കലോത്‌സവത്തിന് എത്താൻ നേരമില്ലാത്തപ്പഴാ ..! വ​ട​ക്ക​ഞ്ചേ​രി ​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാത നി​ർ​ത്തി​വ​ച്ചും തു​ട​ങ്ങി​യും നീ​ങ്ങു​ന്നു; ജ​ന​പ്ര​തി​നി​ധി​ക​ളോ മ​ന്ത്രി​മാ​രോ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് ദു​രി​ത​മാ​യി വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം പ​ല​ത​വ​ണ നി​ർ​ത്തി​വ​ച്ചും പി​ന്നെ തു​ട​ങ്ങി​യും നീ​ങ്ങു​ന്പോ​ഴും ജ​ന​പ്ര​തി​നി​ധി​ക​ളോ മ​ന്ത്രി​മാ​രോ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. 2005-ൽ ​തു​ട​ങ്ങി​യ​താ​ണ് വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യു​ടെ ശാ​പം. ആ​റു​വ​രി ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​വു​ട​മ​ക​ളു​ടെ ആ​ദ്യ​യോ​ഗം 2005 ഡി​സം​ബ​റി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ലാ​ണ് ന​ട​ന്ന​ത്. പി​ന്നീ​ട് ആ​റു​വ​രി​പ്പാ​ത വി​ക​സ​ന​മെ​ന്നു പ​റ​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യ​ട​യ്ക്ക​ലും വ​ഴി​പാ​ടു​പോ​ലെ​യാ​യി. 2012 മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു രാ​പ​ക​ൽ​വ്യ​ത്യാ​സ​മി​ല്ലാ​തെ ഗ​താ​ഗ​ത​ക്കു​രു​ക്കും യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി. 2012-ൽ ​പാ​ത​വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും യ​ഥാ​സ​മ​യം ഫ​ണ്ട് ല​ഭി​ച്ചി​ല്ലെ​ന്നും റോ​ഡി​നു​ള്ള ഭൂ​മി വി​ട്ടു​കി​ട്ടി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​ർ ക​ന്പ​നി ര​ണ്ടു​വ​ർ​ഷം പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ചു.28 കി​ലോ​മീ​റ്റ​ർ വ​രു​ന്ന വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത വി​ക​സ​നം ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31 ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഒ​ടു​വി​ൽ നി​ശ്ച​യി​ച്ച ക​രാ​ർ കാ​ലാ​വ​ധി. എ​ന്നാ​ൽ പ​ണി​ക​ഴി​യാ​തെ വ​ന്ന​തോ​ടെ 2018 മാ​ർ​ച്ച് 31 വ​രെ കാ​ലാ​വ​ധി നീ​ട്ടി​ന​ല്കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഈ…

Read More

ചോർച്ച തടയും..! സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ർ​ഹ​രാ​യ​വ​രി​ൽ എ​ത്തു​ന്നു​ണ്ടോയെന്ന് ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മ്മീഷ​ൻ പ​രി​ശോ​ധി​ക്കുമെന്ന് ചെ​യ​ർ​മാ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ

പാലക്കാട്: ദ​രി​ദ്ര​ർ, ദ​ളി​ത​ർ, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, അം​ഗ​പ​രി​മി​ത​ർ, ആ​ദി​വാ​സി​ക​ൾ, ഭി​ന്ന​ലിം​ഗ വി​ഭാ​ഗ​ക്കാ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​നു​ള​ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ർ​ഹ​രാ​യ​വ​രി​ൽ എ​ത്തു​ന്നു​ണ്ടോ എ​ന്ന​ത് വി​ല​യി​രു​ത്തി മാ​റ്റ​ങ്ങ​ൾ​ക്കു​ള​ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യു​മാ​ണ് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തെ​ന്ന് ക​മ്മീഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മീ​ഷ​ൻ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ബ്ലി​ക് ഹി​യ​റി​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്ര​മാ​ത്രം എ​ത്തു​ന്നു​ണ്ട്, എ​ത്തു​ന്നി​ല്ലെ​ങ്കി​ൽ ചോ​ർ​ച്ച സം​ഭ​വി​ക്കു​ന്ന​ത് എ​വി​ടെ ഒ​പ്പം ത​ന്നെ ഇ​നി എ​ന്തെ​ല്ലാം ക്ഷേ​മ​പ​ദ്ധ​തി​ക​ളാ​ണ് ആ​വ​ശ്യ​മാ​യി​ട്ടു​ള​ള​ത് എ​ന്ന പ​രി​ശോ​ധ​ന​യും ക​മീ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മാ​ന​സി​ക വൈ​ക​ല്യ​മു​ള​ള​വ​ർ, കു​ട്ടി​ക​ൾ, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നീ ആ​റ് വി​ഭാ​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള​ള​ത്…

