കൊല്ലങ്കോട്: ഫര്‍ണീച്ചര്‍ സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപ്രതികളെ പോലീസ് അറസ്റ്റുചെയ്തു. നെന്മേനി മുഹമ്മദ് ഷെറീഫ് (28), പല്ലശ്ശന പാളയ്ക്കല്‍ പുഷ്പരാജന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. 2014 ഒക്ടോബര്‍ 11
Read MoreCategory: Palakkad
മദ്യവില്പനശാല ടൗണിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം
വടക്കഞ്ചേരി: ദേശീയപാത തങ്കംകവലയ്ക്കുസമീപം പ്രവര്‍ത്തിക്കുന്ന ബീവറേജസിന്റെ മദ്യവില്പനശാല തിരക്കേറിയ വടക്കഞ്ചേരി ടൗണിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ടൗണില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും
Read Moreകോയമ്പത്തൂര്‍ ഗുരുവായൂരപ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണവും നടത്തി
കോയമ്പത്തൂര്‍: ഗുരുവായൂരപ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ 20-ാം വാര്‍ഷികാഘോഷവും റാങ്ക് ജേതാക്കള്‍ക്കു സ്വര്‍ണമെഡല്‍ വിതരണവും നടത്തി. കോളജ് അങ്കണത്തില്‍ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും റൂട്ട്‌സ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് ചീഫ് ഫിനാ
Read Moreബഹുസ്വരതയാണ് ഇന്ത്യയുടെ പാരമ്പര്യം: സ്വാമി വിശ്വഭദ്രാനന്ദ
തൃശൂര്‍: കെഎസ്‌യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സമഗ്രാധിപത്യങ്ങള്‍ക്കെതിരെ സാംസ്കാരികതയുടെ രാഷ്ട്രീയം എന്ന വിഷയം ആസ്പദമാക്കി സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ ചര്‍ച്ച സംഘടിപ്പിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ സമഗ്രാധിപത്യം നടപ്
Read Moreഅനധികൃത മദ്യവില്‍പ്പന:രണ്ടു പേര്‍ അറസ്റ്റില്‍
ചാവക്കാട്: അനധികൃത മദ്യവില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. തിരുവെങ്കിടം ഏരിയില്‍ സന്തോഷ്കുമാര്‍(54), കോട്ടപ്പടി കൂളിയാട്ട് അനീഷ്കുമാര്‍ (32) എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ കെ.എം.അബ്ദുള്‍ ജമാലിന്റെ നേ
Read Moreകലാഭവന്‍ മണിക്കു ചാലക്കുടിയില്‍ സ്മാരകം നിര്‍മിക്കും: നഗരസഭ
ചാലക്കുടി: കലാഭവന്‍ മണിയ്ക്കു ചാലക്കുടിയില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നു നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലാഭവന്‍ മണിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തില്‍ നഗരസഭ നീതി കാണിച്ചില്ലയെന്ന ആരോപണം ഒട്ടും ന്യായീകരിക്
Read Moreവൃക്ക സ്വീകരിച്ചവരുടെയും ദാതാക്കളുടെയും സ്‌പോര്‍ട്‌സ് മീറ്റിന് തൃശൂരില്‍ തുടക്കമായി
തൃശൂര്‍: ലോക വൃക്കദിനമായ ഇന്ന് രാജ്യത്ത് ആദ്യമായി വൃക്ക ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കുമായി കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന അഖില കേരള സ്‌പോര്‍ട്‌സ് മീറ്റിനു തുടക്കമായി. കോര്‍പറേഷന്‍ സ്റ്റേഡിയം, വി.കെ.എന്‍ മേനോ
Read Moreവേനല്‍ കത്തുന്നു; കുടിവെള്ളം മുട്ടിക്കുമോ മലമ്പുഴ ഡാം
പാലക്കാട്: വേനല്‍ കത്തിതുടങ്ങിയതോടെ മലമ്പുഴ അണക്കെട്ടും വരള്‍ച്ചയിലേക്ക് നീങ്ങിത്തുടങ്ങി. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസുകൂടിയാണ് മലമ്പുഴ. പാലക്കാട് നഗരത്തിനു പുറമെ പരിസര പഞ്ചായത്തുകളായ കണ്ണാടി, പിരായിരി, പുതുപ്പരിയാരം, പുതുശ്ശേരി എന്നിവിടങ്ങളിലേ
Read Moreമലയാള സിനിമാഗാന രംഗത്ത് ഗൗരവമായ നിരൂപണം ഉണ്ടാകുന്നില്ല: റഫീക് അഹമ്മദ്
പാലക്കാട്: മലയാള സിനിമാഗാന രംഗത്ത് ഗൗരവമായ വിലയിരുത്തലുകള്‍ ഉണ്ടാകുന്നില്ലെന്ന് പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ റഫീക് അഹമ്മദ്. കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരി എന്ന പാട്ടുകേട്ടിട്ട് ചിലര്‍, കായലരികത്താണൊ വലയെറിയുന്നത്, കായലിനു
Read Moreസൈമണ്‍ അച്ചന്റെ കാരുണ്യത്തില്‍ മുജീബിന് ഇനി പുതുജീവന്‍
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ സെന്റ് ജയിംസ് പള്ളിവികാരി ഫാ. സൈമണ്‍ പീറ്ററിന്റെ കാരുണ്യത്താല്‍ കുടുംബനാഥനു പുതുജീവിതത്തിലേക്കു വഴിതുറന്നു. മണ്ണാര്‍ക്കാട് പഴയ ചെക്ക്‌പോസ്റ്റ് ടിപ്പുനഗറിലെ മംഗലംതൊണ്ടി മുജീബിനാണ് വൈദികന്റെ സന്മനസുകൊണ്ട് പു
Read More