ഷൊര്‍ണൂര്‍: തൃശൂര്‍-ഷൊര്‍ണൂര്‍ വഴി പാലക്കാട്ടേയ്ക്കുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ജനകീയാവശ്യം. ഈ റൂട്ടിലുണ്ടാ യിരുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടു രണ്ടുവര്‍ഷമായി. ലാഭകരമായ ഈ റൂട്ടില്‍ വീണ്ടും സര്‍വീസ് ആരംഭിക്കാത്തത് ചില സ്
Read MoreCategory: Palakkad
മൈലുകള്‍ താണ്ടി എം.എ.പ്ലൈ ഫൗണ്ടേഷന്റെ സഹായ ഹസ്തം
പാലക്കാട്: നൈനിറ്റാള്‍ – ഉത്തരഖണ്ഡ് സംസ്ഥാനത്തിലെ പ്രധാന സുഖവാസകേന്ദ്രങ്ങളിലൊ ന്നായ നൈനിറ്റാള്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന നക്കുചിറ്റാള്‍ വില്ലേജിലെ കുന്നിന്‍ ചരിവില്‍ സ്ഥിതിചെയ്യുന്ന ആംഗനവാടിക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി എം.എ.പ്ലൈ ഫൗണ്ടേഷന്‍ മാതൃകയായി. അവധിക്കാലം
Read Moreറബര്‍വില താഴുന്നു; കര്‍ഷകര്‍ കടക്കെണിയില്‍
നെന്മാറ: റബര്‍വില താഴുന്നതോടെ കര്‍ഷകര്‍ കടക്കെണിയില്‍. മരങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റ് ഇടാതിരുന്ന കര്‍ഷകര്‍പോലും വിലകുറഞ്ഞതോടെ കടുത്ത ആശങ്കയിലാണ്. പ്രതീക്ഷിച്ചതുപോലെ ഉത്പാദനം വര്‍ധിക്കാത്തതും റബര്‍വില സ്ഥിരതാ ഫണ്ട് രണ്ടാംഘട്ടം ഈ സീസണില്‍ ഇല്ലാത്തതുമൂല
Read Moreപോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്ത വാഹന പരിശോധനയ്ക്ക്
ഒറ്റപ്പാലം: പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇനിമുതല്‍ സംയുക്ത വാഹനപരിശോധനയ്ക്ക്. പരിശോധനകള്‍ കൂടുതല്‍ കുറ്റമറ്റതും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുഡിപ്പാര്‍ട്ടുമെന്റുകളും സംയുക്തമായി ഇനിമുതല്‍ വാഹനപരിശോധനയ്ക്ക് ഇറങ്ങുന്നത്. വാഹന പരിശോധന
Read Moreപാടം നികത്തി കെട്ടിടനിര്‍മാണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു
വടക്കാഞ്ചേരി: കരുമത്ര പാടശേഖരത്ത് ആരംഭിച്ച കെട്ടിടനിര്‍മാണം ബിജെപി പ്രവര്‍ത്തകരെത്തി തടഞ്ഞു. നിര്‍മാണം നടക്കുന്ന സ്ഥലത്ത് പ്രവര്‍ത്തകര്‍ കൊടികുത്തി. ഇന്നലെ രാവിലെ 11 ഓടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനമായാണ് കൃഷിയിടത്തിലെത്തി പ്രതിഷേധ കൊടി നാട്ടിയത്
Read Moreഇരുട്ടില്‍ നിന്നും മോചനമില്ലാതെ നഗരറോഡുകളും ബസ്‌സ്റ്റാന്‍ഡുകളും; കണ്ണടച്ച് ഭരണകൂടവും
പാലക്കാട്: ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകുമെന്നു വിചാരിച്ച യാത്രക്കാര്‍ക്ക് തെറ്റുപറ്റി. തിരക്കേറിയ ബക്രീദും ഓണവും കഴിഞ്ഞിട്ടും നഗര റോഡുകളും ബസ് സ്റ്റാന്‍ഡുകളും ഇപ്പോഴും ഇരുട്ടിലാണ്. വിളക്കുകള്‍ സ്ഥാപിക്കാനോ, അറ്റകുറ്റപ്പണിനടത്താനോ അധികൃതര്‍ ഇ
Read Moreകാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്തി
ചിറ്റൂര്‍: കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും സാഹസികമായി രക്ഷപ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. കന്നിമാരി കരടിക്കുന്ന് ഗുരുവായൂരപ്പന്റെ മകന്‍ അരുണ്‍കുമാര്‍ (21) ആണ് കിണറ്റില്‍ വീണത്. ഇന്നലെ വൈകുന്നേരം
Read Moreകണ്ണമ്പ്ര പാടശേഖരങ്ങളില്‍ കൊയ്ത്ത് യന്ത്രത്തിന് ഇനി ഏകീകൃത ചാര്‍ജ്
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കൊയ്ത്തുയന്ത്രത്തിന് ഇനി ഏകീകൃത ചാര്‍ജ്. മണിക്കൂറിന് 1800 രൂപാനിരക്കില്‍ ഇനി പാടശേഖരങ്ങള്‍ക്ക് കൊയ്ത്തുയന്ത്രങ്ങള്‍ ലഭ്യമാകും. കണ്ണമ്പ്ര പഞ്ചായത്തും കൃഷിഭവനും പഞ്ചായത്തിലെ 13 പാടശേഖര
Read Moreലാത്തിച്ചാര്‍ജില്‍ 30 പേര്‍ക്ക് പരിക്കേറ്റ സംഭവം അപലപനീയം: സിപിഐ
പറമ്പിക്കുളം: വിദ്യാര്‍ഥികളും രക്ഷിതാക്കളും നടത്തിയ സമാധാന ഉപരോധസമരത്തിനുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ 30 പേര്‍ക്ക് പരിക്കേറ്റ സംഭവം അപലപനീയമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജ്.ജില്ലയിലെ മുതലമട പഞ്ചായത്ത് വാര്‍ഡായ പറമ്പിക്കുളത്
Read Moreകാലികള്‍ക്കു ബ്രൂസെലോസിസ് രോഗബാധ; ആശങ്ക വിട്ടുമാറാതെ തിരുവിഴാംകുന്ന്
മണ്ണാര്‍ക്കാട്: ബ്രൂസെലോസിസ് രോഗബാധയെതുടര്‍ന്ന് ജനങ്ങളില്‍ ഇപ്പോഴും ആശങ്ക മാത്രം ബാക്കി. രോഗത്തെപ്പറ്റി ഭയപ്പെടേണ്ടതില്ലെന്നു അധികൃതര്‍ പറയുമ്പോഴും ഇതു പൂര്‍ണമായി വിശ്വസിക്കാന്‍ ജനങ്ങള്‍ക്കു കഴിയുന്നില്ല.തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തി
Read More