കോ​വി​ഡ് ആ​ശ​ങ്ക​യി​ൽ പാ​ല​ക്കാ​ട്; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 40 പേർക്ക്; രോഗ ചികിത്‌സയിൽ 164 പേർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 40 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യും പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കുന്നത്. 17 പേ​ർ ഇ​ന്ന​ലെ രോഗവിമു​ക്ത​രാ​യ​താ​യി. ഇ​പ്പോൾ 164 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ അ​ഞ്ചുപേ​ർ​ക്കും വി​ദേ​ശ​ത്തുനി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ 35 പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഉണ്ടെന്നത് ആ​ശ​ങ്ക കൂ​ട്ടു​ന്നു.​ വാ​ള​യാ​ർ അ​തി​ർ​ത്തി​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ൻ കാ​ര​ണം സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർത​ന്നെ പ​റ​യു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റ് വ​ഴി ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു മ​ണി​വ​രെ 1,229 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ജി​ല്ല​യി​ലെ ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്രണ​ങ്ങ​ൾ തു​ട​രും. മേയ് 16ന് ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തെ​ർ​മ​ൽ സ്കാ​ന​ർ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​രി​പാ​ടി​യി​ൽ…

Read More

വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എം​പി​യു​ടെ സ​ഹാ​യ​ഹ​സ്തം; കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ ഐ​സി​യു​വി​നു 16 ല​ക്ഷം ര​മ്യ​ ഹ​രി​ദാ​സ് എം​പി ന​ൽ​കും

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ര​മ്യ ഹ​രി​ദാ​സ് എം​പി​യു​ടെ സ​ഹാ​യ​ഹ​സ്തം വീ​ണ്ടും. കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ ഐ​സി​യു സ​ജ്ജ​മാ​ക്കാ​ൻ 16ല​ക്ഷം രൂ​പ​യാ​ണ് ര​മ്യ ഹ​രി​ദാ​സ് എം​പി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​വ​സേ​ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൂ​ടി വ​രി​ക​യാ​ണ്. കോ​വി​ഡ് സം​ശ​യ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഒ​രു മു​ഴു​വ​ൻ സ​മ​യ വെ​ന്‍റി​ലേ​റ്റ​റും ഒ​രു പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​റ്റ​റും വാ​ങ്ങു​ന്ന​തി​ന് മാ​ർ​ച്ച് മാ​സ​ത്തി​ൽ എം​പി​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 16 ല​ക്ഷം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ രാ​ജ്യ​ത്തി​ന് പു​റ​ത്തു നി​ന്നും കൊ​ണ്ടു​വ​രേ​ണ്ട​താ​യ​തി​നാ​ൽ എ​ത്താ​നും മ​റ്റും കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്നും രോ​ഗി​ക​ളു​ടെ അ​ടി​യ​ന്തി​ര ഉ​പ​യോ​ഗ​ത്തി​ന് ല​ഭി​ക്കി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ എം​പി​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എം​പി ന​ൽ​കി​യ ആ​ർ.​എ​ൻ.​എ എ​ക്സ്ട്രാ​ക്ഷ​ൻ സി​സ്റ്റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് എം​പി​യെ​ത്തി​യ​പ്പോ​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, പ്രി​ൻ​സി​പ്പാ​ൾ…

Read More

ന​വീ​ക​രണം പൂർത്തിയാക്കി മു​ല​ത്ത​റ റെഗുലേറ്റർ; 16ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ഉദ്ഘാടനം ചെയ്യും

ചി​റ്റൂ​ർ: അ​ന്പ​തു​കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​ർ 16ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ചി​റ്റൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബാ​ബു എം​എ​ൽ​എ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ധ​ന്യ ജ​ല​സേ​ച​ന വ​കു​പ്പു​മേ​ധാ​വി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​ണ് റ​ഗു​ലേ​റ്റ​ർ ഉ​ദ്ഘാ​ടനം ​ന​ട​ത്തു​ക. 1991-ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ​മൂ​ലം അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പ്ര​ള​യ​ജ​ല​ത്തി​ൽ ഷ​ട്ട​റു​ക​ൾ ത​ക​ർ​ന്ന​ത്. ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ റ​ഗു​ലേ​റ്റ​റി​ൽ ക​യ​റി​യ ര​ണ്ടു​ജീ​വ​ന​ക്കാ​ർ പ​തി​ന​ഞ്ചു മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി​യ സം​ഭ​വ​വും ന​ട​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും ഹെ​ലി​കോപ്റ്റ​ർ എ​ത്തി​ച്ചാ​ണ് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. 2009-ൽ ​റ​ഗു​ലേ​റ്റ​ർ നി​ർ​മാ​ണ​ത്തി​നി​ടെ വ​ല​തു​ക​നാ​ൽ ജ​ല​ഗ​താ​ത പാ​ത​യും സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്നി​രു​ന്നു. റെ​ഗു​ലേ​റ്റ​റി​ന്‍റെ ഇ​രു​വ​ശ​ത്താ​യും പ​ത്തു​മീ​റ്റ​ർ നീ​ള​ത്തി​ൽ ആ​റു വ​ൻ​കി​ട ഷ​ട്ട​റു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ ര​ണ്ടും യ​ന്ത്ര​സ​ഹാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. ഇ​തി​നാ​യി ഷ​ട്ട​റി​നു സ​മീ​പ​ത്താ​യി ശ​ക്തി​കൂ​ടി​യ ജ​ന​റേ​റ്റ​റും…

