പു​ഴ സം​ര​ക്ഷണം പച്ചത്തുരുത്ത് പദ്ധതിയിൽ ഒതുങ്ങുന്നു; എ​ല്ലാ​റ്റി​നും രാ​ഷ്ട്രീയ​മാ​യ​തി​നാ​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യുണ്ടാകുന്നില്ലെന്ന് ആക്ഷേപം

വ​ട​ക്ക​ഞ്ചേ​രി: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​ക​ളും തോ​ടു​ക​ളും മ​റ്റു ജ​ല​സ്രോ​ത​സു​ക​ളു​മെ​ല്ലാം സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി പ​ച്ചത്തുരു​ത്തി​ൽ മാ​ത്രം ഒ​തു​ക്കാ​തെ പു​ഴ സം​ര​ക്ഷണം പൂ​ർ​ണ്ണ​മാ​യ അ​ർ​ത്ഥ​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. പു​ഴ​ക​ളു​ടെ ഏ​തെ​ങ്കി​ലും ഒ​രു ക​ര ഭാ​ഗ​ത്ത് മാ​ത്രം ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​ന​ങ്ങ​ൾ ഒ​രു​ക്കി പ​ച്ച​തു​രു​ത്ത് എ​ന്ന പേ​രി​ലു​ള്ള പു​ഴ സം​ര​ക്ഷണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ണ്ടു കി​ട​ക്കു​ന്ന പു​ഴ​യു​ടെ ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തു​കൊ​ണ്ട് യ​ഥാ​ർ​ത്ഥ പു​ഴ സം​ര​ക്ഷണ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​പു​ഴ ക​യ്യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട ചു​വ​ടു​വെ​യ്പ്പാ​യി​ട്ടാ​ണ് പ​ച്ച​തു​രു​ത്ത് പ​ദ്ധ​തി​യെ വ്യാ​ഖ്യാ​നി​ച്ച​ത്.​ എ​ന്നാ​ൽ ന​ന്നേ ചെ​റി​യ സ്ഥ​ല​ത്ത് പ​ച്ച​ക്കാ​ടൊ​രു​ക്കു​ന്ന​തി​ൽ പ​ദ്ധ​തി ചു​രു​ങ്ങു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​റ് വ​ർ​ഷം മു​ന്പ് ഭാ​ര​ത​പ്പു​ഴ പു​ന​രു​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ചെ​റു​പു​ഴ​ക​ളു​ടെ സം​ര​ഷ​ണ പ​ദ്ധ​തി രേ​ഖ​യും ജ​ല​വി​ഭ​വ അ​റ്റ് ലസും ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വേ​ഗ​ത​യു​ണ്ടാ​യി​ല്ല. പ്ര​ഥ​മ ദൃ​ഷ്ട്യാ ത​ന്നെ പു​ഴ…

Read More

ഓണത്തിനു പൊടിയ്ക്കാൻ ഇത്തവണ പപ്പടം കിട്ടുമോ? ഓ​ണ​ക​ച്ച​വ​ടം താ​ളം തെ​റ്റു​മോയെന്ന ആശങ്കയിൽ പപ്പട  നിർമാതാക്കൾ

വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ഇ​ട​ക്കി​ടെ ക​ട​ക​ൾ അ​ട​ച്ചി​ടു​ന്പോ​ൾ ഇ​ക്കു​റി ഓ​ണ​ക​ച്ച​വ​ടം താ​ളം തെ​റ്റു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​പ്പ​ട നി​ർ​മ്മാ​താ​ക്ക​ൾ. രു വ​ർ​ഷ​ത്തെ പ്ര​ധാ​ന പ​പ്പ​ട ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത് അ​ത്തം തൊ​ട്ടു​ള്ള ഓ​ണ​നാ​ളു​ക​ളി​ലാ​ണ്.​വീ​ടു​ക​ളി​ൽ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു കൂ​ടി ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്പോ​ൾ പ​പ്പ​ട​ത്തി​ന് പ്ര​ഥ​മ സ്ഥാ​നം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​ൽ പ​പ്പ​ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടി ന​ല്ല വി​ല്പ​ന​യും ന​ട​ന്നി​രു​ന്ന​താ​യി പ​പ്പ​ട നി​ർ​മ്മാ​ണം കു​ല തൊ​ഴി​ലാ​യി ന​ട​ത്തി വ​രു​ന്ന മു​ട​പ്പ​ല്ലൂ​ർ കൈ​ക്കോ​ള​ത്ത​റ​യി​ലെ മ​നോ​ജ് പ​റ​ഞ്ഞു. ഇ​ക്കു​റി വീ​ടു​ക​ളി​ൽ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു കൂ​ടു​ന്ന​തി​ന് കോ​വി​ഡ് ത​ട​സ്‌​സം നി​ൽ​ക്കു​ക​യാ​ണ്. ഓ​ണ തി​ര​ക്കു​ക​ളി​ൽ കൂ​ടു​ത​ൽ ടൗ​ണ്‍ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളാ​ക്കി ക​ട​ക​ൾ അ​ട​പ്പി​ച്ചാ​ൽ നി​ർ​മ്മി​ക്കു​ന്ന പ​പ്പ​ടം ചെ​ല​വ​കാ​തെ വ​രു​മോ എ​ന്ന ആ​ധി​യും ഇ​വ​ർ​ക്കു​ണ്ട്. ​മ​ഴ​യു​ടെ മൂ​ടി​ക്കെ​ട്ട് പ​പ്പ​ടം ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി സ്ത്രീ​ക​ൾ പ​റ​യു​ന്നു. വെ​യി​ൽ കി​ട്ടു​ന്ന സ​മ​യം എ​ല്ലാ​വ​രും കൂ​ടി പ​പ്പ​ടം മു​റ്റ​ത്ത് നി​ര​ത്തും. മ​ഴ മേ​ഘ​ങ്ങ​ൾ ഉ​രു​ണ്ടു…

Read More

കാലം മാറിയപ്പോൾ കർഷകർ മറന്ന കടലക്കൃഷി കോവിഡ് കാലത്തു   വീണ്ടെടുത്ത് വണ്ടിത്താവളത്തെ അനിൽകുമാർ

വ​ണ്ടി​ത്താ​വ​ളം: താ​ലൂ​ക്കി​ൽ കാ​ലം മ​റ​ന്ന ക​ട​ല​ക്കൃ​ഷി​യെ വീണ്ടെടു ത്ത് അ​നി​ൽ കു​മാ​റി​ന്‍റെ യ​ജ്ഞം വി​ജ​യ​ക​രം. വ​ണ്ടി​ത്താ​വ​ളം ബ​സ് സ്റ്റാ​ൻ​ഡി​ൽ കാ​ന്‍റീ​ൻ ന​ട​ത്തി വ​രി​ക​യാ​ണ് അ​നി​ൽ​കു​മാ​റും ഭാ​ര്യ അ​നി​ത​യും. കോ​വി​ഡ്കാ​ല നി​ബ​ന്ധ​ന​ക​ൾ കാ​ര​ണം പു​റ​ത്തു സ​ഞ്ചാ​ര​മി​ല്ലാ​താ​യ​തോ ട്ടാ​ണ് കാ​ൻ​റ്റീ​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ ക​ട​ല​കൃ​ഷി ചെ​യ്ത് പ​രി​പാ​ല​നം തു​ട​ങ്ങി​യ​ത്. ഈ ​സ്ഥ​ല​ത്ത് നാ​ൽ​ക്കാ​ലി ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ സം​ര​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി. ഏ​ക​ദേ​ശം മൂ​ന്നു മാ​സ​ക്കാ​ല​ത്ത് കൃ​ഷി പ​രി​പാ​ല​ന ത്തി​നു ശേ​ഷ​മാ​ണ് ക​ട​ല വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ട​ല​ച്ചെ​ടി​ക​ൾ സ​മു​ദ്ധ​മാ​യി വ​ള​ർ​ന്ന​ത് തീ​ർ​ത്തും ആ​ശ്ച​ര്യ​പ്പെ​ടു​ത്തി. ബ​സ് സ്റ്റാ​ൻ​ഡ് കാ​ന്‍റീ​നി​ൽ ചാ​യ​ക്കെ​ത്തി​യ​വ​ർ​ക്കും നി​ല​ക്ക​ട​ല വി​ള​വെ​ടു​പ്പ് വി​സ്മ​യ കാ​ഴ്ച​യാ​യി . ഏ​ക​ദേ​ശം 40 വ​ർ​ഷം മു​ൻ​പു വ​രെ പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​ക്ക​ട​ല കൃ​ഷി​യാ​ണ് വ്യാ​പ​ക​മാ​യി ന​ട​ത്തി വ​ന്നി​രു​ന്ന​ത്. വ​ള​രെ താ​ഴ്ച​യു​ള്ള പൂ​ന്ത​ൽ ക​ണ്ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് ജൂ​ണി​ൽ മ​ഴ ആ​രം​ഭി​ച്ചാ​ൽ…

