തിരിച്ചറിയാൻ പറ്റാത്തത്ര സാമ്യമെന്ന് കടക്കാർ..! സമ്മാനം അടിച്ച നമ്പർ ലോട്ടറിയിൽ തിരുത്തി കളർ പ്രി​ന്‍റെ​ടു​ത്ത് പ​ണം ത​ട്ടാ​ൻ ശ്രമം;  മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി​യി​ൽ സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ ലോ​ട്ട​റി​യു​ടെ ന​ന്പ​ർ വെ​ട്ടി​യൊ​ട്ടി​ച്ച ശേ​ഷം ക​ള​ർ പ്രി​ന്‍റെ​ടു​ത്ത് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കോ​യ​ന്പ​ത്തൂ​ർ വ​ട​വ​ള്ളി ക​സ്തൂ​രി നാ​യ്ക്ക​ൻ പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ്കു​മാ​ർ (30), ര​മേ​ഷ് (40), ദി​ലീ​പ്കു​മാ​ർ (32) എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് ജി ​ബി റോ​ഡി​ലു​ള്ള ദീ​പ്്തി ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ കേ​ര​ള ലോ​ട്ട​റി​യു​ടെ ക്രി​സ്മ​സ്-​ന്യൂ​ഇ​യ​ർ ബം​പ​ർ ന​ന്പ​ർ തി​രു​ത്തി ക​ള​ർ പ്രി​ന്‍റെ​ടു​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. സം​ശ​യം തോ്ന്നി​യ ക​ട​ക്കാ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പൊ​ലീ​സെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​ൻ​പ് ജി ​ബി റോ​ഡി​ലു​ള്ള ഫൈ​വ് സ്റ്റാ​ർ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നും വി​ൻ വി​ൻ ലോ​ട്ട​റി​യു​ടെ ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് ന​ൽ​കി 3000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി…

Read More

കൊലപാതകത്തിൽ ഉൾപ്പെട്ട  17 കാ​ര​ന് ഒ​രു വ​ർ​ഷം സ്പെ​ഷ​ൽ ഹോ​മി​ൽ കൗ​ണ്‍​സ​ലിംഗ്; മുൻ വൈരാഗ്യത്തിന്‍റെ പേരിൽ നടന്ന കൊലയിൽ പ്രായ പൂർത്തിയാകാത്ത പ്രതിക്കൊപ്പം മറ്റു രണ്ടുപേരും ഉണ്ടായിരുന്നു

പാലക്കാട്: കൊ​ഴി​ഞ്ഞാ​ന്പാ​റ കു​ലു​ക്ക​പ്പാ​റ​യി​ൽ ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളി​ലു​ൾ​പ്പെ​ട്ട 17 കാ​ര​നെ ഒ​രു വ​ർ​ഷം തൃ​ശൂ​ർ സ്പെ​ഷ​ൽ ഹോ​മി​ൽ താ​മ​സി​പ്പി​ച്ച് കൗ​ണ്‍​സി​ലി​ംഗ് ഉ​ൾ​പ്പെ​ടെ​യു​ള​ള സ്വ​ഭാ​വ പ​രി​ഷ്ക​ര​ണ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കാ​ൻ ജൂ​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു. ബോ​ർ​ഡ് പ്രി​ൻ​സി​പ്പൽ മ​ജി​സ്ട്രേ​റ്റ് കെ.​ബി വീ​ണ, അം​ഗ​ങ്ങ​ളാ​യ ഡോ. ​ഏ​ലി​യാ​മ്മ സി​സി​ലി എ​ന്നി​വ​രാണ് ഉ​ത്ത​ര​വി​ട്ടത്. 2011 ന​വം​ബ​ർ 14 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ടി​ഞ്ഞാ​റെമു​റി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് കു​ലു​ക്ക​പ്പാ​റ​യി​ലു​ള​ള ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തു​ള​ള റോ​ഡി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ 17 കാ​ര​നൊ​പ്പം ഉ​ൾ​പ്പെ​ട്ടി​രു​ന്ന ശി​വ​മ​ണി, സ​ജി​ത്ത് എ​ന്നി​വ​രെ​യും പോലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശി​വ​മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ ശി​വ​പ്ര​കാ​ശി​നെ സം​ഭ​വ​ത്തി​ന് ഒ​രു വ​ർ​ഷം മു​ന്പ്, മ​രി​ച്ച പ്ര​ദീ​പ് കൂ​മാ​ർ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു​ള​ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ട്ട​ത്. ചി​റ്റൂ​ർ സ​ർ​ക്കി​ൽ…

