പാലക്കാട്: മഴക്കാലമായതോടെ നഗരനിരത്തുകളില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതംമാത്രം. റോഡിലൂടെ ഒഴുകുന്ന മഴവെള്ളംമാത്രമല്ല, അഴുക്കുചാലിലെ മലിനജലംകൂടി താണ്ടിവേണം യാത്രചെയ്യാന്‍. അഴുക്കുചാലുകള്‍ നിറഞ്ഞ് മലിനജലം റോഡിലേക്കൊഴുകുന്നതാണ്
Read MoreCategory: Palakkad
മുള്ളന്‍പന്നി കുറുകെചാടി: ബൈക്ക് യാത്രികനു വീണ് ഗുരുതര പരിക്ക്
വണ്ടിത്താവളം: മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്നു ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവിനു പരിക്കേറ്റു. വിളയോടി വവ്വാക്കോട് മണിയുടെ മകന്‍ അനില്‍കുമാര്‍ (33) നാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ അഞ്ചേമുക്
Read Moreതൃപ്പന്നൂര്‍ എയുപി സ്കൂളില്‍ പച്ചക്കറി വിളവെടുപ്പ്
വടക്കഞ്ചേരി: പച്ചക്കറികള്‍കൊണ്ട് ഹരിതാഭമാണ് തൃപ്പന്നൂര്‍ എയുപി സ്കൂള്‍ മുറ്റം. പച്ചമുളക് മുതല്‍ ഒരു ഡസനില്‍പരം പച്ചക്കറികളെല്ലാം കരുത്തോടെ തലയുയര്‍ത്തി നില്ക്കുന്നത് സ്കൂളിലെത്തുന്നവരുടെ ആകര്‍ഷണമാണ്. വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍,
Read Moreപാറപൊട്ടിക്കലും മലയിടിക്കലും തകൃതി; പുനര്‍ജനി ഗുഹ തകര്‍ച്ചാഭീഷണിയില്‍
തിരുവില്വാമല: പാറപൊട്ടിക്കലും മലയിടിക്കലും മൂലം മധ്യകേരളത്തിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രവും പേരുകേട്ട പുനര്‍ജനി ഗുഹയും തകര്‍ച്ചാഭീഷണിയില്‍. വില്വാമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന നിരവധി ഭക്തരെത്തുന്ന വില്വാദ്രിനാഥ
Read Moreസമാശ്വാസ തുക വിതരണം ചെയ്തില്ല; കടലിന്റെ മക്കള്‍ ദുരിതത്തില്‍
ചാവക്കാട്: ദുരിതകാലത്ത് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന ധനസഹായം നില്‍കിയില്ല മത്സ്യതൊഴിലാളികള്‍ കഷ്ടപാടില്‍. കാലാവര്‍ഷക്കെടുതിയിലും ട്രോളിംഗ് നിരോധനകാലത്തും നല്‍കിയിരുന്ന സമാശ്വാസ തുകയാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിതരണം ചെയ്യാത്തത്. തൊഴിലാളികളുടെ
Read Moreട്രെയിനിലെ കുടിവെള്ളം ഇനി റെയില്‍ നീര്‍ മാത്രം
ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷനുകളിലെ കുപ്പിവെള്ള വില്പനയുടെ കുത്തകാവകാശം ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനു നല്കി. ഇതോടുകൂടി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനിമുതല്‍ കുടിവെള്ള വില്പനയ്ക്കുള്ള അവകാശം
Read Moreയുഡിഎഫ് യോഗത്തില്‍നിന്നും മാണി വിട്ടുനിന്നതു വിലപേശാന്‍: ബാലകൃഷ്ണപിള്ള
പാലക്കാട്: കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി യുഡിഎഫ് യോഗത്തില്‍നിന്നും വിട്ടുനിന്നത് മാണിയുടെ വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് ആര്‍.ബാലകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ ആരോപിച്ചു. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവായിയിരുന്ന
Read Moreജില്ലയിലെ നെല്ലുസംഭരണ കുടിശ്ശിക വിതരണം അവസാനഘട്ടത്തില്‍
പാലക്കാട്: ജില്ലയിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി കര്‍ഷകരില്‍നിന്ന് രണ്ടാംവിളക്ക് സംഭരിച്ച നെല്ലിന്റെ കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ത്തതായി അധികൃതര്‍. രണ്ടാം വിളയുടെ കുടിശ്ശിക ഒന്നാംവിള ആരംഭിച്ചിട്ടും കിട്ടാത്ത അവസ്ഥയായിരുന്നു.
Read Moreചിതലിയിലെ വീട്ടമ്മയുടെ തിരോധാനം കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍
ആലത്തൂര്‍: ചിതലിചേങ്ങോട്ടുനിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം പൊള്ളാച്ചിഅംപ്രാംപാളയത്തി നടുത്തുള്ള വളന്തായിമരം എന്ന സ്ഥലത്ത്മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തു. മൃതദേഹം ചാക്കില്‍ കെട്ടിയ അവസ്ഥയിലാണ്കാണപ്പെട്ടത്.
Read Moreമണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിനു മുന്നില്‍ ആദിവാസികളുടെ കുത്തിയിരുപ്പു സമരം
മണ്ണാര്‍ക്കാട്: ആദിവാസികള്‍ താലൂക്ക് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. റവന്യു വകുപ്പ് നല്കിയ പട്ടയഭൂമിയില്‍ കൃഷിചെയ്യാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ലെന്നു ആരോപി്ച്ചാണ് ഒരുവിഭാഗം ആദിവാസികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസ് ഉ
Read More