ഇ​ത് ഹാ​ജി​റ ഉ​മ്മ, ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ന് സു​പ​രി​ചി​ത​..! മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ടെ യാ​ത്ര​ക്കി​ട​യി​ലും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു; ഈ ജീവിതം ആരും അറിയാതെ പോകരുത്…

ഒ​റ്റ​പ്പാ​ലം: ബോ​ധ​മ​ണ്ഡ​ലം മ​റ​ച്ച മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ടെ യാ​ത്ര​ക്കി​ട​യി​ലും ഹാ​ജി​റു​മ്മ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ ആ​ശ്ര​യ ഭ​വ​നം അ​ന്തേ​വാ​സി​യാ​യ ഹാ​ജി​റ (67) ഉ​മ്മ​ക്ക് ആ​രോ പ​റ​ഞ്ഞ് കേ​ട്ട അ​റി​വ് എ​പ്പോ​ഴോ ഓ​ർ​മ്മ​യു​ടെ ഇ​ത്തി​രി വെ​ട്ട​ത്തു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ക്കാ​നും കാ​ര​ണ​മാ​യ​ത്. ഇ​ത് ഹാ​ജി​റ ഉ​മ്മ ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ന് ഇ​വ​ർ സു​പ​രി​ചി​ത​യാ​ണ്. മാ​ന​സി​ക അ​സ്വാ​സ്ഥ്യം കാ​ണി​ക്കാ​റു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ 20 കൊ​ല്ല​ത്തി​ല​ധി​ക​മാ​യി ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ തെ​രു​വി​ലാ​ണ് ഇ​വ​രു​ടെ ജീ​വി​തം. തോ​ന്നി​യാ​ൽ പേ​പ്പ​ർ, അ​ട്ട​പ്പെ​ട്ടി , പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ക​ട​ക​ളി​ൽ നി​ന്നും, ഓ​ഫീ​സു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച് ആ​ക്രി ക​ട​യി​ൽ കൊ​ണ്ടു​പോ​യി വി​ൽ​പ്പ​ന ന​ട​ത്തും. സ​ഹാ​യി​ക്കാ​ൻ മ​റ്റാ​രു​മി​ല്ലാ​തെ ക​ട തി​ണ്ണ​യി​ലും, റോ​ഡ​രി​കി​ലും, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ വ​രാ​ന്ത​യി​ലും ഭാ​ണ്ഡ​കെ​ട്ടു​മാ​യി അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന ഹാ​ജി​റ ഉ​മ്മ​ക്ക് അ​ടു​ത്ത കാ​ല​ത്താ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ആ​ശ്ര​യ​ഭ​വ​നം ന​ൽ​കി​യ​ത്. ഒ​റ്റ​ക്കാ​യ​തു കൊ​ണ്ടു ത​ന്നെ വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ചോ ,അ​തി​ന്‍റെ…

Read More

കാ​ല​പ്പ​ഴ​ക്ക​ത്തെ അ​തി​ജീ​വി​ച്ച് മ​ഹാ​ത്മ​ജി​യു​ടെ പാ​ദ​സ്പ​ർ​ശ​മേ​റ്റ പു​ണ്യ​വു​മാ​യി ക​വ​ള​പ്പാ​റ വാ​യ​ന​ശാ​ല

