ബീഫ് കഴിക്കുന്നവരെയും വിൽക്കുന്നവരെയും സംരക്ഷിക്കും; മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭീ​ക​ര​ത ജ​നാ​ധി​പ​ത്യ​സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെന്ന് ടി.എൻ. പ്രതാപൻ

ക​രു​വ​ന്നൂ​ർ: ബീ​ഫ് ക​ഴി​ക്കു​ന്ന​വ​ർ​ക്കും വി​ൽ​ക്കു​ന്ന​വ​ർ​ക്കും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് കു​ടും​ബ​സം​ഗ​മം ക​രു​വ​ന്നൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭീ​ക​ര​ത ജ​നാ​ധി​പ​ത്യ​സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ല. നി​യ​മ​ലം​ഘ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ത്യാ​ഗോ​ജ്ജ്വാ​ല സ​മ​ര​ങ്ങ​ളി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജാ​ക്സ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ റാ​ങ്ക് ജേ​താ​ക്ക​ൾ, മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ, ക​ലാ-​കാ​യി​ക പ്ര​തി​ഭ​ക​ൾ, പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു കു​റ്റി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ​സ്. അ​നി​ൽ​കു​മാ​ർ, ആ​ന്‍റോ പെ​രു​ന്പു​ള്ളി, സോ​ണി​യ ഗി​രി, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ടി.​വി. ജോ​ണ്‍​സ​ണ്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​വി. ചാ​ർ​ളി, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ നി​മ്യ ഷി​ജു,…

Read More

പു​ക​വ​ലി സ​ർ​വനാ​ശ​ത്തി​ന്‍റെ ആ​രം​ഭം..! മ​ദ്യ​പാ​ന​ത്തി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്തും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ സം​സ്ഥാ​നം മൂ​ന്നാം സ്ഥാ​ന​ത്തുമെന്ന് ജോ. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ

 ഏ​ങ്ങ​ണ്ടി​യൂ​ർ: ആ​ളോ​ഹ​രി മ​ദ്യ​പാ​ന​ത്തി​ൽ കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്തും  ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ  സം​സ്ഥാ​നം മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണെ​ന്ന് ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ  ഡി. ​സ​ന്തോ​ഷ്  അ​ഭി​പ്രാ​യ​പ്പെ​ട്ടു.  മാ​ര​ക​മാ​യ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം  പു​ക​വ​ലി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്നു​വെ​ന്നും  രാ​ജ്യ​ത്തി​ന്‍റെ  മൊ​ത്തം വി​ക​സ​ന​ത്തെ  ബാ​ധി​ക്കു​ന്നു​വെ​ന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ക​വ​ലി വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്  ഏ​ങ്ങ​ണ്ടി​യൂ​ർ എം. ​ഐ. മി​ഷ​ൻ ആശുപ​ത്രി​യി​ൽ  സം​ഘ​ടി​പ്പി​ച്ച  പു​ക​വ​ലി വി​ക​സ​ന​ത്തി​ന് ഭീ​ഷ​ണി’ എ​ന്ന വി​ഷ​യ​ത്തെ​കു​റി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു  ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ.  ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഫ്രാ​ൻ​സീ​സ് ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.  നേ​ഴ്സിം​ങ്ങ് ഇ​ൻ​സി​റ്റ്യൂ​ട്ട്  പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ  ചെ​റു​പു​ഷ്പം, സി​സ്റ്റ​ർ ഗ്രേ​സ്  മ​രി​യ, സി​സ്റ്റ​ർ  മീ​റ ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പോയി അച്ചടക്കം പടിക്ക്..! തോ​​​ട്ടാ​​​പ്പു​​​ര നി​​​വാ​​​സി​​​ക​​​ളെ മു​​​ൾ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തി ​​​വി​​​റ​​​പ്പി​​​ച്ച കാ​​​ട്ടു​​​കൊ​​മ്പ​​​നെ മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​ച്ച് പി​​​ടി​​​കൂ​​​ടി കോടനാട്ടേക്ക് കൊണ്ടുപോയി

