ചിറ്റൂര്‍: ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ ചിറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശികളായ രാജേന്ദ്രന്റെ മകന്‍ മിഥുന്‍ (24), ഷണ്‍മുഖന്‍ മകന്‍ അരുണ്‍ (20) എന്നിവരാണ് പിടിയിലായത്.
Read MoreCategory: Palakkad
യൂണിയന്‍ നേതാവിന്റെ ഭാര്യയുടെ അസൗകര്യം; മെഡിക്കല്‍ കോളജില്‍ ഇസിജി സമയം മാറ്റി; ചോദ്യം ചെയ്ത സീനിയര്‍ ടെക്‌നീഷനെ സ്ഥലംമാറ്റി
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭരണകക്ഷി യൂണിയന്‍ നേതാവിന്റെ ലാബ് ടെക്‌നീഷനായ ഭാര്യയ്ക്കായി ഇസിജി എടുക്കുന്നതിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തിയതാ
Read Moreറൊമാരിയോ ജോണ്‍സനു ജീവന്‍ രക്ഷാപതക്
ചാലക്കുടി: കനാലില്‍ വീണ ബാലികയെ സ്വജീവന്‍ പണയപ്പെടുത്തിയ രക്ഷപ്പെടുത്തിയ റൊമാരിയോ ജോണ്‍സനു ജീവന്‍ രക്ഷാപതക്. പതിനേഴുകാരനായ റൊമാരിയോ ജോണ്‍സണ്‍ പോട്ട തെക്കേക്കര വീട്ടില്‍ ജോണ്‍സന്റേയും മോളിയുടേയും മകനാണ്. 2014 ഏപ്രില്‍ 27ന് ഉച്ചയ്ക്കു
Read Moreഒരുമനയൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ആറുപേര്‍ക്കു പരിക്കേറ്റു
ചാവക്കാട്: കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. ആലുവ മൂപ്പത്തടം എറമത്തില്‍ വീട്ടില്‍ രാഗേഷ് (31) ആണ് മരിച്ചത്. ഇന്നുരാവിലെ ആറരയോടെ ഒരുമനയൂര്‍ കിണര്‍ സ്‌റ്റോപ്പിന് സമീപമാണ് അപകടം. ആലുവയില്‍നിന്ന് കോഴിക്കോട്ടേക്ക്
Read Moreആലമ്പാടി റോഡിലെ മഴവെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ഭീഷണിയായി
കൊല്ലങ്കോട്: ചിന്മയനഗര്‍-ആലമ്പാടി റോഡില്‍ രൂപംകൊണ്ട ചെളിക്കുളംപോലെയുള്ള മഴവെള്ളക്കെട്ട് യാത്രക്കാര്‍ക്ക് അപകടഭീഷണിയായി. ഇക്കഴിഞ്ഞ ഞായറാഴ്ച
Read Moreതളികകല്ല് ആദിവാസികോളനി റോഡ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്
മംഗലംഡാം: കടപ്പാറയില്‍നിന്നും വനത്തിനുള്ളിലെ തളികകല്ല് ആദിവാസികോളനിയിലേക്കുള്ള റോഡുനിര്‍മാണം നല്ലരീതിയില്‍ പുരോഗമിക്കുന്നു. നാലുകിലോമീറ്റര്‍ ദൂരംവരുന്ന റോഡുനിര്‍മാണം രണ്ടുകിലോമീറ്ററിലധികം എണ്‍പതുശതമാനം പിന്നിട്ടു. കടപ്പാറ മുതല്‍ പോത്തംതോട് വരെയുള്ള ഭാഗമാണ് പണികള്‍
Read Moreകാരപ്പാടി റോഡില്‍ കടപുഴകിയ മരം അപകടഭീഷണിയായി തലയ്ക്കുമുകളില്‍
നെല്ലിയാമ്പതി: കാലവര്‍ഷം തുടങ്ങിയതുമുതല്‍ നെല്ലിയാമ്പതി റോഡില്‍ മരങ്ങള്‍ വീഴുന്നത് പതിവാകുന്നു. ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റിനെതുടര്‍ന്നാണ് നെല്ലിയാമ്പതിയില്‍ വണ്ണാത്തിപാലം-കാരപ്പാറ റോഡില്‍ ആറ്റുപ്പാടി ബസ് സ്റ്റോപ്പിനു സമീപം മരം കടപുഴകിയത്. കടപുഴകിയ സില്‍വര്‍ ഓക്ക്
Read Moreമഴക്കാലത്തും വെള്ളമില്ല: അറുപേതേക്കര്‍ നെല്‍പ്പാടത്ത് നടീല്‍ നടത്തിയില്ല
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്തില്‍ വെള്ളമില്ലാത്തതുമൂലം അറുപേതേക്കര്‍ നെല്‍പ്പാടം നടീല്‍ നടത്താന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. കനാല്‍വെള്ളത്തെ ആശ്രയിച്ചു കൃഷിയിറക്കുന്ന മേല്‍പ്പാടങ്ങളാണിത്. കഴിഞ്ഞവര്‍ഷങ്ങളില്‍ മഴ ശക്തമായി രുന്നതിനാല്‍ പാടങ്ങള്‍ ഉഴുതുമറിക്കുന്നതിനു ആവശ്യമായ
Read Moreസാമ്പത്തിക സാക്ഷരത, ജലസുരക്ഷ ശില്പശാല ശ്രദ്ധേയമായി
പാലക്കാട്: നബാര്‍ഡിന്റെ സ്ഥാപക ദിനത്തിന്റെ ഭാഗമായി ജില്ലാ തല സാമ്പത്തിക സാക്ഷരത, ജല സുരക്ഷ ശില്‍പശാല നടത്തി..ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ..ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍
Read Moreഉപഭോക്താക്കള്‍ മീറ്റര്‍ വാങ്ങണം: ജനങ്ങളെ വലച്ച് കെഎസ്ഇബി
അലനല്ലൂര്‍: ഉപഭോക്താക്കള്‍ മീറ്റര്‍ വാങ്ങണം. കെഎസ്ഇബി ജനങ്ങളെ വലയ്ക്കുന്നു. പുതിയതായി വൈദ്യുതി കണക്്ഷനെടുക്കുന്ന വര്‍ക്കു വേണ്ട വൈദ്യുതി മീറ്റര്‍ ഉപഭോക്താക്കള്‍ തന്നെ വാങ്ങണമെന്ന നിയമമാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്. അലനല്ലൂര്‍, മണ്ണാര്‍ക്കാട് സെക്ഷന്‍
Read More