Read More

പതിമൂന്നാമത്തെ പണിമുടക്ക് ..!  വാഹന വാടക നൽകിയില്ല; കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം ഉ​ൾ​പ്പ​ടെ വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​ ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും നി​ല​ച്ചു

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം ഉ​ൾ​പ്പ​ടെ വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും നി​ല​ച്ചു.പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ക​രാ​ർ ക​ന്പ​നി​ക​ൾ വാ​ട​ക​ക്ക് എ​ടു​ത്തി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ കു​ടി​ശ്ശി​ക​യെ തു​ട​ർ​ന്ന് ഓ​ട്ടം നി​ർ​ത്തി​യ​തോ​ടെ​യാ​ണ് പ​ണി​ക​ളെ​ല്ലാം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സ്തം​ഭി​ച്ച​ത്. ഭീ​മ​മാ​യ വാ​ട​ക കു​ടി​ശി​ക ന​ൽ​കാ​തെ ഇ​നി വാ​ഹ​ന​ങ്ങ​ൾ ഒ​ടി​ക്കി​ല്ലെ​ന്ന് നി​ല​പാ​ടി​ലാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ. തു​ര​ങ്ക പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ത്രം ഇ​രു​പ​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് 60 ല​ക്ഷം രൂ​പ വാ​ട​ക​യി​ന​ത്തി​ൽ ന​ൽ​കാ​നു​ണ്ട്. ഈ​മാ​സം നാ​ലാം തീ​യ​തി വാ​ട​ക കു​ടി​ശ്ശി​ക​യെ​ല്ലാം തീ​ർ​ക്കാ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ ക​ന്പ​നി​ക​ൾ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത് ലം​ഘി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് തു​ര​ങ്ക​പാ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന പ്ര​ഗ​തി ക​രാ​ർ ക​ന്പ​നി​യു​ടെ​യും ആ​റു​വ​രി റോ​ഡ് വി​ക​സ​നം ന​ട​ത്തു​ന്ന മെ​യി​ൻ ക​രാ​ർ ക​ന്പ​നി​യാ​യ ക​ഐം​സി​യു​ടെ​യും വാ​ഹ​ന​ങ്ങ​ൾ ഓ​ട്ടം നി​ർ​ത്തി​വെ​ച്ച​ത്. പ​ല​ത​വ​ണ തീ​യ​തി​ക​ൾ മാ​റ്റി പ​റ​ഞ്ഞ് വാ​ട​ക കി​ട്ടാ​താ​യ​പ്പോ​ഴാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ​യും…

Read More

സോളാർ വീണ്ടും തരംഗമാകുന്നു..! സോ​ളാ​ർ​വ​ഴി റ​ബ​ർ​ഷീ​റ്റ് ഉ​ണ​ക്ക​ൽ ഗ​വേ​ഷ​ണം വി​ജ​യം;  ഗുണമേന്മയുള്ള റബർ ഉണക്കിയെടുക്കുന്ന രീതിയിങ്ങനെ…

വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും കോ​യ​ന്പ​ത്തൂ​രി​ലു​ള്ള ത​മി​ഴ്നാ​ട് അ​ഗ്രി​ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും കൂ​ട്ടാ​യ സം​രം​ഭ​ത്തി​ൽ എ​ള​ന്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സോ​ളാ​ർ വ​ഴി​യു​ള്ള റ​ബ​ർ​ഷീ​റ്റ് ഉ​ണ​ക്ക​ൽ ഗ​വേ​ഷ​ണം വി​ജ​യ​ക​രം.ഇ​ന്ത്യ​യി​ൽ ത​ന്നെ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വി​പു​ല​മാ​യ രീ​തി​യി​ലു​ള്ള ഗ​വേ​ഷ​ണ​പ​ദ്ധ​തി ന​ട​ക്കു​ന്ന​ത്. മ്യാ​ൻ​മ​ർ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​തി​നു​മു​ന്പ് ഇ​ത്ത​രം ഷീ​റ്റ് ഉ​ണ​ക്ക​ൽ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്.ഇ​ല​ക്ട്രി​ക് വെ​ൽ​ഡ​ഡ് പൈ​പ്പ് പാ​ന​ലു​ക​ൾ വ​ഴി നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​രം ന​ല്കാ​തെ ചൂ​ട് രൂ​പ​പ്പെ​ടു​ത്തി​യാ​ണ് ലോ​കോ​ത്ത​ര ഗു​ണ​മേന്മയു​ള്ള ഷീ​റ്റ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു പ​റ​ഞ്ഞു. പ​ക​ൽ സ​മ​യം സോ​ളാ​ർ വ​ഴി​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബ​യോ ഗ്യാ​സും വി​റ​ക് ഗ്യാ​സാ​ക്കി ക​ത്തി​ച്ചു​മാ​യി​രു​ന്നു പ​രീ​ക്ഷ​ണം ന​ട​ന്ന​ത്. സാ​ധാ​ര​ണ റ​ബ​ർ പു​ക​പ്പു​ര​യി​ൽ ചൂ​ടും പു​ക​യും നി​റ​ഞ്ഞു നി​ല്ക്കു​ന്പോ​ൾ ഇ​തി​ൽ പു​ക​യു​ണ്ടാ​കി​ല്ല. ഇ​തി​നാ​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന ഗോ​ൾ​ഡ​ൻ ക​ള​ർ ഷീ​റ്റു​ക​ളും ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. ഇ​ത്ത​രം ഷീ​റ്റു​ക​ൾ​ക്ക് വി​പ​ണി​യി​ൽ വി​ല കൂ​ടു​ത​ലു​ണ്ട്.ഇ​തി​നോ​ടു…

Read More

വി.​ടി.​ബ​ൽ​റാ​മി​ന്‍റെ ഓ​ഫീ​സി​ന് നേ​രെ മ​ദ്യ​ക്കു​പ്പി എ​റി​ഞ്ഞു; ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് എ.​കെ.​ഗോ​പാ​ലൻ ബാ​ലി​കാ പീ​ഡ​ക​നെ​ന്നു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു

പാ​ല​ക്കാ​ട്: വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ​യു​ടെ തൃ​ത്താ​ല​യി​ലെ ഓ​ഫീ​സി​നു നേ​രെ അജ്ഞാതർ മ​ദ്യക്കു​പ്പി എ​റി​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. എ​ന്നാ​ൽ മ​ദ്യ​ക്കു​പ്പി എ​റി​ഞ്ഞ​ത് ആ​രാ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് എ.​കെ.​ഗോ​പാ​ല​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ ബ​ൽ​റാ​മി​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രു​ന്നു. എ​കെ​ജി ബാ​ലി​കാ പീ​ഡ​ക​നെ​ന്നാ​യി​രു​ന്നു വി.​ടി.​ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​ത്.

