മണ്ണാര്‍ക്കാട്- മുള്ളി- ഊട്ടി പാത കാട്ടാനകളുടെ വിഹാരക്രേന്ദ്രം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- മുള്ളി- ഊട്ടി പാതയില്‍ കാട്ടാനകള്‍ വിഹരിക്കുന്നു. കഴിഞ്ഞ പതിനഞ്ചുദിവസമായി മുള്ളി-ഊട്ടിപാതയില്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്നത് പതിവു കാഴ്ചയാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡുവഴി ഊട്ടി മഞ്ചൂര്‍ ഭാഗങ്ങളിലേക്ക് പോകുന്നത്.

Read More

ലക്കിടി റെയില്‍വേ കമാനത്തിനടിയിലൂടെ ഇരുചക്രവാഹനക്കാരുടെ സാഹസികയാത്ര

ഒറ്റപ്പാലം: ലക്കിടി റെയില്‍വേ കമാനത്തിന് അടിയിലൂടെ ഇരുചക്രവാഹനക്കാരുടെ സാഹസികയാത്ര. റെയില്‍വേ ഗേറ്റ് അടച്ചാല്‍ കമാനത്തിന് അടിയിലൂടെയുളള ഈ സഞ്ചാരം മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുളള സഞ്ചാരമാണ്.ഭാരതപുഴയിലേക്കുള്ള ഈ സഞ്ചാരയോഗ്യമല്ലാത്ത നടപ്പാത വഴി വാഹനങ്ങള്‍

Read More

നെല്‍കൃഷിയില്‍ ഒബ്ലോംഗ് നടീല്‍ പരീക്ഷിച്ച് മുതലമടയിലെ കര്‍ഷകര്‍

പാലക്കാട്: പരമ്പരാഗത സമ്പ്രദായത്തിന്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഒറ്റഞാര്‍ (എസ്ആര്‍.ഐ) കൃഷി രീതിയില്‍ നിന്നും രൂപ കല്‍പന ചെയ്‌തെടുത്ത ഒബ്ലോഗ് എസ്.ആര്‍.ഐ.രീതി മുതല മടയില്‍ പരീക്ഷിക്കുന്നു.കുറഞ്ഞ ചിലവില്‍ കൂടുതല്‍ വിളവുത്പാദനം ,വിത്തിന്റെ അളവ്, ഞാറിന്റെ പ്രായം, എണ്ണം, നടീല്‍

Read More

കാട്ടുപന്നിയെ ബ്രാഞ്ച് കനാലില്‍ ചത്തനിലയില്‍ കണ്ടെത്തി

ചിറ്റൂര്‍: ആറ്റാഞ്ചേരിയില്‍ കാട്ടുപന്നിയെ ബ്രാഞ്ച് കനാലില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ സമീപവാസികളാണ് ആറ്റാഞ്ചേരി പെരുമേട് കനാലില്‍ പന്നിയെ ചത്തനിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലങ്കോടുനിന്നും സെക്്ഷന്‍ ഫോറസ്റ്റര്‍ ഷാജഹാന്റെ നേതൃത്വത്തില്‍

Read More

ചികിത്സക്കിടെ ആശുപത്രിയില്‍ അമ്മയ്ക്കും മകനും വെട്ടേറ്റു

നെന്മാറ: ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാ യിരുന്ന അമ്മയേയും മകനേയും ഒരു സംഘം ആളുകള്‍ വെട്ടി പരിക്കേല്‍ പ്പിച്ചു. വിത്തനശ്ശേരി വെള്ളറ മിഥിന്‍ (23) അമ്മ വനജ എന്നിവരെയാണ് ഇന്നലെ രാത്രി രോഗിക ള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുമ്പില്‍ വെച്ച് അക്രമി സംഘം വെട്ടി പരിക്കേ ല്‍പ്പിച്ചത്. ഗുരുതരമായി

Read More

എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും സ്മാര്‍ട്ടായആദ്യമണ്ഡലം തൃത്താലയെന്ന് എംഎല്‍എ