Read More

ബ​ലി​ക​ർ​മ​ത്തി​ന് മിനറൽ വാട്ടർ കൊണ്ടുവരേണ്ട അവസ്ഥ..!  വേനൽ വ​റു​തി​ക്കുമുമ്പേ ഭാ​ര​ത​പ്പു​ഴ വറ്റി വ​ര​ണ്ടു;  അങ്ങിങ്ങായി ത​ളം​കെ​ട്ടി നി​ല്ക്കു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ൾ മാത്രമാണ്ഇപ്പോൾ ഉള്ളത്

ഒ​റ്റ​പ്പാ​ലം: വേ​ന​ലി​ന്‍റെ വ​റു​തി​യി​ലേ​ക്ക് കാ​ലാ​വ​സ്ഥ മാ​റു​ന്ന​തി​നു​മു​ന്നേ ഭാ​ര​ത​പ്പു​ഴ വ​റ്റി​വ​ര​ണ്ടു. വ​രാ​ൻ പോ​കു​ന്ന വേ​ന​ലി​നു മു​ന്നോ​ടി​യാ​യാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ണ​ലാ​ര​ണ്യ​ത്തി​ന്‍റെ സ​മൃ​ദ്ധി​യി​ൽ നി​റ​ഞ്ഞു​നി​ല്ക്കേ​ണ്ട പു​ഴ​യി​ൽ ആ​റ്റു​വ​ഞ്ചി​ക​ളു​ടെ ത​ല​യി​ള​ക്ക​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്.പു​ഴ​യി​ൽ നാ​മ​മാ​ത്ര​മാ​യി ത​ളം​കെ​ട്ടി നി​ല്ക്കു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കു​ളി​ക്കാ​നും അ​ല​ക്കാ​നും ഇ​പ്പോ​ൾ​ത​ന്നെ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ വ​ല​യു​ക​യാ​ണ്. ബ​ലി​ക​ർ​മ​ങ്ങ​ളു​ടെ സ്നാ​ന​ഘ​ട്ട​മാ​യ പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ഭാ​ര​ത​ഖ​ണ്ഡ​വും ഷൊ​ർ​ണൂ​ർ ശ്മാ​ശ​ന വൃ​ഷ്ടി​പ്ര​ദേ​ശ​വും അ​ട​ങ്ങു​ന്ന പു​ഴ​യും വ​ര​ണ്ടു​ക​ഴി​ഞ്ഞു. നി​ല​വി​ൽ പു​ഴ​യി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ക​യോ കു​ളി​ച്ചു ശു​ദ്ധി​വ​രു​ത്തി പോ​കു​ക​യോ ചെ​യ്യ​ണം.മു​ന്പ് മി​ന​റ​ൽ ബോ​ട്ടി​ലു​ക​ളി​ൽ വെ​ള്ളം​കൊ​ണ്ട് ദേ​ഹ​ശു​ദ്ധി വ​രു​ത്തി​യ സ്ഥി​തി ഭാ​ര​ത​പ്പു​ഴ​യി​ൽ ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ വ​ന്ന​വ​ർ​ക്കു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല​ത് കൊ​ടും​വേ​ന​ലി​ന്‍റെ പി​ടി​യി​ലേ​ക്ക് എ​ത്തി​യ നാ​ളു​ക​ളി​ലാ​യി​രു​ന്നു അ​ത്. ഷൊ​ർ​ണൂ​രി​ൽ ബ​ലി​ക​ർ​മ​ത്തി​ന് എ​ത്തു​ന്ന​വ​ർ കെ​ട്ടി​നി​ല്ക്കു​ന്ന ചേ​റും ചെ​ളി​യും ചേ​ർ​ന്ന വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.പു​ഴ​യ്്ക്ക​ക്ക​രെ ചെ​റു​തു​രു​ത്തി ഭാ​ഗ​ത്ത് പാ​ങ്ങാ​വ് ശി​വ​ക്ഷേ​ത്രം ക​ട​വി​ലാ​ണ് അ​ല്മെ​ങ്കി​ലും വെ​ള്ള​മു​ള്ള​ത്. എ​ന്നാ​ൽ പു​ഴ​യു​ടെ അ​ക്ക​ര​യ്ക്ക് ന​ട​ന്നെ​ത്തി​വേ​ണം ശ്മ​ശാ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ ജ​ല​സ്നാ​നം…

