പട്ടഞ്ചേരിയില്‍ കോളറയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

വണ്ടിത്താവളം: പട്ടഞ്ചേരിയില്‍ പടരുന്ന വയറിളക്കരോഗം കോളറമൂലമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ പട്ടഞ്ചേരിയില്‍ അവലോകനം ചേര്‍ന്നു. ഡിഎംഒ പി.കെ.റീത്ത, ഡെപ്യൂട്ടി ഡിഎംഒ നാസര്‍,

Read More

കഞ്ചിക്കോട് മേഖലയിലെ കാട്ടാന ശല്യം: സൗരോര്‍ജ്ജ വേലി രണ്ടുമാസത്തിനകം

പാലക്കാട്: കാട്ടന ശല്യം നേരിടുന്നതിന് രണ്ടഴമാസത്തിനകം 49 കിലോമീറ്റര്‍ ദൂരത്തില്‍ സാരോര്‍ജ്ജ വേലി സ്ഥാപിക്കും. പുതുശ്ശേരി കഞ്ചിക്കോട് ഭാഗങ്ങളിലെ ആനശല്യം നേരിടുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ എം.ബി. രാ ജേഷ് എംപിയുടെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍

Read More

പാറക്കളം നിലമ്പതിപാലത്തിനു കൈവരിയില്ലാത്തതു ദുരിതമായി

ചിറ്റൂര്‍: ചിറ്റൂര്‍പുഴ പാറക്കളം നിലമ്പതിപാലത്തിന്റെ കൈവരി തകര്‍ന്നത് പുനര്‍നിര്‍മിക്കണമെന്ന വര്‍ഷങ്ങളായുള്ള സമീപവാസികളുടെ ആവശ്യം ജലസേചനവകുപ്പ് അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തമായി. കാല്‍നടക്കാരും ഇരുചക്രവാഹനം ഓടിക്കുന്നവരും

Read More

ഭാരതപ്പുഴ കേന്ദ്രമാക്കി രണ്ടുവിനോദ സഞ്ചാരപദ്ധതികള്‍ വരുന്നു

ഒറ്റപ്പാലം: ഭാരതപുഴ കേന്ദ്രമാക്കി രണ്ടുവിനോദ സഞ്ചാരപദ്ധതികള്‍ക്ക് സാധ്യത. ഒറ്റപ്പാലം മീറ്റ്‌നയില്‍ നിര്‍മിച്ച തടയണയും വാണിയംകുളം മാന്നന്നൂരില്‍ നിര്‍മിച്ച ഉരുക്കുതടയണയും കേന്ദ്രീകരിച്ചാണ് വിനോദ സഞ്ചാരപദ്ധതികള്‍ക്ക് സാധ്യത തെളിയുന്നത്. രണ്ടിടത്തും ഇപ്പോള്‍തന്നെ മേല്‍പറഞ്ഞവയുടെ ഭംഗി

Read More

മന്ത്രി വരുമെന്നറിഞ്ഞ് ദേശീയപാതയില്‍ ഓട്ടയടയ്ക്കല്‍ നാടകം; മഴ പെയ്തതോടെ കുഴികള്‍ വീണ്ടും രംഗത്ത്

തൃശൂര്‍: മണ്ണുത്തി ദേശീയ പാതയില്‍ മന്ത്രിയെത്തുമ്പോഴേക്കും എല്ലാം ശരിയാക്കാനുള്ള കരാറുകാരന്റെ ശ്രമം മഴയില്‍ ഒലിച്ചു പോകുന്നു. ആറുവരി നിര്‍മാണത്തിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം ദുഷ്കമരമായിട്ട് മാസങ്ങളായെങ്കിലും ഇപ്പോള്‍ നിലവിലുള്ള റോഡിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍

Read More

ബജറ്റ് നിര്‍ദേശത്തിനെതിരേ കേരള കോണ്‍ഗ്രസ് – എം ധര്‍ണ നടത്തി

തൃശൂര്‍: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമികൈമാറ്റത്തിനു സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ അധിക നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്

Read More

ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞ സംഭവം: ഡ്രൈവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

പുതുക്കാട്: കുറുമാലി പുഴയിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഡ്രൈവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാവിലെ 8 മണിയോടെ ആരംഭിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞോടെ വെളിച്ച കുറവ് മൂലം നിര്‍ത്തിവച്ചിരുന്നു. ഇന്നലെയും ഇന്നുമായി കൊച്ചിയില്‍ നിന്നെത്തിയ നേവിയിലെ മുങ്ങല്‍

Read More

പ്രതികാര രാഷ്ട്രീയം ജനങ്ങളോടുള്ള വെല്ലുവിളി: എം.പി. ജാക്‌സണ്‍

ഇരിങ്ങാലക്കുട: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍. മുരിയാട്, വേളൂക്കര പഞ്ചായത്തുകളുടെ ശുദ്ധജല ക്ഷാമം പരിഹാരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ഉമ്മന്‍ ചാണ്ടി അനുവദിച്ച

Read More

ജൂലൈമാസത്തിലും കാഞ്ഞിരപ്പുഴഡാം മെലിഞ്ഞുതന്നെ..!

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴഡാം ജൂലൈമാസത്തിലും നിറയാന്‍ മടിക്കുന്നു. റംസാന്‍ പ്രമാണിച്ച് കാഞ്ഞിരപ്പുഴ ഡാമിലെത്തിയ നിരവധിപേര്‍ ഡാമിന്റെ സ്ഥിതികണ്ട് നിരാശയോടെയാണ് മടങ്ങിയത്. മുന്‍കാലങ്ങളില്‍ ഇതേസമയത്ത് ഡാം നിറഞ്ഞു കവിയാറുണ്ടായിരുന്നു.

Read More

കുറുമാലി പുഴയില്‍ കാണാതായ ഡ്രൈവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു

പുതുക്കാട്: കുറുമാലി പാലത്തിന്റെ കൈവരി തകര്‍ത്ത് ടിപ്പര്‍ ലോറി പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ െ്രെഡവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ വീണ്ടും ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചിയില്‍

Read More