ചിറ്റൂര്‍: താലൂക്ക് ആശുപത്രി ശിശുരോഗ ചികിത്സാവിഭാഗം വാര്‍ഡില്‍ തകര്‍ന്ന മേല്‍ക്കൂരയിലൂടെ മഴവെള്ളം വാര്‍ഡിനുള്ളിലേക്ക്. ഇതോടെ ചികിത്സയ്‌ക്കെത്തുന്നവര്‍ ദുരിതത്തിലായി. മഴ പെയ്താല്‍ വാര്‍ഡിനകത്തും കുട നിര്‍വര്‍ത്തി നടക്കേണ്ട സാഹചര്യമാണ്. വാര്‍ഡിനകത്ത് കൊതുകുശല്യവും
Read MoreCategory: Palakkad
നാടിനു നന്മവിതറി വ്യാപാരികളുടെ വന്ധ്യത നിവാരണ മെഡിക്കല്‍ ക്യാമ്പ്
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ടൗണ്‍ യൂണിറ്റ് ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ വന്ധ്യതാനിവാരണ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കോയമ്പത്തൂര്‍ സുധാ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍
Read Moreനൊച്ചൂര്‍ റോഡിലെ അപകട വളവ് നിവര്‍ത്താന്‍ ഒപ്പുശേഖരണം തുടങ്ങി
കൊടുവായൂര്‍: വാഹന അപകടങ്ങളും തുടര്‍മരണങ്ങളും പതിവായ നൊച്ചൂര്‍ റോഡിന്റെ വളവ് നിവര്‍ത്തണമെന്നാവശ്യപ്പെട്ടു വെല്‍ഫെയര്‍ പാര്‍ട്ടി ഒപ്പുശേഖരണം ആരംഭിച്ചു. നൊച്ചൂര്‍ വളവില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ ഇരുപതോളംപേരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്
Read Moreതിണ്ടിലം ജലവൈദ്യുതപദ്ധതി നടപ്പാക്കുമ്പോള്‍ ഹെല്‍ത്ത് സെന്ററിന്റെ സുരക്ഷ ഉറപ്പാക്കണം
വടക്കഞ്ചേരി: പാലക്കുഴി തിണ്ടിലം ജലവൈദ്യുതപദ്ധതി നടപ്പാക്കുമ്പോള്‍ പദ്ധതിപ്രദേശത്ത് ഹെല്‍ത്ത് സെന്ററിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തം. പദ്ധതിക്കായി അഞ്ചുമുക്ക് അയ്യപ്പന്‍കുടി വഴിയിലെ തോട്ടില്‍ ചെക്ക്ഡാം നിര്‍മിക്കുമ്പോള്‍ ഹെല്‍ത്ത് സെന്റര്‍ വെള്ളത്തില്‍ മുങ്ങാനുള്ള സാധ്യതയുള്ളതായി
Read Moreമാള്‍ട്ടപനി: അംബേദ്കര്‍ കോളനി നിവാസികള്‍ പരിഭ്രാന്തിയില്‍
മണ്ണാര്‍ക്കാട്: മാള്‍ട്ട പനി പകര്‍ന്നുപിടിക്കുമോ എന്ന ഭീതിയില്‍ തിരുവിഴാംകുന്ന് അംബേദ്കര്‍ കോളനി നിവാസികള്‍. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകം, മൂത്രം, വായു എന്നിവയില്‍ കൂടി രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്. മാള്‍ട്ട പനി ബാധിച്ച കന്നുകാലി
Read Moreഊട്ടി ബൊട്ടാനിക്കല്‍ ഗാര്‍ഡിനില്‍ രണ്ടാം സീസണുവേണ്ടി പൂച്ചെടികള്‍ ഒരുങ്ങി
കോയമ്പത്തൂര്‍: ഊട്ടി ബൊട്ടാനിക്കല്‍ ഗാര്‍ഡിനില്‍ രണ്ടാംസീസണിനു മുന്നോടിയായി പൂച്ചെടികള്‍ തയാറായി. വിവിധയിനത്തില്‍പെട്ട പതിനായിരത്തിലേറെ പൂച്ചെടികളാണ് ഒരുക്കിയിട്ടുള്ളത്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആദ്യമായി പോളിയേണ്‍ എന്നയിനം വര്‍ണഇലകള്‍ പൂക്കുന്ന ചെടിയും
Read Moreഇടതുകനാല്‍ വെള്ളം റോഡില്‍: പരിസരങ്ങളില്‍ വെള്ളക്കെട്ട്
വണ്ടിത്താവളം: പട്ടഞ്ചേരി-പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിലും തത്തമംഗലത്തും നെല്‍കൃഷിക്ക് ഉണക്കം നേരിട്ടതോടെ ഇന്നലെ ഇടതുകനാലില്‍ വെള്ളംവിട്ടത് റോഡിലും അഴുക്കുചാലുകളിലും നിറഞ്ഞ് പാഴാകുന്നതായി പരാതി.പട്ടഞ്ചേരി കേയിയോട് ബ്രാഞ്ച് കനാല്‍ അടഞ്ഞ് കവിഞ്ഞൊഴു
Read Moreകുമരിമേട് വളവില്‍ റോഡിനുസമീപം പാഴ്‌ചെടികള്‍ വളര്‍ന്നു അപകടഭീഷണി
ചിറ്റൂര്‍: മൂപ്പന്‍കുളം കുമരിമേട് വളവ് റോഡിനു സമീപം പാഴ്‌ചെടികള്‍ വളര്‍ന്നുള്ള തടസംമൂലം എതിര്‍ഭാഗത്തുനിന്നും വാഹനങ്ങള്‍ വരുന്നത് തിരിച്ചരിയാനാകാതെ അപകടം പതിവായി. വളവു റോഡിന്റെ എതിര്‍വശത്തു വരുന്ന വാഹനങ്ങള്‍ കാണാനാകാതെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അമ്പതോളം
Read Moreഎട്ടുകോടിയുടെ ഭാഗ്യവാനെ തേടി തൃശൂര്‍
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ എട്ടു കോടി രൂപ ലഭിച്ച ഭാഗ്യശാലിക്കായി തെരച്ചില്‍ തുടരുകയാണ്. പട്ടിക്കാട് ചുവന്നമണ്ണ് സ്വദേശിയായ ലോട്ടറി വില്പനക്കാരന്‍ സന്തോഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനാര്‍ഹമായ ടിസി 788368
Read Moreചാലക്കുടി നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം: അവലോകനയോഗം ചേര്‍ന്നു; ഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് നാളെ
ചാലക്കുടി: സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ചാലക്കുടി മണ്ഡലത്തിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുന്ന പദ്ധതിയുടെ അവലോകന യോഗം ബി.ഡി. ദേവസി
Read More