Read More

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച മ്ലാവിന്‍റെ കഥ..!  കാട്ടരുവികൾ വറ്റി വരണ്ടതിനെ തുടർന്ന്  വെള്ളം തേടി മ്ലാവ് നാട്ടിലെത്തി;  നിറഞ്ഞുകിടക്കുന്ന  കുളത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുളത്തിൽ വീണു;   രക്ഷകരായി ദ്രുതകർമ്മ സേന

അ​ഗ​ളി: കു​ടി​വെ​ള്ളം തേ​ടി​യെ​ത്തി  കു​ള​ത്തി​ൽ വീ​ണ 80 കി​ലോ ഭാ​രം​വ​രു​ന്ന മ്ളാ​വി​നെ അ​ഗ​ളി ദ്രു​ത​ക​ർ​മ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ നാ​ട്ടു​കാ​രാ​ണ് ഷോ​ള​യൂ​ർ വ​യ​ലൂ​രി​ലെ അ​ർ​മു​ഖ​ന്‍റെ ഇ​രു​പ​പ​ത​ടി താ​ഴ്ച​യു​ള്ള കു​ള​ത്തി​ൽ മ്ളാ​വ് മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ അ​ഗ​ളി കാ​ട്ടാ​ന ദ്രു​ത​ക​ർ​മ​വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യും സേ​നാം​ഗ​ങ്ങ​ളെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. സേ​ന​യി​ലെ ഭ​ര​ത​ൻ, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ കു​ള​ത്തി​ലി​റ​ങ്ങി അ​തി​സാ​ഹ​സി​ക​മാ​യാ​ണ് കാ​ട്ടു​മൃ​ഗ​ത്തെ ക​യ​റി​ൽ കു​രു​ക്കി ക​ര​യി​ലെ​ത്തി​ച്ച​ത്. സ്വ​ത​ന്ത്ര​മാ​യ നി​മി​ഷം അ​ത് കാ​ട്ടി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞു. സേ​ന​യി​ലെ ആ​ന്‍റ​ണി സ്വാ​മി, സെ​ൽ​വ​ൻ, ശി​വ​ൻ, വ​നം​വാ​ച്ച​ർ​മാ​രാ​യ രാ​ജു, സു​നി​ൽ, എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read More

പ്രായം അഞ്ചു വയസ് മാത്രം..! ഒ​രു ഞെ​ട്ടി​യി​ൽ 18 ച​ക്കയുമായി നാ​ട​ൻ​വ​രി​ക്ക പ്ലാവ് അത്ഭുതമാകുന്നു; ചെ​റി​യ പ്ലാ​വി​ൽ​നി​ന്നും ഇ​ത്ര​യും വി​ള​വു പ്ര​തീ​ക്ഷി​ച്ചി​ല്ലെന്ന് ജോസ്

