കാരപ്പൊറ്റ ഗ്രാമത്തിലെ സിനിമാക്കാരന്‍ ഭവദാസ് ഓര്‍മയായി

വടക്കഞ്ചേരി: നിണമണിഞ്ഞ കാല്പാടുകള്‍ എന്ന സിനിമയിലൂടെ കണ്ണമ്പ്ര കാരപ്പൊറ്റ ഗ്രാമത്തെ സിനിമയുടെ മഹാലോകത്തെത്തിച്ച കാരപ്പൊറ്റ കെ.വി. ഭവദാസ് (83) ഓര്‍മയായി. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം ഇന്നുരാവിലെ

Read More

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യനിരക്കിലുള്ള യാത്രാ ആനുകൂല്യം സമ്പന്നരുടെ മക്കള്‍ക്കു മാത്രം

വടക്കഞ്ചേരി: കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യനിരക്കിലുള്ള യാത്രാ ആനുകൂല്യം ലഭിക്കുന്നത് സമൂഹത്തിലെ സമ്പന്നരുടെ മക്കള്‍ക്കു മാത്രം. ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യമാണ് വ്യവസ്ഥ

Read More

മണ്ണാര്‍ക്കാട്-കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിന് പുതിയ മുഖച്ഛായ വരുന്നു

മണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 213-ല്‍ ചെര്‍പ്പുളശേരിയിലേക്ക് എത്തുന്നതിനുള്ള പ്രധാന റോഡായ മണ്ണാര്‍ക്കാട്-കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിന് ഇനി പുതിയ മുഖച്്ഛായ വരും. സംസ്ഥാന ബജറ്റില്‍ 15 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. എംഎല്‍എ

Read More

ഹൈജംപ് താരം കെ.എസ്. അനന്തുവിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി

തൃശൂര്‍: തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ കായികമേളയില്‍ വെങ്കലമെഡല്‍ നേടിയ ഹൈജംപ് താരം കെ.എസ്. അനന്തുവിന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി. സമ്പര്‍ക്ക് ഗാന്ധി എക്‌സ്പ്രസില്‍ ഇന്നു രാവിലെ 11.40ന് തൃശൂരിലെത്തിയ അനന്തുവിനെ ഗുരുവായൂര്‍ ശ്രീകൃഷ്ണ

Read More

ഗോള്‍ഡ് കവറിംഗ് ആഭരണ വില്പന ശാലയില്‍ മോഷണം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു

വടക്കാഞ്ചേരി: കഴിഞ്ഞദിവസം ഓട്ടുപാറ ബസ് സ്റ്റാന്‍ഡിനു പിറകിലെ ഗോള്‍ഡ് കവറിംഗ് ആഭരണ വില്പന ശാലയില്‍ മോഷണം നടത്തിയ ആളുടെ സിസിടിവി കാമറയില്‍ പതിഞ്ഞ ചിത്രം പോലീസ് പുറത്തുവിട്ടു. 40 വയസ് തോന്നിക്കുന്ന യുവാവിന്റെ ചിത്രമാണ് പുറത്തു വിട്ടിട്ടുള്ളത്.

Read More

നാലമ്പല തീര്‍ഥാടകരുടെ ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

പുതുക്കാട്: ദേശീയപാത നന്തിക്കരയില്‍ നാലമ്പല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കെഎസ്ആര്‍ടിസി ബസിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിലെ യാത്രാകാരിക്കും, തീര്‍ഥാടകരുടെ ബസ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്.

Read More

ക്വാറി അനുമതിക്കു ലക്ഷങ്ങളുടെ കോഴ; എന്‍ജിനീയര്‍ക്കു മൂന്നു വര്‍ഷം തടവും നാലുലക്ഷം രൂപ പിഴയും

തൃശൂര്‍: കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ട 15 ലക്ഷം രൂപയില്‍ രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന് ആരോപിച്ചുള്ള കേസില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയറെ മൂന്നു വര്‍ഷത്തെ കഠിനതടവിനും നാലു ലക്ഷം രൂപ പിഴയടയ്ക്കാനും

Read More

സൗരോര്‍ജ മേല്‍ക്കൂര രജിസ്‌ട്രേഷനു തിരക്ക്; യഥാര്‍ഥ ചെലവു കേട്ട് അമ്പരന്നു പിന്മാറി

തൃശൂര്‍: സബ്‌സിഡിയോടെ അനെര്‍ട്ട് നടപ്പാക്കുന്ന സൗരോര്‍ജ മേല്‍ക്കൂര പദ്ധതിയില്‍ പേരു രജിസറ്റര്‍ ചെയ്യാന്‍ എത്തിയ അനേകം പേര്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ യഥാര്‍ഥ ചെലവു തുക സംബന്ധിച്ച വിശദീകരണം കേട്ടപ്പോള്‍ അമ്പരന്നു പിന്മാറി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 91,000

Read More

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്

ആലത്തൂര്‍: കുനിശ്ശേരിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലത്തൂര്‍ ക്രസന്റ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.ഇന്നലെകുനിശേരിപോസ്‌റ്റോഫീസിനടുത്തുള്ള വളവിലാണ് അപക ടം നടന്നത്. കൊഴിഞ്ഞാംപാറയില്‍ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന പണിക്കാശ്ശേരി

Read More

അട്ടപ്പാടിചുരം റോഡില്‍ തണല്‍മരങ്ങള്‍ ഭീഷണി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡില്‍ അട്ടപ്പാടിചുരം റോഡില്‍ തണല്‍മരങ്ങള്‍ അപകടഭീഷണിയായതായി പരാതി. ആനമൂളിമുതല്‍ മുക്കാലിവരെയുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള വന്‍മരങ്ങളാണ് പാതയില്‍ ഭീഷണിയാകുന്നത്.ശക്തമായ കാറ്റോ മഴയോ ഉണ്ടായാല്‍ മരങ്ങള്‍

Read More