ഷൊ​ർ​ണൂ​ർ: മ​റ്റൊ​രു ഗ്ര​ന്ഥ​ശാ​ലാ​ദി​നം കൂ​ടി ക​ട​ന്നു പോ​കു​ന്പോ​ൾ മ​ഹാ​ത്മ​ജി​യു​ടെ പാ​ദ​സ്പ​ർശ​മേ​റ്റ പു​ണ്യ​വു​മാ​യി ഇ​വി​ടെയൊരു വാ​യ​ന​ശാ​ല. ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ കാ​ല​ത്തെ ത​ല​മു​റ​ക​ളു​ടെ സ്മ​ര​ണ​ക​ൾ ഏ​റ്റു​വാ​ങ്ങി, കാ​ല​പ്പ​ഴ​ക്ക​ത്തെ അ​തി​ജീ​വി​ച്ചാ​ണ് ക​വ​ള​പ്പാ​റ കൊ​ട്ടാ​ര മ​ണ്ണി​ൽ യ​ശ​സു​യ​ർ​ത്തി ഈ ​വാ​യ​ന​ശാ​ല കെ​ട്ടി​ട​മു​ള്ള​ത്. 1200 ഓ​ളം ച​തു​ര​ശ്ര​യ​ടി​യു​ള്ള ഈ ​ഗ്ര​ന്ഥ​ശാ​ല നാ​ട്ടു​രാ​ജ്യ ഭ​ര​ണ​ത​ല​വ​നാ​യി​രു​ന്ന ക​വ​ള​പ്പാ​റ മൂ​പ്പി​ൽ നാ​യ​ർ നി​ർ​മ്മി​ച്ച​താ​ണ്. മ​ദി​രാ​ശി സ​ർ​ക്കാ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​പ്പി​ൽ നാ​യ​ർ സ​മാ​ഹ​രി​ച്ച 700 മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളും 300 ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളു​മ​ട​ക്കം 1000ത്തോ​ളം പു​സ്ത​ക​ങ്ങ​ളു​മാ​യി തു​ട​ങ്ങി​യ ഗ്ര​ന്ഥ​ശാ​ല​യി​ൽ ഇ​ന്ന് വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 5000ത്തോ​ളം പു​സ്ത​ക​ങ്ങ​ളു​ണ്ട്. വാ​യ​ന​ശാ​ല​ക്ക് ആ​വ​ശ്യ​മാ​യ അ​ല​മാ​ര​ക​ൾ, ക​സേ​ര​ക​ൾ, മേ​ശ​ക​ൾ, ബെ​ഞ്ചു​ക​ൾ തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ൾ​ക്ക് പു​റ​മേ, ഫു​ട്ബോ​ൾ, ടേ​ബി​ൾ ടെ​ന്നീ​സ്, റൗ​ണ്ടേ​ഴ്സ് എ​ന്നി​വ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി​യ മൂ​പ്പി​ൽ നാ​യ​ർ, അ​ക്കാ​ല​ത്തെ ജ​ന​ത കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത ഒ​രു ജിം​നേ​ഷ്യ​വും സ്ഥാ​പി​ച്ചി​രു​ന്നു​വെ​ന്ന​താ​ണ് അ​പൂ​ർ​വ്വ സ​വി​ശേ​ഷ​ത. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് ധാ​രാ​ളം യോ​ഗ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന…

Read More

ഒ​രു ല​ക്ഷം അ​രി​മ​ണി​ക​ൾ കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക്ഒ​ന്പ​താം ക്ലാ​സു​കാ​ര​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​നം

വ​ട​ക്ക​ഞ്ചേ​രി : ഒ​രു ല​ക്ഷം അ​രി​മ​ണി​ക​ൾ കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​ന്പ​താം ക്ലാ​സു​കാ​ര​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​നം. പ​ന്ത​ലാം​പാ​ടം മേ​രി മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി അ​മി​ത് കൃ​ഷ്ണ​യാ​ണ് റേ​ഷ​ന​രി കൊ​ണ്ട് ഇ​ന്ന് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ​ടം രൂ​പ​പ്പെ​ടു​ത്തി ശ്ര​ദ്ധേ​യ​നാ​യ​ത്. ഒ​രു കി​ലോ അ​രി ഇ​തി​ന് വേ​ണ്ടി വ​ന്നു.ഏ​റെ മ​ണി​ക്കൂ​റു​ക​ൾ സ​മ​യ​മെ​ടു​ത്താ​ണ് പ​ടം ത​യാ​റാ​ക്കി​യ​തെ​ന്ന് അ​മി​ത് കൃ​ഷ്ണ പ​റ​ഞ്ഞു. ഓ​രോ മ​ണി​യും എ​ടു​ത്ത് അ​ത് ഒ​ട്ടി​ച്ചാ​ണ് ചി​ത്ര പൂ​ർ​ത്തി​ക​ര​ണം. എ​പ്പോ​ഴെ​ങ്കി​ലും അ​വ​സ​രം കി​ട്ടു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കാ​ൻ അ​പൂ​ർ​വ്വ​മാ​യ ഈ ​ചി​ത്രം സൂ​ക്ഷി​ച്ചു വെ​ക്കും. ചി​ത്ര​ക​ലാ​ധ്യാ​പ​ക​രാ​യ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് ക​മ്മാ​ന്ത​റ ഗോ​പാ​ൽ​ജി​യു​ടെ​യും എ​ൻ.​കെ.​ശ്രീ​ദേ​വി​യു​ടെ​യും മ​ക​നാ​ണ് ഈ ​മി​ടു​ക്ക​ൻ. മൂ​ന്ന​ര വ​യ​സു മു​ത​ൽ ചി​ത്ര​ക​ലാ​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​ണ് അ​മി​ത് കൃ​ഷ്ണ. ചെ​റു​പ്പം മു​ത​ൽ വ​ര​ക​ളും വ​ർ​ണ്ണ​ങ്ങ​ളും ക​ണ്ട് വ​ള​ർ​ന്ന അ​മി​ത് കൃ​ഷ്ണ ഇ​തി​നോ​ട​കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ബ​ഹു​മ​തി​ക​ളും ക​ലാ​രം​ഗ​ത്തു…