അ​​​ഗ​​​ളി: നെ​​​ല്ലി​​​പ്പ​​​തി തോ​​​ട്ടാ​​​പ്പു​​​ര നി​​​വാ​​​സി​​​ക​​​ളെ മു​​​ൾ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തി​​​വി​​​റ​​​പ്പി​​​ച്ചി​​​രു​​​ന്ന കാ​​​ട്ടു​​​കൊ​​മ്പ​​​നെ മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​ച്ച് പി​​​ടി​​​കൂ​​​ടി കോ​​ട​​നാ​​ട്ട് എ​​ത്തി​​ച്ചു. കാ​​​ട്ടാ​​​ന​​​യെ പി​​​ടി​​​കൂ​​ടാ​​​ൻ ഞാ​​​യ​​​റാ​​​ഴ്ച സ​​​ന്ധ്യ​​​യോ​​​ടെ വ​​​യ​​​നാ​​​ട്ടി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​ച്ച കു​​​ങ്കി​​​യാ​​​ന​​​ക​​​ളാ​​​യ കു​​​ഞ്ചു​​​വും മോ​​​ഴ​​​യാ​​​ന പ്ര​​​മു​​​ഖ​​​യും നെ​​​ല്ലി​​​പ്പ​​​തി ഫോ​​​റ​​​സ്റ്റ് ക്യാ​​​മ്പ് ഷെ​​​ഡി​​​നു സ​​​മീ​​​പ​​​ത്തെ​​​ത്തി. രാ​​​ത്രി​​​യോ​​​ടെ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടു കു​​​ങ്കി​​​യാ​​​ന​​​ക​​​ൾ​​​കൂ​​​ടി എ​​​ത്തി​​​ച്ചേ​​​ർ​​​ന്നു. മ​​​യ​​​ക്കു​​​വെ​​​ടി വി​​​ദ​​​ഗ്ധ​​​രാ​​​യ ഡോ. ​​​അ​​​രു​​​ണ്‍ സ​​​ഖ​​​റി​​​യ, സീ​​​നി​​​യ​​​ർ വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ർ ജ​​​യ​​​കു​​​മാ​​​ർ, ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള വെ​​​റ്റ​​​റി​​​ന​​​റി വി​​​ദ​​​ഗ്ധ​​​ൻ ഡോ. ​​​മ​​​നോ​​​ഹ​​​ര​​​ൻ എ​​​ന്നി​​​വ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ഡി​​​എ​​​ഫ്ഒ ജ​​​യ​​​പ്ര​​​കാ​​​ശ്, റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ ഗ​​​ണേ​​​ശ​​​ൻ, ഷ​​​രീ​​​ഫ്, അ​​​ഭി​​​ലാ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ന​​​പാ​​​ല​​​ക​​​സം​​​ഘ​​​വും വ​​​യ​​​നാ​​​ട്, മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്, അ​​​ഗ​​​ളി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കാ​​​ട്ടാ​​​ന​​​ദ്രു​​​ത​​​ക​​​ർ​​​മ​​​സേ​​​ന​​​യും ആ​​​ന​​​പി​​​ടി​​​ത്ത​​​ത്തി​​​നു ജാ​​​ഗ​​​രൂ​​​ക​​​രാ​​​യി. രാ​​​ത്രി​​​മു​​​ത​​​ൽ പു​​​ല​​​ർ​​​ച്ചെ​​​വ​​​രെ ദ്രു​​​ത​​​ക​​​ർ​​​മ​​​സേ​​​ന വി​​​ഭാ​​​ഗ​​​വും കാ​​​ട്ടാ​​​ന​​​യെ പി​​​ന്തു​​​ട​​​ർ​​​ന്നു. പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചോ​​​ടെ സാ​​മ്പാ​​​ർ​​​കോ​​​ടു​​​ള്ള ജ​​​ന​​​താ​​​പാ​​​ർ​​​ട്ടി ഭാ​​​ര​​​ത​​​യാ​​​ത്രാ സെ​​​ന്‍റ​​​റി​​​ന്‍റെ സ​​​മീ​​​പ​​​ത്തെ​​​ത്തി​​​യ ആ​​​ന​​​യെ ദ്രു​​​ത​​​ക​​​ർ​​​മ​​​സേ​​​ന വ​​​ള​​​ഞ്ഞു​​​നി​​​ർ​​​ത്തി​​​യ​​​ശേ​​​ഷം മ​​​യ​​​ക്കു​​​വെ​​​ടി​​വ​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വെ​​​ടി​​​യേ​​​റ്റ ആ​​​ന ശി​​​രു​​​വാ​​​ണി​​​പ്പു​​​ഴ ക​​​ട​​​ന്ന് സാ​​​മ്പാ​​​ർ​​​കോ​​​ട് ഉൗ​​​രി​​​നു​​​സ​​​മീ​​​പം നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്നു…

