മറക്കില്ലൊരിക്കലും..! നാ​ട്ടു​കാ​ർ കരംപിടിച്ചു; ര​തീ​ഷി​നും കുടുംബത്തിനും സ്നേഹവീടൊരുങ്ങി

പ​ട്ടി​ക്കാ​ട്: ഇ​മ്മി​ട്ടി​പ​റ​ന്പ് കാ​രി​യ​ത്ത് ര​തീ​ഷി​നും കു​ടും​ബ​ത്തി​നും അ​ന്തി​യു​റ​ങ്ങാ​ൻ പു​തി​യ വീ​ട് നി​ർ​മി​ച്ച്  പ്ര​ദേ​ശ​വാ​സി​ക​ൾ. ക​ഴി​ഞ്ഞ 21-ന് ​ഉ​ച്ച​യ്ക്കാ​ണ് വീ​ട് ക​ത്തി​ന​ശി​ച്ച​ത്.  ത​ല​നാ​രി​ഴ​ക്കാ​ണ് അ​ന്ന് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ക​ത്തി​യ വീ​ടി​ന​ക​ത്ത് ഗ്യാ​സ് സി​ലി​ണ്ട​ർ നാ​ട്ടു​കാ​ർ എ​ടു​ത്തു​മാ​റ്റി​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ര​തീ​ഷും ഭാ​ര്യ ബ​ബി​ത​യും മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ക​ത്താ​ൻ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. ചെ​ന്പൂ​ത്ര ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷി​ന്‍റെ കു​ടും​ബ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​താ​ണ്. അ​തി​നാ​ൽ​ത​ന്നെ പു​തി​യ വീ​ടെ​ന്ന​ത് ഒ​രു സ്വ​പ്ന​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​രി​വെ​ടു​ത്ത് ഷീ​റ്റ് മേ​ഞ്ഞ് പു​തി​യ പു​ര​യി​ടം പ​ണി​ത് ന​ൽ​കി​യ​ത്. ഏ​ക​ദേ​ശം 60000 രൂ​പ​യാ​ണ് ചെ​ല​വ് വ​ന്ന​ത്. വാ​ർ​ഡ് മെ​ന്പ​ർ ജോ​ണി​യും സ​മീ​പ വാ​ർ​ഡി​ലെ മെ​ന്പ​ർ കു​ഞ്ഞ​പ്പ​നും ചേ​ർ​ന്നാ​ണ് ധ​ന​സ​ഹാ​യ​പി​രി​വി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വീ​ടി​ന്‍റെ അ​ങ്ക​ണ​ത്തി​ൽ​വ​ച്ചു​ന​ട​ന്ന  യോ​ഗ​ത്തി​ൽ​വ​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തീ​ഷി​ന് വീ​ടി​ന്‍റെ താ​ക്കോ​ൽ…

Read More

ജന്മദിനത്തിൽ കാരുണ്യത്തിന്‍റെ കയ്യൊപ്പു ചാർത്താൻ കെ.എം.മാണി;ആയിരത്തോളം കേന്ദ്രങ്ങളിൽ ആഘോഷം

പാ​ലാ:  കെ.​എം.​മാ​ണി​യു​ടെ 84ാം ജന്മദി​നം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ൾ, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ, ബാ​ല​ഭ​വ​ന​ങ്ങ​ൾ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ൽ​കും. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​പ്രാ​ദേ​ശി​ക​നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ. പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ൽ 29 ന് ​ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ജി​ല്ലാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ഫി​ലി​പ്പ് കു​ഴി​കു​ള​വും സെ​ക്ര​ട്ട​റി തോ​മ​സ് ആ​ന്‍റ​ണി​യും അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി​യോ​ഗം ജോ​സ് കെ ​മാ​ണി എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബേ​ബി ഉ​ഴു​ത്തു​വാ​ൽ, സ​ണ്ണി തെ​ക്കേ​ടം, ജോ​സ് പാ​ല​മ​റ്റം, സ​ഖ​റി​യാ​സ് വ​ല​വൂ​ർ, ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ, ടോ​ബി​ൻ കെ ​അ​ല​ക്സ്, ലീ​നാ സ​ണ്ണി, ബെ​റ്റി ഷാ​ജു, പെ​ണ്ണ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​രു​ണ്യ​ചി​കി​ത്സാ പ​ദ്ധ​തി, പെ​ൻ​ഷ​ൻ പ​ദ്ധ​തി, വെ​ളി​ച്ച​വി​പ്ള​വം, സാ​മൂ​ഹി​ക​ജ​ല​സേ​ച​ന​പ​ദ്ധ​തി,…

Read More

പ്രഫസര്‍ ഒരു തരികിട..! ഓപ്പറേന്‍ റൂമില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പിഡിപ്പിക്കാന്‍ ശ്രമം; പ്രഫസര്‍ കസ്റ്റഡിയില്‍

മുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച്

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.35 നുള്ള കൊല്ലം കോട്ടയം പാസഞ്ചര്‍, വൈകിട്ട് 5.45നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍, പുലര്‍ച്ചെ 5.25 നുള്ള എറണാകുളം കൊല്ലം മെമു, 11.10 നുള്ള കൊല്ലം എറണാകുളം മെമു, 10 ന് ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍, ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ , വൈകിട്ട് അഞ്ചിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. നിയന്ത്രണത്തിന്‍റെ ഭാഗമായി ബംഗലൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം…

Read More

ഇത്രയെങ്കിലും ചെയ്യേണ്ടേ..! ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി 25 വർഷം മുൻപ് സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​ക​ത്തി​ൽ റീ​ത്തു​വ​ച്ചു

കൊ​ര​ട്ടി: ഇ​എ​സ്ഐ ആ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​നും ബ്രാ​ഞ്ച് ഓ​ഫീ​സി​നു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത സ്ഥ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​തി​ലും 25 വ​ർ​ഷ​മാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ട് ആ​ശു​പ​ത്രി​യു​ടെ പ​ണി ആ​രം​ഭി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നു​വ​ർ​ഷം​മു​ന്പ് കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​ക​ത്തി​ൽ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കൊ​ടി നാ​ട്ടു​ക​യും റീ​ത്ത് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​എ​സ്ഐ കോ​ർ​പ​റേ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച നി​ർ​മാ​ണ അ​നു​മ​തി ഇ​തി​നോ​ട​കം ല​ഭി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ള്ള ഈ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ​യും ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ​യും സ്ഥ​ലം എം​പി​യു​ടെ​യും ക​ഴി​വു​കേ​ടാ​ണെ​ന്നു പ്ര​തി​ഷേ​ധ യോ​ഗം ആ​രോ​പി​ച്ചു. ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് ശി​ലാ​ഫ​ല​കം സ്ഥാ​പി​ക്കു​ക​യും നി​ർ​മാ​ണ അ​നു​മ​തി വാ​ങ്ങു​ന്ന​തു​വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ ചെ​യ്തു​വെ​ങ്കി​ലും മാ​റി​വ​ന്ന ഗ​വ​ണ്‍​മെ​ന്‍റും സ്ഥ​ലം എം​പി​യും ഇ​ക്കാ​ര്യ​ത്തി​ൽ തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്. അ​ധി​കൃ​ത​രോ​ട് പ​ല ത​വ​ണ സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് ഈ ​കാ​ര്യ​ത്തി​ൽ…

Read More

തട്ടീം മുട്ടീം..! ബസില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് പിടികൂടി

ചാവക്കാട്: ഒന്പതാംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ ശല്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പൊന്നാനി വെളിയക്കോട് തണ്ണിത്തുറ സ്വദേശി കിഴക്കേതില്‍ അന്‍സാറി(25)നെയാണ് എസ്‌ഐ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പൊന്നാനിചാവക്കാട് റൂട്ടിലോടുന്ന സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ബ്ലാങ്ങാട് സ്വദേശിനിയായ 14 കാരിയെ യുവാവ് ശല്യം ചെയ്തത്. മന്ദലംകുന്നിലെ ബന്ധുവീട്ടില്‍നിന്നും സ്‌കൂളിലേക്ക്  വരികയായിരുന്നു പെണ്‍കുട്ടി. സമീപത്തെ സീറ്റില്‍ ഇരുന്നിരുന്ന യുവാവ് തുടര്‍ച്ചയായി ശല്യം ചെയ്തുവെന്ന് പെണ്‍കുട്ടിതന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.

Read More

എട്ടടിച്ചാല്‍ ട്രിപ്പില്ല..! ബാര്‍നിര്‍ത്തിയതിനാല്‍ രാത്രിയില്‍ ബസില്‍ കയറാന്‍ ആളില്ല; ട്രിപ്പ് മുടക്കി ബസുകാര്‍; പ്രതിഷേധിച്ച് നാട്ടുകാര്‍

