മംഗലംഡാം: മംഗലംഡാം പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കുന്നത് ടാര്‍പായയ്ക്കു കീഴില്‍. കെട്ടിടത്തിന്റെ മേല്‍ക്കൂരയെല്ലാം തകര്‍ന്നുമുറി ക്കുള്ളില്‍ വെള്ളം നിറഞ്ഞതോടെയാണ് താത്കാലിക ആശ്വാസത്തിനായി ടാര്‍പോളിന്‍ വലിച്ചുകെട്ടിയിട്ടുള്ളത്. ഡാമില്‍ ഇറിഗേഷന്‍ ഓഫീസിനുസമീപമാണ് ഈ
Read MoreCategory: Palakkad
കാട്ടാന ആക്രമണം; നഷ്ടപരിഹാരത്തിനു കര്‍ഷകര്‍ വലയുന്നു
മണ്ണാര്‍ക്കാട്: മലയോര കുടിയേറ്റ മേഖലകളില്‍ കാട്ടാന ആക്രമണം പതിവായതോടെ കാര്‍ഷികമേഖലയിലുണ്ടായ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നതിനു കര്‍ഷകര്‍ വലയുന്നു. തെങ്കര, മെഴുകുംപാറ, ആനമൂളി, പാങ്ങോട്, പൂഞ്ചോല എന്നിവിടങ്ങളിലെ മലയോര കര്‍ഷകരാണ് ധനസഹാ
Read Moreതമിഴ്‌നാടന്‍ ബസുകള്‍ മീനാക്ഷിപുരം മുതല്‍ തത്തമംഗലംവരെ യാത്രക്കാരെ കയറ്റുന്നില്ല
വണ്ടിത്താവളം: മീനാക്ഷിപുരം-കോയമ്പത്തൂര്‍ തമിഴ്‌നാട് ചേരന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസില്‍ മീനാക്ഷിപുരം മുതല്‍ തത്തമംഗലം വരെ യാത്രക്കാരെ കയറ്റുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം 3.40ന് നന്ദിയോട് വേപ്പിന്‍ചുവട്ടില്‍നിന്നുള്ള
Read Moreചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാത്തതില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം
ചിറ്റൂര്‍: താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാത്തതില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ആശുപത്രിയിലേക്ക് നിയമിച്ച നാലു ഡോക്ടര്‍മാര്‍ ഇനിയും ചുമതലയേല്ക്കാത്തതിലും ചിറ്റൂരിലേക്ക് നിയമിച്ച പുതിയ ഗൈനക്കോള
Read Moreമംഗലംഡാം റിസര്‍വോയറില്‍ നീര്‍നായകള്‍ പെരുകി; മത്സ്യംവളര്‍ത്തല്‍ പദ്ധതി കുറച്ചു
മംഗലംഡാം: മംഗലംഡാം റിസര്‍വോയറില്‍ നീര്‍നായ്ക്കള്‍ പെരുകിയതിനെ തുടര്‍ന്ന് ഡാമിലെ മത്സ്യംവളര്‍ത്തല്‍ പദ്ധതി വെട്ടിച്ചുരുക്കി. 22 ലക്ഷം വരെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്ന മംഗലംഡാമില്‍ ഇക്കുറി എട്ടുലക്ഷത്തില്‍ താഴെ മാത്രം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഡാമില്‍ നിക്ഷേപി
Read Moreവീട്ടമ്മയുടെ തിരോധാനത്തില്‍ ദുരൂഹത
ആലത്തൂര്‍: ചിതലിചേങ്ങോടുനിന്നും കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ വീട്ടമ്മയുടെ തിരോധാ നത്തില്‍ ദുരൂഹത. ചിതലി ചേങ്ങോട് ശിവരാമന്റെ ഭാര്യ പ്രീതി (39) യെയാണ് കാണാതായത്.പോലിസ് അന്വേഷണത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിക്കാത്തതാണ് സംഭവത്തിന്റെ ദു
Read Moreഇങ്ങനെയാകണം വിദ്യാലയങ്ങള്‍; മഴവെള്ള കൊയ്ത്തിലൂടെ നീന്തല്‍ക്കുളം, പച്ചക്കറി കൃഷി..
അലനല്ലൂര്‍: സമൃദ്ധമായ മഴയിലൂടെ നാം പഴാക്കികളയുന്ന മഴവെള്ളം വിദ്യാര്‍ഥികള്‍ക്ക് പഠനാര്‍ഹമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനായി എടത്തനാട്ടുകര ടിഎഎംയുപി സ്കൂളില്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന മഴക്കൊയ്ത്ത് പദ്ധതി വേറിട്ട കാഴ്ച്ചയായി. വിശാലമായ
Read Moreവടക്കഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ വീണ്ടും പോലീസ് പഞ്ചിംഗ് തുടങ്ങി
വടക്കഞ്ചേരി: ഇടവേളയ്ക്കുശേഷം വടക്കഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ വീണ്ടും പോലീസ് പഞ്ചിംഗ് തുടങ്ങി. ഇന്നുരാവിലെ പത്തരയോടെയായിരുന്നു പഞ്ചിംഗ് തുടങ്ങിയത്. വടക്കഞ്ചേരി വഴി കടന്നുപോകുന്ന ബസുകളുടെ ലിസ്റ്റും സമയവും പേലീസിന്റെ പക്കല്‍ ഇല്ലാത്തതിനാല്‍
Read Moreസാമ്പത്തിക തട്ടിപ്പുകേസ്: യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
ഒറ്റപ്പാലം: നിരവധി സാമ്പത്തിക കേസുകളില്‍ പ്രതിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പു നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പാലക്കാട് ഒലവക്കോട് കാവില്‍പാട് പൊട്ടകുളം രേണുപ്രസാദത്തില്‍ പ്രദീപാണ് (47) കഴിഞ്ഞദിവസം അറസ്റ്റിലായത് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇയാളെ
Read Moreഅഴുക്കുചാലിന്റെ സ്ലാബ് തകര്‍ന്നു; കാല്‍നട-വാഹനയാത്ര ഭീഷണിയില്‍
കൊടുവായൂര്‍: ടൗണില്‍നിന്നും പുതുനഗരത്തേക്കു പോകുന്ന റോഡിന്റെ ഇരുവശത്തെയും അഴുക്കുചാലിന്റെ സ്ലാബ് ഇളകിയുണ്ടായ ഗര്‍ത്തങ്ങള്‍ കാല്‍നട-വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി. റോഡിന് വീതി കുറഞ്ഞതിനാല്‍ ഇവിടം സ്ഥിരം അപകടമേഖലയായിരിക്കുകയാണ്.
Read More