റ​ബ​റിന്‍റെ വിലയിടിഞ്ഞു;റബർ ​മ​ര​ങ്ങ​ൾ കു​രു​മു​ള​കി​ന് താ​ങ്ങു​ത​ടി​യാ​ക്കി കൊ​ട്ടാ​ര​ത്തി​ൽ തോ​മ​സ്

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാ​മി​ന്‍റെ മ​ല​ന്പ്ര​ദേ​ശ​മാ​യ ക​ട​പ്പാ​റ ത​ളി​ക​ക​ല്ല് മ​ല​യി​ൽ കൊ​ട്ടാ​ര​ത്തി​ൽ തോ​മ​സി​ന്‍റെ പ​ത്ത് ഏ​ക്ക​ർ തോ​ട്ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ളി​ലെ​ല്ലാം കു​രു​മു​ള​ക് കൃ​ഷി. റ​ബ​റി​ന്‍റെ വി​ല​യി​ടി​വും ഉ​യ​ർ​ന്ന ഉ​ല്പാ​ദ​ന ചെ​ല​വും രോ​ഗ​ബാ​ധ​യു​മൊ​ക്കെ​യാ​യ​പ്പോ​ൾ കു​രു​മു​ള​കി​ന്‍റെ താ​ങ്ങു​ത​ടി​യാ​യി റ​ബ​റി​നെ ത​രം​താ​ഴ്ത്തി. ഭേ​ദ​പ്പെ​ട്ട വി​ല, അ​നാ​യാ​സ പ​രി​ച​ര​ണം, ഉ​ല്പാ​ദ​ന​ത്തി​ലെ ചെ​ല​വ് കു​റ​വ് തു​ട​ങ്ങി​യ​വ​യാ​ണ് റ​ബ​റി​നെ ത​ള്ളി കു​രു​മു​ള​കി​നോ​ട് പ്രി​യം​കൂ​ടാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ര​ണ്ടാ​യി​രം റ​ബ​ർ മ​ര​ങ്ങ​ളി​ലാ​ണ് തോ​മ​സ് കു​രു​മു​ള​ക് പി​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ആ​റ്, ഏ​ഴ് വ​ർ​ഷം പ്രാ​യ​മു​ള്ള തൈ​റ​ബ്ബ​ർ മു​ത​ൽ വ​ലി​യ റ​ബ​ർ മ​ര​ങ്ങ​ളി​ലെ​ല്ലാം കു​രു​മു​ള​ക് കൃ​ഷി​യാ​ണ്. ഉ​ല്പാ​ദ​ന ചെ​ല​വി​ന്‍റെ വ​ർ​ധ​ന​വും റ​ബ​റി​ന് വി​ല​യു​മി​ല്ലാ​ത്ത സ്ഥി​തി​യും തു​ട​രു​ന്ന​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി തോ​മ​സ്, ടാ​പ്പിം​ഗ് ന​ട​ത്തു​ന്നി​ല്ല. മ​ല​യോ​ര​ത്തെ തോ​മ​സി​ന്‍റെ മാ​ത്രം കൃ​ഷി​കാ​ര്യ​മ​ല്ലി​ത്. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ക​ർ​ഷ​ക​രും ഈ ​രീ​തി​യി​ലാ​ണ് തോ​ട്ട​ങ്ങ​ളി​ൽ വി​ള വി​ന്യാ​സം ന​ട​ത്തു​ന്ന​ത്. ത​ട്ടി​ൽ ജോ​സ്, കൊ​ട്ടാ​ര​ത്തി​ൽ ജെ​യിം​സ്, ഗം​ഗാ​ധ​ര​ൻ, സ​തീ​ശ​ൻ തു​ട​ങ്ങി മ​ല​യോ​ര​ത്തും താ​ഴ് വാ​ര​ങ്ങ​ളി​ലും…

Read More

ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ വേ​ന​ൽ​ക്കാ​ല പ​രി​ശോ​ധ​ന​ക​ൾ പ്ര​ഹ​സ​ന​മാ​കു​ന്നു;  പ്ര​ത്യേ​ക പ​രി​ശോ​ധ​നയെന്ന തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി ആരോപണം

