ഓപ്പറേഷന്‍ അനന്ത; ഒറ്റപ്പാലം നഗരത്തില്‍കടയുടമകള്‍ പൊളിച്ചുനീക്കല്‍ തുടങ്ങി

ഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഒറ്റപ്പാലം നഗരത്തില്‍ കടയുടമകള്‍ പൊളിച്ചുനീക്കല്‍ തുടങ്ങി. സബ്കളക്ടറുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് കെട്ടിടം ഉടമകള്‍ കടകള്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയത്. ആദ്യഘട്ടമായി മേലെ പെട്രോള്‍ പമ്പിന് സമീപത്തെ ഓടി

Read More

കള്ളുഷാപ്പിനായി നെല്‍പാടം നികത്തുന്നതായി പരാതി

നെന്മാറ: അടിപെരണ്ട- നെന്മാറ പ്രധാനപാതയോടു ചേര്‍ന്നതും അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുവഴിയാടിനു സമീപത്തെ പുത്തന്‍കടവ് കള്ളുഷാപ്പിനായി നെല്‍പാടം മണ്ണിട്ടുനികത്തുന്നതായി പരാതി. ഇരുപ്പൂ നെല്‍കൃഷി ചെയ്യുന്ന നെല്‍പാടമാണ് ഇത്തരത്തില്‍ നികത്തുന്നത്. മണ്ണിട്

Read More

ഉപ്പുകുളം പുലിഭീതിയില്‍; രാത്രിയില്‍ പുറത്തിറങ്ങനാവാതെ നാട്ടുകാര്‍; വനം വകുപ്പ്് കൂട് സ്ഥാപിച്ചു

അലനല്ലൂര്‍: മലയോര കുടിയേറ്റ കേന്ദ്രമായ എടത്തനാട്ടുകര ഉപ്പുകുളം പ്രദേശം പുലിഭീതിയില്‍. കാട്ടാന, കാട്ടുപന്നികള്‍, കുരങ്ങുകള്‍ എന്നിവയ്ക്കുപുറമേയാണ് പുലിഭീഷണിയും പ്രദേശത്തു നിലനില്ക്കുന്നത്. ഏതാനും ദിവസം മുമ്പ് ഇവിടെ പുലിയിറങ്ങിയിരുന്നു. പ്രദേശവാസികളുടെ

Read More

മുടപ്പല്ലൂര്‍-മംഗംലംഡാം റോഡുവികസനം പൂര്‍ത്തിയാക്കാന്‍ ; റോഡ് ഉപരോധവും ഉപവാസസമരവും നടത്തി

വടക്കഞ്ചേരി: മുടപ്പല്ലൂര്‍-മംഗംലംഡാം റോഡുവികസനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടാഴി മോസ്‌കോമുക്കില്‍ റോഡ് ഉപരോധവും പഞ്ചായത്ത് മെംബര്‍മാരുടെ ഉപവാസസമരവും നടന്നു. പകല്‍മുഴുവന്‍

Read More

ഭാവി തലമുറയ്ക്കായി രണ്ടര ഏക്കര്‍ സ്വാഭാവിക വനം സൃഷ്ടിക്കുന്നു

ചിറ്റൂര്‍: തെക്കേ ഇന്ത്യയിലെ മരം നടുന്നവരുടെ കൂട്ടായ്മ പാലക്കാട് വിളയോടി നമ്പൂരിച്ചള്ളയില്‍ രണ്ടര ഏക്കര്‍ ഭൂമി സ്വാഭാവിക വനമാക്കി മാറ്റുന്നതിനുള്ള ദവ്ത്യം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങി. ഇതിനുള്ള സാങ്കേതിക പരിജ്ഞാനവും വൃക്ഷത്തൈകളുമായി പോണ്ടിച്ചേരി ആരോവി

Read More

സംസ്ഥാനത്തു സമ്പൂര്‍ണ വൈദ്യുതീകരണം 2017 മാര്‍ച്ചോടെ: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പാലക്കാട്: വാസയോഗ്യമായ ഇടങ്ങളില്‍ വൈദ്യുതി നല്കുന്നതിന് സങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാവില്ലെന്നും ഓഗസ്റ്റ് 31 വരെ ആള്‍താമസം ഉണ്ടായിരുന്ന വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്കി 2017 മാര്‍ച്ചോടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുമെന്നും

Read More

തര്‍ക്കവും വഴക്കും പതിവ്; കെഎസ്ആര്‍ടിസി ബസുകള്‍ രാത്രികാലത്ത് വടക്കഞ്ചേരി ടൗണ്‍ ഒഴിവാക്കുന്നു

വടക്കഞ്ചേരി: വടക്കഞ്ചേരി വഴി കടന്നുപോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ രാത്രികാലത്ത് വടക്കഞ്ചേരി ടൗണ്‍ ഒഴിവാക്കി പോകുന്നത് ബസ് ജീവനക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കത്തിനും പ്രതിഷേധത്തിനും കാരണമാകുന്നു. കെഎസ്ആര്‍ടിസി വടക്കഞ്ചേരി

Read More

കൊല്ലങ്കോട് സൗരോര്‍ജ്ജനിലയം ഇന്ന് നാടിനു സമര്‍പ്പിക്കും

പാലക്കാട്: കൊല്ലങ്കോട് പഞ്ചായത്തില്‍ കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ഒരുമെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജനിലയം ഇന്ന് വൈദ്യുതി – ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിക്കും. വൈകിട്ട് മൂന്നിന് അച്ചനാംകോട് നടക്കുന്ന ചടങ്ങില്‍ കെ.

Read More

കളിമണ്‍പാത്ര നിര്‍മാണമേഖലയ്ക്ക് തിരിച്ചടി; പരമ്പരാഗതക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നു

ഒറ്റപ്പാലം: കളിമണ്‍പാത്ര നിര്‍മാണമേഖലയ്ക്ക് കനത്ത തിരിച്ചടിയായി പരമ്പരാഗത മണ്‍പാത്ര നിര്‍മാണക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നു. ഇത്തരം പാത്രങ്ങള്‍ക്ക് മുന്തിയ ഹോട്ടലുകളില്‍ പ്രിയം ഏറുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും വ്യവസായത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാ

Read More

പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം: വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു

വടക്കഞ്ചേരി: പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. കിഴക്കഞ്ചേരി തച്ചങ്കോട് കൊറ്റംകോട്ടില്‍ രുഗ്മിണിയുടെ വീട്ടിലാണ് ശനിയാഴ്ച മോഷണം നടന്നത്. ഒരു പവന്റെ സ്വര്‍ണ കൈചെയിനും

Read More