കോ​ടാ​ലി വീ​ഴും മുമ്പേ പൂ​ത്തു​ല​ഞ്ഞു..! വികസനക്കുതിപ്പിന് തടസമായി റോ​ഡ​രി​കി​ലെ നാ​ട​ൻ മാ​വു​ക​ൾ; ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് പൂവിട്ടു; ഇങ്ങനെയൊരു കാഴ്ച ആദ്യമായെന്ന് പഴമക്കാർ

കല്ലടിക്കോട്: പാ​ല​ക്കാ​ട്- മ​ണ്ണാ​ർ​ക്കാ​ട് റൂ​ട്ടി​ലെ റോ​ഡ​രി​കി​ലെ നാ​ട​ൻ മാ​വു​ക​ൾ കോ​ടാ​ലി​ക്കൈ വീ​ഴും മു​ന്പ് പൂ​ത്തു​ല​ഞ്ഞു. ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ താ​ണാ​വ് വ​രെ റോ​ഡ് വീ​തി​കൂ​ട്ട​ൽ പ​ണി പു​രോ​ഗ​മി​ക്കു​ന്ന സ​മ​യ​ത്താ​ണ് മാ​വു​ക​ൾ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം പൂ​ത്തു​ല​ഞ്ഞ​ത്. ഇ​ത്ത​വ​ണ മാ​വു​ക​ൾ വൈ​കി​യാ​ണ് പൂ​ത്ത​ത്. ഇ​ല​ക​ൾ പോ​ലും കാ​ണാ​ത്ത വി​ധ​മാ​ണ് പൂ​ത്തി​രി​ക്കു​ന്ന​ത്. പൊ​തു​വേ മാ​വു​ക​ൾ പൂ​ക്കു​ന്ന​ത് ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി മാ​സ​ത്തി​ലാ​ണ് മാ​വു​ക​ൾ പൂ​ത്തി​രി​ക്കു​ന്ന​ത്. ഒ​രി​ക്ക​ലും പൂ​ക്കാ​ത്ത മാ​വു​ക​ൾ പോ​ലും പൂ​ത്തി​രി​ക്കു​ക​യാ​ണ് ഇ​ത്ത​വ​ണ. മാ​വു​ക​ൾ ഇ​ങ്ങ​നെ പൂ​ത്ത കാ​ലം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്. പ്ര​ള​യ​വും കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും മാ​വു​ക​ൾ പൂ​വി​ടു​ന്ന​തി​ന് കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഉ​ണ്ടാ​യ ത​ണു​പ്പും അ​നു​ബ​ന്ധ​മാ​യു​ണ്ടാ​യ ചൂ​ടും മാ​വ് പൂ​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് മ​ഴ​ക്കാ​ർ ഇ​ല്ലാ​തെ തെ​ളി​ഞ്ഞ വെ​യി​ൽ ല​ഭി​ച്ച​തും മാ​വ് പൂ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി തെ​ളി​ച്ചം പ്ര​കാ​ശ സം​ശ്ലേ​ഷ​ണ​ത്തെ കൂ​ട്ടു​ക​യും പു​ഷ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.…

Read More

തെങ്ങ് ചെത്താനും അതിഥിതൊഴിലാളികളെ ഇറക്കി തൊഴിലുടമകൾ; അ​തിഥിത്തൊ​ഴി​ലാ​ളി​കളെ ഇറക്കുന്നതിനെതിരേ നി​വേ​ദ​നവുമായി പരമ്പരാഗത ചെത്ത് തൊഴിലാളികൾ

