സംസ്ഥാനപാതയിലെ കുഴികളില്‍നിന്നും കല്ലുതെറിച്ചു ഏഴുപേര്‍ക്ക് പരിക്കേറ്റു

വടക്കഞ്ചേരി: സംസ്ഥാനപാത മുടപ്പല്ലൂര്‍ സെന്ററില്‍ റോഡിലെ കുഴികളില്‍നിന്നും പാതയോരത്തെ വീടുകളിലേക്കും കടകളിലേക്കും വീണ്ടും കല്ലുതെറിച്ചും രണ്ടുദിവസത്തിനുള്ളില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. റോഡിലെ ഭീമാകാരമായ കുഴികള്‍ ഒഴിവാക്കാന്‍ റോഡിന്റെ അരികുവശം

Read More

മലിനജലം ഒഴുകി നെല്‍കൃഷി ഉള്‍പ്പെടെ ഇരുപതേക്കറോളം വിളകള്‍ നശിച്ചു

വടക്കഞ്ചേരി: മുടപ്പല്ലൂര്‍ പന്തപറമ്പിലെ പ്ലൈവുഡ് കമ്പനിയില്‍നിന്നുള്ള മലിനജലം ഒഴുകി നെല്‍കൃഷി ഉള്‍പ്പെടെ പ്രദേശത്തെ ഇരുപത് ഏക്കറോളം വിളകള്‍ നശിച്ചു. എലക്കോട് പാടശേഖരത്തിലെ നെല്‍കൃഷിയും സമീപപറമ്പുകളിലെ തെങ്ങ് ഉള്‍പ്പെടെയുള്ള വിളകളുമാണ് നശിച്ചത്.

Read More

പഴയ കൊച്ചിപാലം ചരിത്രവിസ്മൃതിയിലേക്ക്; പാലം ഉടനേ പൊളിച്ചുമാറ്റാന്‍ തീരുമാനം

ഷൊര്‍ണൂര്‍: കൊച്ചിരാജാവ് പണികഴിപ്പിച്ച പഴയ കൊച്ചിപാലം ചരിത്രവിസ്മൃതിയിലേക്ക്. പാലം ഉടനേ പൊളിച്ചുമാറ്റാന്‍ തീരുമാനം. ഭാരതപ്പുഴയ്ക്കു കുറുകേ തൃശൂരിനെയും പാലക്കാടിനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പഴയ കൊച്ചിന്‍പാലമാണ് തകര്‍ച്ചയെ തുടര്‍ന്ന് പൊളിച്ചുനീക്കുന്നത്.

Read More

വയറിളക്കരോഗം പെരുമാട്ടിയിലും; കൂടുതല്‍പേര്‍ ചികിത്സതേടി

വണ്ടിത്താവളം: കോളറ സ്ഥിരീകരിച്ച പട്ടഞ്ചേരിയില്‍ വയറിളക്കരോഗവുമായി കൂടുതല്‍പേര്‍ എത്തികൊണ്ടിരിക്കെ പെരുമാട്ടിയിലും രോഗം വ്യാപിച്ചുതുടങ്ങി. കല്ലന്തോട്ടില്‍ ഒരേ കുടുംബത്തിലെ ഭര്‍ത്താവ്, ഭാര്യ, രണ്ടുമക്കള്‍ എന്നിവര്‍ക്ക് വയറിളക്കംബാധിച്ച് വിളയോടി സ്വകാര്യ ആശുപത്

Read More

ദേശീയപാത മംഗലംപാലം സ്റ്റോപ്പില്‍ ബസ് കാത്തിരിപ്പുകേന്ദ്രം അത്യാവശ്യം

വടക്കഞ്ചേരി: ദേശീയപാത മംഗലംപാലം സ്റ്റോപ്പില്‍ ബസ് കാത്തിരിപ്പുകേന്ദ്രവും ബസുകള്‍ ഒതുക്കിനിര്‍ത്തി യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനുമുള്ള സൗകര്യത്തിനായി ബസ് ബേയും നിര്‍മിക്കണമെന്ന യാത്രക്കാരുടെ അപേക്ഷയില്‍ കളക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് വടക്കഞ്ചേരി

Read More

കൊല്ലങ്കോട്ട് നിരോധിത ലഹരിവസ്തു ഉത്പന്നം പിടികൂടി കേസെടുത്തു

കൊല്ലങ്കോട്: തമിഴ്‌നാട്ടില്‍നിന്നും ബസുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ വഴി ലഹരിവസ്തു ഉത്പന്നങ്ങള്‍ കടത്തുന്നെന്ന പരാതിയെ തുടര്‍ന്ന് പോലീസ് വാഹനപരിശോധന കര്‍ശനമാക്കി. ഇന്നലെ ഗോവിന്ദാപുരത്ത് ഇരുചക്രവാഹനങ്ങള്‍ തടഞ്ഞു പരിശോധിച്ചതിനെ തുടര്‍ന്ന് 75,000 രൂപയുടെ ലഹരി

Read More

പോലിസ് മര്‍ദനം: ഓട്ടോ ഡ്രൈവര്‍ക്കും സുഹൃത്തിനും മര്‍ദനം; സംഭവത്തില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

അഗളി: ഓട്ടോറിക്ഷ ഡ്രൈവറെ ഷോളയൂര്‍ പോലിസ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. മെഡിക്കല്‍ പരിശോധന കളില്‍ ഡ്രൈവറുടെ തോളെല്ലിന്ന് പരിക്ക് ഏറ്റിട്ടുണ്ടന്ന് കോട്ടത്തറ ആശുപത്രി അധികൃതര്‍ അറിയിച്ചു.ആനക്കട്ടിയിലേക്ക് ഓട്ടം വിളിച്ച തനുസരിച്ച് രാത്രിക്ക് പോയി തിരിച്ച് വരുന്ന വഴിക്ക് ദാസന്നൂര്‍ ഉരിന് സമീപം

Read More

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ല

ആലത്തൂര്‍: സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നു പരാതി. തൃശൂരില്‍നിന്നും പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ഭാഗങ്ങളിലേ ക്കും തിരിച്ചും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലാണ് വിദ്യാര്‍ഥികളെ കയറാന്‍ മടിക്കുന്നത്.രാവിലെ എട്ടുമുതല്‍ സ്കുളുകളി ലേക്ക് പോകാനായി സ്‌റ്റോപ്പിലെ ത്തുന്ന

Read More

അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ പോലീസോ തൊഴിലുടമകളോ ശേഖരിക്കാത്തത് വിനയാകുന്നു

ഷൊര്‍ണൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ പൊതുസമൂഹത്തിന് ഭീഷണിയാകുമ്പോഴും ഇവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്കുന്നതിനോ ഇതു വാങ്ങിക്കാന്‍ പോലീസ് അധികൃതരോ തയാറാകാത്തത് കടുത്തഭീഷണി ഉയര്‍ത്തുന്നു.

Read More

മുടപ്പല്ലൂര്‍ സെന്ററില്‍ വെള്ളക്കെട്ടും മാലിന്യവും: വ്യാപാരികള്‍ പ്രക്ഷോഭനടപടികളിലേക്ക്

വടക്കഞ്ചേരി: സംസ്ഥാനപാതയില്‍ മുടപ്പല്ലൂര്‍ സെന്ററില്‍ വെള്ളക്കെട്ടും മാലിന്യപ്രശ്‌നവും രൂക്ഷമായിട്ടും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ തുടങ്ങും.ബസ് ഉള്‍പ്പെടെ

Read More