അട്ടപ്പാടി മലനിരകളില്‍ കാട്ടുതീ; തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ നാട്ടില്‍

അഗളി: അട്ടപ്പാടിയില്‍ മലനിരകള്‍ കത്തിത്തുടങ്ങി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ജെല്ലിപ്പാറ കണ്ടിയൂര്‍ മണിയന്‍മുണ്ട മലവാരം കത്തിയമര്‍ന്നു.ഇരുന്നൂറേക്കറോളം വനം കത്തിനശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വനപാലകര്‍ സ്ഥലത്തെത്തുകയോ തീയണയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്.

Read More

മകന്റെ കാറോട്ടം: നടപടി ഒഴിവാക്കാന്‍ ഐജിക്കു ഡല്‍ഹിയില്‍ നിന്നും സഹായം ?

തൃശൂര്‍: സാധാരണക്കാരനും സ്വാധീനമുള്ളവനും രണ്ടു നീതിയെന്ന് അരക്കിട്ടുറപ്പിച്ചു പോലീസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിനെതിരേയുള്ള അന്വേഷണ നടപടി പ്രഖ്യാപനത്തില്‍ ഒതുങ്ങി. പ്രായപൂര്‍ത്തിയാകാത്ത മകനെ ഔദ്യോഗിക വാഹനമോടിപ്പിച്ച സംഭവത്തിലാണ് ഐജിക്കെ

Read More

അപകടത്തിലേക്ക് വാതില്‍ തുറന്ന് സ്വകാര്യ ബസുകള്‍

ഇരിങ്ങാലക്കുട: യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസുകള്‍ക്ക് മുമ്പിലും പിന്നിലും വാതിലുകള്‍ വേണമെന്ന് കര്‍ശന നിര്‍ദേശമു ണ്ടെങ്കിലും പല സ്വകാര്യ ബസുക ളും അത് പാലിക്കുന്നില്ല. ഇരിങ്ങാലക്കുടയില്‍ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കായി പോകുന്ന ബസുകളില്‍ ചില ബസുകളും വാ വാതിലുകള്‍ അഴിച്ചുവെച്ചിരിക്കുകയാണ്. ചിലര്‍ക്ക് വാതിലുകളുണ്ടെങ്കിലും അത്

Read More

ബാലവേല: ആടുമേയ്ക്കല്‍ സംഘത്തില്‍ നിന്നും മറ്റൊരു തമിഴ്ബാലനേയും മോചിപ്പിച്ചു

പാലക്കാട്: ബാലവേലയുമായി ബന്ധപ്പെട്ട് ഒരു കുട്ടിയെ കൂടി ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. ചെമ്മരിയാടുകളെ മേയ്ക്കുന്ന സംഘത്തില്‍നിന്നാണ് തമിഴ്‌നാട് സൂലൂര്‍ സ്വദേശിയായ 14 കാരനെ മോചിപ്പിച്ചത്. കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ. ജോസ്‌

Read More

കഞ്ചിക്കോട് ഐടിഐയിലെ സാമ്പത്തിക ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് യൂണിയന്‍ ഭാരവാഹികള്‍

പാലക്കാട്: കഞ്ചിക്കോട് ഐ ടി ഐയില്‍ നടന്ന 1160 കോടിയുടെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് സി ബിഐ അന്വേഷണംനടത്തണമെന്ന് ഐ ടി ഐ എംപ്ലോയീസ് യൂണിയന്‍ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1976ല്‍ 28 ലക്ഷംരൂപ മുതല്‍ മുടക്കില്‍

Read More

വേനലിനെ പ്രതിരോധിക്കുന്നതിന് ജനങ്ങള്‍ മുന്‍കരുതലെടുക്കണം

പാലക്കാട്: വേനല്‍ കനത്തതോടെ ജില്ലയില്‍ ചൂടുയര്‍ന്നു. വേനലിനെ പ്രതിരോധിക്കുന്നതിനും സൂര്യാഘാതമേല്‍ക്കുന്നത് തടയുന്നതിനും ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണം. കടുത്ത

Read More

മലബാര്‍ സിമന്റ്‌സിലെ അഴിമതികളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണം: സിഐടിയു

പാലക്കാട്: പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്‌സില്‍ നടന്ന അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ സിമന്റ്‌സ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു പ്രസിഡന്റ് എസ്. ബി. രാജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെ

Read More

ഊട്ടറയിലും മുതലമടയിലും മേല്‍പ്പാലം; നിര്‍ദ്ദേശങ്ങള്‍ പി.കെ.ബിജു എംപി ബജറ്റ് പ്രസംഗത്തില്‍ ഉന്നയിച്ചു

പാലക്കാട്: കൊല്ലങ്കോട് ഊട്ടറയിലും, മുതലമട റെയില്‍വേ സ്റ്റേഷനടുത്തും റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് തുകയനുവദിക്കണമെന്ന് പി.കെ.ബിജു.എം.പി ബജറ്റ് ചര്‍ച്ചയിലെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. വടവന്നൂര്‍, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട പഞ്

Read More

തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വവുമായി നടത്താന്‍ സഹകരിക്കണം: ജില്ലാ കളക്ടര്‍

പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടത്താന്‍ രാഷ്ട്രീയ കക്ഷികള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അഭ്യര്‍ത്ഥിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍

Read More

ഉണങ്ങി ചിതലരിച്ചു നില്ക്കുന്ന വൃക്ഷങ്ങള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയായി

ചിറ്റൂര്‍: മൂലക്കട മുതല്‍ കമ്പാലത്തറവരെ റോഡിനിരുവശത്തും ഉണങ്ങി ചിതലരിച്ചു നില്ക്കുന്ന വൃക്ഷങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നവര്‍ക്ക് അപകടഭീഷണിയായി. കാറ്റുവീശുമ്പോള്‍ മരക്കൊമ്പുകള്‍ റോഡില്‍

Read More