കാണാതെ പോകരുതേ ഈ അസൗകര്യം; നെ​ല്ലി​യാമ്പ​തി​യി​ൽ അ​ക്ഷ​യ​കേ​ന്ദ്രം ചാ​യ​ക്ക​ട​യി​ൽ; മഴയും വെയിലുമേറ്റ് ജനങ്ങൾ പുറത്ത്

നെ​ല്ലി​യാ​ന്പ​തി: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി​ക​ളും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി​പാ​ർ​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ലെ ഏ​ക അ​ക്ഷ​യ​കേ​ന്ദ്രം കൈ​കാ​ട്ടി ജം​ഗ്ഷ​നി​ലെ റോ​ഡു​വ​ക്ക​ത്തെ വേ​ലു​സാ​മി​യു​ടെ ചാ​യ​ക്ക​ട​യി​ൽ. വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ൾ സ​മീ​പി​ക്കു​ന്ന ഈ ​അ​ക്ഷ​യകേ​ന്ദ്ര​ത്തി​ൽ യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നാ​ൽ, പൊ​തു​ജ​ന​ങ്ങ​ൾ റോ​ഡി​ലാ​ണ് നി​ല്ക്കു​ന്ന​ത്. കോ​വി​ഡ് ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​വാ​നു​ള്ള പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും ഇ​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി മ​ഴ​യ​ത്തും, വെ​യി​ല​ത്തും മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്ക്കു​ന്നതാണ് ദി​വ​സ​ങ്ങ​ളാ​യി ക​ണ്ടു​വ​രു​ന്ന​ത്. അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​ന​ത്തി​നാ​യി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ചാ​യ​ക്ക​ട​യു​ടെ മു​ന്നി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ട​മാ​യി നി​ല്ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ചാ​യ​ക്ക​ട, അ​ക്ഷ​യ​കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ർ​ക്ക് നോ​ട്ടീ​സ് ന​ല്കി. തു​ട​ർ​ന്നു പോ​ലീ​സെ​ത്തി ജ​ന​ങ്ങ​ൾ​ക്കും ഉ​ട​മ​ക​ൾ​ക്കും താ​ക്കീ​ത് ന​ല്കി. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ല​വി​ൽ നെ​ല്ലി​യാ​ന്പ​തി​യി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ കെഎ​സ് ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളൊ​ന്നും ഓ​ടു​ന്നി​ല്ല. നെ​ല്ലി​യാ​ന്പ​തി നി​വാ​സി​ക​ൾ​ക്കു മ​റ്റൊ​രു അ​ക്ഷ​യ​കേ​ന്ദ്ര​ത്തെ…

Read More

ഒരു വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കോവിഡ് മാനദണ്ഡങ്ങൾ മറക്കുന്നു; ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി ക്കുള്ള രജിസ്ട്രേഷൻ ക്യൂ റോഡിലേക്കും നീളുന്നു; തി​രു​വി​ല്വാ​മ​ല‍യിൽ നിന്നുള്ള കാഴ്ച ഞെട്ടിക്കുന്നത്

തി​രു​വി​ല്വാ​മ​ല: വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ജ​ന​ത്തി​ര​ക്ക്. രാ​വി​ലെ വി​ല്ലേ​ജ് ഓ​ഫീ​സും ബ​സ് സ്റ്റാ​ൻ​ഡും ക​ട​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം വ​രെ നീ​ണ്ട​നി​ര രാ​വി​ലെ എ​ട്ടി​നു ത​ന്നെ രൂ​പ​പ്പെ​ട്ടു. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​വേ​ണ്ടി​യാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും എ​ത്തു​ന്ന​ത്. അ​പേ​ക്ഷ​ക​രി​ൽ പ​കു​തി​യി​ലേ​റെ പേ​ർ അ​റു​പ​ത് വ​യ​സ് പി​ന്നി​ട്ട​വ​രാ​ണ്. മ​ഴ​യ​ത്ത് സ്ത്രീ​ക​ളും വ​യോ​ധി​ക​രും മ​ണി​ക്കൂ​റു​ക​ളോ​ളം കു​ട പി​ടി​ച്ച് നി​ൽ​ക്കു​ന്ന കാ​ഴ്ച ദ​യ​നീ​യ​മാ​ണ്. പിന്നീട് ത​ല​പ്പി​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ടോ​ക്ക​ൺ കൊ​ടു​ത്ത് തി​ര​ക്ക് നി​യ​ന്ത്രി​ച്ചു. മ​റ്റ​ത്തൂ​ർ: ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം വീ​ടി​നാ​യു​ള്ള അ​പേ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ തി​ര​ക്കേ​റി. വി​വി​ധ വാ​യ്പ​ക​ൾ​ക്കും പ്ല​സ് വ​ണ്‍ അ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നും സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​മാ​യി നി​കു​തി അ​ട​യ്ക്കാ​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കു പു​റ​മെ​യാ​ണ് ഇ​പ്പോ​ൾ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ​ക​ർ കൂ​ടി എ​ത്തി​യ​ത്.…