Read More

ഒ​ന്നും ര​ണ്ടു​മ​ല്ല 30 ല​ക്ഷം..! ഫ​ണ്ട് ദു​ർ​വി​നി​യോ​ഗ​ത്തി​ന് ദൃ​ഷ്ടാ​ന്ത​മാ​യി വ​ട​ക്ക​ഞ്ചേ​രി​യി​ലെ ഇ ​ടോ​യ്‌​ല​റ്റ്

  വ​ട​ക്ക​ഞ്ചേ​രി: എ​ങ്ങ​നെ​യൊ​ക്കെ ഫ​ണ്ട് ദു​ർ​വ്യ​യം ചെ​യ്യാം എ​ന്ന​തി​ന്‍റെ സ്മാ​ര​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ചെ​റു​പു​ഷ്പം സ്കൂ​ൾ ജം​ഗ്ഷ​നി​ലു​ള്ള ഇ ​ടോ​യ്‌ലറ്റ് എ​ന്ന ഓ​മ​ന​പ്പേ​രി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ടോ​യ്‌ലറ്റു​ക​ൾ. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ഏ​താ​നും മാ​സം ത​ട്ടി​മു​ട്ടി പ്ര​വ​ർ​ത്തി​ച്ച ഈ ​ടോ​യ്‌ലറ്റു​ക​ളു​ടെ സ്ഥി​തി ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യാ​ണ്. ഒ​രാ​ൾ പൊ​ക്ക​ത്തി​ലു​ള്ള പു​ല്ലും പൊ​ന്ത​ക്കാ​ടും.ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കി (ഇ​പ്പോ​ൾ നാ​ല് ല​ക്ഷ മാ​ക്കി​യി​ട്ടു​ണ്ട്) പാ​വ​പ്പെ​ട്ട​വ​രോ​ട് വീ​ടും അ​തി​നോ​ട് ചേ​ർ​ന്ന് ക​ക്കൂ​സും നി​ർ​മ്മി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന വ​കു​പ്പ് അ​ധി​കാ​രി​ക​ളും ജ​ന നേ​താ​ക്ക​ളു​മാ​ണ് ഈ ​പ​ക​ൽ​കൊ​ള്ള​ക്ക് കൂ​ട്ടു​നി​ന്ന​ത്. 30 ല​ക്ഷം രൂ​പ​യ്ക്കാ​ണ് നാ​ല് ഇ ​ടോ​യ്‌ലറ്റു​ക​ൾ പ​ണി​ത​ത്. ഇ​തി​നൊ​പ്പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് ചെ​ല​വാ​ക്കി​യെ​ന്ന് പ​റ​യു​ന്ന​ത് 15 ല​ക്ഷം രൂ​പ​യും. നി​ത്യ ചെ​ല​വു​ക​ൾ​ക്കാ​യി രാ​പ​ക​ൽ അ​ധ്വാ​നി​ക്കു​ന്ന​വ​ർ ഈ ​തു​ക കേ​ട്ടാ​ൽ ഞെ​ട്ടും. ഇ​ത്ര​യും തു​ക മു​ട​ക്കി ടോ​യ്‌ലറ്റു​ക​ൾ പ​ണി​ത​തു കൊ​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് യാ​തൊ​രു പ്ര​യോ​ജ​ന​വു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ…

