട്ടി പ​ണ​പ്പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കാം. മ​ത്ത​ൻ, കു​ന്പ​ളം, വെ​ണ്ട, പാ​വ​ൽ, പ​യ​ർ തു​ട​ങ്ങി സം​ഘം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന…

Read More

ആ സ്വപ്‌നം സഫലമായി! ഡ്രൈവിംഗിലേക്ക് ഇറങ്ങാന്‍ പ്രചോദനമായത് ഓട്ടോഡ്രൈവറായ അച്ഛന്‍; കോ​യ​മ്പത്തൂരി​ലെ ആ​ദ്യ വ​നി​താ ബ​സ് ഡ്രൈ​വ​റാ‍യി ഷർമിള

കോ​യ​ന്പ​ത്തൂ​ർ : ഗാ​ന്ധി​പു​രം-​സോ​മ​നൂ​ർ റൂ​ട്ടി​ൽ ബ​സ് ഓ​ടി​ക്കാ​ൻ ഇ​നി വ​ള​യി​ട്ട കൈ​ക​ളും. ഇൗ ​റൂ​ട്ടി​ലെ ആ​ദ്യ ബ​സ് ഡ്രൈ​വ​റാ​വു​ക​യാ​ണ് ഷ​ർ​മി​ള. ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ച്ഛ​ൻ മ​ഹേ​ഷാ​ണ് ത​നി​ക്ക് ഡ്രൈ​വിം​ഗി​ലേ​യ്ക്ക് ഇ​റ​ങ്ങാ​ൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് ഷ​ർ​മി​ള പ​റ​യു​ന്നു. അ​ച്ഛ​ൻ ഓ​ടി​ച്ചി​രു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന ഷ​ർ​മി​ള അ​ച്ഛ​നൊ​പ്പം ഓ​ട്ടോ​യും ഓ​ടി​ച്ചി​ട്ടു​ണ്ട്. ബ​സ് ഡ്രൈ​വ​റാ​കാ​ൻ സ്വ​പ്നം കാ​ണു​ന്ന​തി​നി​ടെ ഷർ​മി​ള ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​വും ലൈ​സ​ൻ​സും നേ​ടി. 2019 മു​ത​ൽ കോ​യ​ന്പ​ത്തൂ​രി​ൽ ഓ​ട്ടോ ഓ​ടി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ഹെ​വി ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കാ​തെ വി​വി ട്രാ​ൻ​സ്പോ​ർ​ട്ട് എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​നം വ​ഴി​യാ​ണ് ഷ​ർ​മി​ള ബ​സ് ഡ്രൈ​വ​റാ​യി ഈ ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

Read More

അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സിൽ വിധി നാ​ളെ; പ്ര​തി​ക​ള്‍ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ധു​വി​ന്‍റെ കു​ടും​ബം; പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു

സ്വ​ന്തം ലേ​ഖ​ക​ന്‍പാ​ല​ക്കാ​ട്: കേ​ര​ള മ​ന​ഃസാ​ക്ഷി​യെ ഞെ​ട്ടി​ച്ച അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സി​ല്‍ നാ​ളെ വി​ധി പ്ര​സ്താ​വി​ക്കും. മ​ണ്ണാ​ര്‍​ക്കാ​ട് എ​സ് സി- എ​സ്ടി കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. കേ​സി​ല്‍ 16 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മി​ക്ക​യാ​ള്‍​ക്കാ​രും മ​ധു​വി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള​വ​ര്‍ ത​ന്നെ​യാ​ണ്. ഇ​വ​ര്‍ ത​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ ത​ങ്ങ​ള്‍​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നാ​ണ് മ​ധു​വിന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. ഇ​ത് സം​ബ​ന്ധി​ച്ച് മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി വി​ധി വ​ന്നു ക​ഴി​ഞ്ഞാ​ല്‍ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്തു​മോ എ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക. കേ​സി​ല്‍ നി​ന്ന് പി​ന്മാ​റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ കു​ടും​ബ​ത്തി​ന് പ​ണം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് അ​ന്ന് കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ന്‍ അ​നു​ഭ​വം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​ടും​ബം പോ​ലീ​സി​ന് പ​രാ​തി…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; പ്ര​തി​ക്ക് 22 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ

പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട് 15കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് 22 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ. പ​ട്ടാ​മ്പി കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല്ലം സ്വ​ദേ​ശി ആ​ദ​ര്‍​ശാ​ണ് കേ​സി​ലെ പ്ര​തി. ഇ​യാ​ളി​ല്‍​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ഈ​ടാ​ക്കും. ഈ ​തു​ക അ​തി​ജീ​വി​ത​യ്ക്ക് കൈ​മാ​റാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി നി​ഷ വി​ജ​യ​കു​മാ​ര്‍ ഹാ​ജ​രാ​യി. 21 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ 34 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി.

Read More

അ​ട്ട​പ്പാ​ടി​യി​ൽ കു​ട്ടി​ക​ളു​മാ​യി ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക്​ക​യ​റി യു​വാ​വി​ന്‍റെ ജീ​വ​നൊ​ടു​ക്ക​ൽ ഭീ​ഷ​ണി! ഒ​രു കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി; പക്ഷേ…

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ൽ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ശേ​ഷം യു​വാ​വ് കു​ട്ടി​ക​ളു​മാ​യി ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യി. ചി​റ്റൂ​ർ ഊ​രു​മൂ​പ്പ​നായ ശ്രീ​കാ​ന്തി​നെ​യും മ​ക്ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ഒ​രു കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് യു​വാ​വ് ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് ഉ​ച്ച​യോ​ടെ ചി​റ്റൂ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ ശ്രീ​കാ​ന്ത്, അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളു​മാ​യി സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും സം​ഭ​വം ന​ട​ന്ന​യു​ട​ൻ നാ​ട്ടു​കാ​രും ആ​ശാ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യെ ര​ക്ഷി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ്രീ​കാ​ന്തി​നെ​യും മൂ​ത്ത കു​ട്ടി​യെ​യും ഉ​ട​ൻ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പി.കെ. ശ​ശി​ക്ക് തി​രി​ച്ച​ടി; ശ​ശി ചെ​യ​ർ​മാ​നാ​യ കോ​ള​ജി​ലേ​ക്ക് പാ​ർ​ട്ടി അ​റി​യാ​തെ പി​രി​ച്ച തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ സി​പി​എം

പാ​ല​ക്കാ​ട്: സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​കെ. ശ​ശി ചെ​യ​ർ​മാ​നാ​യ യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജി​ലേ​ക്ക് വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍നി​ന്ന് പാ​ർ​ട്ടി അ​റി​യാ​തെ പി​രി​ച്ചെ​ടു​ത്ത തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ സി​പി​എം ഒ​രു​ങ്ങു​ന്നു. സി​പി​എം ഭ​രി​ക്കു​ന്ന കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ൽ​കി​യ 1.36 കോ​ടി രൂ​പ തി​രി​ച്ച് ആ​വ​ശ്യ​പ്പെ​ടാ​ൻ ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. 19 അം​ഗ ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽനി​ന്ന് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ വി​ട്ടുനി​ന്നു. മ​ണ്ണാ​ര്‍​ക്കാ​ട് എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലാ​ണ് യൂ​ണി​വേ​ഴ്സ​ല്‍ ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. കോ​ള​ജ് 5,45,53,638 രൂ​പ​യു​ടെ ന​ഷ്ടം നേ​രി​ടു​ന്ന​താ​യി 2020-21 ലെ ​സ​ഹ​ക​ര​ണ ഓ​ഡി​റ്റ് വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍നി​ന്ന് 5,49,39,000 രൂ​പ പാ​ർ​ട്ടി അ​റി​യാ​തെ ഓ​ഹ​രി​യാ​യി ശേ​ഖ​രി​ച്ച​ത്. ഇ​ത് മ​ണ്ണാ​ർ​ക്കാ​ട്ടെ സി​പി​എ​മ്മി​ൽ വ​ലി​യ പൊ​ട്ടി​ത്തെ​റി​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. സി​പി​എം സം​സ്ഥാ​ന…

