അഗളി: അമൃതംപൊടി നിര്‍മാണത്തിനായി അട്ടപ്പാടിയിലെത്തിച്ച 190 ചാക്ക് ഗോതമ്പ് പുഴുവരിച്ച നിലയില്‍. ഈമാസം 20നാണ് താവളത്തുള്ള അമൃതം യൂണിറ്റില്‍ ഒലവക്കോടുള്ള ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്നു ഗോതമ്പ് കൊണ്ടുവന്നത്. ചൊവ്വാഴ്ച ഗോതമ്പ് ഗോഡൗണില്‍ ഇ
Read MoreCategory: Palakkad
സര്‍ക്കാര്‍ നൂറുദിനം പിന്നിട്ടപ്പോള്‍ സ്ത്രീസുരക്ഷയും സമാധാനവും നഷ്ടപ്പെട്ടു: ചെന്നിത്തല
മണ്ണാര്‍ക്കാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറുദിവസം പിന്നിടുമ്പോള്‍ നഷ്ടമായത് സ്ത്രീ സുരക്ഷയും സമാധാനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ണാര്‍ക്കാട് കാരാകുര്‍ശിയില്‍ മണ്ഡലം-ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍
Read Moreഅഴീക്കോടന്‍ ദിനം: ചെട്ടിയങ്ങാടി ചുവന്നു; സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന
തൃശൂര്‍: അഴീക്കോടന്‍ ദിനത്തോടനുബന്ധിച്ച് പോസ്‌റ്റോഫീസ് റോഡിലെ ചെട്ടിയങ്ങാടിയില്‍ തയാറാക്കിയ സ്മൃതിമണ്ഡപത്തില്‍ സിപിഎം നേതാക്കള്‍ പുഷ്പചക് രങ്ങള്‍ സമര്‍പ്പിച്ച് അഭിവാദ്യമേകി. സിഎംപിയുടെ ഇരു വിഭാഗങ്ങളും വേറെ സ്മൃതിമണ്ഡപങ്ങളൊരുക്കി പുഷ്പാര്‍ച്ചന നടത്തി. ഇന്നു വൈകു
Read Moreതൃശൂര്‍ റെയില്‍വേ സ്റ്റേഷനും ഹൈടെക് ആകുന്നു
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയ വൈ-ഫൈ സംവിധാനത്തിന്റെയും ഭാഗികമായി നിര്‍മിച്ച എസ്കലേറ്ററിന്റെയും ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 26ന് നിര്‍വഹിക്കും. രാവിലെ 10.30ന് കോഴിക്കോടിരുന്നാണ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ തൃശൂരിലെ
Read Moreചെരിപ്പുനിര്‍മാണ കമ്പനിക്കെതിരെ ഉപരോധസമരം നടത്തി
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തി ലെ ചെമ്പൂച്ചിറയില്‍ സ്വകാര്യ ചെരുപ്പു നിര്‍മാണ കമ്പനിയിലേക്ക് കൊണ്ടുവന്ന യന്ത്രസാമഗ്രികള്‍ ലോറിയില്‍ നിന്നിറക്കുന്നത് പൗര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ള
Read Moreപാഴാകുന്ന കുഴല്‍കിണര്‍ ജലം സംഭരിച്ച് വിതരണം ചെയ്യണമെന്ന് ജനങ്ങള്‍
ചിറ്റൂര്‍: മൂന്നുവര്‍ഷമായി ഇരുപത്തിനാലു മണിക്കൂറും റോഡിലേക്ക് ഒഴുകി പാഴാകുന്ന കുഴല്‍കിണര്‍ വെള്ളം ശേഖരിച്ച് പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളില്‍ വിതരണം ചെയ്യണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പട്ടഞ്ചേരി പഞ്ചായത്ത് മീരാന്‍ചള്ള പമ്പ് ഹൗസ് കുഴല്‍ക്കിണറിലാണ് മൂന്നുവര്‍ഷമായി വെള്
Read Moreസംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു
വടക്കഞ്ചേരി: നവംബര്‍ 12 മുതല്‍ 15വരെ കിഴക്കഞ്ചേരി ഗവണ്‍മെന്റ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കുന്ന 44-ാമത് സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് നിര്‍വഹിച്ചു. ച
Read Moreവിളയോടി റോഡിനിരുവശത്തും ഇരുചക്രവാഹനം; അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി പരാതി
വണ്ടിത്താവളം: ടൗണില്‍നിന്നുള്ള വിളയോടി റോഡിന് ഇരുവശത്തും ഇരുചക്രവാഹനങ്ങള്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി പരാതി. ഇതുമൂലം ഗതാഗതതടസവും പതിവുകാഴ്ചയാണ്. വിളയോടിയില്‍നിന്നും ടൗണ്‍ റോഡ് കുത്തനെ ഉയര്‍ന്നാണ് നില്ക്കുന്നത്. അനധികൃത പാര്‍ക്കിംഗ്
Read Moreടൗണില്‍ ആട്ടിന്‍കൂട്ടത്തെ മേയാന്‍ വിടുന്നതായി പരാതി
ചിറ്റൂര്‍: തത്തമംഗലം ടൗണില്‍ അശ്രദ്ധമായി ആട്ടിന്‍കൂട്ടത്തെ മേയാന്‍ വിടുന്നത് വാഹനാപകടത്തിനും ഗതാഗതതടസത്തിനും കാരണമാകുന്നെന്ന് പരാതി. രണ്ടാഴ്ച മുമ്പ് റോഡില്‍നിന്ന ആട് എതിര്‍വശത്തേക്ക് ഓടിയതുമൂലം ഇരുചക്രവാഹനം ഇടിച്ചു ചത്തിരുന്നു. ബൈക്ക് മറിഞ്ഞ് യാത്രക്കാരനും പരിക്കേറ്റു.
Read Moreബ്രൂസല്ലോസിസ് രോഗം: പശുക്കളുടെ ദയാവധത്തിന് പ്രത്യേക ടീമായി
മണ്ണാര്‍ക്കാട്: വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലുള്ള തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തില്‍ ബ്രൂസല്ലോസിസ് രോഗബാധയുള്ള പശുക്കളുടെ ദയാവധത്തിന് പ്രത്യേക ടീം രൂപീകരിച്ചു. ഫാം മൈക്രോബയോളജി മേധാവി ഡോ. മിനിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ്
Read More