Read More

വേനലൽ എത്തും മുമ്പേ തോടുകൾ വറ്റിത്തുടങ്ങി; മ​ണ്ണാ​ർ​ക്കാ​ട് പ​ടി​ഞ്ഞാ​റ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. വേ​ന​ൽ എ​ത്തു​ന്ന​തി​നു​മു​ന്പേ പു​ഴ​ക​ൾ, കു​ള​ങ്ങ​ൾ മു​ത​ലാ​യ​വ വ​റ്റി​വ​ര​ണ്ട​താ​ണ് ഇ​തി​നു കാ​ര​ണം. മ​ണ്ണാ​ർ​ക്കാ​ട്, കാ​രാ​ക്കു​റി​ശി, തെ​ങ്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ, കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലൂ​ടെ ഒ​ഴു​കു​ന്ന പു​ഴ​ക​ളാ​ണ് ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ​ത​ന്നെ വ​റ്റി​വ​ര​ണ്ട​ത്. ക​ഴി​ഞ്ഞ ഏ​താ​നും​മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​തി​നെ തു​ട​ർ​ന്നു ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് പു​ഴ​ക​ളു​ടെ ആ​ഴം ന​ന്നേ കു​റ​ഞ്ഞു. എ​ല്ലാ പു​ഴ​ക​ളും മ​ണ്ണും ചെ​ളി​യും​കൊ​ണ്ട് നി​ക​ന്നു. ഇ​തു​മൂ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ക​യും ചെ​യ്തു. മ​ണ​ലെ​ടു​പ്പു​മൂ​ലം കു​ഴി​ക​ൾ രൂ​പം​കൊ​ള്ളു​ക​യും ഇ​തി​ൽ വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ഇ​ത് പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ​യും മ​റ്റും ജ​ല​നി​ര​പ്പ് വ​ർ​ധി​ക്കു​ന്ന​തി​നും ഒ​രു​പ​രി​ധി​വ​രെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തെ നി​യ​ന്ത്രി​ക്കാ​നു​മാ​കും. താ​ലൂ​ക്കി​ലെ പ്ര​ധാ​ന പു​ഴ​ക​ളാ​യ നെ​ല്ലി​പ്പു​ഴ, കു​ന്തി​പ്പു​ഴ, തു​പ്പ​നാ​ട് ഇ​വ​യെ​ല്ലാം മ​ണ്ണി​ടി​ഞ്ഞ് നി​ക​ന്നി​രി​ക്കു​ക​യാ​ണ്. എ​ത്ര​യും​വേ​ഗം പു​ഴ​ക​ളി​ലെ ചെ​ളി​മാ​റ്റി ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More

 മോ​ഷ​ണ​ശ്ര​മ​ത്തെ എ​തി​ർ​ത്ത സ്ത്രീ​യു​ടെ മു​ഖ​ത്ത് മു​റി​വേ​ല്പി​ച്ച ഒ​ഡീ​ഷ സ്വ​ദേ​ശി​ ദു​ല്ലിയെ നാട്ടുകാർ പിടികൂടി;  തടയാനെത്തിയവരേയും പ്രതി കുത്തി പരിക്കേൽപ്പിച്ചു

കോ​യ​ന്പ​ത്തൂ​ർ: മോ​ഷ​ണ​ശ്ര​മ​ത്തെ എ​തി​ർ​ത്ത സ്ത്രീ​യു​ടെ മു​ഖ​ത്ത് ക​ത്തി​കൊ​ണ്ടു മു​റി​വേ​ല്പി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി​യും സ്വ​കാ​ര്യ​മി​ല്ലി​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ ദു​ല്ലി (22)യാ​ണ് ഇ​ട​യാ​ർ​പാ​ള​യം ഈ​ശ്വ​ര​മൂ​ർ​ത്തി​യു​ടെ ഭാ​ര്യ രാ​ധാ​മ​ണി​യു​ടെ മു​ഖ​ത്ത് കു​ത്തി​യ​ത്. ക​ട​യി​ലെ​ത്തി​യ യു​വാ​വ് രാ​ധാ​മ​ണി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം ത​ട​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ത​ട​യാ​ൻ ചെ​ന്ന ഹോ​ട്ട​ലു​ട​മ​യാ​യ ആ​റു​ക്കു​ട്ടി (51)യേ​യും ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ചു. ഇ​തു​ക​ണ്ട നാ​ട്ടു​കാ​ർ ദു​ല്ലി​യെ പി​ടി​കൂ​ടി കൈ​കാ​ര്യം ചെ​യ്ത് സൂ​ലൂ​ർ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് വീട്ടമ്മയേയും മകനെയും അക്രമിച്ചു; കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പരിക്കേറ്റ ഇരുവരേയും താലൂക്കാശുപത്രിയിൽ ചികിത്‌സയിൽ