Read More

മഴമേഘങ്ങൾ കനിയാതെ പോത്തുണ്ടിഡാം; കാ​ല​വ​ർ​ഷം നീ​ണ്ടുപോയാൽ കൃഷിക്കും കുടിവെള്ളത്തിനും ബുദ്ധിമുട്ടേണ്ടി വരുമെന്ന് കർഷകർ

നെന്മാറ: മ​ഴ​മേ​ഘ​ങ്ങ​ളു​ടെ ക​നി​വും​കാ​ത്ത് പോ​ത്തു​ണ്ടി​ഡാം. ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ പെ​യ്തെ​ങ്കി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്നി​ല്ല. ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് 8.5 അ​ടി​യാ​ണ്. കൃ​ഷി ആ​വ​ശ്യ​ത്തി​നു ജ​ല​സേ​ജ​ന​ത്തി​നു ശേ​ഷം പ​ത്ത​ടി​യോ​ളം വെ​ള്ളം ഡാ​മി​ൽ കു​ടി​വെ​ള്ള​ത്തി​നു വേ​ണ്ടി മാ​റ്റി​വെ​യ്ക്കു​ക​യാ​യി​രു​ന്നു. കു​ടി​വെ​ള്ള​ത്തി​നു വേ​ണ്ടി ന​ല്ലൊ​ര​ള​വു വെ​ള്ളം ദി​വ​സ​വും പ​ന്പു ചെ​യ്തെ​തെ​ടു​ക്കു​ന്നു​ണ്ട്. നെ​ല്ലി​യാ​ന്പ​തി വ​ന​മേ​ഖ​ല​യി​ൽ മ​ഴ കി​ട്ടി​യെ​ങ്കി​ലും ഡാ​മി​ലെ വെ​ള്ളം കു​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി​ല്ല. മ​ല​ക​ളി​ൽ നി​ന്നു​ള്ള നീ​രൊ​ഴു​ക്കു ശ​ക്തി​യാ​ക്കാ​ത്ത​തി​നാ​ലാ​ണ് ജ​ല​നി​ര​പ്പു​യ​രാ​തി​രു​ന്ന​ത്. കാ​ല​വ​ർ​ഷം നീ​ണ്ടു പോ​കു​ന്നൊ​ര​വ​സ്ഥ തു​ട​ർ​ന്നാ​ൽ കൃ​ഷി പ​ണി​ക​ൾ​ക്ക് വെ​ള്ളം തു​റ​ന്ന് വി​ടേ​ണ്ടി വ​രും. ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും ജ​ല​വി​ത​ര​ണ വ​കു​പ്പ​ധി​കാ​രി​ക​ളും ചേ​രു​ന്ന യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഘ​ട്ട​ങ്ങ​ളാ​യി ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.​ ക​ഴി​ഞ്ഞ സീ​സ​ണി​ൽ കൃ​ഷി​റി​ക്കാ​ർ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​യ്ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ടാ​യി. ​മ​ഴ ല​ഭി​ക്കാ​ൻ വൈ​കി​യ​തും ഒ​ന്നാം വി​ള കൃ​ഷി പ​ണി​ക​ൾ തു​ട​ങ്ങാ​ൻ ഡാ​മി​ലെ വെ​ള്ളം ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തു​മാ​ണ്…

Read More

തീറ്റതേടി പു​ള്ളി​മാ​നു​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു; കർഷകർക്കു ദു​രി​തം

