അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്നും കാ​ടി​ന്‍റെ മ​ക്ക​ളു​ടെ  കാ​ർ​ത്തു​മ്പി കു​ട​ക​ൾ പ​റ​ന്നു​തു​ട​ങ്ങി

അ​ഗ​ളി: ആ​ർ​ഭാ​ട​മാ​യ പ​ര​സ്യ​ങ്ങ​ളി​ല്ലാ​തെ അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്നും കാ​ടി​ന്‍റെ മ​ക്ക​ളു​ടെ കാ​ർ​ത്തു​ന്പി കു​ട​ക​ൾ പ​റ​ന്നു​തു​ട​ങ്ങി. മ​ല​മ​ട​ക്കു​ക​ളി​ലെ ആ​ദി​വാ​സി​കു​ടി​ലു​ക​ളി​ലെ കൂ​ട്ടാ​യ്മ​യാ​ണ് കു​ട​നി​ർ​മി​ച്ച​ത്.ഒ​ന്നും ര​ണ്ടും മൂ​ന്നും മ​ട​ക്കു​ക​ളു​ള്ള നീ​ല. വ​യ​ല​റ്റ്, ആ​കാ​ശ​നീ​ല, ചു​വ​പ്പ്, ക​റു​പ്പ് നി​റ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ട​ക​ളാ​ണ് ഓ​രോ​ദി​വ​സ​വും ഇ​വ​ർ നി​ർ​മി​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി​യി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ ഏ​ഴം​ഗ​സം​ഘം ഉൗ​രു​നി​വാ​സി​ക​ൾ​ക്ക് നി​ർ​മാ​ണ​ത്തി​ൽ വൈ​ദ​ഗ്ധ്യം ന​ല്കി. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്താ​ണ് ആ​ദി​വാ​സി കൂ​ട്ടാ​യ്മ ഇ​പ്പോ​ൾ കു​ട​നി​ർ​മാ​ണ​ശാ​ല ന​ട​ത്തു​ന്ന​ത്. പ്ര​ധാ​ന ആ​ദി​വാ​സി സം​ഘ​ട​ന​യാ​യ ത​ന്പി​ന്‍റെ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​പ്ര​സാ​ദാ​ണ് അ​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് വ​ഴി​കാ​ട്ടി​യാ​യ​ത്. 2016 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് കു​ട​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ക​ള്ള​മ​ല ഉൗ​രി​ലെ ന​ഞ്ച​ൻ-​ചെ​ല്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ര​മേ​ശ്, ന​ല്ല​ശി​ങ്ക ഉൗ​രി​ലെ വെ​ള്ളി​ങ്കി​രി-​പാ​ർ​വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട​നി​ർ​മാ​ണം.വി​വി​ധ ഉൗ​രു​ക​ളി​ൽ​നി​ന്നാ​യി മു​പ്പ​ത്തി​യ​ഞ്ചു​മു​ത​ൽ അ​റു​പ​തു​വ​രെ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ ദി​നം​പ്ര​തി കു​ട​നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്നു. ഓ​രോ​മാ​സ​വും പ​തി​ന​യ്യാ​യി​രം രൂ​പ​യെ​ങ്കി​ലും സ​ന്പാ​ദി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. കു​ട​യ്ക്കൊ​പ്പം ബാ​ഗ്,…