വ​ട​ക്ക​ഞ്ചേ​രി: ഒ​രു ഞെ​ട്ടി​യി​ൽ 18 ച​ക്ക. ചി​റ്റ​ടി കി​ഴ​ക്കേ​പ​റ​ന്പി​ൽ ജോ​സി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ നാ​ട​ൻ​വ​രി​ക്ക പ്ലാ​വി​ലാ​ണ് ഈ ​കൗ​തു​കം. പ്ലാ​വി​ൽ ഒ​റ്റ​യ്ക്ക് നി​ല്ക്കു​ന്ന ച​ക്ക​ക​ളി​ല്ല. എ​ല്ലാം കൂ​ട്ട​മാ​യാ​ണ് നി​ല്ക്കു​ന്ന​ത്. അ​ഞ്ചു​വ​ർ​ഷം മാ​ത്രം പ്രാ​യ​മു​ള്ള ചെ​റി​യ പ്ലാ​വാ​ണ്. പ​ക്ഷെ, ചെ​റി​യ ക​ന്പു​ക​ളി​ൽ​പോ​ലു​മു​ണ്ട് ച​ക്ക​യു​ടെ സ​മൃ​ദ്ധി.ച​ക്ക​ക​ൾ​ക്കെ​ല്ലാം സാ​മാ​ന്യം വ​ലി​പ്പ​വു​മു​ണ്ട്. അ​ധി​കം സ്ഥ​ല​ത്ത് പ​ന്ത​ലി​ച്ച് മ​റ്റു​വി​ള​ക​ൾ​ക്ക് ശ​ല്യം ചെ​യ്യാ​തെ​യാ​ണ് പ്ലാ​വി​ന്‍റെ നി​ല്പ്. ച​ക്ക​യ്ക്ക് അ​തി​മ​ധു​ര​മാ​ണെ​ന്നാ​ണ് ജോ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ലാ​ണ് ച​ക്ക കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ചെ​റി​യ പ്ലാ​വി​ൽ​നി​ന്നും ഇ​ത്ര​യും വി​ള​വു പ്ര​തീ​ക്ഷി​ച്ചി​ല്ല. മ​ല​യോ​ര​ത്തു​നി​ന്നും കൊ​ണ്ടു​വ​ന്ന ച​ക്ക​യു​ടെ കു​രു​മു​ള​പ്പി​ച്ച് തൈ​വ​ച്ച​താ​യി​രു​ന്നു. സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ച​ക്ക​യു​ണ്ടാ​കും. ഇ​പ്പോ​ൾ ഏ​താ​നും ച​ക്ക​മൂ​ത്ത് പാ​ക​മാ​യി.

Read More

എല്ലാത്തിനും ചുക്കാൻ പിടിച്ചത് ക​സ്തൂ​രി..!  ന​വ​ജാ​ത​ശി​ശു​വി​നെ ഒരുലക്ഷം രൂപയ്ക്ക് വി​റ്റ സം​ഭ​വം; കു​ഞ്ഞി​നെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ക​ണ്ടെ​ത്തി; അറസ്റ്റിലായ ഇ​ട​നി​ല​ക്കാ​ർ വ​ൻ​മാ​ഫി​യ​യു​ടെ ഭാ​ഗ​മെ​ന്ന് പോ​ലീ​സ്

ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ കു​നി​ശേ​രി​യി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ മാ​താ​പി​താ​ക്ക​ൾ വി​റ്റ സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​നെ ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കു​ഞ്ഞി​നെ വി​ൽ​ക്കു​ന്ന​തി​ന് ഇ​ട​നി​ല​ക്കാ​രാ​യ ഈ​റോ​ഡ് കൃ​ഷ്ണ​പാ​ള​യം ദു​രൈ​സ്വാ​മി​യു​ടെ മ​ക​ൻ ജ​നാ​ർ​ദ​ന​ൻ (33), ഈ​റോ​ഡ് ഓ​ൾ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ക​ല്യാ​ണ​സു​ന്ദ​ര​ത്തി​ന്‍റെ മ​ക​ൾ സു​മ​തി (26) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ട​നി​ല​ക്കാ​രി​യാ​യ ക​സ്തൂ​രി എ​ന്ന സ്ത്രീ​യെ ഇ​നി പി​ടി​കൂ​ടാ​നു​ണ്ട്. കു​ഞ്ഞ് പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​ണ്. മ​ല​ന്പു​ഴ​യി​ലെ ആ​ന​ന്ദ​ഭ​വ​നി​ലാ​ണ് കു​ഞ്ഞി​നെ ഇ​പ്പോ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ മു​ത്ത​ശി പൊ​ള്ളാ​ച്ചി ഒ​റ്റ​ക്ക​ൽ​മ​ണ്ഡ​പം കി​ണ​ത്തു​ക​ട​വി​ൽ ജോ​ണ്‍​സ​ന്‍റെ ഭാ​ര്യ വി​ജി (48), മ​ക​നും കു​ഞ്ഞി​ന്‍റെ പി​താ​വു​മാ​യ രാ​ജ​ൻ (42), കു​ഞ്ഞി​ന്‍റെ അ​മ്മ ബി​ന്ദു (30) എ​ന്നി​വ​രും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. കു​ഞ്ഞു​ങ്ങ​ളെ വി​ൽ​ക്കു​ന്ന വ​ൻ മാ​ഫി​യ​യു​ടെ ഭാ​ഗ​മാ​ണ് അ​റ​സ്റ്റി​ലാ​യ ഇ​ട​നി​ല​ക്കാ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന്‍റെ മു​ത്ത​ശി വി​ജി വ​ഴി​യാ​ണ് ഇ​വ​ർ ക​ച്ച​വ​ടം ന​ട​ത്തി​യ​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​ല്പ​ന…

Read More

 അഞ്ചാമതൊന്നിനെക്കൂടി നോക്കാൻ ബുദ്ധിമുട്ട്..!   ന​വ​ജാ​ത​ശി​ശു​വാ​യ പെ​ണ്‍​കു​ഞ്ഞി​നെ വി​റ്റ​സം​ഭ​വം: മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു; നോക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചതാണെന്ന് വീട്ടുകാർ

ആ​ല​ത്തൂ​ർ: കു​നി​ശ്ശേ​രി​യി​ലെ ന​വ​ജാ​ത ശി​ശു​വാ​യ പെ​ണ്‍ കു​ഞ്ഞി​നെ അ​ച്ഛ​നും മു​ത്ത​ശ്ശി​യും ചേ​ർ​ന്ന് പൊ​ള്ളാ​ച്ചി​യി​ലെ​ത്തി​ച്ച് വി​റ്റ സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും മു​ത്ത​ശ്ശി​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​ത്തൂ​ർ സി​ഐ കെ.​എ. എ​ലി​സ​ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ശി​ശു​വി​ന്‍റെ മാ​താ​വ് ബി​ന്ദു​വി​നെ​യും കൂ​ട്ടി ഇ​ന്ന​ലെ പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് രാ​ജ​ൻ (44), അ​മ്മ ബി​ന്ദു (34), രാ​ജ​ന്‍റെ അ​മ്മ പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​നി വി​ജി (62) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. കോ​യ​ന്പ​ത്തൂ​ർ പൊ​ള്ളാ​ച്ചി റൂ​ട്ടി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തു നി​ന്നും വി​ജി​യെ പോ​ലീ​സ് വ​ല​യി​ലാ​ക്കി​യ​താ​യും സൂ​ച​ന​യു​ണ്ട്. കു​ട്ടി​യെ കൈ​മാ​റി​യ​ത് ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി​യാ​ണെ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ ക​ണ്ടെ​ത്തി​യെ​ങ്കി​ലേ കു​ട്ടി എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​കൂ. ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് കു​ഞ്ഞി​നെ വി​റ്റ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് മൂ​ല​മാ​ണ് കു​ട്ടി​യെ വി​റ്റ​തെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ കു​ട്ടി​യെ വി​റ്റ​ത​ല്ലെ​ന്നും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് മൂ​ലം വി​ശ്വ​സ്ത​നാ​യ സു​ഹൃ​ത്തി​ന് കൈ​മാ​റി​യ​താ​ണെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.…