Read More

പാത്രക്കടവ് കുരുത്തിച്ചാൽ വെള്ളച്ചാട്ടം; അപകടം മാടിവിളിച്ച് സന്ദർശകർ; പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് നാട്ടുകാർക്ക് ചിലത് പറ‍യാനുണ്ട്…

മ​ണ്ണാ​ർ​ക്കാ​ട്: കു​ന്തി​പ്പു​ഴ​യു​ടെ ഉ​ത്ഭ​വ സ്ഥാ​ന​മാ​യ പാ​ത്ര​ക്ക​ട​വ് കു​രു​ത്തി​ച്ചാ​ൽ ഭാ​ഗ​ത്ത് മ​ഴ​ക്കാ​ല​ത്തു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ വ​ര​വ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കാ​ഴ്ച​ക​ൾ മ​നോ ഹ​ര​മാ​ണെ​ങ്കി​ലും വ​ർ​ഷ​കാ​ല​ത്ത് അ​പ​ക​ട​ങ്ങ​ൾ ഏ​റെ പ​തി​യി​രി ക്കു​ന്ന ഇ​ട​മാ​ണ് കു​രു​ത്തി​ച്ചാ​ൽ. നി​ര​വ​ധി ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ട ഇ​ടം​കൂ​ടി​യാ​ണി​ത്. സൈ​ല​ന്‍റ് വാ​ലി മ​ല​നി​ര​ക​ളി​ൽ​നി​ന്ന് പാ​റ ക്കെ​ട്ടു​ക​ൾ​ക്കി​ടി​യി​ലൂ​ടെ ആ​ർ​ത്ത​ല​ച്ചു​വ​രു​ന്ന വെ​ള്ള​ത്തി​ന്‍റെ കാ​ഴ്ച​ത​ന്നെ​യാ​ണ് ഇ​വി​ട​ത്തെ ആ​ക​ർ​ഷ​ണീ​യ​ത. എ​ന്നാ​ൽ കാ​ലൊ ന്നു​തെ​റ്റി​യാ​ൽ നി​ല​യി​ല്ലാ ക​യ​ത്തി​ലേ​ക്കും കു​ത്തൊ​ഴു​ക്കി ലേ​ക്കു മാ​ണ് ആ​ളു​ക​ൾ പ​തി​ക്കു​ക. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​പോ​ലും ദു​ഷ്ക ര​മാ​യ കു​രു​ത്തി​ച്ചാ​ൽ ഭാ​ഗ​ത്തേ​ക്ക് അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചാ​ണ് ആ​ളു​ക​ളു​ടെ വ​ര​വ്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം​പേ​രാ​ണ് കു​രു​ത്തി​ച്ചാ​ൽ ക​ണ്ട് മ​ട​ങ്ങി​യി​ട്ടു​ള്ള​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. തീ​ര​ത്തെ പാ​റ​ക്കെ​ട്ടു​ക​ൾ​ക്ക് മു​ക​ളി​ൽ​ക​യ​റി​നി​ന്ന് മൊ​ബൈ​ലി​ൽ ചി​ത്രം പ​ക​ർ​ത്തി​യും സെ​ൽ​ഫി​യെ​ടു​ത്തും ആ​സ്വ​ദി​ക്കു​ന്ന​വ​രാ​ണ് ഏ​റെയും. ​യു​വാ​ക്ക​ൾ​ക്കു​പു​റ​മെ കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന കു​ടും​ബ​ങ്ങ ളും ​ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കോ​വി​ഡി​ന്‍റെ തു​ട​ക്ക​സ​മ​യ ത്തു​ത​ന്നെ ഇ​വി​ടേ​ക്ക് പ​ഞ്ചാ​യ​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശാ​നാ​നു​മ​തി നി​ഷേ​ധി ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ…

