അരക്കോടിയിലേറെ പണവുമായി സ്വര്‍ണക്കുറി ഉടമ മുങ്ങി

ചാലക്കുടി: സ്വര്‍ണക്കുറിയുടെ പേരില്‍ പണം പിരിച്ചെടുത്ത് സ്വര്‍ണം നല്‍കാതെ സ്വര്‍ണക്കുറി ഉടമ മുങ്ങി. സൗത്ത് ജംഗ്ഷനില്‍ സ്വര്‍ണക്കുറി നടത്തുന്ന ചാലക്കുടി സ്വദേശി ചിറയത്ത് തൂക്കുപറമ്പില്‍ ജോയിയുടെ പേരില്‍ പോലീസ് കേസെടുത്തു. സ്വര്‍ണക്കുറിയില്‍ പണം തവണ

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മങ്കര ഞാറക്കോട് ഫൈസലിനെ (21) യാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ

Read More

മുതലമടയില്‍ ലോകനിലവാരത്തിലുള്ള പഴം-പച്ചക്കറി ഹബ്ബ് തുടങ്ങും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

മുതലമട: മാവുകര്‍ഷകര്‍ക്കുവേണ്ടി രൂപീകരിച്ച മുതലമട മാംഗോ ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനിയുടെ ചുള്ളിയാര്‍മേടുള്ള ഓഫീസില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ സന്ദര്‍ശിച്ചു. മുതലമട മാംഗോ ഫാര്‍മേഴ്‌സ് പ്രൊഡ്യുസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ സംസ്ഥാന

Read More

മഴക്കുറവ്; നെല്ലറയില്‍ വീണ്ടും കര്‍ഷകവിലാപം

ഷൊര്‍ണൂര്‍: മഴക്കുറവുമൂലം നെല്ലറയില്‍ വീണ്ടും കര്‍ഷകവിലാപങ്ങള്‍ ഉയരുന്നു. ഒന്നാംവിളയിറക്കിയ കര്‍ഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. മഴക്കുറവ് ഏറെ ബാധിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ മേഖലയിലാണ്. മതിയായ രീതിയില്‍ നനവ് ലഭിക്കാത്തപക്ഷം കൃഷിനാശം ഉറപ്പാണ്. ജി

Read More

നിയമങ്ങള്‍ നോക്കുകുത്തി; വാളയാര്‍ വനമേഖല കാട്ടാനകള്‍ക്ക് ദുരന്തപാതയാകുന്നു

പാലക്കാട്: വാളയാര്‍ വനമേഖലയില്‍ വീണ്ടുമൊരു കാട്ടാനകൂടി തീവണ്ടിയുടെ ഇരയായി. ഇതോടെ ഒരുമാസത്തിനിടെ മൂന്നോളം കാട്ടാനകളാണ് ഇവിടെ കൊല്ലപ്പെട്ടത്. അധികൃതരുടെ അശ്രദ്ധയാണ് വനമേഖലയിലെ തീവണ്ടിപാതകള്‍ കാട്ടാനകളുടെ ദുരന്തപാത

Read More

കല്‍വാക്കുളം ബൈപാസ് റോഡിലും രക്ഷയില്ല; പ്രശ്‌നങ്ങളൊഴിയാതെ സ്‌റ്റേഡിയത്തെ ഓട്ടോ സ്റ്റാന്‍ഡ്

പാലക്കാട്: നിര്‍ത്തിയിട്ടും മാറ്റിയിട്ടും പരാതി തീരാതെ സ്റ്റേഡിയം സ്റ്റാന്‍ഡിലെ ഓട്ടോസ്റ്റാന്‍ഡ്. നഗരത്തിലെ തിരക്കേറിയ ഈ ഭാഗത്തെ നിത്യകാഴ്ചയാവുകയാണ് ഓട്ടോറിക്ഷക്കാരുടെയും യാത്രക്കാരുടെയും പരാതിപ്രശ്‌നങ്ങള്‍. ഓട്ടോ സ്റ്റാന്‍ഡ്

Read More

ആനക്കട്ടി ചുരംറോഡില്‍ പാറക്കല്ലുകള്‍ അപകടഭീഷണി

മണ്ണാര്‍ക്കാട്: ആനക്കട്ടി ചുരംറോഡില്‍ പാറക്കല്ലൂകള്‍ അപകടഭീഷണിയാകുന്നതായി പരാതി. ആനമൂളിചുരം മുതല്‍ മുക്കാലിവരെയുള്ള റോഡില്‍ പലയിടത്തായി സ്ഥിതിചെയ്യുന്ന പാറക്കല്ലുകളാണ് ജനങ്ങളുടെ

Read More

ദേശീയപാതയിലെ കുഴികള്‍ വില്ലനാകുന്നു; നിയന്ത്രണംവിടുന്ന ലോറികള്‍ നിത്യകാഴ്ച്ച

വടക്കഞ്ചേരി: ദേശീയപാത കുതിരാന്‍ വളവില്‍ വഴുക്കുംപാറയില്‍ റോഡിലെ കിടങ്ങുപോലെയുള്ള കുഴി ഒഴിവാക്കാന്‍ വെട്ടിച്ച ലോറി എതിരേനിന്നും വന്ന മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണംവിട്ടു. നിയന്ത്രണംവിട്ട സിമന്റ് കയറ്റിയ ലോറി പത്തടി താഴ്ചയുള്ള പാതയോരത്തെ വീടിനു

Read More

നെല്ലിയാമ്പതിയില്‍ കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍

നെല്ലിയാമ്പതി: ദേശീയ വയറിളക്കരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നെല്ലിയാമ്പതിയിലെ കുടിവെള്ളസ്രോതസുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തി. പ

Read More

വിദ്യാര്‍ത്ഥികള്‍ക്കു യാത്രാആനുകൂല്യം: കാര്‍ഡുകള്‍ ഓഗസ്റ്റ് 31നകം ലഭ്യമാക്കും

പാലക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ആനുകൂല്യത്തിനുളള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഓഗസ്റ്റ് 31നകം ലഭ്യമാകാനുളള നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ എന്‍.ശരവണന്‍ അറിയിച്ചു. കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍

Read More