Read More

കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ഓ​ഡി​യോ സി​സ്റ്റം! സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വ​ച്ചാ​ൽ ഇ​നി ക​ർ​ശ​ന ന​ട​പ​ടി

മ​ല​പ്പു​റം: പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തി​ൽ ഓ​ഡി​യോ സി​സ്റ്റം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്കും ആ​ർ​ടി​ഒ​മാ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മി​ല്ലെ​ന്നും കാ​ത​ട​പ്പി​ക്കു​ന്ന ഓ​ഡി​യോ സി​സ്റ്റം ഓ​ഫാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ബ​സ് ജീ​വ​ന​ക്കാ​ർ അ​നു​സ​രി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക്കു​വേ​ണ്ടി എം. ​സെ​യ്ത​ല​വി​യും കെ.​ടി. ഹൈ​ദ​ര​ലി​യു​മാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. പ​രാ​തി പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്കും പാ​ല​ക്കാ​ട്, മ​ല​പ്പു​റം റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​മാ​ർ​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും അ​യ​ച്ചു.

Read More

വേനൽമഴയിൽ മംഗലംഡാമിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി; വേനൽ മഴയിൽ കുതിർന്ന മലമേഖല കാലവർഷത്തിൽ ഉരുൾപൊട്ടുമോ യെന്ന ഭീതിയിൽ മലയോരവാസികൾ

മംഗലംഡാം: ഡാമിന്‍റെ വൃഷ്‌ടിപ്രദേശങ്ങളായ മലയോരങ്ങളിലും വനമേഖലയിലും കനത്തമഴ ലഭിച്ചതിനെത്തുടർന്ന് മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നുതുടങ്ങി. 67. 720 മീറ്ററാണ് ഇന്നലത്തെ ഡാമിലെ ജലനിരപ്പ്. 77. 88 മീറ്ററാണ് മംഗലംഡാമിന്റെ പരമാവധി ജലസംഭരണശേഷി. അതേസമയം കഴിഞ്ഞ വർഷം ഇതേദിവസം 70. 36 മീറ്ററായിരുന്നു ജലനിരപ്പ്. ജനുവരി ഒന്നുമുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 217 മില്ലീമീറ്റർ മഴയാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞവർഷം ഇത് 236 എംഎം ആയിരുന്നു. ഈ വർഷം മെയ് മാസത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 149 മില്ലിമീറ്റർ. പതിവിൽ നിന്നും വ്യത്യസ്‌ഥമായി ഈ വർഷം വൃഷ്‌ടി പ്രദേശത്ത് നല്ല മഴയാണ് ലഭിക്കുന്നത്. എന്നാൽ റിസർവോയർ ഭാഗങ്ങളിൽ മഴ കുറവാണ്. മംഗലംഡാമിലേയ്ക്കുള്ള പ്രധാന നീരൊഴുക്കായ കടപ്പാറ തോട് വഴി ഡാമിലേയ്ക്ക് നീരൊഴുക്ക് തുടങ്ങിയിട്ടുണ്ട്. ഡാമിന്‍റെ വൃഷ്‌ടിപ്രദേശമായ മലമേഖലയിൽ വേനലിൽ തന്നെ മഴ ലഭിച്ച് നനവ് ഇറങ്ങുകയാണ്. ഇതിനാൽ…

Read More

കിടക്കുന്ന കിടപ്പുകണ്ടോ..! രണ്ടു കോടിയുടെ ആറര കിലോമീറ്റർ ടാറിംഗ് കണ്ട് നാട്ടുകാർ ഞെട്ടി; കരാറുകാരനെതിരെ പരാതി നൽകാനൊരുങ്ങി പ്രദേശവാസികൾ

