ശക്തന്റെ തട്ടകം വിറപ്പിക്കാന്‍;പുലിയിറക്കം ശനിയാഴ്ച

തൃശൂര്‍: നാലോണനാളില്‍ നഗരത്തില്‍ അരങ്ങേറുന്ന പുലിക്കളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. 10 ടീമുകളാണ് ഇത്തവണ പുലിക്കളിക്കെത്തുന്നത്. അയ്യന്തോള്‍, വിയ്യൂര്‍, നായ്ക്കനാല്‍, തൃക്കുമാരംകുടും ശ്രീഭദ്ര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, കുട്ടന്‍കുളങ്ങര,

Read More

മാള്‍ട്ട പനി: കന്നുകാലികളെ മണ്ണുത്തിയിലെ കേന്ദ്രത്തിലേക്കു മാറ്റും

മണ്ണാര്‍ക്കാട്: ഏറെ ആശങ്ക പടര്‍ത്തിയ കന്നുകാലികളിലെ ബ്രൂസെലോസിസ് (മാള്‍ട്ട) രോഗബാധയെക്കുറിച്ചു ചര്‍ച്ചചെയ്യുവാന്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. രോഗബാധയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണു ഗവേഷണകേന്ദ്രം

Read More

അഴിമതി: അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര ദേവസ്വത്തിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ ഉണ്ടായ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി

Read More

കുതിരാനിലെ ടണല്‍നിര്‍മാണം; പാറപൊട്ടിക്കുമ്പോള്‍ വീടുകള്‍ക്കു വിള്ളല്‍; പ്രദേശവാസികള്‍ സമരത്തിലേക്ക്

വടക്കഞ്ചേരി: പ്രദേശത്തെ വീടുകളും കടകളും തകരുംവിധം കുതിരാനില്‍ നടക്കുന്ന ടണല്‍ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ പ്രത്യക്ഷസമരത്തിനൊരുങ്ങുന്നു. ടണലിനുള്ളില്‍ ഉഗ്രശക്തിയോടെ പാറ പൊട്ടിക്കുന്നതിനാല്‍ അതിന്റെ പ്രകമ്പനത്തില്‍ വീടുകളുടെ ചുമരുകളില്‍

Read More

ചാലക്കുടിയില്‍ തറ ബാക്കിനിര്‍ത്തി ബസ് ഷെല്‍റ്റര്‍ പൊളിച്ചുമാറ്റി

ചാലക്കുടി: മുനിസിപ്പല്‍ ജംഗ്ഷനില്‍ സര്‍വീസ് റോഡില്‍ ദേശീയപാത അധികൃതര്‍ സ്ഥാപിച്ച ബസ് ഷെല്‍റ്റര്‍ പൊളിച്ചുമാറ്റികൊണ്ടുപോയി. ആധുനികരീതിയില്‍ നിര്‍മിച്ചിരുന്ന ബസ് ഷെല്‍റ്റര്‍ വര്‍ഷങ്ങളായി അനാഥമായിക്കിടക്കുകയായിരുന്നു. ഇവിടെ ബസുകള്‍ നിറു

Read More

ഗുരുവായൂരില്‍ പ്രി-പെയ്ഡ് ഓട്ടോ സംവിധാനം ഒക്‌ടോബറില്‍ നിലവില്‍ വരും

ഗുരുവായൂര്‍: ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് നിര്‍ത്തലാക്കുന്നതിനായി ഗുരുവായൂര്‍ റെയില്‍വെസ്റ്റേഷനില്‍ ആരംഭിക്കുന്ന പ്രി-പെയ്ഡ് ഓട്ടോ സംവിധാനത്തിന് ഒടുവില്‍ റെയില്‍വേയുടെ അനുമതി ലഭിച്ചു. ഇതോടെ അടുത്തമാസത്തോടെ പ്രി

Read More

മദ്യം വാങ്ങാന്‍ അഞ്ചുവയസ്സുള്ള മകനെയും കൂട്ടി; മദ്യം കൈയില്‍ കിട്ടിയപ്പോള്‍ കുട്ടിയെ മറന്ന് വീട്ടിലേക്ക്; ഒടുവില്‍ സംഭവിച്ച കഥ അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഒരു കുപ്പിക്കഥയായി

തൃശൂര്‍: കുട്ടിയോളം വരുമോ കുപ്പി എന്നാണ് ഇപ്പോള്‍ വടൂക്കരക്കാര്‍ ചോദിക്കുന്നത്. ഓണക്കാലത്ത് പറഞ്ഞുചിരിക്കാന്‍ വടൂക്കരക്കാര്‍ക്കൊരു നല്ല കുപ്പിക്കഥ കിട്ടിയിരിക്കുകയാണ്. ഓണം പൊലിപ്പിക്കാനും ആഘോഷമാ

Read More

ദേശീയപാത വികസനം: ട്രാഫിക് സര്‍വേ നടത്തി

ചാവക്കാട്: ദേശീയപാത 17ല്‍ ഇടപ്പള്ളി വെങ്ങളം ഭാഗത്തിന്റെ വികസനത്തിന്റെ ഭാഗമായി ചാവക്കാട്ട് ട്രാഫിക് സര്‍വേ നടത്തി.ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടപ്പള്ളി വെങ്ങളം നാലുവരിപ്പാത നിര്‍മാണത്തിനുള്ള വിശദ്ധമായ പദ്ധതിറിപ്പോര്‍

Read More

ചെമ്പൈ വൈദ്യനാഥ ഭാഗവര്‍ ജീവിതം കലയ്ക്കു സമര്‍പ്പിച്ച വ്യക്തിത്വം: മന്ത്രി

ആലത്തൂര്‍: കലയ്ക്കു പ്രാധാന്യം നല്കി കലയ്ക്കു വേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ച സംഗീതജ്ഞനായിരുന്നു പത്മഭൂഷണ്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് മന്ത്രി എ.കെ.ബാലന്‍ അഭിപ്രായപ്പെട്ടു .ഇന്നത്തെ സംഗീതജ്ഞര്‍ ചെമ്പൈ ഭാഗവതരെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.

Read More

ഓണത്തിരക്കിലമര്‍ന്ന് നഗരം; ഉത്രാടപ്പാച്ചില്‍ നാളെ

തൃശൂര്‍: ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. പൊന്നോണത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ഓണക്കോടി എടുക്കാനും മറ്റു സാധനങ്ങള്‍ വാങ്ങാനുമെത്തുന്നവരുടെ തിരക്കാണ് നഗരത്തില്‍. ഉത്രാടം നാളെയാണെങ്കിലും ഉത്രാടപ്പാച്ചില്‍ ഇന്നേ തുടങ്ങിയെന്ന്

Read More