തൃശൂര്‍: പെണ്‍വാണിഭ സംഘങ്ങള്‍ തൃശൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് ബിസിനസ് വിപുലപ്പെടുത്തുന്നുവെന്ന വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ ഫഌാറ്റുകള്‍ പോലീസ് നിരീക്ഷണത്തില്‍. അയ്യന്തോള്‍,
Read MoreCategory: Palakkad
‘വളയം” പിടിക്കാനാളില്ല; ആറു ലോഫ്‌ളോര്‍ ബസുകള്‍ ഓടിക്കാതെ കിടക്കുന്നു
തൃശൂര്‍: ഡ്രൈവര്‍മാരില്ലാത്തതു മൂലം കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍ ആറു ലോ ഫ്‌ളോര്‍ ബസുകള്‍ ഓടാതെ കിടക്കുന്നു. ശബരിമല സീസണ്‍ കഴിഞ്ഞ് തൃശൂര്‍ ഡിപ്പോയിലേക്കു വന്ന ലോ ഫ്‌ളോര്‍ ബസുകളാണ് സര്‍വീസ് നടത്താന്‍ കഴിയാതെ കിടക്കുന്നത്. 12 ലോ ഫ്‌ളോര്‍
Read Moreശേഖരിപുരം-ചാത്തപുരം റോഡില്‍ അപകടങ്ങള്‍ പെരുകുന്നു
പാലക്കാട്: ശേഖരിപൂരം-ചാത്തപുരം റോഡില്‍ അപകടങ്ങള്‍ പെരുകുന്നതായി പരാതി. റോഡരികില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തത് വാഹനാപകടങ്ങള്‍ക്കു കാരണമാകുന്നതിനു പുറമേ കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി.കോയമ്പത്തൂരില്‍നിന്നും കോഴിക്
Read Moreന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ നാലു പരാതികള്‍ ഒത്തുതീര്‍പ്പായി
തൃശൂര്‍: ജോലിയില്‍ നിന്നു തരം താഴ്ത്തിയതിനെതിരെ ഒറ്റപ്പാലം സ്വദേശി സാലിപോള്‍ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിപിഐ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ തീരുമാനത്തിന് വിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തീരുമാനിച്ചു.
Read Moreആദിവാസി യുവാക്കള്‍ക്കെതിരെ പോക്‌സോ നിയമം: സര്‍ക്കാരിനു മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്
തൃശൂര്‍: ഗോത്രാചാരപ്രകാരം വിവാഹം കഴിക്കുന്ന ആദിവാസിയുവാക്കളെ പോക്‌സോ നിയമപ്രകാരം ജയിലിലാക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിനു മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്. വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ അടിയന്തര വിശദീകരണം നല്‍കാന്‍ വയനാട്
Read More1.85 ലക്ഷം ഭൂരഹിതര്‍ക്കു പട്ടയം നല്‍കി: മന്ത്രി
തൃശൂര്‍: കേരളത്തിലെ അര്‍ഹരായ 1,83,631 കുടുംബങ്ങള്‍ക്ക് ഇതിനകം പട്ടയം നല്‍കിക്കഴിഞ്ഞതായി റവന്യുവകുപ്പു മന്ത്രി അടൂര്‍ പ്രകാശ്. ഇന്നു മലപ്പുറത്തു നടക്കുന്ന പട്ടയമേളയോടെ ഇത് 1.85 ലക്ഷം കവിയുമെ ന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല
Read Moreതൃശൂരില്‍ വ്യാപാരി മാര്‍ച്ച് അക്രമാസക്തമായി; പോലീസ് ലാത്തിച്ചാര്‍ജ് നടത്തി
തൃശൂര്‍: അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് കടകളടച്ചിട്ടു വ്യാപാരികള്‍ വാണിജ്യ നികുതി വകുപ്പിന്റെ തൃശൂര്‍ ജില്ലാ ആസ്ഥാന മന്ദിര സമുച്ചയത്തിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കല്ലേറില്‍ വാണിജ്യ നികുതി വകുപ്പ് ഓഫീസ് സമുച്ചയത്തിന്
Read Moreആല്‍ഫയുടെ കാരുണ്യത്തില്‍ അഞ്ചു പെണ്‍കുട്ടികള്‍കൂടി സുമംഗലികളായി
എടമുട്ടം: ആല്‍ഫയുടെ കാരുണ്യ ഹസ്തത്തില്‍ അഞ്ചു യുവതികള്‍ ക്കുകൂടി മംഗല്യഭാഗ്യം ലഭിച്ചു. ആല്‍ഫയില്‍നിന്നു പാലിയേറ്റീവ് പരിചരണം നേടുന്ന സാ മ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ
Read Moreകോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ കെപിസിസിക്കു സമര്‍പ്പിക്കും
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനുള്ള അഭിപ്രായ സ്വരൂപീകരണ യോഗം അവസാനിച്ചു. ഒട്ടിച്ച കവറില്‍ സ്വീകരിച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചു സ്ഥാനാര്‍ഥികളാകാന്‍ യോഗ്യരായവരുടെ പട്ടിക നാളെ കെപിസിസിക്കു
Read Moreഈശ്വരാ.. ആനയിടയല്ലേ…മയക്കുവെടി വയ്ക്കാനാളില്ല ; വെറ്ററിനറി ഡോക്ടര്‍മാര്‍ സമരത്തിലാണ്
തൃശൂര്‍: ഉത്സവ സീസണ്‍ ആരംഭിച്ചതോടെ വെറ്ററിനറി ഡോക്ടര്‍മാരുടെ അനിശ്ചിത കാല സമരം നീളുന്നത് പൂരം സംഘാടകരുടെയും ജനങ്ങളടെയും മനസില്‍ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ആനകളിടഞ്ഞാല്‍ മയക്കുവെടി വച്ച് തളയ്ക്കാന്‍ വിദഗ്ധരായ വെറ്ററിനറി ഡോക്ടര്‍മാരടക്കം
Read More