Read More

കോവിഡ് കാലത്ത് സ​ഹ​ക​ര​ണ​മേ​ഖ​ല വ​ഹി​ക്കു​ന്നപ​ങ്ക് ശ്ര​ദ്ധേ​യമെന്നു മ​ന്ത്രി എ.​കെ.​ബാ​ല​ൻ

വ​ട​ക്ക​ഞ്ചേ​രി: പ്ര​തി​സ​ന്ധി​കാ​ല​ത്ത് കൈ​താ​ങ്ങാ​കാ​ൻ സ​ഹ​ക​ര​ണ​മേ​ഖ​ല വ​ഹി​ക്കു​ന്ന പ​ങ്ക് ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ. ക​ണ്ണ​ന്പ്ര സ​ഹ​ക​ര​ണ സേ​വ​ന ബാ​ങ്കി​നു കീ​ഴി​ൽ തു​ട​ങ്ങു​ന്ന ക​ണ്ണ​ന്പ്ര കോ-​ഓ​പ്പ​റേ​റ്റീ​വ് ബ​സാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ടെ​ക്സ്റ്റൈ​ൽ​സ്, ഫു​ഡ്കോ​ർ​ട്ട്, ഐ​എ എ​സ് അ​ക്കാ​ദ​മി എ​ന്നി​വ​യാ​ണ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബ​സാ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ സി.​കെ.​രാ​ജേ​ന്ദ്ര​ൻ സ​ഹ​ക​ര​ണ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ വെ​ബ് സൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ​വും ആ​ദ്യ​വി​ല്പ​ന​യും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി ആ​ർ.​സു​രേ​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​റെ​ജി​മോ​ൻ, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍, സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പ്രേ​മാ​മ​ണി, ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ വി.​ജി.​ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം കെ. ​പ്ര​സ​ന്ന​കു​മാ​രി,…

Read More

പു​ഴയെ പണിപ്പെട്ട് നേർവഴിയ്ക്കാക്കി; ആശ്വാസത്തിൽ വാ​ണി​യംപാ​റക്കാർ

മ​ണ്ണാ​ർ​ക്കാ​ട്: വാ​ണി​യ​ംപാ​റ​കാ​ർ​ക്ക് ഇ​നി വീ​ട്ടി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന ഭീ​തി​വേ​ണ്ട. പു​ഴ​യു​ടെ ഗ​തി നേ​രെ​യാ​ക്കി. കോ​ൽ​പ്പാ​ടം പു​ഴ വാ​ണി​യം​പാ​റ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പ​തി​ന​ഞ്ചു കു​ടും​ബ​ങ്ങ​ളാ​ണ് പു​ഴ നേ​ർ​ഗ​തി​യി​ൽ ആ​ക്കി​യ​തോ​ടെ ആ​ശ്വ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ​യും ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​ഴ ഗ​തി മാ​റി വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ ഇ​വ​രെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ര​ക്ഷി​ച്ച​ത്. മ​ഴ​ക്കാ​ല​ത്തെ ഈ ​കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം മ​ന​സി​ലാ​ക്കി​യ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്താ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കൈ​യേ​റ്റ​വും പു​ഴ ഗ​തി​മാ​റി ഒ​ഴു​കി​യ​തും​മൂ​ലം തോ​ടാ​യി മാ​റി​യ നെ​ല്ലി​പ്പു​ഴ​യു​ടെ കോ​ൽ​പാ​ടം ഭാ​ഗ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ​യു​ടെ ഒ​ഴു​ക്ക് നേ​ര​യാ​ക്കി​യ​ത്. ഈ ​ഭാ​ഗ​ത്ത് താ​ലൂ​ക്ക് സ​ർ​വേ സം​ഘം അ​ള​ന്നു​തി​രി​ച്ചു ഭൂ​മി​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൻ​റെ പ​രി​ധി​യി​ൽ വ​രു​ന്ന പു​ഴ​യോ​ര​ത്തെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തെ ത​ട​സ​സ​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു മാ​റ്റി. നാ​ലു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​ഴ​യോ​ര​ത്ത് ഈ ​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഇ​തോ​ടെ പു​ഴ​യു​ടെ മ​റു​ക​ര​യി​ലെ ആ​ന്പാ​ടം കോ​ള​നി…