തൃത്താല: മുഴൂവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്മാര്‍ട്ട് റൂമുകള്‍ സജ്ജീകരിച്ച കേരളത്തിലെ ആദ്യനിയോജകമണ്ഡലമായി തൃത്താല മാറിക്കഴിഞ്ഞതായി അഡ്വ. വി.ടി.ബല്‍റാം എംഎല്‍എപറഞ്ഞു.ആധുനിക സാങ്കേതികവിദ്യയുടെ ലഭ്യത ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികളുടെ പഠനപുരോഗതിയില്‍ നിര്‍ണായക

Read More

കാട്ടാനകൂട്ടത്തിന്റെ വിഹാരം; ജനങ്ങള്‍ ഭീതിയില്‍

കള്ളമല: ചിന്നപ്പറമ്പില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനകൂട്ടം അക്രമാസക്തമായി. ഇന്നലെ രാവിലെയാണ് ചിന്നപ്പറമ്പില്‍ കുട്ടിയാനയു ള്‍പ്പെടെ അഞ്ചംഗസംഘം പ്രത്യക്ഷപ്പെട്ടത്. ടാറിംഗ് റോഡിലൂടെ കൂട്ടമായി നടകൊണ്ട ആനകൂട്ടം ചിലസമയം അക്രമാസക്തമായി ജനങ്ങളെ ഓടിച്ചു. കള്ളമല, കല്‍ക്കണ്ടി,

Read More

തത്തമംഗലം-പള്ളിമൊക്ക് റോഡില്‍ പാഴ്‌ചെടികള്‍ അപകടം വിതയ്ക്കുന്നു

ചിറ്റൂര്‍: തത്തമംഗലം-പള്ളിമൊക്കു റോഡില്‍ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന പാഴ്‌ചെടികള്‍ മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തമായി. വീതികുറഞ്ഞ റോഡിനു വടക്കുഭാഗത്ത് മൂലത്തറ ഇടതുകനാല്‍ ബണ്ടിലാണ് പാഴ്‌ചെടികള്‍ തഴച്ചുവളര്‍ന്നിരിക്കുന്നത്. വലിയ വാഹനങ്ങള്‍ എത്തുമ്പോള്‍ കാല്‍നടയാത്രക്കാരും

Read More

വടക്കഞ്ചേരി ടൗണില്‍ നടുറോഡിലും കച്ചവടം

വടക്കഞ്ചേരി: കച്ചവടം ചെയ്ത് ലാഭമുണ്ടാക്കണമെങ്കില്‍ വടക്കഞ്ചേരി ടൗണില്‍ വരണം. ഇവിടെ കച്ചവടം നടത്താന്‍ കാര്യമായ മുതല്‍മുടക്കൊന്നും വേണ്ട. വില്ക്കാനുള്ള സാധനങ്ങളുമായി എത്തിയാല്‍ മതി. നടുറോഡില്‍ വരെ സാധനങ്ങള്‍ നിരത്തിവച്ച് കച്ചവടം ചെയ്യാം. ഫുട്പാത്ത് ഒഴിപ്പിക്കുമ്പോഴും ഇത്തരം കച്ചവടങ്ങള്‍ക്കു യാതൊരു തടസവുമുണ്ടാകില്ല

Read More

മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയുടെ കുഴിയടക്കലും അറ്റകുറ്റപ്പണികളും പ്രതിസന്ധിയില്‍

വടക്കഞ്ചേരി: ടാറിംഗിന്റെ ഗാരണ്ടി പിരീഡ് കഴിഞ്ഞതോടെ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയുടെ കുഴിയടക്കലും മറ്റു അറ്റകുറ്റപ്പണികളും പ്രതിസന്ധിയിലായി. നാല്പതുകിലോമീറ്റര്‍ വരുന്ന പാതയുടെ പലഭാഗത്തും പാതാളക്കുഴികളും മഴവെള്ളം ഒഴുകിപോകാന്‍ സംവിധാനമില്ലാതെ

Read More