കൊ​ഴി​ഞ്ഞാ​ന്പാ​റ : അ​തി​ഥി തൊ​ഴി​ലാ​ളി​ക ളെ ​ക​ള്ളു​വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​വേ​ദ​നം. ചി​റ്റൂ​ർ റെ​യ്ഞ്ച് ചെ​ത്തു​തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യാ​ണ് നി​വേ​ദ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 1300 പേ​ർ നി​ല​വി​ൽ അ​ബ്കാ​രി നി​യ​മ വ്യ​വ​സ്ഥ​യ്ക്കു വി​ധേ​യ​മാ​യി നി​ബ​ന്ധ​ന​ക​ളോ​ടെ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. പ​രി​ച​യ​സ​ന്പ​ന്ന​രാ​യ തൊ​ഴി​ലാ​ളി​ക​ൾ 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തോ​പ്പു​ക​ളി​ൽ കു​ടി​ൽ കെ​ട്ടി താ​മ​സി​ച്ചു വ​രു​ന്നു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ മി​ക്ക ജി​ല്ല ക​ളി​ലും ഈ ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലും അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള​വ​ർ​ക്കു പോ​ലും തൊ​ഴി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. ഇ​പ്പോ​ൾ ക​ള്ളു​വ്യ​വ​സാ​യ ക്ഷേ​മ​നി​ധി പോ​ലു​മി​ല്ല. ലൈ​സ​ൻ​സി ,മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​രു​ടെ സാ​ന്പ​ത്തി​ക ലാ​ഭ​ത്തി​നു വേ​ണ്ടി റ​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ് . ഇ​പ്പോ​ൾ ചെ​ത്ത് തൊ​ഴി​ൽ ഉ​പ​ജീ​വ​ന​മാ​ക്കി ജോ​ലി ചെ​യ്യു​ന്ന​വ​രെ കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്കി അ​തി​ഥി തൊ​ഴി ലാ ​ളി ക ​ളെ ഉ​പ​യോ​ഗി​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക​ൾ മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ക​യാ​ണ്. അ​യ​ൽ…

Read More

ക​ർ​ഷ​ക​രു​ടെ മി​ത്രങ്ങൾ വഴിയിൽ അവശനിലയിൽ; വനംവകുപ്പെത്തി മൂ​ന്ന് വെ​ള്ളി മൂ​ങ്ങ​ക​ളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി

കൊല്ലങ്കോട്: അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൂ​ന്നു വെ​ള്ളി​മൂ​ങ്ങ​ക​ളെ ക​രി​പ്പോ​ട്ടു​നി​ന്നും വ​ന്യ ജീ​വി സം​ര​ക്ഷ​ക​ർ ക​ണ്ടെ​ത്തി കൊ​ല്ല​ങ്കോ​ട് വ​നം വ​കു​പ്പ് ഓ​ഫീ​സി​ലെ​ത്തി​ച്ചു. എ​ലി, പെ​രു​ച്ചാ​ഴി തു​ട​ങ്ങി​യ ക്ഷു​ദ്ര ജീ​വി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു വ​ഹി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ മി​ത്രം എ​ന്ന​റി​യ​പ്പെ​ടു​ന്ന വെ​ള്ളി​മൂ​ങ്ങ​ക​ളെ അ​വ​ശ​നി​ല​യി​ൽ ക​രി​പ്പോ​ട് ജ​ങ്ക്ഷ​നു​സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടു​കൂ​ടി സ​ഹ്യാ​ദ്രി നേ​ച്ച​ർ ക്ല​ബ് സെ​ക്ര​ട്ട​റി ര​തീ​ഷ് ക​രി​പ്പോ​ട് ക​ണ്ടെ​ത്തി വൈ​ൽ​ഡ് ലൈഫ് പ്രൊ​ട്ട​ക്ഷ​ൻ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​നം വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും പ​രി​ശോ​ധ​ന​യി​ൽ അ​വ​യി​ലൊ​രെ​ണ്ണ​ത്തി​ന് പ​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി മ​ന​സ്‌​സി​ലാ​ക്കി. മ​റ്റു ര​ണ്ടെ​ണ്ണം വ​ഴി​യോ​ര​ത്ത് അ​വ​ശ നി​ല​യി​ലാ​യി​രു​ന്നു. മൂ​ന്ന് പ​ക്ഷി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി കൊ​ല്ല​ങ്കോ​ട് വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ രാ​ധാ​കൃ​ഷ​ണ​നെ ഏ​ൽ​പ്പി​ച്ചു. പ​ക്ഷി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കി അ​വ്യു​ടെ ആ​വാ​സ മേ​ഖ​ല​യി​ൽ വി​ടു​മെ​ന്ന് വ​നം വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