Read More

വ​ട​ക്ക​ഞ്ചേ​രിയി​ലെ മ​ഴയ്​ക്കു ടൊ​റ​ൻ​ഷ്യ​ൽ സ്വ​ഭാ​വം; നി​രീ​ക്ഷ​ണ വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നതിങ്ങനെ

വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ പെ​യ്ത മ​ഴ​ക്ക് ടൊ​റ​ൻ​ഷ്യ​ൽ (പേ​മാ​രി) സ്വ​ഭാ​വ​മാ​യി​രു​ന്നെ​ന്ന് മ​ഴ നി​രീ​ക്ഷ​ണ വി​ദ​ഗ്ദ്ധ​ർ.​ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നും ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നും ഇ​ട​ക്ക് 136 എം ​എം മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ മ​ണി​ക്കൂ​റി​ൽ 30 ഇ​ഞ്ചി​നും മു​ക​ളി​ലു​ള്ള മ​ഴ​യെ​യാ​ണ് ടൊ​റ​ൻ​ഷ്യ​ൽ റെ​യി​ൻ എ​ന്ന് പ​റ​യു​ക​യെ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ഴ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന റി​ട്ട​യേ​ർ​ഡ് പ്ര​ഫ.​ഡോ.​വാ​സു​ദേ​വ​ൻ​പി​ള്ള പ​റ​ഞ്ഞു.​ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രു​ന്നു ഈ ​പേ​മാ​രി​യു​ണ്ടാ​യ​ത്. ടൊ​റ​ൻ​ഷ്യ​ൽ റെ​യി​ൻ ഉ​ണ്ടാ​കു​ന്ന​ത് കോ​യി​ലി സെ​ൻ​സ് എ​ന്ന പ്ര​തി​ഭാ​സ​ത്തി​ലൂ​ടെ​യാ​ണ്. ഒ​ന്നി​ല​ധി​കം മ​ഴ തു​ള്ളി​ക​ൾ ഒ​ന്നി​ച്ച് വ​ലി​യ മ​ഴ തു​ള്ളി​യാ​കു​ന്ന പ്ര​ക്രി​യ​യാ​ണ് ഇ​ത്. അ​ന്ത​രീ​ക്ഷ ഈ​ർ​പ്പ​ത്തേ​യും മ​ഴ മേ​ഘ സ്വ​ഭാ​വ​ത്തെ​യും ആ​ശ്ര​യി​ച്ചാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ക. അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ന​പ്പു​റ​മു​ള്ള ഖ​ര, ദ്രാ​വ​ക ക​ണി​ക​ക​ളു​ടെ സാ​ന്നി​ധ്യം ഈ ​പ്ര​ക്രി​യ​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് മ​ഴ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​രി​ത കേ​ര​ള മി​ഷ​ൻ സ്റ്റേ​റ്റ്…

Read More

കനത്ത മഴ വരുന്നു; കി​ഴ​ക്ക​ഞ്ചേ​രി,വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​രു​ന്നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം

വ​ട​ക്ക​ഞ്ചേ​രി: ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 200 ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ പ​ഞ്ചാ​യ​ത്തും വി​ല്ലേ​ജ് അ​ധി​കൃ​ത​രും നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ർ അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​ത്. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ ക​രി​പ്പാ​ലി, പെ​ര​ക്കാ​ലി കോ​ള​നി, മം​ഗ​ലം​ഡാം ക​ല്ലാ​ന​ക്ക​ര, ചൂ​ര​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രോ​ടാ​ണ് മാ​റി​താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. അ​ടി​യ​ന്തി​ര ഘ​ട്ടം വ​ന്നാ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​ൻ​വി​ധം ക​ട​പ്പാ​റ സ്കൂ​ൾ സ​ജ്ജ​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പാ​ള​യം, പു​ഴ​ക്ക​ൽ ത​റ, കാ​ര​പ്പാ​ടം കൂ​ട്ടി​ല​മൊ​ക്ക്, മ​ന്പാ​ട്, കി​ഴ​ക്കേ പാ​ള​യം, ക​ണി​യ​മം​ഗ​ലം, പാ​ല​ക്കു​ഴി തു​ട​ങ്ങി​യ പ്ര​ദ്ദേ​ശ​ങ്ങ​ളി​ലെ നൂ​റി​ൽ പ​രം വീ​ട്ടു​ക്കാ​രോ​ടാ​ണ് മാ​റി താ​മ​സി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ പ​റ​ഞ്ഞു. പു​ഴ​യോ​ര​ങ്ങ​ളും മ​ല​യോ​ര​ങ്ങ​ളും അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്.…