Read More

എല്ലാം ശരിയാക്കാൻ സമയമില്ല; ക​ണ്ണമ്പ്ര വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തു​ട​ങ്ങി നാ​ലു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും അ​വ്യ​ക്ത​ത

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തു​ട​ങ്ങി നാ​ലു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ന​ട​പ​ടി​ക​ളി​ൽ അ​വ്യ​ക്ത​ത നി​ല​നി​ല്ക്കു​ന്ന​ത് ക​ർ​ഷ​ക​രി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. 2016 ജൂ​ലൈ 16-നാ​യി​രു​ന്നു വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി സം​ബ​ന്ധി​ച്ച് ക​ണ്ണ​ന്പ്ര​യി​ൽ മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഭൂ​വു​ട​മ​ക​ളു​ടെ യോ​ഗം ന​ട​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഭൂ​മി​വി​ല സം​ബ​ന്ധി​ച്ചും അ​ള​വു​ക​ളി​ലും ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ നി​ല​പാ​ടു​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി.ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ന്ന​തു​മൂ​ലം വി​ള​ക​ൾ നി​റ​ഞ്ഞു​നി​ല്ക്കു​ന്ന പ്ര​ദേ​ശ​ത്തെ നാ​ന്നൂ​റ് ഏ​ക്ക​റോ​ളം ഭൂ​മി​യാ​ണ് ഇ​പ്പോ​ൾ പാ​ഴാ​യി കി​ട​ക്കു​ന്ന​ത്. റ​ബ​റും തെ​ങ്ങും വാ​ഴ​യും കു​രു​മു​ള​കും ക​വു​ങ്ങു​മാ​യി വി​ള​ക​ൾ നി​റ​ഞ്ഞ ഭൂ​മി​യാ​ണ് വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​ൽ ത​ന്നെ നാ​ലു​വ​ർ​ഷ​മാ​യി പ​രി​ച​ര​ണ​മി​ല്ലാ​തെ വി​ള​ക​ളെ​ല്ലാം ന​ശി​ക്കു​ക​യാ​ണ്.ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ഇ​ല്ലാ​താ​യ​ത്. ഭൂ​മി വി​ല്ക്കാ​നോ പ​ണ​യ​പ്പെ​ടു​ത്താ​നോ കൈ​മാ​റാ​നോ ക​ഴി​യാ​തെ വ​ലി​യ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​ണ് ഭൂ​വു​ട​മ​ക​ളാ​യ ക​ർ​ഷ​ക​രെ​ല്ലാം. ഏ​ഴെ​ട്ടു​വ​ർ​ഷം മ​ക്ക​ളെ പ​രി​പാ​ലി​ക്കു​ന്ന മ​ട്ടി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത റ​ബ​ർ​മ​ര​ങ്ങ​ൾ​ക്കെ​ല്ലാം വി​റ​ക്…

Read More

പുലിയ്ക്കായി കൂടും കാമറയും വച്ചു; പക്ഷേ കു​മ​രം​പു​ത്തൂ​കാർ മുന്നിൽ കണ്ടത് കടുവയെ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ന്പാ​ടം പൊ​തു​വ​പ്പാ​ട​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. മൈ​ലാ​ന്പാ​ടം പൊ​തു​വ​പ്പാ​ട​ത്ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. പു​ലി​യെ നി​രീ​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ച സ്ഥ​ല​ത്തി​ന​ടു​ത്ത എ​സ്റ്റേ​റ്റി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നു പ​റ​യു​ന്ന ര​ണ്ടി​ട​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​മു​ന്പ് വ​നം​വ​കു​പ്പ് ര​ണ്ട് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച​മു​ന്പ് പ​ട്ടാ​പ്പ​ക​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കൂ​ട്ടി​ൽ കെ​ട്ടി​യ ര​ണ്ടാ​ടു​ക​ളെ പു​ലി ആ​ക്ര​മി​ച്ച് ഒ​രു ആ​ടി​നെ കൊ​ന്നി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ നി​ജോ വ​ർ​ഗീ​സ്, ബാ​ബു പൊ​തു​വ​പ്പാ​ടം, റെ​ജി തോ​മ​സ്, നൗ​ഷാ​ദ് വെ​ള്ള​പ്പാ​ടം എ​ന്നി​വ​ർ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ര​ണ്ട് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ൾ കൂ​ടി​യു​ള്ള പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്ന് വ​നം​വ​കു​പ്പ് ര​ണ്ടു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​വി​ടെ​നി​ന്ന് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ടി​ന​ക​ത്ത് ഒ​രു പു​ലി അ​ക​പ്പെ​ട്ടി​രു​ന്നു.