Read More

“കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​ക​ളി​ൽ യ​ഥാ​ർ​ത്ഥ ക​ർ​ഷ​കരെ ഉ​ൾ​പ്പെ​ടു​ത്ത​ണം’; രാഷ്ട്രീയ പാർട്ടികളുടെ നോമിനികൾ കയറിയാൽ സംഭവിക്കുന്നത്…

വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​ക​ളി​ൽ വി​എ​ഫ്പി​സി​കെ​യു​ടെ സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​ക​ളി​ൽ നി​ന്നു​ള്ള യ​ഥാ​ർ​ത്ഥ ക​ർ​ഷ​ക​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​ക​ളി​ൽ രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ൾ നോ​മി​നേ​റ്റ് ചെ​യ്യു​ന്ന​വ​ർ ക​യ​റി കൂ​ടു​ന്ന​തു​മൂ​ലം ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ലെ​ത്താ​ത്ത സ്ഥി​തി​യു​ണ്ട്. ഇ​ത് ക​ർ​ഷ​ക​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​ന്ന​താ​യി പാ​ള​യ​ത്തു​ള്ള വി​എ​ഫ്പി​സി​കെ​യു​ടെ സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കു​ള​ത്തി​ങ്ക​ൽ ഹ​രി​ദാ​സ് പ​റ​ഞ്ഞു.​ജി​ല്ല​യി​ൽ 21 സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക​രു​ടെ ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല​യും വി​പ​ണി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ പ​ങ്ക് ഏ​റെ മി​ക​ച്ച​താ​ണ്. ഒ​രു ല​ക്ഷം തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​രേ​യും കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. സം​സ്ഥാ​ന​ത്ത് ഓ​രോ സ​ർ​ക്കാ​രു​ക​ൾ മാ​റി മാ​റി വ​രു​ന്പോ​ൾ ക​ർ​ഷ​ക​രെ ഒ​ഴി​വാ​ക്കി സ​മി​തി പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ദോ​ഷം ചെ​യ്യും. പ​ച്ച​ക്ക​റി​ക​ൾ​ക്ക്…

Read More

പാ​ല​ക്കാ‌​ട് ന​ഗ​ര​സ​ഭ​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ൽ ബി​ജെ​പി​യു​ടെ പ​താ​ക; പോ​ലീ​സ് അ​ഴി​ച്ചു​മാ​റ്റി; പ്രതിഷേധിച്ച് യുഡിഎഫും ഡിവൈഎഫ്ഐയും

  പാ​ല​ക്കാ‌​ട്: ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക കൂ​ട്ടി​ക്കെ​ട്ടി​യ​ത് ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​ഴി​ച്ചു​മാ​റ്റി. സം​ഭ​വ​ത്തെ തു‌​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഗാ​ന്ധി പ്ര​തി​മ​ക്ക് സം​ര​ക്ഷ​ണ വ​ല​യം തീ​ർ​ത്ത് ഡി​വൈ​എ​ഫ്ഐ​യും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

Read More

ഒരു ബ​ഞ്ചി​ൽ മൂ​ന്നും നാ​ലും വി​ദ്യാ​ർ​ത്ഥി​കൾ; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച്ചയെന്നു ആക്ഷേപം

വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ചി​ല സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പ്ര​ഫ​ഷ​ണ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​യ​രു​ന്നു. ഒ​രു ബ​ഞ്ചി​ൽ ഒ​രു കു​ട്ടി എ​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഒ​രേ ബ​ഞ്ചി​ൽ ത​ന്നെ മൂ​ന്നും നാ​ലും വി​ദ്യാ​ർ​ത്ഥി​ക​ളെ ഇ​രു​ത്തി​യാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പ​രാ​തി. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന കു​ട്ടി​ക​ളെ ഇ​ത്ത​ര​ത്തി​ൽ ഒ​ന്നി​ച്ചി​രു​ത്തു​ന്ന​ത് രോ​ഗ​വ്യാ​പ​നം കൂ​ട്ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള​ത്. ആ​രോ​ഗ്യ വ​കു​പ്പും മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