ചിറ്റൂർ: കേന്ദ്ര സർക്കാരിന്‍റെ  സാമ്പത്തിക സഹായത്തിൽ കന്നിമാരി പേട്ടമൊക്കു മുതൽ പാപ്പൻചള്ളവരെയുളള റോഡുനിർമാണത്തിൽ വ്യാപക അഴിമതി യെന്നു പരാതി. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസനപദ്ധതിയിയുടെ രണ്ടുകോടി ഉപയോഗിച്ചാണ് തമിഴ്നാട്ടിലുള്ള കരാറുകാരൻ ആറരകിലോമീറ്റർ നീളമുള്ള റോഡ് നിർമിക്കുന്നത്. പാപ്പാൻചള്ള, പാറയ്ക്കൽചള്ള, ചെമ്മണംതോട്, പുള്ളിമാൻചള്ള, കുറ്റിക്കൽചള്ള വഴി കന്നിമാരി പേട്ടമൊക്കിലാണ് പുതിയ റോഡ് എത്തിച്ചേരുന്നത്. മൂന്നുവർഷംമുമ്പാണ് കരാറുകാരൻ നിർമാണം തുടങ്ങിയത്.പിന്നീട് രണ്ടരവർഷത്തോളം നിർമാണജോലികൾ നിർത്തിവച്ചു. നിർമാണം നടക്കുന്ന റോഡിനുസമീപത്ത് വീടുകളുള്ള സ്‌ഥലത്തു മാത്രമാണ് ആവശ്യത്തിന് മെറ്റലും ടാറും ഉപയോഗിക്കുന്നത്. മറ്റു സ്‌ഥലങ്ങളിൽ ഭാഗിക തോതിലാണ് നിർമാണജോലികൾ നടത്തുന്നത്. നിർമാണസ്‌ഥലത്ത് ബന്ധപ്പെട്ട ലൈസൻസി ഉണ്ടാകണമെന്ന് വ്യവസ്‌ഥയുണ്ടെങ്കിലും ഇതുവരെയും ഇയാളെ പണിസ്‌ഥലത്തു കണ്ടിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. റോഡ് നിർമാണത്തിൽ വൻ അഴിമതി നടക്കുന്നതായി ആരോപിച്ച് ജില്ലാ കളക്ടർക്കും എംപിക്കും പരാതി നല്കാൻ ജനങ്ങൾ തയാറെടുക്കുകയാണ്. രണ്ടുമാസംമുമ്പ് പാപ്പാൻചള്ളയിൽനിന്നും തുടങ്ങിയ പാതനിർമാണം ഇപ്പോൾ പുളളിമാൻചള്ള…

Read More

സർക്കാരിന്‍റെ ഒരുവർഷത്തെക്കുറിച്ച്..! സ്വാ​ശ്ര​യ കോ​ള​ജ് പ്ര​ശ്നത്തിൽ ഇ​ര​ക​ൾ​ക്ക് ഒ​പ്പ​മ​ല്ല വേ​ട്ട​ക്കാ​ർ​ക്ക് ഒ​പ്പ​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ നിലകൊണ്ടതെന്ന് വി.​ഡി.​സ​തീ​ശ​ൻ

പാ​ല​ക്കാ​ട്: സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റി​ന് അ​ഴി​മ​തി ന​ട​ത്താ​ൻ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ് ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രെ​ന്നു കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി.​സ​തീ​ശ​ൻ എം​എ​ൽ​എ. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ്ര​ശ്നം ഉ​ണ്ടാ​യ​പ്പോ​ൾ ഇ​ര​ക​ൾ​ക്ക് ഒ​പ്പ​മ​ല്ല വേ​ട്ട​ക്കാ​ർ​ക്ക് ഒ​പ്പ​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ നി​ല​കൊ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബ്ബി​ൽ ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം ബന്ധിച്ചു വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു കാ​ല​ത്ത് സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ​ക്കെ​തി​രെ സ​മ​രം ന​ട​ത്തി​യ​വ​രാ​ണ് സി​പി​എം. നാ​ലു​വ​ർ​ഷ​ക്കാ​ല​ത്തി​നി​ട​യി​ൽ 48,000 രൂ​പ മാ​ത്രം ഫീ​സ് വ​ർ​ധ​ന​ ന​ട​ത്തി​യ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​നെ​തി​രേ ഇ​വ​ർ സ​മ​രം ന​ട​ത്തി. ഇ​പ്പോ​ൾ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ 65,000 രൂ​പ​യാ​ണ് ഫീ​സ് വ​ർധിപ്പി​ച്ച​ത്. എം​ബി​ബി​എ​സ് കോ​ഴ്സി​ന് ഇ​നി​യും ഫീ​സ് വ​ർ​ധി​പ്പി​ക്കും. പി​ജി കോ​ഴ്സി​നാ​വ​ട്ടെ ല​ക്ഷ​ങ്ങ​ൾ വേ​ണ്ടി​വ​രും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​പ്പോ​ൾ കെഎസ്ടി​എ ഹൈ​ജാ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. സ​മ​സ്ത മേ​ഖ​ല​യി​ലും പി​ണ​റാ​യി സ​ർ​ക്കാ​ർ പൂ​ർ​ണ​പ​രാ​ജ​യ​മാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​ഴി​മ​തി​യി​ൽനി​ന്ന്…