തൃശൂര്‍: രാത്രി എട്ടുകഴിഞ്ഞാല്‍ കണ്ണുകാണാഞ്ഞിട്ടാണോ എന്തോ, തൃശൂര്‍പറപ്പൂര്‍ഗുരുവായൂര്‍ റൂട്ടില്‍ ബസ് ഓടില്ല! ഒരു കൊല്ലത്തോളമായി ഇതങ്ങനെ തന്നെയാണത്രേ. അതെന്താണെന്ന് ഒന്നു പരിശോധിക്കാന്‍ ജനപ്രതിനിധികളോടോ, ആര്‍ടി ഓഫീസിലോ പരാതിപ്പെട്ടാല്‍ ‘ഓ, ആവാം’ എന്ന മറുപടിയാണ്. ആവുന്നത്ര കാത്തിരുന്നിട്ടും രാത്രി ബസ് വരാതായതോടെ നാട്ടുകാര്‍ ഒരു തീരുമാനമെടുക്കുകയാണ്. രാത്രി എട്ടിനുശേഷം വരാത്തവര്‍ ഇനി ഈ റൂട്ടിലോടണ്ട. നിയമപാലകര്‍ക്ക് കണ്ണും കാതും ഇല്ലാതായതോടെ നിയമം കൈയിലെടുക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. രാത്രികഴിഞ്ഞാല്‍ ഓടാത്തവരെ ഫെബ്രുവരി ഒന്നുമുതല്‍ പറപ്പൂര്‍ പാസഞ്ചേഴ്‌സ് ആക്്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റോഡില്‍ തടയാനാണ് തീരുമാനം. രാത്രി എട്ടിനുശേഷം സര്‍വീസ് നടത്താന്‍ മൂന്നു ബസുകള്‍ക്ക് പെര്‍മിറ്റ് ഉണ്ട്. മൂന്നു ബസും എട്ടിനുശേഷം ഓടിയിട്ട് കാലങ്ങളായി. തൃശൂരില്‍നിന്നും കടപൂട്ടി വരുന്നവരും, നിര്‍മാണ ജോലികള്‍ കഴിഞ്ഞും വരുന്ന തൊഴിലാളികളുമാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. ഓട്ടോറിക്ഷയെ ആശ്രയിക്കാതെ പലര്‍ക്കും തരമില്ല. പറപ്പൂര്‍ പാസഞ്ചേഴ്‌സ് ആക്്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി…

Read More

ശങ്കരേട്ടൻ ടാ..! 81-ാം വയസിലും സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 3 സ്വർണം എറിഞ്ഞു വീഴ്ത്തി

മൂ​ർ​ക്ക​നാ​ട്: എ​ണ്‍​പ​ത്തി​യൊ​ന്നാം വ​യ​സി​ലും മൂ​ർ​ക്ക​നാ​ട് പൂ​വ​ത്തും​ക​ട​വി​ൽ ശ​ങ്ക​രേ​ട്ട​ന് 18 കാ​ര​ന്‍റെ മ​ന​സും ഉൗ​ർ​ജ്ജ്വ​സ്വ​ല​ത​യു​മാ​ണ്. സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മൂന്നു സ്വ​ർ​ണ​മാ​ണ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ 14, 15, തി​യ്യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ലെ പ​യ്യ​ന്നൂ​ർ കോ​ളേ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ന​ട​ത്തി​യ 36 ാമ​ത് ചാ​ന്പ്യ​ൻ​ഷി​പ്പി​ലാണ് ശ​ങ്ക​രേ​ട്ട​ൻ സ്വ​ർ​ണം നേട്ടം. 80 വ​യസി​ന് മേ​ലെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഹാ​മ​ർ ത്രോ, ​ഷോ​ട്ട് പു​ട്ട്, ഡി​സ്ക​സ് ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശ​ങ്ക​രേ​ട്ട​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്.  നേ​ര​ത്തെ 20 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ സം​സ്ഥാ​ന റെ​ക്കോ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്. ആ​ലു​വ എ​ഫ് എ ​സി ടി ​യി​ൽ 40 വ​ർ​ഷം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി പൂ​വ്വ​ത്തും​കാ​വി​ൽ ശ​ങ്ക​ര​ൻ 80 ക​ഴി​ഞ്ഞി​ട്ടും സ്വ​ന്തം പ​റ​ന്പി​ൽ വി​വി​ധ ഇ​നം കൃ​ഷി​ക​ളു​മാ​യി പൂ​ർ​ണ…

Read More

മ​ന​സ​മ്മ​ത​ത്തി​ന്‍റെ ദി​വ​സം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി ഡിവിനും റോസ്‌മേരിയും മാതൃകയായി

മ​ന​സ​മ്മ​ത​ത്തി​ന്‍റെ ദി​വ​സം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി ഡിവിനും റോസ്‌മേരിയും മാതൃകയായി

Read More

ഓ​പ്പ​റേ​ഷ​ൻ സെ​ൽ​ഫി​യു​മാ​യി റെ​യി​ൽ​വേ പോ​ലീ​സ്; റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ സെൽഫി എടുത്താല്‍ പിഴയും തടവും പിന്നാലെ

ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ​നി​ന്ന് ഇ​നി ​മു​ത​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​വ​ർ കു​ടു​ങ്ങും. ഓ​പ്പ​റേ​ഷ​ൻ സെ​ൽ​ഫി​യു​മ

Read More