Read More

ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ… ആഗളിയിൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളും വൃ​ദ്ധ മാ​താ​വും ദു​രി​ത​ക്ക​യ​ത്തി​ൽ; ശിഷ്ടകാല ജീവിതം ഏങ്ങനെയെന്ന ആശങ്കയിൽ ജാനകി

അ​ഗ​ളി: ഗൂ​ളി​ക്ക​ട​വി​ലെ ജ​ന​വ​സാ​കേ​ന്ദ്ര​ത്തി​ൽ വൃ​ദ്ധ മാ​താ​വും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളും ന​യി​ക്കു​ന്ന​ത് ദു​രി​ത​ജീ​വി​തം.​ അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഗൂ​ളി​ക്ക​ട​വ് കാ​ര​റ റോ​ഡി​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ 697ആം ​ന​ന്പ​ർ വീ​ട്ടി​ൽ എ​ഴു​പ​തു കാ​രി​യാ​യ ജാ​ന​കി​യും 43 കാ​രി​യാ​യ മ​ക​ളു​മാ​ണ് ജീ​വി​ത​ത്തി​ന്‍റെ ക​യ്പ്പു​നീ​ർ നു​ക​ർ​ന്നു ദി​ന​രാ​ത്ര​ങ്ങ​ൾ ത​ള്ളു​ന്ന​ത്. മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ അ​മ്മ​യും മ​ക​ളും ത​നി​ച്ചാ​ണ് താ​മ​സം.​നാ​ൽ​പ​തി​മൂ​ന്ന് കൊ​ല്ലം മു​ൻ​പ് കൊ​ല്ലം ക​രു​നാ​ഗ​പ്പി​ള്ളി​യി​ൽ നി​ന്നും ഭാ​ർ​ത്താ​വി​നോ​ടൊ​പ്പം അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​താ​യി​രു​ന്നു ജാ​ന​കി. ഇ​രു​പ​തി​നാ​ല് വ​ർ​ഷം മു​ൻ​പ് ഗൃ​ഹ​നാ​ഥ​ൻ ഭാ​സ്ക​ര​ൻ മ​ര​ണ​പ്പെ​ട്ട​തോ​ടെ ജാ​ന​കി​യും ര​ണ്ട് പെ​ണ്മ​ക്ക​ളും ത​നി​ച്ചാ​യി.​ഒ​രു​മ​ക​ൾ ഭാ​സു​ര​മ​ണി ജന്മ​നാ ഭി​ന്ന ശേ​ഷി​ക്കാ​രി​യാ​യി​രു​ന്നു. നാ​ലാം ക്ലാ​സ്‌​ വ​രെ അ​ഗ​ളി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പ​ഠി​ച്ചു.​സ​ഹ​പാ​ഠി​ക​ളു​ടെ ഒ​റ്റ​പ്പെ​ടു​ത്ത​ലി​ൽ മ​നം​നൊ​ന്ത് തു​ട​ർ​പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കൂ​ലി​പ്പ​ണി​യെ​ടു​ത്തും ഏ​റെ ക​ഷ്ട​പ്പെ​ട്ടു​മാ​ണ് മ​ക്ക​ളെ വ​ള​ർ​ത്തി​യ​തെ​ന്ന് ജാ​ന​കി പ​റ​യു​ന്നു. മ​റ്റൊ​രു മ​ക​ൾ പ്ര​സ​ന്ന​കു​മാ​രി​യെ ഇ​തി​നി​ടെ വി​വാ​ഹം ക​ഴി​ച്ച​യ​ച്ചു.​മൂ​ന്നു​കൊ​ല്ലം മു​ൻ​പ് പ്ര​സ​ന്ന​കു​മാ​രി മ​ര​ണ​പ്പെ​തോ​ടെ​യാ​ണ് വൃ​ദ്ധ​മാ​താ​വി​ന്‍റെ…