Read More

മ​ലമ്പു​ഴ​യി​ൽ തൊ​ഴി​ലാ​ളി സ്ത്രീ​യെ ഒ​റ്റ​യാ​ൻ ച​വി​ട്ടി​ക്കൊ​ന്നു; ഒരു മാസം മുമ്പാണ് ഇവർ  ഇഷ്ടിക കളത്തിലെ ഷെഡ്ഡിൽ കുടുംബത്തോടൊപ്പം  താമസത്തിനെത്തിയത്;  സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ മ​ല​ന്പു​ഴ: പാ​ല​ക്കാ​ട് മ​ല​ന്പു​ഴ​യി​ൽ ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ത​മി​ഴ്നാ​ട് സേ​ലം ക​ള്ള​കു​ർ​ശി ആ​ത്തൂ​ർ ഷെ​യ്ക് ഷെ​രീ​ഫി​ന്‍റെ ഭാ​ര്യ ബീ​വി​ജാ​ൻ (65) ആ​ണ് മ​രി​ച്ച​ത്. സ​മീ​പ​വാ​സി​യാ​യ ബാ​ലു (55) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ 3.30ന് ​ആ​റ​ങ്ങോ​ട്ടു​കു​ള​ന്പ് കോ​ര​യാ​ർ പു​ഴ​യോ​ടു ചേ​ർ​ന്ന ഇ​ഷ്ടി​ക​ക​ള​ത്തി​ലാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​രി​ച്ച ബീ​വി​ജാ​നും കു​ടും​ബ​വും ഇ​ഷ്ടി​ക ക​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ്. മ​ക​ൾ അ​സ്മ​ത്ത്, മ​രു​മ​ക​ൻ മാ​ലി​ക് ബാ​ഷ ,ഇ​വ​രു​ടെ നാ​ലു മ​ക്ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു ഷെ​ഡ്ഡു​ക​ളി​ലാ​യാ​ണ് കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​ർ ഇ​വി​ടെ​യെ​ത്തി​യി​ട്ട് 45 ദി​വ​സ​മേ ആ​യി​ട്ടു​ള്ളൂ. അ​ക​ത്തേ​ത്ത​റ ന​ട​ക്കാ​വ് അ​ങ്ക​വാ​ൽ പ​റ​ന്പ് ല​ത്തീ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഇ​ഷ്ടി​ക ക​ളം. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ചി​രി​ക്കു​ക​യാ​ണ് ആ​റ​ങ്ങോ​ട്ടു​കു​ള​ന്പ് പ്ര​ദേ​ശം. പു​ല​ർ​ച്ചെ കു​ടും​ബം ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഷെ​ഡു പൊ​ളി​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് ഞെ​ട്ടി​യു​ണ​ർ​ന്ന ബീ​വി​ജാ​ൻ…

Read More

എല്ലാം ശരിയാക്കാനൊരു മുൻകരുതൽ..! റിപ്പബ്ലിക് ദിനത്തിലെ പതാക ഉയർത്തൽ; സർക്കാർ സർക്കുലർ പുറത്തിറക്കി; നിർബന്ധമായും ദേശീയഗാനം ആലപിക്കണം