ഒ​റ്റ​പ്പാ​ലം: ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ വേ​ന​ൽ​ക്കാ​ല പ​രി​ശോ​ധ​ന​ക​ൾ പ്ര​ഹ​സ​ന​മാ​കു​ന്നു. കു​ടി​വെ​ള്ള പ​രി​ശോ​ധ​ന​പോ​ലും ന​ട​ക്കു​ന്നി​ല്ല. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് സം​സ്ഥാ​ന​ത്ത് വേ​ന​ൽ​ക്കാ​ല​ത്ത് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ന്ന​തി​ന് എ​ടു​ത്ത തീ​രു​മാ​നം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ത​ന്നെ ചി​ല​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം. ജി​ല്ല​യി​ൽ കൂ​ണു​പോ​ലെ​യാ​ണ് കു​പ്പി​വെ​ള്ള ക​ന്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദി​നം​പ്ര​തി പു​തി​യ ക​ന്പ​നി​ക​ൾ രൂ​പം​കൊ​ള്ളു​ന്നു​മു​ണ്ട്. ഇ​വ​യൊ​ന്നും​ത​ന്നെ നി​യ​മ​പ്ര​കാ​ര​മ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​രി​സ​ര ശു​ചി​ത്വ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം. മ​തി​യാ​യ രീ​തി​യി​ൽ ശു​ദ്ധീ​ക​ര​ണ​മി​ല്ലാ​തെ​യാ​ണ് വെ​ള്ളം കു​പ്പി​ക​ളി​ൽ നി​റ​യ്ക്കു​ന്ന​ത്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ള്ള​മാ​ണ് ഭൂ​രി​ഭാ​ഗം ക​ന്പ​നി​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ത​ന്നെ വ്യ​ക്ത​മാ​യി അ​റി​വു​ള്ള കാ​ര്യ​മാ​ണ്. അ​ത​ത് ജി​ല്ല​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ധി​കൃ​ത​ർ നേ​രി​ട്ടാ​ണ് കു​പ്പി​വെ​ള്ളം പ​രി​ശോ​ധി​ക്കു​വാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. കു​പ്പി​വെ​ള്ളം നി​ർ​മി​ക്കു​ന്ന ക​ന്പ​നി​ക​ളും ക​ട​ക​ളി​ലെ​ത്തു​ന്ന കു​പ്പി​വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​ത് എ​ന്തു​കാ​ര​ണ​ത്താ​ലാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. വെ​ള്ള​ത്തി​ന്‍റെ ഉ​റ​വി​ടം, നി​ല​വാ​രം, ഉ​പ​യോ​ഗ്യ​ത, രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ അ​ള​വ്, മ​റ്റു ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വെ​ള്ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ​രി​ശോ​ധി​ക്കേ​ണ്ട​ത്. കു​ടി​വെ​ള്ള​ത്തി​നു പു​റ​മേ ഭ​ക്ഷ്യ​സു​ര​ക്ഷാ…

Read More

സി​പി​ഐ​യി​ൽ പൊ​ട്ടി​ത്തെ​റി; കുമരംപുത്തൂർ സൊ​സൈ​റ്റി ഭ​ര​ണം ന​ഷ്ട​മാ​കാ​ൻ സാ​ധ്യ​ത