Read More

ക​ർ​ഷ​ക​ദി​ന​ത്തി​ൽ പ​രു​ത്തി​പ്ര പാടശേഖരത്തിൽ  ട്രാ​ക്ട​ർ ഓ​ടി​ച്ചും വി​ത്തെ​റി​ഞ്ഞും ക​ർ​ഷ​ക​നാ​യി വി.കെ ശ്രീ​ക​ണ്ഠ​ൻ എംപി

പാ​ല​ക്കാ​ട്: ക​ർ​ഷ​ക​ദി​ന​ത്തി​ൽ ത​നി​ക​ർ​ഷ​ക​നാ​യി ജന്മനാ​ട്ടി​ലെ പ​രു​ത്തി​പ്ര പാ​ട​ത്തി​റ​ങ്ങി വി​ത്തി​റ​ക്കി വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി. ഷൊ​ർ​ണൂ​ർ പ​രു​ത്തി​പ്ര പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ഴ​യ​കാ​ല ക​ർ​ഷ​ക​നാ​യ മു​ടി​ഞ്ഞാ​റേ​തി​ൽ ഗം​ഗാ​ധ​ര​ന്‍റെ ഒ​രേ​ക്ക​ർ പാ​ട​ത്ത് നെ​ൽ​കൃ​ഷി​യി​ൽ പ​ങ്കാ​ളി​യാ​യി ചേ​ർ​ന്നാ​ണ് എം​പി ക​ർ​ഷ​ക​ദി​ന​ത്തി​ൽ ക​ർ​ഷ​ക​വേ​ഷ​മ​ണി​ഞ്ഞ​ത്. രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്തി​യ എം​പി കൈ​ലി​മു​ണ്ടും ടീ ​ഷ​ർ​ട്ടും ധ​രി​ച്ച് പാ​ട​ത്തി​റ​ങ്ങി ആ​ദ്യം ട്രാ​ക്ട​ർ​കൊ​ണ്ട് നി​ല​മു​ഴു​തു. ട്രാ​ക്ട​ർ ഓ​ടി​ക്കാ​ൻ ക​ഴി​ഞ്ഞ ആ​വേ​ശ​ത്തി​ൽ ക​ണ്ടം ന​ന്നാ​യി പൂ​ട്ടി ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം എം​പി പാ​ട​ത്ത് ചെ​ല​വ​ഴി​ച്ച​ശേ​ഷം പാ​ട​ത്ത് നെ​ൽ​വി​ത്തെ​റി​ഞ്ഞു. ഉ​മ നെ​ൽ​വി​ത്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. 20-22 ദി​വ​സ​ത്തെ മൂ​പ്പെ​ത്തി​യാ​ൽ ഞാ​റു​പ​റി​ച്ചു ന​ട​ണം. 110-120 ദി​വ​സ​ത്തെ വ​ള​ർ​ച്ച​യെ​ത്തി​യാ​ൽ മ​ക​ര​കൊ​യ്ത്തി​ന് പാ​ടം ഒ​രു​ങ്ങും. ന​ടീ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൊ​യ്ത്തി​നും മ​റ്റു​മാ​യി ഇ​നി​യും താ​നെ​ത്തു​മെ​ന്ന് ഉ​റ​പ്പു​പ​റ​ഞ്ഞാ​ണ് എം​പി ചേ​റ്റു​പാ​ട​ത്തു​നി​ന്ന് ക​ര​യ്ക്കു ക​യ​റി​യ​ത്. ജ​ല​സേ​ച​ന സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വം​മൂ​ലം ക​ർ​ഷ​ക​ർ കൃ​ഷി കൈ​യൊ​ഴി​യു​ന്ന പാ​ട​ശേ​ഖ​ര​മാ​ണ് ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തെ പ​രു​ത്തി​പ്ര പാ​ട​ശേ​ഖ​രം. ചി​ങ്ങം ഒ​ന്നി​ന്‍റെ ക​ർ​ഷ​ക ദി​ന​ത്തി​ൽ എം​പി​യു​ടെ…