Read More

 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി  പീഡനവിവരം മറച്ചു വച്ചു;  ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ കാ​ര്യം അ​റി​ഞ്ഞി​ട്ടും പോ​ലീ​സി​ൽ അ​റി​യി​ക്കാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ന്ന നി​യ​മം (പോ​ക്സോ) 21 വ​കു​പ്പു​പ്ര​കാ​രം കു​ഴ​ൽ​മ​ന്ദം പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. കു​ട്ടി​ക​ൾ നേ​രി​ട്ട ലൈം​ഗീ​ക ചൂ​ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും പോ​ലീ​സി​ൽ അ​റി​യി​ക്കാ​ത്ത​തു പോ​ക്സോ 21 വ​കു​പ്പു​പ്ര​കാ​രം ആ​റു​മാ​സം ത​ട​വും പി​ഴ​യും കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി ലൈം​ഗീ​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ കാ​ര്യം പാ​ല​ക്കാ​ട് ചൈ​ൽ​ഡ് ലൈ​ൻ ആ​ണ് പോ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കു​ട്ടി​ക​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ലൈം​ഗീ​ക ചൂ​ഷ​ണം നേ​രി​ട്ട​ത് അ​റി​ഞ്ഞാ​ൽ ആ​ളു​ക​ൾ ഈ​വി​വ​രം ചൈ​ൽ​ഡ്ലൈ​ൻ 1098, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, പോ​ലീ​സ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളി​ൽ അ​റി​യി​ക്ക​ണം.

Read More

ഉദ്ഘാടനത്തിന് മുമ്പേ  വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞു

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത ദേ​ശീ​യ​പാ​ത​യി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞു. ആ​റു​വ​രി​പ്പാ​ത ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്പാ​ണ് റോ​ഡു​ത​ക​ർ​ന്ന് വ​ലി​യ കു​ഴി​ക​ളാ​യ​ത.് വാ​ണി​യ​ന്പാ​റ​യ്ക്കും കൊ​ന്പ​ഴ​യ്ക്കും ഇ​ട​യ്ക്കു​ള്ള ഭാ​ഗ​ത്താ​ണ് ഈ ​കു​ഴി​ക​ൾ. മ​റ്റി​ട​ങ്ങ​ളി​ലും സ​മാ​ന​സ്ഥി​തി​യു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ റോ​ഡു​ത​ക​ർ​ച്ച​യും വേ​ഗ​ത്തി​ലാ​കും. റോ​ഡു​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത സം​ബ​ന്ധി​ച്ച് തു​ട​ക്കം​മു​ത​ലേ നി​ര​വ​ധി പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നോ ശ​രി​യാ​വ​ണ്ണം റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നോ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തേ​നി​ടു​ക്ക് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​നു​മു​ന്നി​ൽ മ​ഴ പെ​യ്താ​ൽ വെ​ള്ളം​മു​ഴു​വ​ൻ ആ​റു​വ​രി​പ്പാ​ത​യി​ലാ​ണ് ത​ങ്ങി​നി​ല്ക്കു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി​യി​ലെ മേ​ല്പാ​ല നി​ർ​മാ​ണ​വും വേ​ണ്ട​ത്ര പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ബ​ല​ക്ഷ​യം​മൂ​ലം പി​ല്ല​റു​ക​ളും ബീ​മു​ക​ളും ത​ക​രു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഇ​തി​നു​മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്പോ​ൾ സ്ഥി​തി എ​ത്ര​ത്തോ​ളം അ​പ​ക​ട​ര​ക​മാ​കു​മെ​ന്ന് ക​ണ്ട​റി​യ​ണം. വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ​ർ​വീ​സ് റോ​ഡും ത​ക​ർ​ന്നു വ​ലി​യ കു​ഴി​ക​ളാ​യി മാ​റി. ഇ​തു​മൂ​ലം വാ​ഹ​ന​ക്കു​രു​ക്കും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്നു.കു​തി​രാ​നി​ൽ തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് വാ​ഹ​നം ഓ​ടും​മു​ന്പേ ത​ക​ർ​ന്ന​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. റോ​ഡ് ഇ​പ്പോ​ൾ വെ​ട്ടി​പൊ​ളി​ച്ച് വീ​ണ്ടും…

Read More

അ​മൃ​തയ്ക്കും ചെന്നൈയ്ക്കും  കൊ​ല്ല​ങ്കോ​ട് സ്റ്റോ​പ്പ് : റെ​യി​ൽ​വേ അം​ഗീ​ക​രി​ച്ച​താ​യി എം​പി