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ സി​പി​എം-​സി​പി​ഐ ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ സൊ​സൈ​റ്റി ഭ​ര​ണം ന​ഷ്ട​മാ​കാ​ൻ സാ​ധ്യ​ത​യേ​റെ. സി​പി​ഐ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കു​മ​രം​പു​ത്തൂ​ർ ഹൗ​സിം​ഗ് സൊ​സൈ​റ്റി ഭ​ര​ണ​മാ​ണ് സൊ​സൈ​റ്റി​ക്കു ന​ഷ്ട​മാ​കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. സി​പി​ഐ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ സ്ഥാ​പ​ന​മാ​ണ് കു​മ​രം​പു​ത്തൂ​രി​ലെ കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സിം​ഗ് സൊ​സൈ​റ്റി. പ്ര​സി​ഡ​ന്‍റും മു​ൻ സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​പ്ര​ഭാ​ക​ര​നാ​ണ് സി​പി​ഐ വി​ട്ട് സി​പി​എ​മ്മി​ലേ​ക്ക് ചേ​ക്കേ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഹൗ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ ഭ​ര​ണം കൈ​യാ​ളു​ന്ന​ത് സി​പി​ഐ​യാ​ണ്. പി.​പ്ര​ഭാ​ക​ര​നാ​ണ് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​സി​ഡ​ന്‍റ്. ഏ​താ​നും​മാ​സ​ങ്ങ​ളാ​യി പി.​പ്ര​ഭാ​ക​ര​നും പാ​ർ​ട്ടി​യു​മാ​യി പി​ണ​ക്ക​ത്തി​ലാ​ണ്. സൊ​സൈ​റ്റി​യു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ്, അ​ക​മ​ഴി​ഞ്ഞ സം​ഭാ​വ​ന, വാ​യ്പ​യെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്നും ക​മ്മീ​ഷ​ൻ തു​ക കൈ​ക്ക​ലാ​ക്ക​ൽ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​ഭാ​ക​ര​നെ​തി​രേ പാ​ർ​ട്ടി​ക്ക് പ​രാ​തി ല​ഭി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് പ്ര​ഭാ​ക​ര​ൻ പാ​ർ​ട്ടി​യു​മാ​യി ര​സ​ത്തി​ലാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ പ​തി​മൂ​ന്നം​ഗ​ങ്ങ​ളു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​ഭാ​ക​ര​ൻ ഒ​ഴി​കേ​യു​ള്ള അം​ഗ​ങ്ങ​ൾ മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.ഇ​ത​റി​ഞ്ഞ പ്ര​ഭാ​ക​ര​ൻ…

Read More

 വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തി​യോ​ടി​ക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട്   ഒലവക്കോട് ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകറാലിയും ധർണയും 

പാ​ല​ക്കാ​ട് : കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തി​യോ​ടി​ക്കാ​ൻ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കും അ​നു​വാ​ദം ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​റാ​ലി​യും ധ​ർ​ണ​യും നാ​ളെ. രാ​വി​ലെ പ​ത്ത​ര​യ്ക്ക് ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ​പ്പ​ള്ളി​യി​ൽ നി​ന്ന് ഒ​ല​വ​ക്കോ​ട് ഫോ​റ​സ്റ്റ് ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​ലേ​യ്ക്ക് ക​ർഷ​ക റാ​ലി പു​റ​പ്പെ​ടും. തു​ട​ർ​ന്ന് ധ​ർ​ണ്ണാ സ​മ​രം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. റാ​ലി​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മ്മം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി നി​ർ​വ്വ​ഹി​ക്കും. ഒ​ല​വ​ക്കോ​ട് ഫൊ​റോ​ന വി​കാ​രി റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശേ​രി പ​ങ്കെ​ടു​ക്കും. ഗ്ലോ​ബ​ൽ, രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ക്കും. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​നു​ഷ്യ​ജീ​വ​ന് സം​ര​ക്ഷ​ണം ന​ല്കു​ക, കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​യ്ക്ക് ക​ട​ന്നു​വ​രു​ന്ന​ത് ത​ട​യാ​ൻ റെ​യി​ൽ വൈ​ദ്യു​ത​വേ​ലി സ്ഥാ​പി​ക്കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, ഇ.​എ​ഫ്.​എ​ൽ…

Read More

ജാഗ്രത..! പു​ഴ​യി​ലേ​ക്കു മ​ലി​ന​ജ​ലം ഒഴുക്കിയാൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡിന്‍റെ പിടി വീഴും