ക​യ്പ​മം​ഗ​ലം : എ​ഐ​വൈ​എ​ഫ് അ​ഴീ​ക്കോ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. അ​ഴീ​ക്കോ​ട് പു​ത്ത​ൻ​പ​ള്ളി ബീ​ച്ച് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന എ​ഐ​വൈ​എ​ഫ് അ​ഴീ​ക്കോ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വും മു​ന​ക്ക​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ കെ.​ആ​ർ.​അ​ന​ന്തു​വി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ​ത്തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം അ​ന​ന്തു​വി​ന്‍റെ അ​മ്മ ച​ന്ദ്രി​ക(45)​യെ ആ​ക്ര​മി​ക്കു​ക​യും അ​ന​ന്തു(18)​വി​ന്‍റെ കോ​ള​റി​ൽ കു​ത്തി​പ്പി​ടി​ച്ച് ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ച​ന്ദ്രി​ക​യെ ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ന​ന്തു​വും അ​മ്മ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ക്ര​മി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ജ​ന​ൽ​ച്ചി​ല്ലു​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്. വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന നാ​യ്ക്കുട്ടി​യേ​യും അ​ക്ര​മി​ക​ൾ മ​ർ​ദി​ച്ചി​ട്ടു​ണ്ട്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ന​ന്തു​വി​ന്‍റെ പി​താ​വ് ര​മേ​ശ​ൻ പ​രാ​തി ന​ൽ​കി. പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.…

Read More

 മനസിലായല്ലോ അല്ലേ..!  സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന്   മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.പാ​ല​ക്കാ​ട് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​റി​ന്‍റെ നി​രീ​ക്ഷ​ണം. ജന്മനാ അം​ഗ പ​രി​മി​ത​യാ​യ സം​സാ​ര – കേ​ൾ​വി ശ​ക്തി​യി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ൻ കോ​ട്ട​ത്ത​റ സ്വ​ദേ​ശി ശി​വ​സ്വാ​മി​യു​ടെ ബി​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. റേ​ഷ​ൻ​കാ​ർ​ഡ് മാ​റ്റാ​ൻ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ബി​പി​എ​ൽ പ​ട്ടി​ക​യിൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​വ​രി​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളാ​തെ​യാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ലാ​ക്കി​യ​തെ​ന്ന് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. റേ​ഷ​ൻ കാ​ർ​ഡി​നെ കു​റി​ച്ചു​ള്ള ആ​ക്ഷേ​പം പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റും പ​രി​ഗ​ണി​ച്ച് ര​ണ്ട് മാ​സ​ത്തി​ന​കം നി​യ​മാ​നു​സ​ര​ണം തീ​ർ​പ്പു​ക​ൽ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

Read More

എല്ലാ ശരിയാക്കാൻ..! സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യു​ന്ന​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൗ​ണ്‍​സ​ലിം​ഗ് ന​ൽ​ക​ണം

പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യു​ന്ന​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും അ​വ​രു​ടെ മാ​ന​സി​ക സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സ​ലിം​ഗ് ന​ൽ​ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്രാ മു​ൻ ഗ​വ​ർ​ണ​ർ കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ. വി​ശ്വാ​സി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​വും ഇ-​നീ​തി കേ​ന്ദ്ര​യു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ക്രൈം ​കൗ​ണ്‍​സ​ലിം​ഗ് സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്രി​മി​ന​ൽ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ൽ ഇ​ര​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള നൂ​ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് ഡോ. ​പി.​എം. നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ശ്വാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്. ശാ​ന്താ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി എം. ​തു​ഷാ​ർ , ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ​ഓ​ഫീ​സ​ർ പ്ര​ഫു​ല്ല​ദാ​സ്, ചൈ​ൽ​ഡ് ലൈ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് , സീ​നി​യ​ർ എ.​പി.​പി. കെ.​ഷീ​ബ, അ​ഡ്വ. ടി. ​റീ​ന, കെ.​മു​ര​ളീ​ധ​ര​ൻ, എം.​പി. സു​കു​മാ​ര​ൻ, അ​ഡ്വ.…

Read More