പാ​ല​ക്കാ​ട്: അ​മൃ​ത എ​ക്സ്പ്ര​സി​നു പു​റ​മേ ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​നു കൂ​ടി കൊ​ല്ല​ങ്കോ​ടും പു​തു​ന​ഗ​ര​ത്തും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന തീ​രൂ​മാ​നം ദ​ക്ഷി​ണ റെ​യി​ൽ​വേ സോ​ണ​ൽ ഓ​ഫീ​സ് റെ​യി​ൽ​വേ ബോ​ർ​ഡി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​താ​യി എം​പി പ​റ​ഞ്ഞു.ബോ​ർ​ഡി​ന്‍റെ അ​ന്തി​മ​തീ​രു​മാ​നം വ​രു​ന്ന​തോ​ടെ ര​ണ്ടു ട്രെ​യി​നു​ക​ൾ​ക്കും കൊ​ല്ല​ങ്കോ​ട്, പു​തു​ന​ഗ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പാ​കും. സോ​ണ​ൽ ഓ​ഫീ​സ് തീ​രു​മാ​ന​മെ​ടു​ത്താ​ൽ പി​ന്നെ ബോ​ർ​ഡി​ന്‍റെ അ​ന്തി​മ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യെ​ന്ന​ത് ഒൗ​പ​ചാ​രി​ക ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണ്. സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി്ൽ കൊ​ല്ല​ങ്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തീ​വ​ണ്ടി ത​ട​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നി​രു​ന്നു. സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് അ​മൃ​ത​എ​ക്സ്പ്ര​സി​നു സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​മെ​ന്ന് എം.​ബി.​രാ​ജേ​ഷ് എം​പി.​ക്കും പി.​കെ.​ബി​ജു എം​പി​ക്കും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഉ​റ​പ്പു പാ​ലി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യി. ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യും ഡി​വി​ഷ​ണ​ൽ മാ​നേ​ജ​രു​മാ​യും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് വീ​ണ്ടും അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ കാ​ര്യം അ​റി​യി​ച്ച​ത്.

Read More

വ​നാ​വ​കാ​ശ നി​യ​മം: ആ​ദി​വാ​സി ഭൂ​മി​യി​ൽ കൃ​ഷിചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണം: വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ

പാ​ല​ക്കാ​ട്: വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​ദി​വാ​സി​ക​ൾ​ക്ക് ല​ഭ്യ​മാ​യ ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യാ​ൻ വ​നം വ​കു​പ്പ് അ​നു​കൂ​ല ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്ക്ക​ര​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും എം.​എ​ൽ.​എ യു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞു. പ​ട്ടി​ക​വ​ർ​ഗ​വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പു​തു​ശ്ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മം​ഗ​ല​ത്താ​ൻ​ച​ള്ള, ചെ​ല്ല​ങ്കാ​വ് പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​ങ്ങ​ൾ, മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​ൻ​പൊ​റ്റ, പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ മു​ല്ല​ക്ക​ര എ​ന്നീ കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യു​ള്ള അം​ബേ​ദ്ക്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ട​ക്കാ​വ് മേ​ൽ​പ്പാ​ല​ത്തി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പ്, റി​ംഗ് റോ​ഡ് നി​ർ​മാ​ണം എ​ന്നി​വ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മം​ഗ​ല​ത്താ​ൻ ച​ള്ള കോ​ള​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പു​തു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ഓ​രോ കോ​ള​നി​ക്കും ഒ​രു കോ​ടി വീ​ത​മാ​യി നാ​ല് കോ​ള​നി​ക​ൾ​ക്കാ​യി നാ​ല് കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഭ​വ​ന​നി​ർ​മാ​ണം, റോ​ഡ്, വൈ​ദ്യു​തി, കു​ടി​വെ​ള്ളം എ​ന്നീ അ​ടി​സ്ഥാ​ന…