ഷൊ​ർ​ണൂ​ർ: പു​ഴ​യി​ലേ​ക്കും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ടാ​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ പി​ടി​വീ​ഴും. പു​ഴ​ക​ളും കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളു​മെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ മ​ലി​നീ​ക​രി​ക്കു​ന്ന​ത് ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ശ്ര​മി​ക്കു​ന്ന​ത്. ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ട നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി.ചെ​റു​തു​രു​ത്തി​യി​ലു​ള്ള ബ്ലാ​ക്ക് പെ​പ്പ​ർ റ​സ്റ്റോ​റ​ന്‍റ്, ഫ്ര​ണ്ട് സ​ർ​വീ​സ് സ്റ്റേ​ഷ​ൻ, ജെ​ബി​ആ​ർ ഹോ​ട്ട​ൽ, ഷാ​ലി​മാ​ർ ഹോ​ട്ട​ൽ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്് അ​ട​ച്ചു​പൂ​ട്ട​ൽ ന​ട​പ​ടി​ക്കു മു​ന്നോ​ടി​യാ​യി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി​യ​ത്. ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക് കു​ടി​വെ​ള്ളം സം​ഭ​രി​ക്കു​ന്ന താ​ത്കാ​ലി​ക ത​ട​യ​ണ​യി​ലേ​ക്ക് ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് മ​ലി​ന​ജ​ലം എ​ത്തി​യി​രു​ന്നു.ഇ​തു പ​രാ​തി​യാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​യും എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​ല്ല. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നു ല​ഭി​ച്ച പ​രാ​തി​ക​ളെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ…

Read More

വ​ന്യ​ജീ​വി​ക​ളെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ ത​ന്നെ സം​ര​ക്ഷി​ക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മ​ന്ത്രി കെ.​രാ​ജു

പാ​ല​ക്കാ​ട്: വ​ന്യ​ജീ​വി​ക​ളെ അ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം- മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി കെ.​രാ​ജു. വ​നം​വ​കു​പ്പി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ പാ​സിം​ഗ്് ഒൗ​ട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​നു​ഷ്യ​രും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​ന് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തു​പോ​ലെ പ്ര​ധാ​ന​മാ​ണ് വ​ന്യ​ജീ​വി​ക​ളെ അ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത്. ലോ​ക​മെ​ന്പാ​ടും മ​നു​ഷ്യ​ർ പ്ര​കൃ​തി​യി​ൽ​നി​ന്നും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ക​യാ​ണ്. പ്ര​കൃ​തി​യോ​ട് മ​നു​ഷ്യ​ൻ ന​ട​ത്തി​യ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ന്ന​ത്തെ വെ​ല്ലു​വി​ളി​ക​ൾ​ക്ക് കാ​ര​ണം. ആ ​വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കാ​ൻ മ​നു​ഷ്യ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. വാ​ള​യാ​റി​ലെ വ​നം​വ​കു​പ്പ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​നം​വ​കു​പ്പ് ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ പി.​കെ. കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നം വ​കു​പ്പ് അ​ഡീ​ഷ​ന​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ പ്ര​ദീ​പ് കു​മാ​ർ, നി​ല​ന്പൂ​ർ ഡി.​എ​ഫ്.​ഒ. വ​ർ​ക്കാ​ട് യോ​ഗേ​ഷ് നി​ൽ​കാ​ന്ത്, ഫോ​റ​സ്റ്റ് ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഡോ: ​ആ​ർ.…

Read More

കളഞ്ഞുകിട്ടിയ സ്വ​ർ​ണവും പ​ണ​വും  തിരിച്ചുന​ൽ​കിയ തൊ​ഴി​ലാ​ളി​ക​ൾക്ക് അഭിനന്ദനപ്രവാഹം

