ചേറ്റുവ: അഭിപ്രായം പറയാന്‍ പോലും പേടിയുള്ള അവസ്ഥയിലാണ് കേരളമെത്തി നില്‍ക്കുന്നതെന്ന് ആര്‍എംപിഐ
Read MoreCategory: Palakkad
പച്ചതെറിക്കുപകരം ഇനി പച്ചക്കറി..! ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പോലീസ് സ്റ്റേഷനുകളിൽ പച്ചക്കറി കൃഷി
തൃശൂർ: സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനുകളിൽ ഇനി പച്ചക്കറി വിളയും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി
Read Moreഇന്നച്ചന് സ്പീക്കിംഗ്..! ജനപ്രതിനിധികള്‍ കാരുണ്യത്തിന്റെ കെടാവിളക്കുക ളാകണമെന്ന് ഇന്നസെന്റ്
ഇരിങ്ങാലക്കുട: സമൂഹത്തില്‍ വേദനിക്കുന്നവരോട് പക്ഷം ചേരാനും, അവരോട് കാരുണ്യം കാണിക്കാനും ജ
Read Moreപോണ പോക്കിന്..! തെങ്ങിന്തോപ്പില് മിന്നല്‍ പരിശോധന നടത്തിയ ഋഷിരാജ് സിംഗിന് കിട്ടിയത് 127 ലിറ്റര്‍ കള്ള്
വണ്ടിത്താവളം: മീനാക്ഷിപുരത്തിനടുത്തുള്ള മൂലക്കടയിലെ സ്വകാര്യ തെങ്ങിന് തോപ്പില്‍ എക്സൈസ് കമ്മീഷണര്‍
Read Moreതങ്കമ്മയുടെ തന്ത്രങ്ങള്‍! തിരക്കുള്ള ബസുകളില്‍ കയറി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കും
ചാലക്കുടി: തിരക്കുള്ള ബസുകളില്‍ കയറി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന സംഘത്തില്‍പെട്ട തമിഴ്നാട് സ്വദേശിനിയെ പോലീസ് പിടികൂടി. മധുര റെയില്‍വേ കോളനിയില്‍ താമസിക്കുന്ന എസക്കിയുടെ ഭാര്യ തങ്കമ്മ(23)യെ എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വരന്തരപ്പിള്ളി ചിറയത്ത് ചൊക്കിരിവീട്ടില് ജോജന്റെ ഭാര്യ സുരഭിയുടെ പണമടങ്ങിയ പഴ്സാണ് മോഷ്ടിച്ചത്. ആമ്പല്ലൂരില്‍ നിന്നും പോട്ടയിലേക്ക് വരും വഴി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍വച്ചാണ് സംഭവം. കൊടകരയില്‍നിന്നു കയറിയ രണ്ടു തമിഴ് സ്ത്രീകളില്‍ ഒരാള്‍ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയി. പിന്നീട് പോട്ട പാപ്പാളി ജംഗ്ഷനില്‍ യാത്രക്കാര്‍ ഇറങ്ങിയപ്പോള്‍ അടുത്ത സ്ത്രീ മനപ്പൂര്‍വം തിരക്കുണ്ടാക്കിയിരുന്നു. അവിടെ ഇറങ്ങിയ സുരഭിയുടെ പഴ്സാണ് നഷ്ടപ്പെട്ടത്. ഉടനെ പോലീസില്‍ വിവരം അറിയിച്ചു. ഒരു ഓട്ടോയില്‍ കയറി സുരഭി ബസിനെ പിന്തുടര്ന്നു. തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ പഴ്സ് സീറ്റിനടിയിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു…
Read Moreട്രെയിനിന്റെ നിര്‍ത്താതെയുള്ള ഹോണടി; ഓടിയെത്തിയ സോമന് കണ്ടത് കത്തുന്ന വീട്; രക്ഷപ്പെടുത്തിയത് അന്ധയായ വൃദ്ധയെ