Read More

“നി​വ​രാ​തെ’ റോ​ഡ്, ഒ​ഴി​യാ​തെ അ​പ​ക​ട​ങ്ങ​ൾ; അപകട വളവ് ശരിയാക്കാതെ അ​ധി​കൃ​ത​ർ പ​ണി നി​ർ​ത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു

പു​ല്ലൂ​ർ: മ​ന്ത്രി​പു​ര​ത്തി​നും പു​ല്ലൂ​രി​നും ഇ​ട​യി​ലു​ള്ള അ​പ​ക​ട​വ​ള​വു​ക​ൾ നേ​രെ​യാ​ക്കാ​നു​ള്ള പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള ഉ​രി​യ​ച്ചി​റ​വ​ള​വ് ഇ​പ്പോ​ഴും അ​തേ​പ​ടി നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. പോ​ട്ട-​മൂ​ന്നു​പീ​ടി​ക സം​സ്ഥാ​ന​പാ​ത​യി​ലെ അ​പ​ക​ട​വ​ള​വൊ​ഴി​വാ​ക്കി​കൊ​ണ്ടു​ള്ള റോ​ഡി​നാ​യി 2012 ലാ​ണ് പി​ഡ​ബ്ല്യു​ഡി സ്ഥ​ലം അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. പു​ല്ലൂ​ർ എ​ൽ​പി സ്കൂ​ൾ മു​ത​ൽ മ​ന്ത്രി​പു​രം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റാ​ണ് ഏ​റ്റ​വും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും കൈ​യേ​റ്റ​ങ്ങ​ളൊ​ഴി​വാ​ക്കി വ​ള​വു​ക​ൾ തീ​ർ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. 2016 ഫെ​ബ്രു​വ​രി​യി​ൽ ഇ​തി​നു ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും 2017 മേ​യ് മാ​സം സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തു. പ​ദ്ധ​തി​ക്ക് ബ​ജ​റ്റി​ൽ സ​ർ​ക്കാ​ർ 1.95 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​വാ​ദ​മാ​യ വി​ല്ല​യു​ടെ മ​തി​ല​ട​ക്ക​മു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തു​മൂ​ലം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കി. പി​ന്നീ​ട് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഇ​ട​പെ​ട്ട് വി​വാ​ദ മ​തി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള​വ പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് റോ​ഡ് വീ​തി​കൂ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പു​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ ഒ​രു​വ​ശ​ത്തെ…

Read More

തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി മ​റി​ഞ്ഞ് ഫി​നോ​ൾ ചോ​ർ​ന്നു; പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം 

​സ്വ​ന്തം ലേ​ഖ​ക​ൻ പ​ട്ടി​ക്കാ​ട്(തൃശൂർ): തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​നി​ൽ ഫി​നോ​ൾ ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു. ലോ​റി​യി​ൽ നി​ന്ന് ഫി​നോ​ൾ ചോ​ർ​ന്ന​ത് പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​തി​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി.ഇ​ന്നു പു​ല​ർ​ച്ചെ 1.45ഓ​ടെ വ​ഴു​ക്കും​പാ​റ കു​തി​രാ​ൻ ക​യ​റ്റം തു​ട​ങ്ങി​ട​ത്ത് വെ​ച്ചാ​ണ് ഫി​നോ​ൾ ക​യ​റ്റി വ​ന്ന ടാ​ങ്ക​ർ ലോ​റി താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. കൊ​ച്ചി​യി​ൽ നി​ന്നും മും​ബൈ​യി​ലേ​ക്ക് ഫി​നോ​ൾ ക​യ​റ്റി പോ​കു​ന്ന ടാ​ങ്ക​ർ ലോ​റി പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​ല​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വി​വ​ര​മി​റ​ഞ്ഞ് ര​ണ്ടു​മ​ണി​യോ​ടെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫി​നോ​ൾ വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന് മ​ണ​ലി​പ്പു​ഴ​യി​ലേ​ക്ക് ഒ​ലി​ച്ചു​പോ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളും ആ​രം​ഭി​ച്ചു. മ​റി​ഞ്ഞ ലോ​റി​യി​ൽ നി​ന്ന വ​ൻ​തോ​തി​ലാ​ണ് ഫി​നോ​ൾ ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. കൊ​റോ​ഫീ​വ് ഇ​ന​ത്തി​ൽ പെ​ട്ട ഹൈ​ഡ്രേ​റ്റ് ഫി​നോ​ൾ വീ​ര്യം കൂ​ടി​യ ഫി​നാ​ളാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​ഴ പെ​യ്ത​തോ​ടെ കു​തി​രാ​ൻ മ​ല​ക​ളി​ൽ നി​ന്നും ഒ​ലി​ച്ചു​വ​ന്ന വെ​ള്ള​ത്തി​ൽ ഫി​നോ​ൾ…