Read More

പുറത്തു ഭയങ്കര ചൂട്, പിന്നെ എന്തുചെയ്യും? ബൈ​ക്കി​​ൽ കയറിയ ​’അതിഥി’ കുടുങ്ങി

പ​ട്ടാ​ന്പി: ബൈ​ക്കി​നു​ള്ളി​ൽ ക​യ​റി​യ മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി. വി​ള​യൂ​ർ സ്നേ​ഹ​പു​രം ഞ​ളി​യ​ത്തൊ​ടി ഷം​സു​ദ്ദീ​ന്‍റെ ബൈ​ക്കി​നു​ള്ളി​ലാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പാ​ന്പി​നെ പു​റ​ത്തി​റ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് വ​നം വ​കു​പ്പി​ന്‍റെ ലൈ​സ​ൻ​സു​ള്ള പാ​ന്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ കൈ​പ്പു​റം അ​ബ്ബാ​സെ​ത്തി വ​ണ്ടി​യു​ടെ സീ​റ്റു​ക​ൾ അ​ഴി​ച്ചെ​ടു​ത്ത് പാ​ന്പി​നെ പി​ടി​കൂ​ടി. ഒ​രു മീ​റ്റ​ർ നീ​ള​മു​ള്ള മൂ​ർ​ഖ​ൻ പാ​ന്പാ​യി​രു​ന്നു. പാ​ന്പു​ക​ൾ ത​ണു​പ്പ് തേ​ടി ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​യ​റി കൂ​ടു​ന്ന​തെ​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

തൃ​ത്താ​ല​യി​ല്‍ വെ​ടി​മ​രു​ന്ന് നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ വീ​ടി​നു​ള്ളി​ല്‍ സ്‌​ഫോ​ട​നം; കു​ട്ടി​ക​ള​ട​ക്കം അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട് : തൃ​ത്താ​ല മ​ല​മ​ല്‍​ക്കാ​വി​ല്‍ വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. കു​ന്നു​മ​ല്‍ പ്ര​ഭാ​ക​ര​ന്‍റെ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​തി​നൊ​പ്പം സ​മീ​പ​ത്തെ അ​ഞ്ച് വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ണ്ടാ​യി. വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്‌​ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചു​ള്ള അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സ്‌​ഫോ​ട​നം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ്ര​ഭാ​ക​ര​ന്‍, ഭാ​ര്യ ശോ​ഭ, മ​ക​ന്‍റെ ഭാ​ര്യ വി​ജി​ത, വി​ജി​ത​യു​ടെ മ​ക്ക​ളാ​യ നി​വേ​ദ്കൃ​ഷ്ണ, അ​ശ്വ​ന്ത് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. സ്‌​ഫോ​ട​ന​ത്തി​ല്‍ പ്ര​ഭാ​ക​ര​ന്‍റെ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. സ​മീ​പ​ത്തെ അ​ഞ്ചു വീ​ടു​ക​ള്‍​ക്കും കേ​ടു​പാ​ടു​ണ്ട്. പ​രു​ക്കേ​റ്റ​വ​രെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്‌​ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചു​ള്ള അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും സു​ര​ക്ഷി​ത​മെ​ന്ന് അ​ഗ്‌​നി​ശ​മ​ന​സേ​ന​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. ഷൊ​ര്‍​ണൂ​ര്‍ ഡി​വൈ​എ​സ്പി പി.​സി.​ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​മീ​പ​ത്തെ റോ​ഡി​ലെ വൈ​ദ്യു​തി ലൈ​നു​ക​ള്‍ സ്ഫോ​ട​ന​ത്തി​ല്‍ പൊ​ട്ടി വീ​ണു. ഇ​തെ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് ഏ​റെ​നേ​രം വൈ​ദ്യു​തി…

Read More