Read More

വാളയാർ ചെക്ക്പോസ്റ്റിൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മെ​ല്ലെ​പ്പോ​ക്ക്; വാഹനങ്ങൾ കെട്ടികിടക്കാൻ തുടങ്ങിയിട്ട് 12 മണിക്കൂർ ; തിരക്ക് നിയന്ത്രി ച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്ന് പോലീസ്

എം.​വി. വ​സ​ന്ത് പാ​ല​ക്കാ​ട്: വാ​ള​യാ​ർ വാ​ണി​ജ്യ​നി​കു​തി ചെ​ക്പോ​സ്റ്റ് വീ​ണ്ടും നി​ശ്ച​ലം. രാ​ജ്യ​ത്തെ പ്ര​മു​ഖ ചെ​ക്പോ​സ്റ്റു​ക​ളി​ലൊ​ന്നാ​യ വാ​ള​യാ​റി​ൽ വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു പ​ന്ത്ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം. വാ​ള​യാ​റ​ട​ക്കം ജി​ല്ല​യി​ലെ മി​ക്ക ചെ​ക്പോ​സ്റ്റു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര പ്ര​ക​ട​മാ​ണ്. അ​ഴി​മ​തി​ക്കാ​രെ പി​രി​ച്ചു​വി​ടു​മെ​ന്ന ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​സ​ഹ​ക​ര​ണ സ​മ​രം തു​ട​ങ്ങു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​സ​ഹ​ക​ര​ണം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മേ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യെ​ന്ന പ്ര​തി​ക​ര​ണ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ല്കു​ന്ന​തെ​ങ്കി​ലും ഇ​വ​രു​ടെ മെ​ല്ലെ​പ്പോ​ക്കി​നു പി​ന്നി​ൽ  അ​ടു​ത്തി​ടെ വി​ജി​ല​ൻ​സ് അ​ട​ക്ക​മു​ള്ള​വ​ർ ന​ട​ത്തി​യ റെ​യ്ഡു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​വു​മു​ണ്ട്. വാ​ള​യാ​റ​ട​ക്കം ജി​ല്ല​യി​ലെ പ്ര​ധാ​ന ചെ​ക്പോ​സ്റ്റു​ക​ളി​ൽ നി​ര​ന്ത​രം റെ​യ്ഡു​ക​ൾ ന​ട​ത്തി വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ധി​കൃ​ത​രു​ടെ നി​ര​ന്ത​ര റെ​യ്ഡി​നു​ള്ള മ​റു​മ​രു​ന്നു പ്ര​യോ​ഗം കൂ​ടി​യാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഈ ​മ​നഃ​പൂ​ർ​വ മെ​ല്ലെ​പ്പോ​ക്കു നീ​ക്കം. അ​ഞ്ചു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര പ്ര​ക​ട​മാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ​രി​ശോ​ധ​ന മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ ചെ​ക്പോ​സ്റ്രി​ലു​ണ്ടാ​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ലു​ടെ…

Read More

മു​ത​ല​മ​ട​യി​ലെ കൊലയ്ക്ക് പിന്നിലെ കഥയി ങ്ങനെ..! തന്നെ ഒഴിവാക്കി മൂന്നാമത്തെ കാമുകനെ സ്വന്തമാക്കാനുള്ള തർക്കം കൊലപാതകത്തിൽ എത്തുകയായിരുന്നു

