മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടും പരിസരപ്രദേശങ്ങളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും കനാല്‍വെള്ളം പാഴാകുന്നതായി പരാതി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലംകുളം, ചിറയ്ക്കല്‍ മേഖലയിലാണ് ഈ സ്ഥിതി. കനാലിന്റെ നിര്‍മാണത്തിലുണ്ടായ തകരാറാണ് വെള്ളം
Read MoreCategory: Palakkad
കെഎസ്ആര്‍ടിസി വടക്കഞ്ചേരി സബ്ഡിപ്പോയുടെ ദുരവസ്ഥയ്ക്ക് പിന്നില്‍ രാഷ്ട്രീയകളിയും സ്വകാര്യ ബസുടമകളുമായുള്ള അവിഹിത ബന്ധവുമെന്ന് ആക്ഷേപം
വടക്കഞ്ചേരി: വളരാനുള്ള സാധ്യതകള്‍ ഏറെയുണ്ടായിട്ടും കെഎസ്ആര്‍ടിസി വടക്കഞ്ചേരി സബ് ഡിപ്പോ പിറകോട്ടു പോകുന്നതിനു പിന്നില്‍ രാഷ്ട്രീയകളിയും സ്വകാര്യ ബസുടമകളുമായുള്ള അവിഹിത ബന്ധവുമാണെന്ന ആരോപണം ശക്തം. സര്‍വീസുകള്‍ അലങ്കോലമാക്കി
Read Moreകാല്‍ലക്ഷത്തോളം രൂപ കളക്്ഷനുള്ള സര്‍വീസ് നിര്‍ത്തി ആരംഭിച്ചത് നാലായിരത്തില്‍ താഴെ കളക്ഷനുള്ള ജന്‍റം
വടക്കഞ്ചേരി: ദിവസം കാല്‍ലക്ഷത്തോളം രൂപ കളക്്ഷനുള്ള ഗോവിന്ദാപുരം- തിരുവല്ല സര്‍വീസ് നിര്‍ത്തലാക്കി പകരം ആരംഭിച്ചത് ദിവസം നാലായിരത്തില്‍ താഴെ കളക്്ഷനുള്ള പുതിയ ജന്‍റം സര്‍വീസ്. കെഎസ്ആര്‍ടിസി വടക്കഞ്ചേരി സബ് ഡിപ്പോ നഷ്ടങ്ങളിലേക്ക് കൂപ്പുകു
Read Moreനഗരത്തിലെ പഴകിയ മാലിന്യങ്ങള്‍ നീക്കിയത് പാലക്കാട് നഗരസഭാ കെട്ടിട വളപ്പിലേക്ക്
പാലക്കാട്: ഒരു മാസത്തോളമായി നിലച്ചിരുന്ന നഗരത്തിലെ മാലിന്യനീക്കം പുനരാരംഭിച്ചെങ്കിലും മാലിന്യങ്ങള്‍ നീക്കിയത് പാലക്കാട് നഗരസഭാ കെട്ടിടത്തിനു സമീപത്തേക്ക്. നഗരസഭാ പ്രധാന കെട്ടിടത്തിന്റെ പിറക് വശത്ത് ക്ലീനിംഗ് സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിന് സമീപമാ
Read Moreസൂര്യന്‍ തലയ്ക്കുമുകളില്‍ ; ചെല്ലൂ, വിരുന്നുകാരെത്തി..! കരിക്ക്,നൊങ്ക്,തണ്ണിമത്തന്‍..
പാലക്കാട്: കുംഭവും പിറന്നതോടെ ചൂട് കൊമ്പത്തെത്തി. നനച്ചിട്ടും നനച്ചിട്ടും തൊണ്ടവരണ്ട് ജില്ലയിലുള്ളവര്‍ നെട്ടോട്ടം തുടങ്ങികഴിഞ്ഞു. ചൂടില്‍ വിയര്‍ത്തൊലിക്കുന്ന അസ്വസ്ഥതകളുടെ ദിനരാത്രങ്ങള്‍ ഉറക്കത്തിനുമേലേയും പിടിമുറുക്കി. ഈ നെട്ടോട്ടത്തിന് ഒരു
Read Moreഭീതി പരത്തിയ കാട്ടുപോത്തിനെ യുവാക്കളുടെ സംഘം പിടിച്ചുകെട്ടി
പുതുനഗരം: നാട്ടുകാരെ ഭീതിയിലാക്കിയ കാട്ടുപോത്തിനെ യുവാക്കളുടെ സംഘം പിടിച്ചുകെട്ടി. വടവന്നൂര്‍ ഊട്ടറപ്രദേശത്ത്് നാട്ടുകാര്‍ കണ്ട കാട്ടുപോത്താണ് പുതുനഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കറങ്ങി പുതുനഗരം പള്ളി ബസാറിലെത്തിയത്. കൊല്ലങ്കോട്ടില്‍
Read Moreകടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതിനു പ്രാരംഭനടപടി തുടങ്ങി
മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതിനുള്ള പ്രാരംഭനടപടികള്‍ക്കു തുടക്കമായി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം
Read Moreവീടു വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം; ഇരുപത്തിയൊന്നുകാരിയുള്‍പ്പെടെ ആറു സ്ത്രീകളും ഒരു പുരുഷനും അറസ്റ്റില്‍
തൃശൂര്‍: വീട് വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം നടത്തിവന്ന ആറു സ്ത്രീകളെയും ഒരു പുരുഷനെയും ഷാഡോ പോലീസ് അറസ്റ്റുചെയ്തു. കൊക്കാലെയില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ
Read Moreമനം നിറച്ച് ഉത്രാളിക്കാവ് പൂരം
വടക്കാഞ്ചേരി: ഉത്രാളിപ്പാടത്തും പരിസരങ്ങളിലും തിങ്ങിനിറഞ്ഞ ജനലക്ഷങ്ങളെ വിസ്മയിപ്പിച്ച് ഉത്രാളിപ്പൂരം പെയ്തിറങ്ങി. അകമല കുന്നുകളിലും മരങ്ങളുടെ മുകളിലും സംസ്ഥാന പാതയോരത്തെ പറമ്പുകളിലുമായി തിങ്ങിനിറഞ്ഞ ജനസഞ്ചയം ദൃശ്യചാരുതയുടെ മികവിന്റെ പൂരത്തിനു
Read Moreതേക്കിന്‍കാട് നവീകരണ ക്രമക്കേട് ഫയല്‍ കാണാനില്ലെന്നു പോലീസ്
തൃശൂര്‍: തേക്കിന്‍കാട് മോടിയാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയില്‍ മൂന്നു കോടി രൂപ തിരിമറി നടത്തിയെന്ന് ആരോപിച്ചുള്ള കേസിന്റെ ഫയല്‍ കാണാനില്ലെന്നു വിജിലന്‍സ് പോലീസ് കോടതിയില്‍. തിരിമറി സംബന്ധിച്ച് അന്വേഷണം നടത്ത
Read More