എടമുട്ടത്ത് ശീതീകരിച്ച ആംഗന്‍വാടി; പ്രവാസി അജിത്ത് തറിലാണ് സൗജന്യമായി എയര്‍കണ്ടീഷന്‍ ചെയ്ത് നല്‍കിയത്

വലപ്പാട്: എയര്‍ കണ്ടീഷന്‍ ചെയ്ത നവീകരിച്ച ആംഗന്‍വാടി കെട്ടിടത്തില്‍ എടമുട്ടത്തെ കുഞ്ഞുങ്ങള്‍ പഠിക്കും. ഗ്രാമപഞ്ചായത്തിലെ പാലപ്പെട്ടി കിഴക്കേവളപ്പിലെ എടമുട്ടം – പാലപ്പെട്ടി 101-ാം നമ്പര്‍ ആംഗന്‍വാടി കെട്ടിടമാണ് രണ്ടുലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച

Read More

വിധിയും റേഷനും തോല്‍പ്പിച്ചു; അസുഖത്തെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചുമാറ്റിയ ജാനകി എപിഎല്‍ ലിസ്റ്റില്‍;ബിപിഎല്‍ കാര്‍ഡ് കിട്ടിയില്ലെങ്കില്‍ ജീവിതം ദുരതമാകും

വെങ്കിടങ്ങ്: എപിഎല്‍, ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലിസ്റ്റിലെ അപാകതകള്‍ തുടരുകയാണ്. അനര്‍ഹര്‍ പട്ടിയില്‍ ഇടം നേടുകയും അര്‍ഹരായവര്‍ പലരും പട്ടികയില്‍ പെടാതെ പോവുകയും ചെയ്തിട്ടുണ്ട്. വെങ്കിടങ്ങ് പഞ്ചായത്തിലെ കണ്ണോത്ത് താമസക്കാരിയായ ജാനകി ഏകയും അവി

Read More

അമ്പതു മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ വില്ക്കുന്നവര്‍ക്കെതിരേ നടപടി

കോയമ്പത്തൂര്‍: നഗരത്തില്‍ അമ്പതു മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ വില്ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് കോര്‍പറേഷന്‍ കമ്മീഷണര്‍ വിജയ കാര്‍ത്തികേയന്‍ ഉത്തരവിട്ടു

Read More

കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായി മുറവിളി ഉയരുന്നു

മണ്ണാര്‍ക്കാട്: കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്നും കോയമ്പത്തൂരിലേക്കും മേട്ടുപ്പാളയത്തേക്കും അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കൂടുതല്‍ തുടങ്ങണ മെന്ന ആവശ്യം ശക്തമായി. നിലവില്‍ മണ്ണാര്‍ക്കാട്ടുനിന്നും ആനക്കട്ടിവഴി കോയമ്പത്തൂരിലേക്ക് ഒന്നും മേട്ടുപ്പാളയത്തേക്ക് ഒരു സര്‍വീസു

Read More

ബിപിഎല്‍ പട്ടികയില്‍ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുത്താന്‍ വീണ്ടും തെളിവെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തം

നെല്ലിയാമ്പതി: ബിപിഎല്‍ പട്ടികയില്‍ റേഷന്‍കാര്‍ഡ് ഉള്‍പ്പെടുത്താന്‍ വീണ്ടും തെളിവെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ അഞ്ചിന് പഞ്ചായത്ത് ഹാളില്‍ താലൂക്ക് സ്‌പ്ലൈ ഓഫീസ് അധികൃതര്‍ പരാതിക്കാരുടെ രേഖകള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് നെല്ലിയാമ്പതി വില്ലേജില്‍ നല്കുന്

Read More

ഈ പൂട്ടിട്ടാല്‍ ഏതു കൊമ്പനേയും തളയ്ക്കാം; മദംപൊട്ടിയ കൊമ്പനെ തളയ്ക്കാന്‍ പൂട്ടുമായി സിനേനും, ഋഷികേശും

തച്ചമ്പാറ: ഉത്സവപറമ്പിലോ റോഡിലോ എവിടെയുമാകട്ടെ. മദംപൊട്ടിയ കൊമ്പനെ തളയ്ക്കാന്‍ ഇവരുടെ കൈയിലുണ്ട് ഒരു പൂട്ട്. ഇതെവിടെയും എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാം. ജില്ലാ ശാസ്ത്രമേളയിലെ സയന്‍സ് വര്‍ക്കിംഗ് മോഡല്‍

Read More

മണ്ഡല കാലം: പോലീസ് സുരക്ഷ കര്‍ശനമാക്കി; സീസണ്‍കാല ഡ്യൂട്ടിക്ക് 320 പോലീസ്

ഗുരുവായൂര്‍: മണ്ഡല കാലം തുടങ്ങിയതോടെ ഗുരുവായൂരില്‍ പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. സാമൂഹിക വിരുദ്ധ ശല്യം, മോഷണം, പിടിച്ചുപറി എന്നിവ തടയുന്നതിനായി ക്ഷേത്രത്തിലും പരിസരത്തും കൂടുതല്‍ പോലീസിനെ നിയോഗിക്കും. ടെമ്പിള്‍ പോലീസ് സ്‌റ്റേഷനിലെ 45

Read More

500, 1000 നോട്ടുകള്‍ എല്‍ഐസി പ്രീമിയം അടയ്ക്കാന്‍ അനുവദിക്കണമെന്ന്

കൊടുങ്ങല്ലൂര്‍: 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 31വരെ എല്‍ഐസി പ്രീമിയം അടക്കുന്നതിനു പോളിസി ഉടമകള്‍ക്ക് അനുവാദം നല്‍കുവാന്‍ എല്‍ഐസി മാനേജ്‌മെന്റ് തയാറാകണമെന്നാവശ്യപ്പെട്ട് എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ കൊടുങ്ങല്ലൂര്‍,

Read More

ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചതിന്റെവാര്‍ഷികം ആഘോഷിച്ച് കൊല്ലങ്കോട്ടുകാര്‍

കൊല്ലങ്കോട്: ഗേജ്മാറ്റത്തിനുമുമ്പ് എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനഃസ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍, ഊട്ടറ പൗരാവലി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ യോഗം ആവശ്യപ്പെട്ടു. പാലക്കാട്– പൊള്ളാച്ചി ബ്രോഡ്‌ഗേജ് ലൈനി

Read More

ടിക്കറ്റിന്റെ ബാക്കി തുക ആലുവയില്‍ നിന്നും പൊന്നാനിയില്‍ ചെന്ന് വാങ്ങണമെന്ന് കണ്ടക്ടര്‍; യാത്രക്കാരന്‍ പോലീസില്‍ പരാതി നല്‍കി

തൃശൂര്‍: തൃശൂരില്‍ നിന്നും ആലുവയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരനോട് ടിക്കറ്റിന്റെ ബാക്കി പൈസ പൊന്നാനി ഡിപ്പോയില്‍ നിന്ന് വാങ്ങിക്കോളാന്‍ കണ്ടക്ടറുടെ നിര്‍ദ്ദേശം. ഇതെത്തുടര്‍ന്ന് യാത്രക്കാരന്‍ പോലീസില്‍ പരാതി നല്‍കി.തൃശൂരിലെ പൊതുപ്രവര്‍ത്തകനായ

Read More