ഇരിങ്ങാലക്കുട: ജാതി കേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്നും മനുഷ്യകേന്ദ്രീകൃത അവസ്ഥയിലേക്ക് കേരള ജനതയെ നയിച്ച മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. 162-ാം ശ്രീനാരായണ ജയന്തി ആഘോഷപരിപാടി യോടനുബന്ധിച്ച് ഇരിങ്ങാലക്കുട എ
Read MoreCategory: Palakkad
പാരമ്പര്യ കൃഷി രീതികള്‍ വീണ്ടെടുത്താല്‍ അസുഖങ്ങള്‍ അകറ്റാം: മന്ത്രി സുനില്‍കുമാര്‍
തൃശൂര്‍: കേരളത്തിനു നഷ്ടപ്പെട്ട പരമ്പരാഗത കൃഷികള്‍ തിരിച്ചുകൊണ്ടുവന്നാല്‍ ആരോഗ്യം വീണ്ടെടുക്കാനും കാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റിനിര്‍ത്താനും സാധിക്കുമെന്നു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കീടനാശിനിപ്രയോഗം മൂലം മരിച്ചുപോയ മണ്ണിനെ വീണ്ടെടുത്ത്
Read Moreമെഡിക്കല്‍ കോളജിലെ ഉപകരണങ്ങള്‍ കോളജ് വിദ്യാര്‍ഥികള്‍ നന്നാക്കി
മുളംകുന്നത്തുകാവ്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ ഉപകരണങ്ങള്‍ ചിറ്റിലപ്പിള്ളി ഐഇഎസ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കി. എന്‍ജിനിയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ സ
Read Moreഅട്ടപ്പാടിയില്‍ 74 സമൂഹ അടുക്കളകള്‍ക്കു മൂന്നരക്കോടി അനുവദിച്ചെന്നു മന്ത്രി
അഗളി: അട്ടപ്പാടി ആദിവാസി ഊരുകളിലെ 74 സമൂഹ അടുക്കളകള്‍ക്കായി മൂന്നരക്കോടി രൂപ അനുവദിച്ചതായി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മൂലഗംഗ ഊരില്‍ ആദിവാസികള്‍ക്കൊപ്പം കുടുംബസമേതം ഓണമാഘോഷിക്കാനെത്തിയപ്പോളാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Read Moreനെല്‍പ്പാടങ്ങളില്‍ വെള്ളമില്ല; കൃഷി ഉണക്കുഭീഷണിയില്‍
നെന്മാറ: മഴക്കുറവിനെത്തുടര്‍ന്ന് നെന്മാറ, അയിലൂര്‍ മേഖലയിലെ നെല്പാടങ്ങള്‍ ഉണക്കുഭീഷണിയില്‍. ഉണക്കുഭീഷണിയെത്തുടര്‍ന്ന് കതിരണിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം മോട്ടോര്‍ വെച്ച് അടിച്ചാണ് ഉണക്കില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. പോത്തുണ്ടി ഡാമിലെ വെള്ളം തുറക്കാതെത
Read Moreസൗമ്യ കേസ്: ഷൊര്‍ണൂരിനെ ഞെട്ടിച്ച് കോടതിവിധി
ഷൊര്‍ണൂര്‍: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധി ഷൊര്‍ണൂരിനെ ഞെട്ടിച്ചു. കോടതിവിധി സര്‍ക്കാരിന്റെ പിഴവുമൂലമാണെന്നും മതിയായ തെളിവു ഹാജരാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ
Read Moreജില്ലയില്‍ 200 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
ഒറ്റപ്പാലം: അംഗീകാരമില്ലാത്ത 200 സ്കൂളുകള്‍ ജില്ലയില്‍ അടച്ചുപൂട്ടാന്‍ തീരുമാനം. ബാലാവകാശ കമ്മീഷനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സ്കൂളുകളില്‍ നിന്നും പിഴ ചുമത്തിയാകും
Read Moreകലിപൂണ്ട കാട്ടാനയുടെ വിളയാട്ടം; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
അഗളി: കലിപൂണ്ട കാട്ടുകൊമ്പന്‍ വീടിന്റെ ജനാലയും വാതിലും തകര്‍ത്തു. മുറിക്കുള്ളിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ പേരക്കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാവിലെ ഏഴിനായിരുന്നു കാട്ടാനയുടെ അക്രമണം. കുറവന്‍പാടിയില്‍ പരേതനായ ചെറുവിളാത്ത്
Read Moreആറുവരിപാത നിര്‍മാണവും കുതിരാനിലെ തുരങ്ക പാതകളും മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാത നിര്‍മാണവും ഇതിന്റെ ഭാഗമായുള്ള കുതിരാനിലെ രണ്ട് തുരങ്കനിര്‍മാണവും 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് കരാര്‍ കമ്പനിയായ കെഎംസി അധികൃതരും തുരങ്കനിര്‍മാണം നടത്തുന്ന പ്രഗതി
Read Moreറെയില്‍വേയ്ക്ക് കനത്ത നഷ്ടം: ഓണക്കാലത്ത് തീവണ്ടി മാര്‍ഗം വന്‍തോതില്‍ കള്ളക്കടത്ത്
ഷൊര്‍ണൂര്‍: റെയില്‍വേയ്ക്ക് വന്‍ നഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികള്‍ നികുതി വെട്ടിച്ചുകടത്തി. അതേസമയം മുന്നറിയിപ്പുകള്‍ മുഖവിലക്കെടുത്തിട്ടുമില്ല. ഈ ഓണക്കാലം ലഹരിയിലാഴ്ത്താന്‍ ലക്ഷക്കണക്കിന് രൂപയുടെ മദ്യംതന്നെ തീവണ്ടിമാര്‍ഗം
Read More