ആ​ല​ത്തൂ​ർ:​ സ്വ​ർ​ണാ​ഭ​ര​ണ​മ​ട​ങ്ങി​യ പേ​ഴ്സും പ​ണ​വും ഉ​ട​മ​സ്ഥ​ർ​ക്ക് ന​ൽ​കി തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി. എ​രി​മ​യൂ​ർ ത​മ്മ​ൻ​കു​ള​ന്പ് പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ കു​മാ​ര​ൻ (46), മ​ഞ്ഞ​ളൂ​ർ നെ​ല്ലി​ക്ക​ൽ വീ​ട് അ​ബ്ദു​ൾ റ​ഹി​മാ​ന്‍റെ മ​ക​ൻ ഷൗ​ക്ക​ത്ത​ലി (38) എ​ന്നി​വ​രാ​ണ് മാ​തൃ​കാ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച തൊ​ഴി​ലാ​ളി​ക​ൾ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് കു​ഴ​ൽ​മ​ന്ദം വെ​ള്ള​പ്പാ​റ​യ്ക്കും പെ​രു​ങ്കു​ന്ന​ത്തി​നും ഇ​ട​യ്ക്ക് വെ​ച്ച് ഇ​വ​ർ​ക്ക് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പേ​ഴ്സ് വീ​ണു കി​ട്ടി​യ​ത്.​ഇ​വ​ർ ഇ​ത് ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു.​സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ​ത്ര​ങ്ങ​ളി​ലും ഇ​ത് വാ​ർ​ത്ത​യാ​യി പോ​ലീ​സ് ന​ൽ​കി.​ ഇ​തി​നി​ടെ പേ​ഴ്സും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട പെ​രു​ങ്കു​ന്നം തേ​ക്കി​ൻ​കാ​ട് വീ​ട്ടി​ൽ ഷ​ണ്‍​മു​ഖ​നും ഭാ​ര്യ അ​നി​ത​യും വീ​ട്ടി​ലും സ​ഹോ​ദ​ര​ൻ രാ​ജ​ന്‍റെ വീ​ട്ടി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു.​രാ​ജ​ന്‍റെ മ​ക​ന്‍റെ വാ​ട്സ് ആ​പ്പി​ൽ വ​ന്ന മെ​സേ​ജാ ണ് ​ഇ​വ​രെ ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ഡ്രൈ​വ​റാ​യ ഷ​ണ്‍​മു​ഖ​ൻ ഓ​ട്ടം പോ​കു​ന്പോ​ൾ ഭാ​ര്യ അ​നി​ത​യും മ​ക്ക​ളും സ​ഹോ​ദ​ര​ൻ രാ​ജ​ന്‍റെ…

Read More

പൊ​തു​മ​രാ​മ​ത്ത് വകുപ്പ് സർവേ തു​ട​ങ്ങി; വീ​തി​കു​റ​ഞ്ഞ പു​ഴ​പ്പാ​ലം-​വ​ണ്ടി​ത്താ​വ​ളം  റോ​ഡ് ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ക്കും

ചി​റ്റൂ​ർ: വീ​തി​കു​റ​ഞ്ഞ​തും കു​ത്ത​നെ​യു​ള്ള വ​ള​വും​മൂ​ലം അ​പ​ക​ട​മേ​ഖ​ല​യാ​യ പു​ഴ​പ്പാ​ലം-​വ​ണ്ടി​ത്താ​വ​ളം റോ​ഡ് ശാ​സ്ത്രീ​യ​മാ​യി പു​ന​ർ​നി​ർ​മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വകുപ്പ് ന​ട​പ​ടി തു​ട​ങ്ങി. പു​ഴ​പ്പാ​ലം​മു​ത​ൽ വ​ണ്ടി​ത്താ​വ​ളം​വ​രെ റോ​ഡി​ന്‍റെ നി​ര​പ്പു​വ്യ​ത്യാ​സം, വ​ള​വു​ക​ൾ എ​ന്നി​വ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി സ​ർ​വേ തു​ട​ങ്ങി. സ​ർ​വേ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ റോ​ഡ് വീ​തി​കൂ​ട്ടി നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കും. ന​ന്ദി​യോ​ട്, ഏ​ന്ത​ൽ​പ്പാ​ലം, മു​ത​ല​മ​ട, മാ​ന്പ​ള്ളം, കാ​ന്പ്ര​ത്ത്ച​ള്ള, ഗോ​വി​ന്ദാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യി ചി​റ്റൂ​ർ ക​ച്ചേ​രി​മേ​ട്ടി​ലേ​ക്ക് വ​ണ്ടി​ത്താ​വ​ളം-​വി​ള​യോ​ടി റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ന്പ​തോ​ളം അ​പ​ക​ട​ങ്ങ​ളി​ലാ​യി പ​ത്തി​ല​ധി​കം ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രും വി​ക​ലാം​ഗ​രു​മാ​യ​വ​രും ഏ​റെ​യാ​ണ്. പ​ന്ത്ര​ണ്ടോ​ളം ബ​സു​ക​ളും വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ​തി​ന​ഞ്ചോ​ളം സ്കൂ​ൾ ബ​സു​ക​ളും ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. നെ​ല്ലി​മേ​ട്-​വ​ണ്ടി​ത്താ​വ​ളം റൂ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്പോ​ൾ ഇ​വി​ടെ വാ​ഹ​ന​ക്കു​രു​ക്കും പ​തി​വാ​ണ്. അ​പ​ക​ട​ഭീ​ഷ​ണി​മൂ​ലം മി​ക്ക വാ​ഹ​ന​ങ്ങ​ളും മേ​ട്ടു​പ്പാ​ള​യം, അ​ന്പാ​ട്ടു​പാ​ള​യം വ​ഴി നാ​ലു​കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം സ​ഞ്ച​രി​ച്ചാ​ണ് ചി​റ്റൂ​രി​ലെ​ത്തു​ന്ന​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തും വീ​ടു​ക​ൾ​ക്കു​മു​ന്നി​ൽ റോ​ഡി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ഗ​താ​ഗ​ത​ത​ട​സ​മാ​യി നി​ല്ക്കു​ന്ന മ​ര​ങ്ങ​ളും മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നും…