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും പതാക ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കി. സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും സ്ഥാപനമേധാവികൾ മാത്രമേ പതാക ഉയർത്താൻ പാടുള്ളുവെന്ന് സർക്കുലറിൽ കർശന നിർദേശമുണ്ട്. പതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിലുണ്ട്. ത്രിതല പഞ്ചായത്തുൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് കർണകിയമ്മൻ സ്കൂളിൽ ആർഎസ്എസ് മധാവി മോഹൻ ഭാഗവത് പതാക ഉയർത്തിയത് വിവാദമായിരുന്നു. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലും ആർഎസ്എസ് തലവൻ പാലക്കാട്ടെ സ്കൂളിൽ പതാക ഉയർത്തുമെന്ന് വാർത്തകൾ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വാസ സിൻഹ ഉത്തരവിറക്കിയത്.

Read More

​ക​റു​ത്ത പൊന്നിന്നും ക്ഷീണം..! മ​ല​യോ​ര​ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാഴ്ത്തി കുരുമുളക് വില താഴേക്ക്; 700നിന്ന് 380 രൂ​പ​യാ​യി വി​ല​യി​ടി​ഞ്ഞു

വ​ട​ക്ക​ഞ്ചേ​രി: റ​ബ​റി​നു പി​ന്നാ​ലെ കു​രു​മു​ള​കു​വി​ല താ​ഴോ​ട്ടു​പോ​കു​ന്ന​തി​ൽ മ​ല​യോ​ര​ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സീ​സ​ണി​ൽ കി​ലോ​യ്ക്ക് 700 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്നി​ട​ത്ത് നി​ല​വി​ൽ 380 രൂ​പ​യാ​യി വി​ല​യി​ടി​ഞ്ഞു. വി​ല​യി​ല്ലാ​ത്തി​നൊ​പ്പം വി​ള​വും മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞ​താ​ണ് ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം വേ​ന​ലി​ലെ ഉ​ണ​ക്കു​മൂ​ലം പാ​ല​ക്കു​ഴി​പോ​ലെ​യു​ള്ള മ​ല​ന്പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ള​ക് സീ​സ​ണ്‍ ക​ർ​ഷ​ക​ർ​ക്കു നി​രാ​ശ​യാ​ണു​ണ്ടാ​ക്കു​ന്ന​ത്. കു​രു​മു​ള​കി​നു ക​യ​റ്റു​മ​തി ഓ​ർ​ഡ​ർ കു​റ​വാ​യ​തി​നാ​ൽ സ്റ്റോ​ക്ക് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വി​ല ഇ​നി​യും കു​റ​യു​മെ​ന്നു പേ​ടി​പ്പി​ച്ച് വി​ല പ​ര​മാ​വ​ധി താ​ഴ്ത്തി​യാ​ണ് ഏ​ജ​ന്‍റു​മാ​രും ക​ച്ച​വ​ട​ക്കാ​രും ക​ർ​ഷ​ക​രി​ൽ​നി​ന്നും മു​ള​ക് വാ​ങ്ങി​ക്കു​ന്ന​ത്. കൃ​ഷി​യു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ഇ​ക്കു​റി വ​ഴി​യി​ല്ലെ​ന്നു കു​രു​മു​ള​ക് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​നു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ കി​ട്ടി​യ​വി​ല​യ്ക്ക് മു​ള​ക് വി​ല്ക്കു​ന്ന ക​ർ​ഷ​ക​രും കു​റ​വ​ല്ല. എ​ല്ലാ​വ​ർ​ഷ​വും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​യു​ക​യും കൂ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പാ​ദ​ന​ചെ​ല​വ് കു​തി​ച്ചു​ക​യ​റു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ് തു​ട​രു​ന്ന​ത്. എ​ന്നാ​ൽ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​ല്ലാം വി​പ​ണി​യി​ൽ തീ​പി​ടി​ച്ച വി​ല​യു​മാ​ണ്. മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ കു​ടും​ബ​ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​ത് കു​രു​മു​ള​കി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണ്.…

Read More