ഗുരുവായൂര്‍: വീടിനു തീപിടിച്ചു മരണവുമായി മല്ലിട്ട അന്ധയായ വൃദ്ധയെ രക്ഷപ്പെടുത്തിയത് ട്രെയിന്‍ ഡ്രൈവറുടെയും അയല്‍വാസിയുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍. നെന്മിനി പുന്നശേരികാവില് ലീലാവതിയാണ്(73) രക്ഷപ്പെട്ടത്. റെയില്‍പാളത്തിനടുത്തുള്ള ഇവരുടെ വീട് മെഴുകുതിരിയില്‍നിന്ന് തീപടര്‍ന്ന് കത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. വീടിനകത്ത് ഒറ്റയ്ക്കു കിടന്നുറങ്ങിയിരുന്ന ലീലാവതി ചൂട് അറിഞ്ഞപ്പോഴാണ് തീപടര്‍ന്നത് അറിഞ്ഞത്. ഉറക്കെ നിലവിളിച്ചെങ്കിലും അയല്‍വാസികള്‍ അറിഞ്ഞില്ല. ആ സമയത്ത് ഗുരുവായൂരിലേക്കു വന്ന ട്രെയിന്‍ വീട് കത്തുന്നതു കണ്ട് നിര്‍ത്താതെ ഹോണ്‍ മുഴക്കി അപകടം അറിയിക്കുകയായിരുന്നു. പതിവില്ലാത്ത ഹോണടി കേട്ടുണര്‍ന്ന അയല്‍വാസി പാലക്കാട് സ്വദേശി സോമനാണ് കത്തുന്ന വീടിനകത്തു കയറി ലീലാവതിയെ രക്ഷിച്ചത്. ലീലാവതിയെ പിന്നീട് ചെറിയ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീലാവതിക്കൊപ്പം മകള്‍ രാധികയും മൂന്നുമക്കളാണ് താമസിക്കുന്നത്്. രാധികയും ഇളയ രണ്ടുമക്കളും ബന്ധുവിന്റെ വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. മൂത്തമകന് വിഷ്ണു തീ പടരുന്ന സമയം വീട്ടിലുണ്ടായിരുന്നില്ല.…
Read Moreപറ്റത്തില്ലെങ്കിലും മണിക്കുകൊടുക്കരുത്..! പ്രവാസികാര്യ കമ്മീഷനെ പിണറായി സര്‍ക്കാര്‍ കോള്‍ഡ് സ്റ്റോറേജിലാക്കി
തൃശൂര്‍: പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ച പ്രവാസികാര്യ കമ്
Read Moreഎല്ലാം ശരിയാക്കും..! ഉപയോഗശൂന്യമായ കുളങ്ങള്‍ രണ്ടു വര്‍ഷത്തിനകം ജലസംഭരണികളാക്കുമെന്ന് മന്ത്രി
തൃശൂര്‍: മണ്ണും ജലവും പുണ്യസങ്കേതങ്ങളേക്കാളേറെ പരിപാവനതയോടെ സംരക്ഷിക്കണമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
Read Moreജിയോളജി വകുപ്പിന്റെ നിഷേധം..! ദേശീയപാത കുതിരാന്‍ തുരങ്കനിര്‍മാണം നിലച്ചിട്ട് ഒരുമാസം
പട്ടിക്കാട്: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കുതിരാനില്‍ നടക്കുന്ന തുരങ്കനിര്‍മാണത്തിന്റെ പണികള്‍ നിര്‍ത്തിവച്ചിട്ട് ഒരുമാസവും
Read Moreമായുന്ന കാഴ്ചകള്‍ക്ക് വസന്തവും വെളിച്ചവുമായി ഗോപിമാഷിന്റെ വര്ണക്കാഴ്ചകള്
തൃശൂര്‍: സങ്കല്പത്തിനും ഭാവിക്കുമിടയിലുള്ള പ്രകൃതിക്കും പ്രപഞ്ചത്തിനും ഗോപിമാഷ് നല്കിയ വര്‍ണങ്ങളിലെല്ലാം പ്രതീക്ഷകളുടെ പച്ചപ്പുണ്ട്.
Read More