Read More

സ​ഫീ​ർ കൊ​ല​പാ​ത​കം: പോ​ലീ​സ് അ​നാ​സ്ഥ​ക്കെ​തി​രെ  സ​മ​ര​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് നേ​താ​ക്ക​ൾ

മ​ണ്ണാ​ർ​ക്കാ​ട്: സി​പി​ഐ​ക്കാ​ർ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ കു​ന്തി​പ്പു​ഴ​യി​ലെ വ​രോ​ട​ൻ വീ​ട്ടി​ൽ സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്ലിം​ലീ​ഗ് സ​മ​ര​രം​ഗ​ത്തേ​ക്ക്. പോ​ലീ​സ് അ​നാ​സ്ഥ​യ്ക്കെ​തി​രെ പാ​ർ​ട്ടി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​മെ​ന്നും നോ​താ​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്നി​ട്ട് 50 ദി​വ​സം പി​ന്നി​ട്ടി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് പ്ര​തി​ക​ളി​ൽ നാ​ലു​പേ​ർ​ക്ക് ജാ​മ്യം ല​ഭി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​എ.​സി​ദ്ദീ​ഖ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ.​സ​ലാം മാ​സ്റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ക്ക് കു​ന്തി​പ്പു​ഴ എ​ന്നി​വ​ർ പ​റ​ഞ്ഞു. 45 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മ​ണ്ണാ​ർ​ക്കാ​ട് വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലും, മു​സ്ലിം​ലീ​ഗ് പാ​ർ​ട്ടി​ക്കും സ​ഫീ​റി​ന്‍റെ കു​ടും​ബ​ത്തി​നും അ​ന്വേ​ഷ​ണ​സം​ഘം മേ​ധാ​വി ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി മു​ര​ളീ​ധ​ര​ൻ ഉ​റ​പ്പു​ന​ല്കി​യി​രു​ന്നു. ഈ ​ഉ​റ​പ്പ് പോ​ലീ​സ് പാ​ലി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ഏ​തു​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം…

Read More

അട്ടപ്പാടി ന​ക്ക​പ്പ​തി ഉൗ​രി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി  ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

അ​ഗ​ളി: കു​ടി​വെ​ള്ള​ത്തി​നു വ​ല​യു​ന്ന ന​ക്ക​പ്പ​തി ഉൗ​രി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണ പ​ദ്ധ​തി​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റ്. ന​ക്ക​പ്പ​തി ഉൗ​രു​നി​വാ​സി​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ അ​ട്ട​പ്പാ​ടി​യി​ലെ ശാ​ന്തി​ഗ്രാം ഡ​യ​റ​ക്ട​ർ ഉ​മാ​പ്രേ​മ​നാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ര​ണ്ടാ​യി​രം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ര​ണ്ടു ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ച് അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കി​ണ​റി​ൽ​നി​ന്നും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി. പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ പി.​ഷ​റ​ഫു​ദീ​ൻ, രാ​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ന​ക്ക​പ്പ​തി ഉൗ​രി​ലെ​ത്തി​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ഉൗ​രു​നി​വാ​സി​ക​ൾ​ക്കാ​യി ടാ​പ്പു​തു​റ​ന്ന് ശു​ദ്ധ​ജ​ല​വി​ത​ര​ണം ന​ട​ത്തി.

Read More