Read More

കലിതുള്ളി കാലവർഷം; ജില്ലയിൽ ര​ണ്ട് ഡാ​മു​ക​ൾ തു​റ​ന്നു; വാ​ള​യാ​ർ ഡാം ​ഇ​ന്ന് തു​റ​ക്കും

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ മം​ഗ​ലം, കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ 120 സെ​ന്‍റി​മീ​റ്റ​ർ തു​റ​ന്നി​ട്ടു​ണ്ട്. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 97.50 മീ​റ്റ​റാ​ണ്. നി​ല​വി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 94.17 മീ​റ്റ​റാ​ണ്. 93.09 മീ​റ്റ​റി​ന് മേ​ലെ ജ​ലം ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് ഡാം ​തു​റ​ന്ന​ത്. മം​ഗ​ലം ഡാ​മി​ലെ ആ​റ് ഷ​ട്ട​റു​ക​ളും 55 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യാ​ണ് തു​റ​ന്നി​ട്ടു​ള്ള​ത്. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 77.88 മീ​റ്റ​റാ​ണ്. മം​ഗ​ലം​ഡാ​മി​ൽ 77.14 മീ​റ്റ​റു​മാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. 76.93 മീ​റ്റ​റി​ന് മേ​ലെ ജ​ലം ഉ​യ​ർ​ന്ന​തി​നാ​ലാ​ണ് ഡാം ​തു​റ​ന്ന​ത്. മ​ല​ന്പു​ഴ ഡാം 109.13 ​മീ​റ്റ​ർ (പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 115.06), പോ​ത്തു​ണ്ടി 100.61 മീ​റ്റ​ർ (പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 108.204), മീ​ങ്ക​ര 153.35 മീ​റ്റ​ർ (പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 156.36), ചു​ള്ളി​യാ​ർ 144.88 മീ​റ്റ​ർ (പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 154.08), വാ​ള​യാ​ർ 199.95 മീ​റ്റ​ർ (പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 203),…

Read More

ഫൗളായെത്തിയ ദാരിദ്ര്യത്തെ പുറത്താക്കാൻ സക്കീർ പൊരുതുന്നു…

ശ​ശി​കു​മാ​ർ പ​ക​വ​ത്ത് തി​രു​വി​ല്വാ​മ​ല: ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ ആ​ര​വ​ങ്ങ​ൾ​ക്കു ന​ടു​വി​ൽ ക​ളി നി​യ​ന്ത്രി​ച്ച റ​ഫ​റി ജീ​വി​ത​ചെ​ല​വു​ക​ളു​ടെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ക​ന്പി​വേ​ലി​ക്കു കു​ഴി​യെ​ടു​ക്കു​ന്നു. തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് പാ​റ​പ്പു​റ​ത്ത് സ​ക്കീ​റും ഭാ​ര്യ സ​ൽ​മ​ത്തും റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ ലോ​ക​മ​റി​യു​ന്ന ഡാ​ൻ​സ​ർ​മാ​രാ​യ സു​മ​യ്യ, സാ​നി​യ എ​ന്നീ പെ​ണ്‍​മ​ക്ക​ള​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ദു​രി​ത​ജീ​വി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​ൽ മൈ​താ​ന​ങ്ങ​ൾ​ക്കും വി​ല​ക്കു​വീ​ണ​തോ​ടെ തീ​രു​മാ​നി​ച്ചി​രു​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ എ​ല്ലാം മാ​റ്റി​വ​യ്ക്കു​ക​യോ, വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യോ ചെ​യ്തു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന വി​വി​ധ ഫു​ട്ബോ​ൾ മേ​ള​ക​ളി​ൽ റ​ഫ​റി​യാ​യി പോ​യി​രു​ന്ന സ​ക്കീ​ർ ആ ​വ​രു​മാ​നം​കൊ​ണ്ടാ​ണ് ജീ​വി​ത​ചെ​ല​വും കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും ന​ട​ത്തി​യി​രു​ന്ന​ത്. ക​ളി​ക​ൾ​ക്കു ലോം​ഗ് വി​സി​ൽ വീ​ണ​തോ​ടെ വ​രു​മാ​നം നി​ല​ച്ച​തോ​ടെ ക​ന്പി​വേ​ലി പ​ണി​ക്കും മ​റ്റു കൂ​ലി​പ്പ​ണി​ക്ക​ൾ​ക്ക് പോ​യു​മാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യ വീ​ട് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ന്ന​തോ​ടെ ഇ​പ്പോ​ൾ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. വാ​ട​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ. സ​ക്കീ​റും ഭാ​ര്യ​യും ചേ​ർ​ന്ന് ചെ​റി​യ…