Read More

നാ​ല് പ്ര​വാ​ശ്യം തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റ് ന​ൽ​ക​രു​ത്; ‌സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തി​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ്

  പാ​ല​ക്കാ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ മു​ത​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തി​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ്. പ്ര​മേ​യ​ത്തി​ലൂ​ടെ​യാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ല് പ്ര​വാ​ശ്യം തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ​ക്ക് സീ​റ്റ് ന​ൽ​ക​രു​ത്, തു​ട​ർ​ച്ച​യാ​യി തോ​ൽ​ക്കു​ന്ന സീ​റ്റു​ക​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് ന​ൽ​ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ യൂ​ത്ത്കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ചു. 10% സീ​റ്റു​ക​ൾ മാ​ത്ര​മേ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ന​ൽ​കാ​വൂ എ​ന്നും യൂ​ത്ത്കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ്വ​ന്തം നി​ല​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. പാ​ല​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന ക്യാമ്പിലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

Read More

പി.​കെ. ശ​ശി വീ​ണ്ടും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക്‌; തി​രി​ച്ചു​വ​ര​വ് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത് ജില്ലാ കമ്മറ്റിയിൽ

പാ​ല​ക്കാ​ട്: ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി​യെ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​ൻ സി​പി​എം തീ​രു​മാ​നം. ജി​ല്ലാ ക​മ്മി​റ്റി​യി​ലാ​ണ് ശ​ശി​യു​ടെ തി​രി​ച്ചു​വ​ര​വ് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഡി​വൈ​എ​ഫ്ഐ​യി​ലെ വ​നി​താ നേ​താ​വി​നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പി.​കെ ശ​ശി​യെ ര​ണ്ടു വ​ര്‍​ഷം മു​മ്പ് പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ലാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്. പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടേ​താ​യി​രു​ന്നു അ​ച്ച​ട​ക്ക​ന​ട​പ​ടി. ശ​ശി​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് പ​രാ​തി അ​ന്വേ​ഷി​ച്ച എ.​കെ. ബാ​ല​ന്‍ – പി.​കെ.​ശ്രീ​മ​തി അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി സി​പി​എം ജി​ല്ലാ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത ഭി​ന്ന​ത സൃ​ഷ്ടി​ച്ചി​രു​ന്നു.

Read More

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ജ​യ്ശ്രീ​റാം വി​ളി​ച്ച് ബി​ജെ​പി; ദേ​ശീ​യ പ​താ​ക​യു​മാ​യി സി​പി​എ​മ്മും

  പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ ജ​യ്ശ്രീ​റാം വി​ളി​യു​മാ​യി ബി​ജെ​പി. പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്ന് ജാ​ഥ​യാ​യി സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് ബി​ജെ​പി അം​ഗ​ങ്ങ​ൾ ജ​യ്ശ്രീ​റാം വി​ളി​ക​ൾ ന​ട​ത്തി​യ​ത്. ഇ​തേ തു​ട‌​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം രം​ഗ​ത്തെ​ത്തി. സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ ദേ​ശീ​യ പ​താ​ക​യു​മാ​യി പ്ര​ക​ട​നം ന​ട​ത്തി. സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​ന്നീ​ട് നീ​ക്കി. ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്ന​ത്. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ തു​ട​ര്‍ ഭ​ര​ണം സാ​ധ്യ​മാ​യ​തോ​ടെ ശ്രീ​രാ​മ​നെ ഉ​യ​ര്‍​ത്തി ന​ട​ന്ന വി​ജ​യാ​ഘോ​ഷ​വും വി​വാ​ദ​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ കാ​ര്യ​ലാ​യ​ത്തി​ന് മു​ന്നി​ൽ ‘ജ​യ് ശ്രീ​റാം’ എ​ന്ന് ബാ​ന​ര്‍ വെ​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More