മംഗലംഡാം: ടാറിംഗ് കഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ തകര്‍ന്ന മംഗലംഡാം-വീഴ്്‌ലിറോഡിന്റെ അഴിമതി മൂടിവയ്ക്കാന്‍ നീക്കം. മഴ മാറുന്നതോടെ തകര്‍ന്നഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തി വലിയ വിവാദമുണ്ടാക്കാതെ ടാറിംഗില്‍ നടന്ന അഴിമതി ഒതുക്കിതീര്‍ക്കാനാണ് ശ്രമംനടക്കുന്നത്. ചില
Read MoreCategory: Palakkad
അത്തിപ്പൊറ്റപ്പാലം പുനര്‍നിര്‍മാണം വൈകുന്നു
ആലത്തൂര്‍: കാവശ്ശേരി തരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കഴനി അത്തിപ്പൊറ്റ പ്രദേശ ങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗായത്രിപ്പുഴ യ്ക്കു കുറുകെയുള്ള പുതിയ പാലത്തിന്റെ നിര്‍മ്മാണം ഇതു വരെയും ആരംഭിച്ചിട്ടില്ല. നിലവിലെ പാലത്തിന് പകരമായി പുതിയത് നിര്‍മ്മിക്കുമെന്ന്
Read Moreതളികല്ലുകാര്‍ക്ക് ഈ മഴക്കാലവും പോത്തംതോട് നീന്തിക്കടക്കണം
മംഗലംഡാം: കടപ്പാറയ്ക്കടുത്ത് വനത്തിനകത്തുള്ള തളികല്ലിലെ ആദിവാസികള്‍ക്ക് ഈ മഴക്കാലവും പോത്തംതോട് നീന്തിക്കടക്കണം. വനത്തില്‍ കനത്ത മഴ പെയ്താല്‍ പോത്തംതോട്ടിലും ജലനിരപ്പ് പെട്ടെന്ന് ഉയരും. പിന്നെ തോട് കടക്കണമെങ്കില്‍ പ്രാണന്‍ അടക്കിപിടിച്ചുവേണം.
Read Moreവീടുകള്‍ക്ക് മുന്നില്‍ അലങ്കാരമാകുന്ന കുള്ളന്‍ കവുങ്ങും തെങ്ങും കൃഷി വ്യാപകം
വടക്കഞ്ചേരി: വീടുകള്‍ക്കുമുന്നില്‍ അലങ്കാരത്തിനൊപ്പം വരുമാനമാര്‍ഗമാകുന്ന കുള്ളന്‍ കവുങ്ങും തെങ്ങും കൃഷി വ്യാപകമാകുന്നു. അഞ്ചടിമാത്രം ഉയരംവരുന്ന കുള്ളന്‍കവുങ്ങില്‍ സാധാരണ വലിയ കവുങ്ങിലുണ്ടാകുന്ന അടയ്ക്ക വിളയും. അടയ്ക്ക പരിചരിക്കു ന്നതിനുള്ള ചെലവും
Read Moreഅമൃത എക്‌സ്പ്രസ് ട്രെയിന്‍ മധുര തീര്‍ഥാടനകേന്ദ്രം വരെ നീട്ടണം
കൊല്ലങ്കോട്: പാലക്കാട് ടൗണില്‍നിന്നും രാവിലെ പൊള്ളാച്ചിയിലേക്കു പോകുന്ന അമൃത എക്‌സ്പ്രസ് മധുര തീര്‍ഥാടനകേന്ദ്രം വരെ നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമായി. പഴനി-പാലക്കാട് ബ്രോഡ്‌ഗേജ് ലൈന്‍ കമ്മീഷന്‍ ചെയ്ത് എട്ടുമാസമായിട്ടും മുന്‍കാലങ്ങളില്‍ ഓടിയിരുന്ന ട്രെയിനുകള്‍
Read Moreപള്ളിമൊക്ക്- കോഴിക്കാട് റോഡില്‍ പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നുിറ്റ
ചിറ്റൂര്‍: തത്തമംഗലം പള്ളിമൊക്ക്- കോഴിക്കാട് റോഡില്‍ പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടഭീഷണി. പാലത്തിനു സമീപത്തെ അപകടസ്ഥിതി തിരിച്ചറിയാന്‍ ഇരുവശത്തും സിഗ്നല്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. പാലത്തിനു
Read Moreമണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മാണം ഇഴയുന്നു
മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മാണത്തിന് കാലതാമസം നേരിടുന്നതായി പരാതി. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കിയിട്ടില്ല. പണി പൂര്‍ത്തീകരിച്ച് നിലവാരം പരിശോധിക്കേണ്ട പൊതു
Read Moreനിയന്ത്രണംവിട്ട കാര്‍ റോഡുവക്കത്തെ കുളത്തിലേക്കു തലകീഴായി മറിഞ്ഞു
കൊല്ലങ്കോട്: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കുളത്തിലേക്കു തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചിന് മുതലിയാര്‍കുളത്തിലായിരുന്നു അപകടം.കാര്‍ ഉടമ പയിലൂര്‍ ഗംഗാധരന്‍, ഡ്രൈവര്‍ പല്ലശന ദേവന്‍
Read Moreതാങ്ങുവില 27 രൂപ: പത്തുരൂപയ്ക്കുപോലും വില്ക്കാനാകാതെ കര്‍ഷകര്‍ വലയുന്നു
വടക്കഞ്ചേരി: തേങ്ങാവില കിലോയ്ക്ക് 25 ല്‍ നിന്നും 27 രൂപ ആയി ഉയര്‍ത്തിയെങ്കിലും പത്ത് രൂപയ്ക്കുപോലും തേങ്ങ എടുക്കാന്‍ ആളില്ലാതെ തോട്ടങ്ങളില്‍ മഴകൊണ്ട് നശിക്കുന്നു. കൃഷിഭവനുകള്‍ വഴിയുള്ള നാളികേര സംഭരണം കാര്യക്ഷമമല്ലാത്ത താണ് കേരകര്‍ഷകരെ വറുതിയിലാക്കുന്നത്.
Read Moreവിവാഹ വാഗ്ദാനം നല്‍കി പീഡനം:യുവാവ് റിമാന്‍ഡില്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം ജില്ലയില്‍ ചാലുതുണ്ട് മുഗള്‍ ഡ്രീംസില്‍ പ്രദീഷിന്റെ മകന്‍ അനൂപ് (28)നെയാണ് മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനുകുമാ റിന്റെ നേതൃത്വത്തില്‍ അറസ്റ്റ്
Read More