1000 മാന്ത്രിക വിദ്യകളുമായി അന്താരാഷ്ട്ര മാജിക് കണ്‍വന്‍ഷനു നാളെ തുടക്കം

തൃശൂര്‍: ആയിരം മാന്ത്രികര്‍ ഒരേവേദിയില്‍ അണിനിരക്കുന്ന അന്താരാഷ്ട്ര മാജിക് കണ്‍വന്‍ഷന്‍ “മന്ത്ര’യ്ക്കു നാളെ തൃശൂരില്‍ തുടക്കമാകുമെന്നു മജീഷ്യന്‍ സമ്രാജ് പറഞ്ഞു. രണ്ടു ദിവസങ്ങളിലായി സംഗീതനാടക അക്കാദമി റീജണല്‍ തിയറ്ററിലാണ് കണ്‍വന്‍ഷന്‍. നാളെ രാവിലെ 10ന് മുഖ്യമന്ത്രി

Read More

മെഴുകുംപാറ കോളനിയ്ക്കു സമീപം വീണ്ടും കാട്ടാനയുടെ വിളയാട്ടം

മണ്ണാര്‍ക്കാട്: തെങ്കര ഗ്രാമപഞ്ചായത്തിലെ മെഴുകുംപാറ മിച്ചഭൂമി കോളനിക്കുസമീപം കാട്ടാനയിറങ്ങി വ്യാപകതോതില്‍ കൃഷി നശിപ്പിച്ചു. പ്രദേശത്തെ താമസക്കാരനായ ചന്ദ്രന്റെ അമ്പതോളം കുലച്ചവാഴ, മുപ്പത് കവുങ്ങ്, 12 തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചു. സമീപത്തെ

Read More

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത: കമ്പനിയുടെ ശനിദശ നീങ്ങിത്തുടങ്ങി

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ കരാര്‍ കമ്പനി കെഎം.സിയുടെ ശനിദശ നീങ്ങിതുടങ്ങി. ക്രഷര്‍ യൂണിറ്റ് ഉടമകള്‍ക്കും വാഹനങ്ങള്‍ വാടകയ്ക്ക് നല്കിയവര്‍ക്കും നല്കാനുണ്ടായിരുന്ന ഭീമമായ കുടിശിക ഏതാണ്ട് പൂര്‍ണമായും ഇന്നലെ കൊടു

Read More

ഐഎസ് യൗവനത്തെ വഴിപിഴപ്പിക്കാനുള്ള സാമ്രാജ്യത്വ ഒളിഅജണ്ട: പന്ന്യന്‍ രവീന്ദ്രന്‍

പാലക്കാട്: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഇസ്രായേല്‍ സയണിസത്തിന്റെയും ഉത്പന്നമാണ് ഐഎസ്. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി മുസ്ലീം യുവത്വത്തെ നിയോഗിച്ച് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ മതമൗലീകവാദവും തീവ്രവാദവും പ്രചരിപ്പിച്ച് അ

Read More

ഒരുമണിക്കൂര്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന് യോഗാധ്യാപികയുടെ പ്രകടനം

കോയമ്പത്തൂര്‍: ഒരുമണിക്കൂര്‍നേരം വെള്ളത്തില്‍ മുങ്ങിക്കിടന്ന് അമ്പതിലധികം യോഗാസനങ്ങള്‍ ചെയ്ത് ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ് യോഗാധ്യാപിക വിജയപ്രഭ (48). ഇന്ത്യന്‍ റെക്കോര്‍ഡ്‌സ് ബുക്കില്‍ ഇടംപിടിക്കുന്നതിനാണ് ഈ പരിപാടി സംഘടി

Read More

കിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷിക്കാന്‍ വനപാലകര്‍ എത്താന്‍ വൈകി; നാട്ടുകാര്‍ പ്രതിഷേധിച്ചു

വടക്കഞ്ചേരി: പൊട്ടകിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്താന്‍ വനപാലകര്‍ എത്താന്‍ വൈകിയത് നാട്ടുകാരെ പ്രകോപിപ്പിച്ചു. വണ്ടാഴി പാലമുക്ക് കീഴ്പാലയില്‍ റബര്‍തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറിലാണ് കാട്ടുപന്നി വീണത്. ഇന്നലെ രാവിലെ പത്ത

Read More

കലര്‍പ്പില്ലാതെ നല്ല സിനിമയെ സ്‌നേഹിച്ച് ശശിശങ്കര്‍ യാത്രയായി

തൃശൂര്‍: നാരായം എന്ന ആദ്യ ചിത്രത്തിലൂടെ ഏറെ പ്രതീക്ഷ തന്ന സംവിധായകനായിരുന്നു ശശിശങ്കര്‍. നമ്പൂതിരി സമുദായത്തില്‍ പെട്ട യുവതി അറബി അധ്യാപികയാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ അവതരിപ്പിച്ച നാരായം ഒരു പുതുമുഖ സം

Read More

സ്ഥിരം പോക്കറ്റടിക്കാരായ രണ്ടുപേര്‍ പിടിയില്‍

ആലത്തൂര്‍: സ്ഥിരം പോക്കറ്റടിക്കാരായ രണ്ടുപേരെ പേരേ ആലത്തൂര്‍ പോലീസ് പിടികൂടി. മണ്ണുത്തി നടത്തറ നടുവീട്ടില്‍ വര്‍ഗീസ് (57), പാലക്കാട് നെച്ചുപ്പുളളി രാജേഷ് (35) എന്നിവരെയാണ് പിടികൂടിയത്.ഇക്കഴിഞ്ഞ നാലിന് ആലത്തൂര്‍ സബ്ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങി

Read More

കൊഴിഞ്ഞാമ്പാറ-പൊള്ളാച്ചി റൂട്ടില്‍ ബസുകള്‍ കുറവ്; യാത്രാക്ലേശം

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ-പൊള്ളാച്ചി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായതോടെ ഇതു പരിഹരിക്കാന്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ സ്വകാര്യ ബസുകള്‍ക്കു പുറമേ തമിഴ്‌നാട് കോര്‍പറേഷന്‍ ഉള്‍പ്പെടെ പന്ത്രണ്ട് ബസുകളാണ് ഇതുവ

Read More

കനാല്‍ ബണ്ടുകളിലെ പാഴ്‌ചെടികള്‍ കര്‍ഷകര്‍ക്കു ദുരിതമാകുന്നു

ചിറ്റൂര്‍: മൂലത്തറ ഇടതുകനാലിന്റെ ഇരുവശത്തെയും ബണ്ടുകളില്‍ വളര്‍ന്നുപന്തലിച്ച പാഴ്‌ചെടികള്‍ വെട്ടിമാറ്റി ജലഗതാഗതം സുഗമമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കനാല്‍ബണ്ടില്‍ ചെടിത്തൂപ്പുകള്‍ വളരുന്നതിനാല്‍ പലഭാഗത്തും സ്ലാബ് ഇളകിവീണ് ബണ്ട് തക

Read More