Read More

ചോ​ർ​ന്നൊ​ലി​ക്കു​ന്ന ടാ​ർ​പോ​ളി​ൻ വീടുകളിൽ നിന്നും ഖ​ദീ​ജ​യ്ക്കും സു​ജാ​ത​ക്കും ശാ​ന്തി​യു​ടെ ത​ണ​ലി​ൽ സുരക്ഷിത വീ​ടു​ക​ളാ​യി

അ​ഗ​ളി: ചോ​ർ​ന്നൊ​ലി​ക്കു​ന്ന ടാ​ർ​പോ​ളിൻ ഷീ​റ്റു​മേ​ഞ്ഞ വീ​ടു​ക​ളി​ൽ​നി​ന്ന് ഖ​ദീ​ജ​യ്ക്കും സു​ജാ​ത​യ്ക്കും മോ​ച​ന​മാ​യി. അ​ട്ട​പ്പാ​ടി​യി​ൽ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭാ​സ​ത്തി​നാ​യി കു​ട്ടി​ക​ൾ​ക്ക് ടി​വി​യും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ന​ല്കാ​നാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന സു​ജാ​ത​യെ​യും ഖ​ദീ​ജ​യെ​യും ശാ​ന്തി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ണ്ട​ത്. ടി​വി വ​യ്ക്കാ​ൻ​പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത ഇ​വ​ർ​ക്ക് ശാ​ന്തി ഡ​യ​റ​ക്ട​ർ ഉ​മാ പ്രേ​മ​ൻ വീ​ട് വ​ച്ചു​ന​ല്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മു​ക്കാ​ലി ചോ​ല​ക്കാ​ട്ട് ഖ​ദീ​ജ​യ്ക്കും ഷോ​ള​യൂ​ർ പെ​ട്ടി​ക്ക​ല്ലി​ൽ സു​ജാ​ത​യ്ക്കും ഒ​രു മാ​സ​ത്തി​ന​കം വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ല്കി. മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വീ​ടി​ന്‍റ നി​ർ​മാ​ണ​ചെ​ല​വ്. ഖ​ദീ​ജ​യു​ടെ വീ​ടി​ന്‍റ താ​ക്കോ​ൽ​ദാ​നം ക​ഴി​ഞ്ഞ ദി​വ​സം മു​ക്കാ​ലി​യി​ൽ ന​ട​ന്നു. ഇ​ന്ന​ലെ പെ​ട്ടി​ക്ക​ല്ലി​ൽ സു​ജാ​ത​യ്ക്കു​ള്ള വീ​ടി​ന്‍റെ കൈ​മാ​റ്റ​വും ന​ട​ന്നു. ര​ണ്ടു വീ​ട്ടു​കാ​രും വ​ർ​ഷ​ങ്ങ​ളാ​യി കി​ട​പ്പാ​ട​മി​ല്ലാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ പ​ഠി​ച്ചി​രു​ന്ന​ത് ടാ​ർ​പോ​ളി​ൻ മ​റ​ച്ച ഷെ​ഡു​ക​ളാ​യി​രു​ന്നു. അ​ട്ട​പ്പാ​ടി​യി​ൽ ഇ​തി​ന​കം നി​ര​വ​ധി​പേ​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ല്കി​യ​തി​ന് പു​റ​മെ വീ​ട് ന​ന്നാ​ക്കു​ന്ന​തി​നാ​യും, സ്വ​യം തൊ​ഴി​ൽ…

Read More

വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ ; മംഗലംഡാമിന്‍റെ ആറു ഷട്ടറുകളും തുറന്നു; പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം

മം​ഗ​ലംഡാം: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മം​ഗ​ലം​ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ളും മു​പ്പ​ത്ത​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​റാ​ണ് തു​റ​ന്ന​തെ​ങ്കി​ലും ജ​ല​നി​ര​പ്പ് കൂ​ടി​യ​തി​നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടു കൂ​ടി 35 സെ​ന്‍റി​മീ​റ്റ​ർ ആ​ക്കു​ക​യാ​യി​രു​ന്നു.77.88 മീ​റ്റ​ർ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പു​ള്ള മം​ഗ​ലം​ഡാ​മി​ൽ 77.45 മീ​റ്റ​റാ​ണ് ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. നീ​രൊ​ഴു​ക്ക് വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം വി​ടു​ന്ന​തി​ന്‍റെ അ​ള​വ് വ​ർ​ദ്ധി​പ്പി​ക്കാ​ൻ ഇ​നി​യും സാ​ധ്യ​ത​യു​ണ്ട്. പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ മം​ഗ​ലം പു​ഴ​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നിട്ടു​ണ്ട്.

Read More

മഴചതിച്ചു, കാ​ട്ടു​ചോ​ല​യി​ൽ വെ​ള്ളം​പൊ​ങ്ങി; കൈ​കു​ഞ്ഞു​മായി ആ​ദി​വാ​സി കു​ടും​ബം അ​ർ​ദ്ധരാ​ത്രി വ​ന​ത്തി​ൽ കു​ടു​ങ്ങി

മം​ഗ​ലം​ഡാം: കാ​ട്ടു​ചോ​ല​യി​ൽ വെ​ള്ളം പൊ​ങ്ങി​യ​തോ​ടെ കൈ​കു​ഞ്ഞു​മാ​യു​ള്ള ആ​ദി​വാ​സി കു​ടും​ബം അ​ർ​ധ​രാ​ത്രി വ​ന​ത്തി​ൽ കു​ടു​ങ്ങി. ക​ട​പ്പാ​റ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ വി​ജ​യ​നും കു​ടും​ബ​വു​മാ​ണ് ക​ഴി​ഞ്ഞ​രാ​ത്രി പോ​ത്തം തോ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ചോ​ല​യി​ലെ വെ​ള്ളം താ​ഴ്ന്ന​പ്പോ​ൾ ഇ​വ​ർ ചോ​ല​യ്ക്ക് കു​റു​കെ​യു​ള്ള ത​ടി​യി​ലൂ​ടെ കൈ​കോ​ർ​ത്ത് ന​ട​ന്നാ​ണ് മ​റു​ക​ര​യ്ക്ക് ക​ട​ന്ന് പു​ല​ർ​ച്ചെ​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. മ​ക​ൾ വി​ചി​ത്ര​യേ​യും കൂ​ട്ടി തൃ​ശൂ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര​യ്ക്ക​ടു​ത്തെ കോ​ള​നി​യി​ൽ നി​ന്നും തി​രി​ച്ചു​വ​രു​ന്പോ​ഴാ​ണ് ക​ന​ത്ത മ​ല​വെ​ള്ള​പാ​ച്ചി​ലു​ണ്ടാ​യ​ത്. വി​ചി​ത്ര​യു​ടെ ഒ​രു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മൂ​ന്ന് വ​യ​സു​ള്ള മൂ​ത്ത​കു​ട്ടി​യും വി​ജ​യ​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ സ​തീ​ശ​നു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ള​നി​യി​ലേ​ക്ക് മം​ഗ​ലം ഡാ​മി​ൽ നി​ന്നും ജീ​പ്പു വി​ളി​ച്ചാ​ണ് ഇ​വ​ർ പോ​യ​ത്. എ​ന്നാ​ൽ കോ​ള​നി വ​ഴി​ക്കു കു​റു​കെ​യു​ള്ള പോ​ത്തം​തോ​ട് ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്ന​തി​നാ​ൽ മ​റു​ക​ര​യ്ക്ക് ജീ​പ്പ് ക​ട​ത്താ​നാ​യി​ല്ല. പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ തോ​ട്ടി​ലൂ​ടെ വേ​ണം ജീ​പ്പി​ന് ക​ട​ന്നു​പോ​കാ​ൻ. ശ​ക്ത​മാ​യ ഒ​ഴു​ക്കും ഉ​ണ്ടാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യും ആ​ധി വ​ർ​ധി​പ്പി​ച്ചു. വി​ജ​യ​ൻ ത​ന്‍റെ ഭാ​ര്യ…

Read More