Read More

വി​രു​ന്നി​നെ​ത്തി​യ യു​വ​തി  സ്വ​ർ​ണം ക​വ​ർ​ന്നു; വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൊ​ണ്ടു​വ​ന്ന​ത് മു​ക്കു പ​ണ്ട​മെ​ന്ന് ക​ട​ക്കാ​ർ;   പോ​ലീ​സെ​ത്തി​യ​പ്പോ​ൾ എല്ലാം “കോം​പ്ലി​മെ​ന്‍റ്സ്” ആ​ക്കി​യ​തി​ങ്ങ​നെ…

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ൽ ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ യു​വ​തി മു​ക്കുപ​ണ്ട​ങ്ങ​ൾ ക​വ​ർ​ന്നു.ക​വ​ർ​ച്ച​ചെ​യ്ത​താ​യി പ​റ​യു​ന്ന ഉ​രു​പ്പ​ടി​ക​ൾ സ്വ​ർ​ണ​മ​ല്ലെ​ന്ന റി​യാ​തെ​യാ​ണ് ഇ​വ വി​ൽ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ യു​വ​തി പി​ടി​യി​ലാ​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ യു​വ​തി വി​രു​ന്നു​വ​ന്ന വീ​ട്ടി​ലെ ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ട് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ജ്വ​ല്ല​റി​യി​ൽ മു​ക്ക് ’സ്വ​ർ​ണ്ണ ഉ​രു​പ്പ​ടി​ക​ളു​മാ​യി എ​ത്തി​യ യു​വ​തി വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​വ ജ്വ​ല്ല​റി​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് ഇ​വ മു​ക്കു​പ​ണ്ട​മാ ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ജ്വ​ല്ല​റി​ക്കാ​ർ ഉ​ട​ൻ​ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഒ​റ്റ​പ്പാ​ലം അ​ഡീ​ഷ​ണ​ൽ എ​സ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ഗ​ര​ത്തി​നു​ള്ളി​ലെ വീ​ട്ടി​ൽ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും വി​രു​ന്നു വ​ന്ന യു​വ​തി സ്വ​ർ​ണ്ണ​മെ​ന്ന് ക​രു​തി മൂ​ക്കു​പ​ണ്ടം മോ​ഷ്ടി​ച്ച കാ​ര്യം പോ​ലീ​സ് അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വീ​ട്ടു​ട​മ​സ്ഥ​രാ​യ ബ​ന്ധു​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും, വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ ശേ​ഷം ത​ങ്ങ​ൾ​ക്ക് പ​രാ​തി​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​ർ ത​ന്നെ ജ്വ​ല്ല​റി ഉ​ട​മ​ക​ളു​മാ​യി…

Read More

കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ എട്ടടി നീളമുള്ള രാ​ജ​വെ​മ്പാല​യെ പി​ടി​കൂ​ടി; ഇ​ണ ഉ​ണ്ടാ​വു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ നാട്ടുകാർ

മ​ണ്ണാ​ർ​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​രം ടൗ​ണി​ൽ നി​ന്നും എ​ട്ട​ടി​യോ​ളം നീ​ള​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി.ടൗ​ണി​ലെ അ​ഴു​ക്കു​ചാ​ലി​ലാ​ണ് രാ​ജ​വെ​ന്പാ​ല​യെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് ആ​ർ​ആ​ർ​ടി ടീ​മും പാ​ല​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. രാ​ജ​വെ​ന്പാ​ല​യെ ശി​രു​വാ​ണി കാ​ട്ടി​ൽ വി​ട്ട​യ​ച്ച​താ​യി വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. ഇ​ന്നലെ വൈ​കു​ന്നേ​രം മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ രാ​ജ​വെ​ന്പാ​ല​യെ കാ​ഞ്ഞി​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്.ഇ​തി​ന്‍റെ ഇ​ണ ഉ​ണ്ടാ​വു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കാ​ഞ്ഞി​ര​ത്തു​ള്ള​വ​ർ. മു​ന്പും ഈ ​ഭാ​ഗ​ത്ത് രാ​ജ​വെ​ന്പാ​ല​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read More

പാ​ച​ക വാ​ത​ക- ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വിനെതിരേ  ത​ല മു​ണ്ഡ​നം ചെ​യ്തു പ്ര​തി​ഷേ​ധിച്ച്  വ്യാപാരി വ്യവസായി കോൺഗ്രസ്

