കുടുംബശ്രീ യൂണിറ്റുകള്‍ക്കു വായ്പാ വിതരണവും എംഎല്‍എയ്ക്ക് സ്വീകരണവും

ആലത്തൂര്‍: മേലാര്‍കോട് ഗ്രാമപ ഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെ.ഡി. പ്രസേനന്‍ എംഎല്‍ എ യ്ക്ക് സ്വീകരണവും കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള വായ്പ, പച്ച ക്കറിവിത്ത് വിതരണംപട്ടികജാതി കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള നടീല്‍ യന്ത്രങ്ങളുടെ വിതരണീ

Read More

നാടന്‍തോക്കും മാന്‍കൊമ്പും വാഷും പിടിച്ചെടുത്തു

അഗളി: മേലേമുള്ളി ഊരിനു സമീപം പുഴക്കരയില്‍ നിന്നും നാടന്‍ നിറതോക്കും തലയോട്ടിയോടുകൂടിയ മാന്‍കൊമ്പും അറുനൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. അഗളി ജനമൈത്രി എക്‌സൈസ് പാര്‍ട്ടി ഇന്നലെ ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് ഇവ

Read More

കോടികളുടെ പദ്ധതി പ്രഖ്യാപിച്ചു തറക്കല്ലിട്ട മന്ദം ജംഗ്ഷനില്‍ വാഹന പാര്‍ക്കിംഗ് മാത്രം..!

വടക്കഞ്ചേരി: കോടികളുടെ ബജറ്റില്‍ വാണിജ്യകേന്ദ്രങ്ങള്‍ക്ക് തറക്കല്ലിട്ട ടൗണിലെ പഞ്ചായത്തുവക സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍. ഒരു പതിറ്റാണ്ടുമുമ്പ് കൊട്ടിഘോഷിച്ച് മന്ത്രിമാര്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്തിയ മന്ദം ജംഗ്ഷനില്‍

Read More

വാണിജ്യനികുതി ഉദ്യോഗസ്ഥനെതിരേ നടപടി വേണം: വ്യാപാരി വ്യവസായി ഏകോപനസമിതി

പാലക്കാട്: കോര്‍ട്ട് റോഡിലെ വ്യാപാരിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച വാണിജ്യനികുതി സ്ക്വാഡ് നമ്പര്‍ ഒന്നിലെ ഇന്‍സ്‌പെക്ടറായ ബാലഗോപാലിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി

Read More

ജുവനൈല്‍ പോലീസ് യൂണിറ്റിനു പരിശീലനം നല്കി

പാലക്കാട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയിടുന്നതിന് സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തി. കുട്ടികള്‍ക്കായി പോലീസ് വകുപ്പില്‍

Read More

കൊല്‍ക്കത്ത സ്വദേശികളായ അമ്മയെയും മകനെയും കാണാനില്ലെന്നു പരാതി

പാലക്കാട്: കൊല്‍ക്കത്ത സ്വദേശിയായ അലബന്ത ബിശ്വാസിന്റെ ഭാര്യ ബിലാസി ബിശ്വാസ് എന്ന 28 വയസ്സുളള യുവതിയേയും മൂന്നര വയസ്സുളള മകന്‍ പ്രണോയ് ബിശ്വാസിനേയും ജൂലൈ നാല് മുതല്‍ പാലക്കാട്ട് ചെട്ടിതെരുവില്‍ ് നിന്ന് കാണ്മാനില്ല.

Read More

ദേശീയപാതയിലെ ഓട്ടയടയ്ക്കല്‍ പ്രഹസനം; റീ ടാറിംഗ് വേണമെന്ന ആവശ്യം ശക്തം

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പൂര്‍ണമായും തകര്‍ന്നുകിടക്കുന്നതിനാല്‍ അവിടവിടെ മാത്രമായുള്ള ഓട്ടയടയ്ക്കല്‍ ശാശ്വത പരിഹാരമല്ലെന്നും 30 കിലോമീറ്റര്‍വരുന്ന റോഡ് റീ ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കണമെന്ന ആവശ്യം ശക്തം.

Read More

ശുദ്ധജലവിതരണത്തിന് പത്ത് ടാങ്കുകള്‍ സ്ഥാപിച്ചു; വയറിളക്കം: നന്ദിയോട് ആശുപത്രിയില്‍ പത്തുപേര്‍കൂടി ചികിത്സയ്‌ക്കെത്തി

വണ്ടിത്താവളം: നന്ദിയോട് സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഇന്നലെ വയറിളക്കരോഗവുമായി പത്തുപേര്‍ ചികിത്സയ്‌ക്കെത്തി. എട്ടുപേര്‍ പട്ടഞ്ചേരിയിലും പെരുമാട്ടി, മുതലമട എന്നിവിടങ്ങളില്‍ നിന്നുമായി ഓരോപേര്‍വീതവുമാണ് ചികിത്സയ്‌ക്കെത്തിയത്. പത്തുപേര്‍ക്കും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

Read More

മന്ദത്തുകാവ്-ആനപ്പുറം റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു

കൊടുവായൂര്‍: മന്ദത്തുകാവ്-ആനപ്പുറം റോഡില്‍ മണ്ണില്‍ ദ്രവിക്കാത്ത കട്ടികൂടിയ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് പരിസര മലിനീകരണത്തിനു കാരണമാകുന്നതായി പരാതി. വാഹനങ്ങളുടെ അപ്പ്‌ഹോള്‍സറി നിര്‍മാണത്തിന് ഉപയോഗിച്ച

Read More

മലയോരമേഖലയില്‍ മഴ ശക്തമായി; മനോഹര കാഴ്ചയായി വെള്ളച്ചാട്ടങ്ങള്‍

മണ്ണാര്‍ക്കാട്: മഴയുടെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും മലയോരമേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. നയനമനോഹരമായ ഈ ദൃശ്യം നുകരാനെത്തുന്നവരും യാത്രയ്ക്കിടെ വഴിയരികില്‍ വാഹനം നിര്‍ത്തി കാഴ്ച ആസ്വദിക്കുന്നവരും ഏറെയാണ്. സൈലന്റ് വാലി

Read More