Read More

 അ​മി​ത ഡീ​സ​ൽ വി​ല​യും റോ​ഡ്  ടാക്സും; കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സി​നു പ്ര​തി​സ​ന്ധിയിൽ

മ​ണ്ണാ​ർ​ക്കാ​ട്: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ​ബ​സ് സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ഈ ​റൂ​ട്ടി​ലോ​ടു​ന്ന പ​ത്തോ​ളം സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു. അ​മി​ത ഡീ​സ​ൽ വി​ല​വ​ർ​ധ​ന, റോ​ഡ് ടാ​ക്സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്നു ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് സ്വ​കാ​ര്യ​ബ​സു​ക​ളെ​യാ​ണ്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​ൻ​ഷ്വ​റ​ൻ​സ്, ടാ​ക്സ്, ഡീ​സ​ൽ എ​ന്നി​വ​യു​ടെ വ​ർ​ധ​ന​യാ​ണ് ഈ ​മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു. ലി​മി​റ്റ​ഡ് സ്റ്റോ​പ്പ്, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ബ​സു​ക​ളാ​ണ് പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ടു​ങ്ങി​യ റോ​ഡാ​യ പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റോ​ഡി​ലൂ​ടെ സ​മ​യ​മെ​ടു​ത്ത് ഓ​ടി​യെ​ത്തു​വാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്. നി​ല​വി​ൽ 40 ശ​ത​മാ​ന​ത്തി​ലേ​റെ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ കു​റ​വു​വ​ന്നി​ട്ടു​ണ്ട്. പു​തി​യ ബ​സു​ക​ൾ ഇ​റ​ങ്ങു​ന്നു​മി​ല്ല. രാ​വി​ലെ​മു​ത​ൽ രാ​ത്രി വൈ​കും​വ​രെ സ​ർ​വീ​സ് ന​ട​ത്തി​യാ​ലും ഉ​ട​മ​ക​ൾ​ക്ക് ആ​യി​രം രൂ​പ​പോ​ലും കി​ട്ടു​ന്നി​ല്ല​ത്രേ. ഡീ​സ​ൽ​വി​ല വ​ർ​ധ​ന​യും ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളെ…

Read More

എ​ട്ടു​ല​ക്ഷം ചെ​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള ത​ട​യ​ണ ശു​ചീ​കരണം;  അ​പാ​ക​ത​യെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ

ചി​റ്റൂ​ർ: എ​ട്ടു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള ത​ട​യ​ണ ശു​ചീ​ക​രി​ച്ച​തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്നു കൗ​ണ്‍​സി​ല​ർ​മാ​ർ. നി​ല​വി​ൽ ത​ട​യ​ണ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ കു​ള​വാ​ഴ​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും വെ​ള്ള​ത്തി​ന്‍റെ ദു​ർ​ഗ​ന്ധ​ത്തി​നു കാ​ര​ണം ഇ​താ​ണെ​ന്നും ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ.​ക​ണ്ണ​ൻ​കു​ട്ടി, മ​ണി​ക​ണ്ഠ​ൻ, പ്രി​യ, സു​നി​ത, മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​ർ ഇ​ന്ന​ലെ ത​ട​യ​ണ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. നീ​ക്കം​ചെ​യ്ത കു​ള​വാ​ഴ മാ​ലി​ന്യം ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ള​ത്തി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി​യ​താ​ണ് കു​ടി​വെ​ള്ളം മ​ലി​ന​മാ​കു​ന്ന​തി​നു കാ​ര​ണ​മാ​യ​ത്. മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ സേ​വ​ന​കാ​ല​ത്താ​ണ് കു​ള​വാ​ഴ നീ​ക്കം ചെ​യ്ത​ത്.എ​ട്ടു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടും പൂ​ർ​ണ​മാ​യി കു​ള​വാ​ഴ നീ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യ്ക്കു​പു​റ​മേ കൊ​ടു​വാ​യൂ​ർ, പു​തു​ന​ഗ​രം, പെ​രു​വെ​ന്പ്, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പു​ഴ​പ്പാ​ലം ത​ട​യ​ണ​യി​ൽ​നി​ന്നാ​ണ് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.പു​ഴ​പ്പാ​ലം ജ​ല​സം​ഭ​ര​ണി​യി​ൽ​നി​ന്നും തി​ങ്ക​ളാ​ഴ്ച നാ​ലു​ഷ​ട്ട​റു​ക​ൾ വ​ഴി ത​ട​യ​ണ​യി​ലേ​ക്കു വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇ​ന്ന​ലെ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മ​ഴ​പെ​യ്ത​തി​നാ​ൽ ത​ട​യ​ണ​യി​ൽ വെ​ള്ളം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു​രാ​വി​ലെ…

Read More

മ​ധു കൊ​ല​ക്കേ​സ്: 16 പ്ര​തി​ക​ള്‍​ക്കു ജാ​മ്യം; ഒ​രു ല​ക്ഷം രൂ​പ ബോ​ണ്ടും  ജി​ല്ലാ വി​ട്ടു പോ​വ​രു​തെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ പ്ര​വേ​ശി​ക്ക​രു​തെന്ന കർശന ഉപാധിയാണ് ജാമ്യം

കൊ​ച്ചി: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ്‌ മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ 16 പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്കു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ ബോ​ണ്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പാ​ല​ക്കാ​ട്‌ ജി​ല്ലാ വി​ട്ടു പോ​വ​രു​തെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ താ​വ​ളം പാ​ക്കു​ളം മേ​ച്ചേ​രി​ൽ ഹു​സൈ​ൻ (50), മു​ക്കാ​ലി കി​ള​യി​ൽ മ​ര​ക്കാ​ർ (33), മു​ക്കാ​ലി പൊ​തു​വ​ച്ചോ​ല​ഷം​സു​ദീ​ൻ (34), ക​ക്കു​പ്പ​ടി കു​ന്ന​ത്തു​വീ​ട്ടി​ൽ അ​നീ​ഷ് , മു​ക്കാ​ലി താ​ഴു​ശേ​രി രാ​ധാ​കൃ​ഷ്ണ​ൻ (34), ആ​ന​മൂ​ളി പൊ​തു​വ​ച്ചോ​ല അ​ബൂ​ബ​ക്ക​ർ (31), മു​ക്കാ​ലി പ​ടി​ഞ്ഞാ​റ​പ​ള്ള കു​രി​ക്ക​ൾ വീ​ട്ടി​ൽ സി​ദ്ധീ​ഖ് (38), മു​ക്കാ​ലി തൊ​ട്ടി​യി​ൽ ഉ​ബൈ​ദ് (25), മു​ക്കാ​ലി വി​രു​ത്തി​യി​ൽ ന​ജീ​ബ് (33), മു​ക്കാ​ലി മ​ണ്ണ​മ്പ​റ്റ…

Read More