പാലക്കാട്: കേരളത്തിലെ സഹകരണപ്രസ്ഥാനം രാജ്യത്തിന് മാതൃകയെന്ന് സഹകരണ -ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. നിയമം അനുശാസിക്കുംവിധം സഹകരണമേഖലയുടെ നിലനില്‍പ്പിന് അനുസൃതമായി പ്രവര്‍ത്തനരീതിക്ക് മാറ്റം വ
Read MoreCategory: Palakkad
പട്ടയവിതരണം അര്‍ഹര്‍ക്കുമാത്രം: റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍
പാലക്കാട്: കൃത്യമായ നടപടിക്രമങ്ങളിലൂടെയും റവന്യൂ -ഉദ്യോഗസ്ഥതല പരിശോധനയിലൂടെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, കര്‍ഷക തൊഴിലാളികള്‍ പോലുളള തികച്ചും അര്‍ഹരായവര്‍ക്ക് മാത്രമെ പട്ടയവിതരണം നടത്തുകയുള്ളൂവെന്ന് റവന്യു
Read Moreജില്ലാ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ മാതൃകാപരം: കെ.വി.വിജയദാസ് എംഎല്‍എ
പാലക്കാട്: രാജ്യത്ത് അധികാരവികേന്ദ്രീകരണം മികച്ച രീതിയില്‍ നടപ്പിലാക്കിയത് കേരളമാണെന്ന് കെ.വി. വിജയദാസ് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ‘ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ഒരു വ
Read Moreജലസേചന പദ്ധതികളില്‍ കുടിവെളളത്തിനു മുന്‍ഗണന: ഉപദേശകസമിതി യോഗം
പാലക്കാട്: മലമ്പുഴ- ചിറ്റൂര്‍ ജലസേചന പ്രോജക്ടുകള്‍ക്ക് കീഴില്‍ വരുന്ന മലമ്പുഴ, പോത്തുണ്ടി, മംഗലം, മീങ്കര, ചുള്ളിയാര്‍, വാളയാര്‍ ഡാമുകളില്‍ നിന്നും ജലവിതരണം നടത്തുന്ന പ്രദേശങ്ങളില്‍ കുടിവെളളത്തിന് മുന്‍ഗണന നല്‍കാന്‍ ജില്ലാ
Read Moreകൂര്‍ക്ക കൃഷിയില്‍ നൂറുമേനി വിളവെടുത്ത് എണ്‍പത്താറുകാരി കൊച്ചുമറിയം
കല്ലൂര്‍: എണ്‍പത്തിയാറിന്റെ നിറവിലും കൂര്‍ക്ക കൃഷിയില്‍ നൂറുമേനി വിളവെടുക്കുകയാണു കൊച്ചു മറിയം. വാര്‍ധക്യത്തിന്റെ അവശതകള്‍ വകവെക്കാതെ കാര്‍ഷികരംഗത്തു പുതുതലമുറക്ക് ആവേശവും പ്രചോദനവുമാകുകയാണിവര്‍. പള്
Read Moreനോട്ടുക്ഷാമം പരിഹരിക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ കിയോസ്ക് സംവിധാനം
പാലക്കാട്: കറന്‍സി നോട്ട് ക്ഷാമം പരിഹരിക്കാന്‍ ജില്ലയിലെ 30 അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ എ.ടി.എം മാതൃക യിലുള്ള കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തി. ഉണ്യാല്‍, കുളപ്പറമ്പ്, അലനെല്ലൂര്‍, ചെര്‍പുളശ്ശേരി
Read Moreമലമ്പുഴയില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്ത ബസ്സ്റ്റാന്‍ഡ് പരിസരം കാടുകയറി നശിക്കുന്നു
മലമ്പുഴ: ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാതെ കിടക്കുന്ന മലമ്പുഴ ബസ്സ്റ്റാന്‍ഡ് പരിസരത്തെ കാടുവെട്ടി തുടങ്ങി. നാലുവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കിയ സ്റ്റാന്‍ഡ് ഇപ്പോള്‍ തെരുവുനായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. മലമ്പുഴ-
Read Moreകടമ്പഴിപ്പുറം ഇരട്ടകൊലപാതകം; പോലീസ് ഇരുട്ടില്‍ തപ്പുന്നു
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം കണ്യാകുര്‍ശിയിലെ ദമ്പതികളുടെ കൊലപാതകം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും യാതൊരു തുമ്പും ലഭിക്കാതെ പോലീസില്‍ ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞദിവസം മരണം നടന്ന വീട്ടിലും സമീപത്തെ കിണറുകള്‍, ജലാശയങ്ങള്‍, ആളൊഴിഞ്ഞ ഭാഗങ്ങള്‍
Read Moreകലാഭവന്‍ മണിയുടെ മരണം: നുണപരിശോധന ഫലം അന്വേഷണസംഘത്തിന് കൈമാറി
ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധന ഫലം അന്വേഷണസംഘത്തിന് കൈമാറി. മണിയുടെ മാനേജരും സുഹൃത്തുക്കളുമടക്കം ആറുപേരെയാണ് നുണപരിശോധനയ്ക്ക് വിധേമാക്കിയിരുന്നത്. തിരുവനന്ത
Read Moreസംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകള്‍ പാര്‍ട്ടി ഓഫീസുകളായി മാറിയെന്ന് ബിജെപി
തൃശൂര്‍: പിണറായി സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായെന്നും ക്രമസമാധാനനില തകര്‍ന്നുവെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. വടക്കാഞ്ചേരി പീഡന കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യുക, പ്ര
Read More