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പൊ​ള്ളാ​ച്ചി അ​ങ്ക​ല​കു​റി​ശി സ്വ​ദേ​ശി ശെ​ൽ​വ​രാ​ജ്, ചെ​മ്മ​ണാം​പ​തി സ​ന്പ​ത്ത് എ​ന്നി​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ആ​ട്ട​യാം​പ​തി പ​രേ​ത​നാ​യ ദൊ​രൈ​സ്വാ​മി- മാ​രി​യാ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ റാ​ണി (40)യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് കൊ​ല്ല​പ്പെ​ട്ട​ത്. പ​ഴ​നി​യി​ൽ താ​മ​സി​ക്കു​ന്ന മു​രു​കേ​ശ​നാ​ണ് മ​രി​ച്ച റാ​ണി​യു​ടെ ഭ​ർ​ത്താ​വ്. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച റാ​ണി പൊ​ള്ളാ​ച്ചി അ​ങ്ക​ല​ക്കു​റി​ശി ശെ​ൽ​വ​രാ​ജു​മാ​യി (45) ദീ​ർ​ഘ​കാ​ലം അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. മീ​ങ്ക​ര മീ​ൻ​കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ ആ​റു​മാ​സം​മു​ന്പ് ഇ​രു​വ​രും പി​ണ​ങ്ങി. റാ​ണി ചെ​മ്മ​ണാം​പ​തി സ്വ​ദേ​ശി സ​ന്പ​ത്തു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്കു കാ​ര​ണം. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി സ​ന്പ​ത്ത് മീ​ങ്ക​ര​യി​ലെ റാ​ണി​യു​ടെ വീ​ട്ടി​ൽ പ​തി​വാ​യി വ​ന്നു​പോ​കാ​റു​ണ്ട്.  ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​വും ഇ​യാ​ളെ ഇ​വി​ടെ ക​ണ്ടി​രു​ന്ന​താ​യി അ​യ​ൽ​ക്കാ​ർ പ​റ​ഞ്ഞു. ശെ​ൽ​വ​രാ​ജി​നെ ഗോ​വി​ന്ദാ​പു​ര​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലും യാ​ത്ര​ക്കാ​ർ ക​ണ്ടി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മീ​ൻ​കോ​ള​നി​യി​ലെ​ത്തി​യ ശെ​ൽ​വ​രാ​ജ് റാ​ണി​യോ​ട് ബൈ​ക്കി​ന്‍റെ ആ​ർ.​സി.​ബു​ക്കും മ​റ്റു രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ഇ​തി​നു…

Read More

യു​വ​തി വീ​ട്ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ൽ; ക​ഴു​ത്തി​ലും കൈ​കാ​ലു​ക​ൾ​ക്കും മാ​ര​ക​മാ​യി മു​റി​വേ​റ്റ നി​ല​യിൽ;​ രണ്ടാം ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ലായതായി സൂ​ച​ന

കൊ​ല്ല​ങ്കോ​ട്: യു​വ​തി​യെ വീ​ട്ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.  മു​ത​ല​മ​ട സീ​ങ്ക​ര മീ​ൻ​കോ​ള​നി ശെ​ൽ​വ​രാ​ജി​ന്‍റെ ഭാ​ര്യ റാ​ണി (41) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴു​ത്തി​ലും കൈ​കാ​ലു​ക​ൾ​ക്കും മാ​ര​ക​മാ​യി മു​റി​വേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നു മു​ന്പു കൊ​ല​പാ​ത​കം ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ൽ ടി​വി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ക​യും മ​റ്റു ലൈ​റ്റു​ക​ൾ തെ​ളി​ഞ്ഞിട്ടില്ലെ​ന്നും ക​ണ്ട​തോ​ടെ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ സ്ത്രീ ​ഇ​വി​ടെ​യെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. റാ​ണി ഈ ​വീ​ട്ടി​ൽ ര​ണ്ടാം ഭ​ർ​ത്താ​വി​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സം.​ആ​ദ്യ ഭ​ർ​ത്താ​വി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. ഇ​വ​ർ പ​ഴ​നി​യി​ലാ​ണ് താ​മ​സം. റാ​ണി ര​ണ്ടാം ഭ​ർ​ത്താ​വ് ശെ​ൽ​വ​രാ​ജു​മൊ​ത്ത് ആ​റു​മാ​സം മു​ന്പാ​ണ് സീ​ങ്ക​ര​യി​ലെ​ത്തു​ന്ന​ത്. ആ​ട്ട​യാം​പ​തി ദു​രൈ​സ​സ്വാ​മി- മാ​രി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ശെ​ൽ​വ​രാ​ജി​നെ പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.

Read More