പാ​ല​ക്കാ​ട് : പാ​ച​ക വാ​ത​ക ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന് എ​തി​രെ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ചു. ത​ട്ടു​ക​ട​ക​ൾ ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന സാ​ധാ​ര​ണ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും കൊ​റോ​ണ മൂ​ല​മു​ള്ള വ​റു​തി​യു​ടെ കാ​ല​ത്ത് നി​ത്യ വ​രു​മാ​നം പോ​ലും ഇ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഇ​രു​ട്ട​ടി​യാ​ണ് നി​ത്യേ​ന​യു​ള്ള വി​ല വ​ർ​ദ്ധ​ന​വ്  പ്ര​തി​ഷേ​ധ സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.  ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി.​സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​ര പ​രി​പാ​ടി​യി​ൽ ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, കെ.​ആ​ർ ശ​ര​രാ​ജ്, ഹ​ക്കീം ക​ൽ​മ​ണ്ഡ​പം, പി.​എ​സ് വി​ബി​ൻ, എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ, വി.​ബി.​രാ​ജു, കെ.​എ​ൻ.​സ​ഹീ​ർ, സി.​നി​ഖി​ൽ, അ​ഖി​ലേ​ ഷ് അ​യ്യ​ർ, താ​ഹ എ​ന്നി​വ​ർ പ്രസംഗിച്ചു.

Read More

കോ​ത​കു​ർ​ശി റോ​ഡിലൂടെ പോയാൽഇന്ത്യയെ കാണാം; റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ഇങ്ങനെ…

ഷൊ​ർ​ണൂ​ർ:​വാ​ണി​യം​കു​ളം കോ​ത​കു​ർ​ശ്ശി റോ​ഡ് യാ​ത്ര ന​ര​ക​തു​ല്യം. കു​ണ്ടും, കു​ഴി​യും നി​റ​ഞ്ഞ പാ​ത​യി​ലൂ​ടെ വാ​ഹ​ന​യാ​ത്ര പോ​യി​ട്ട് കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. ടാ​ർ അ​ട​ർ​ന്ന് പോ​യ ഗ​ർ​ത്ത​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി വ​ർ​ദ്ധി​പ്പി​ക്കു​ന്നു. കി​ഫ്ബി​യി​ലൂ​ടെ 20,5 കോ​ടി രൂ​പ​യി​ൽ നാ​ലു​വ​ർ​ഷ​മാ​യി പ​ണി​തു കൊ​ണ്ടേ​യി​രി​ക്കു​ന്ന പാ​ത​യാ​ണി​ത്.വാ​ണി​യം​കു​ളം കോ​ത​കു​ർ​ശ്ശി റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പ​ര​മ ദ​യ​നീ​യ​മാ​ണ്. ഇ​തു വ​ഴി ഒ​രി​ക്ക​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ര​ണ്ടാ​മ​ത് വ​രി​ല്ല​ന്നുറ​പ്പ്. പാ​ത​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും പൂ​ട്ടു ക​ണ്ട​ത്തി​ന് സ​മാ​ന​മാ​ണ്.

Read More

സ്റ്റീഫനും  മുരുകേശനും  എവിടെപ്പോയി?ചപ്പക്കാട്ടിൽ കാ​ണാ​താ​യ യു​വാ​ക്ക​ളെ കണ്ടെത്താൻ ഡോഗ്സ്ക്വാഡ്; ആശങ്ക വിട്ടൊഴിയാതെ നാട്ടുകാർ

  കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട ച​പ്പ​ക്കാ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ ര​ണ്ടു യു​വാ​ക്ക​ൾ​ക്കു​വേ​ണ്ടി കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ന്ന​ലേ​യും ഉൗ​ർ​ജി​ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി.ച​പ്പ​ക്കാ​ട് ല​ക്ഷം വീ​ട് സ്വ​ദേ​ശി​ക​ളാ​യ ശൗ​രി മു​ത്തു​വി​ന്‍റെ മ​ക​ൻ സ്റ്റീ​ഫ​ൻ എ​ന്ന സാ​മു​വ​ൽ (28) ,സു​ബ്ര​ഹ്്മ​ണ്യ​ന്‍റെ മ​ക​ൻ മു​രു​കേ​ശ​ൻ (28) എ​ന്നി​വ​രാ​ണ് ഇ​ക്ക​ഴി​ഞ്ഞ 30 മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി ന​ൽ​കി​യത്. സ്റ്റീ​ഫ​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ജു​വാ​ണ് പ​രാ​തി​ക്കാ​ര​ൻ. കൊ​ല്ല​ങ്കോ​ട് എ​സ് എ​ച്ച് ഒ ​ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലി​സ് സ്വ​കാ​ഡ് ര​ണ്ടു ദി​വ​സ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്ന​ത്.ഇ​ന്ന​ലെ പാ​ല​ക്കാ​ട് നി​ന്നും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​ർ ഇ​രു​വ​രേ​യും ക​ണ്ടി​രു​ന്ന​താ​യ​റി​യി​ച്ച സ്ഥ​ല​ത്തു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത് . സ​മീ​പം വ​ന​മേ​ഖ​ല​യെ ന്ന​തി​നാ​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചും പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം​ആ​റു വ​രേ​യും തി​ര​ച്ചി​ലി​ൽ ന​ട​ത്തി​യ​തി​ൽ കാ​ണാ​താ​വ​രെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.ഇ​ന്നു കാ​ല​ത്ത് വീ​ണ്ടും പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട് . കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​വീ​ടു​ക​ളി​ലും…

Read More

മ​യി​ലും അ​ണ്ണാ​നും കൊത്താതെ കാക്കാൻ വാ​ഴ​ക്കുല​ക​ൾ മ​റകെ​ട്ടി സം​ര​ക്ഷി​ക്കേ​ണ്ട ഗ​തി​കേ​ടി​ൽ വാ​ഴക​ർ​ഷ​ക​ർ

നെന്മാ​റ: മേ​ഖ​ല​യി​ലെ വാ​ഴ ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി മ​യി​ൽ, മ​ല​യ​ണ്ണാ​ൻ തു​ട​ങ്ങി​യ ജീ​വി​ക​ൾ. മൂ​പ്പ് എ​ത്താ​റാ​യ വാ​ഴ​ക്കു​ല​ക​ളി​ൽ ക​യ​റി കൊ​ത്തി​യും ന​ഖ​ങ്ങ​ൾ കൊ​ണ്ട് മാ​ന്തി കാ​യ​ക​ൾ കേ​ടു വ​രു​ത്തു​ന്പോ​ൾ മ​ല​യ​ണ്ണാ​ൻ കാ​ർ​ന്നു​തി​ന്നും വാ​ഴ​ക്കു​ല​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. വാ​ഴ​ക്കു​ല​ക​ളി​ലെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള കാ​യ​ക​ൾ മ​യി​ലു​ക​ളു​ടെ ന​ഖം കൊ​ണ്ട് പൊ​ളി​ഞ്ഞു പോ​യാ​ൽ ആ ​കു​ല​യു​ടെ പ്ര​ധാ​ന പ​ട​ല ത​ന്നെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കു​ല​യ്ക്ക് അ​ങ്ങാ​ടി​യി​ൽ വി​ല ഇ​ല്ലാ​താ​വു​ന്നു. കാ​യ​യു​ടെ തോ​ൽ വി​ള്ളൂ​ക​യും ക​റു​ത്ത​പാ​ടു​ക​ളും ക​റു​ത്ത ചെ​റു പ​രി​ക്കു​ക​ളും ക​റ ഒ​ലി​ച്ച് വാ​ഴ​ക്കു​ല​ക്ക് വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​താ​വു​ക​യും ചെ​യ്യു​ന്നു. ഇ​തി​നു പ്ര​തി​വി​ധി​യാ​യി ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ സി​മ​ന്‍റ് ചാ​ക്ക്, പ്ലാ​സ്റ്റി​ക് ചാ​ക്ക് തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഴ​ക്കു​ല​ക​ൾ പൊ​തി​ഞ്ഞ് കെ​ട്ടു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് ചാ​ക്കു​ക​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ നീ​ല, വെ​ള്ള നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​തും സൂ​ര്യ​പ്ര​കാ​ശം പ്ര​വേ​ശി​ക്കു​ന്ന​തു​മാ​യ വ​ലി​യ ക​വ​റു​ക​ൾ 8 മു​ത​ൽ 13 രൂ​പ…

Read More