അട്ടപ്പാടി ന​ക്ക​പ്പ​തി ഉൗ​രി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി  ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

അ​ഗ​ളി: കു​ടി​വെ​ള്ള​ത്തി​നു വ​ല​യു​ന്ന ന​ക്ക​പ്പ​തി ഉൗ​രി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണ പ​ദ്ധ​തി​യു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റ്. ന​ക്ക​പ്പ​തി ഉൗ​രു​നി​വാ​സി​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ അ​ട്ട​പ്പാ​ടി​യി​ലെ ശാ​ന്തി​ഗ്രാം ഡ​യ​റ​ക്ട​ർ ഉ​മാ​പ്രേ​മ​നാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ര​ണ്ടാ​യി​രം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ര​ണ്ടു ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ച് അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കി​ണ​റി​ൽ​നി​ന്നും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി. പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ പി.​ഷ​റ​ഫു​ദീ​ൻ, രാ​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ന​ക്ക​പ്പ​തി ഉൗ​രി​ലെ​ത്തി​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ഉൗ​രു​നി​വാ​സി​ക​ൾ​ക്കാ​യി ടാ​പ്പു​തു​റ​ന്ന് ശു​ദ്ധ​ജ​ല​വി​ത​ര​ണം ന​ട​ത്തി.

Related posts