Read More

ടോൾപ്ലാസ റെഡി, പക്ഷേ റോഡ് പണി ഇഴയുന്നു; പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ പ്ര​വ​ർ​ത്ത​നം ഈ​വ​ർ​ഷ​മു​ണ്ടാ​കി​ല്ലെ​ന്ന് സൂ​ച​ന

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യു​ടെ പ്ര​വ​ർ​ത്ത​നം ഈ ​വ​ർ​ഷ​മു​ണ്ടാ​കി​ല്ലെ​ന്ന് സൂ​ച​ന ന​ല്കി ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ. കു​തി​രാ​നി​ലെ ര​ണ്ട് തു​ര​ങ്ക​പ്പാ​ത​ക​ളി​ൽ ഒ​രെ​ണ്ണ​മെ​ങ്കി​ലും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​യ​ണം. ഇ​തി​നൊ​പ്പം വ​ട​ക്ക​ഞ്ചേ​രി​യി​ലേ​യും പ​ട്ടി​ക്കാ​ട്ടേ​യും മേ​ല്പാ​ല നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക​ണം. എ​ന്നാ​ൽ മാ​ത്ര​മെ പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ​പി​രി​വി​ന് നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി അ​നു​മ​തി ന​ല്കൂ. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ന്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ളും മ​റ്റു ജീ​വ​ന​ക്കാ​രു​മെ​ല്ലാം നാ​ട്ടി​ലേ​ക്കു​പോ​യി. വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​രെ​ല്ലാം. കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി പ​ണി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പു​വേ​ണം. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പ​ണി​ക​ൾ തു​ട​ങ്ങാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​ക​ണം. ക​ന്പ​നി​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ദു​ർ​ഘ​ട​ക​ര​മാ​യ​തി​നാ​ൽ മു​ൻ​കൂ​ട്ടി ഒ​ന്നും പ​റ​യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ. 2021 ഓ​ഗ​സ്റ്റ് 17ന് ​മാ​ത്ര​മേ ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കൂ​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം 2009 ഓ​ഗ​സ്റ്റ് 24ന് ​ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും ക​രാ​ർ…

Read More

കുട്ടിമോഷ്ടാക്കൾ ചില്ലറ മോഷ്ടാക്കളല്ല; 23 വയസിനിടെ മോഷ്ടിച്ചെടുത്തത് നാലുജില്ലകളിലെ ബൈക്കുകൾ

ശ്രീ​കൃ​ഷ്ണ​പു​രം: ​ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത ബൈ​ക്ക് മോ​ഷ​ണ സം​ഘ​ത്തി​ൽ നി​ന്നും നാ​ല് ബൈ​ക്കു​ക​ൾ കൂ​ടി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​ റി​മാ​ന്‍റി​ലാ​യി​രു​ന്ന മോ​ഷ​ണ സം​ഘ​ത്തെ ചൊ​വ്വാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ല് ബൈ​ക്കു​ക​ൾ കൂ​ടി ക​ണ്ടെ​ടു​ത്ത​ത്.​ കൈ​ലി​യാ​ട് മാ​ന്പ​റ്റ​പ്പ​ടി ക​ളം കെ.​രാ​ജീ​വ് (21), ക​യി​ലി​യാ​ട് വേ​ന്പ​ല​ത്തു​പാ​ടം ക​ര​തൊ​ടി വീ​ട്ടി​ൽ കെ.​ജി​വീ​ഷ് (20), കൈ​ലി​യാ​ട് കു​റു​മ​ങ്ങാ​ട്ടു​പ​ടി വീ​ട്ടി​ൽ കെ.​ആ​ർ ശ​ര​ത്ത് ലാ​ൽ (23), ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ അ​ന്പ​ല​വ​ട്ടം കൂ​രി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സാ​ലി​ഖ് (20) എ​ന്നി​വ​രാ​ണ് ബൈ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ജൂ​ലൈ 26 ന് ​രാ​ത്രി 8 മ​ണി​ക്ക് ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് നി​ന്നും നി​ർ​ത്തി​യി​ട്ടി​രു​ന്ന 15 ​മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് അ​ന്ത​ർ സം​സ്ഥാ​ന ബൈ​ക്ക് മോ​ഷ്ടാക്ക​ളെ കു​ടു​ക്കി​യ​ത്. പാ​ല​ക്കാ​ട്,തൃ​ശൂ​ർ,മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് സം​ഘം ബൈ​ക്കു​ക​ൾ…

Read More