ക​ല്ല​ടി​ക്കോ​ട്: പു​ള്ളി​മാ​നു​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​യ്ക്ക് ഇ​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യി​ൽ നി​ന്നി​റ​ങ്ങി​യ ഒ​രു​കൂ​ട്ടം പു​ള്ളി​മാ​നു​ക​ളാ​ണ് ക​ർ​ഷ​ക​ർ​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്ന​ത്. വാ​ഴ​യും റ​ബ​ർ​തൈ​ക​ളു​ടെ തൊ​ലി​യും കാ​ർ​ന്നു​തി​ന്നു​ക​യും പ​ച്ച​ക്ക​റി​ക​ൾ ച​വി​ട്ടി​ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മേ​ലേ​പ​യ്യാ​നി ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ മാ​ൻ​കൂ​ട്ടം പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി. ക​ല്ല​ടി​ക്കോ​ട​ൻ മ​ല​നി​ര​ക​ളി​ൽ​നി​ന്നും വ​നാ​തി​ർ​ത്തി​യി​ലൂ​ടെ എ​ത്തി​യ മാ​നു​ക​ൾ വേ​ലി​ക​ൾ ത​ക​ർ​ത്താ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​യ്ക്ക് ക​യ​റി​യ​ത്. വേ​ട്ട​ക്ക​ര, പാ​ങ്ങ്, ചെ​റു​മ​ല, വാ​ക്കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും മാ​നു​ക​ളും കാ​ട്ടു​പ​ന്നി​ക​ളും മ​യി​ൽ, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ​യും സ്ഥി​രം സ​ന്ദ​ർ​ശ​ക​രാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ബേ​ട്ട​ക്ക​ര​ഭാ​ഗ​ത്ത് പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​നാ​യ​യെ ക​ടി​ച്ചു​കൊ​ന്നി​രി​ന്നു. പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ളും സ​മീ​പ​ത്തു​ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​യ്ക്ക് ഇ​റ​ങ്ങു​ന്ന​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. കാ​ട്ടു​ജീ​വി​ക​ളെ പേ​ടി​ച്ച് റ​ബ​ർ​ടാ​പ്പിം​ഗി​നോ കൃ​ഷി​പ്പ​ണി​ക​ൾ​ക്കോ തൊ​ഴി​ലാ​ളി​ക​ൾ പോ​കാ​ൻ ത​യാ​റാ​കു​ന്നുമി​ല്ല.

Read More

കാലമിനിയുമുരുളും, പുതിയ പല വണ്ടികളും വരും… സൈക്കിൾ കൈവിടാതെ കൃഷ്ണൻകുട്ടി

കൊ​ട​ക​ര: മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും ബി​ജെ​പി കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത്് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​എം.​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കു (53) മു​പ്പ​തു വ​ർ​ഷ​മാ​യി സൈ​ക്കി​ൾ സ​ന്ത​ത സ​ഹ​ചാ​രി​യാ​ണ്. 2010 -15 കാ​ല​യ​ള​വി​ൽ കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി സൈ​ക്കി​ളി​ലാ​ണു പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ എ​ത്തി​യി​രു​ന്ന​ത്. സൈ​ക്കി​ൾ ഒ​ഴി​വാ​ക്കി ബൈ​ക്കു വാ​ങ്ങാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ല ത​വ​ണ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും സൈ​ക്കി​ളി​നെ കൈ​വി​ടാ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി ത​യാ​റ​ല്ല. കൊ​ട​ക​ര ചെ​റു​വ​ത്തൂ​ർ​ചി​റ പാ​ട്ടാ​ളി​വീ​ട്ടി​ൽ മാ​ക്കോ​ത​യു​ടെ മ​ക​നാ​യ ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ വെ​ല്ല​പ്പാ​ടി​യി​ലാ​ണു താ​മ​സം. കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ നെ​ല്ലാ​യി, ക​ല്ലേ​റ്റും​ക​ര, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും സൈ​ക്കി​ളി​ൽ ത​ന്നെ​യാ​ണു യാ​ത്ര. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നി​ടെ ആ​റോ​ളം സൈ​ക്കി​ളു​ക​ൾ ഇ​ദ്ദേ​ഹം വാ​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സൈ​ക്കി​ൾ ഒ​ന്പ​തു വ​ർ​ഷം മു​ന്പു വാ​ങ്ങി​യ​താ​ണ്. കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​വാ​യ​ന​ശാ​ല​യി​ലെ സ​ജീ​വം​ഗം കൂ​ടി​യാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി.

Read More

മ​റി​ക​ട​ക്കാ​നാ​യി വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ്രേക്ക് ചെയ്തു; രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു മറിഞ്ഞ് നഴ്സ് മരിച്ചു

വ​ട​ക്കാ​ഞ്ചേ​രി: രോ​ഗി​യുമായി പോയ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു മ​റി​ഞ്ഞ് മെയിൽ ന​ഴ്സ് മ​രി​ച്ചു. അ​ഞ്ചുപേ​ർ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ 11 മ​ണി​യോ​ടെ തൃ​ശൂ​ർ -ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മെയിൽ നഴ്സ് ജിബു (32) ആണ് മരിച്ചത്. പാ​ല​ക്കാ​ട് പാ​ല​ന ആ​ശു​പ​ത്രി​യി​ൽ നി​ന്ന് രോഗിയെ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​റി​ക​ട​ക്കാ​നാ​യി വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് ബ്രേക്ക് ച​വി​ട്ടി​യ​തോ​ടെ​യാ​ണ് ആം​ബു​ല​ൻ​സ് സ​മീ​പ​ത്തെ പ​ഴ​യ വെ​യ​ർ ഹൗ​സി​ന്‍റെ ചു​മ​രി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ആ​ക്ട​്സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പരിക്കേറ്റവരെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Read More

വി​ശ്വ​സി​ച്ചാ​ൽ സം​ര​ക്ഷി​ക്കും, ച​തി​ച്ചാ​ൽ ദ്രോ​ഹി​ക്കും; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി പി.​കെ ശ​ശി

പാ​ല​ക്കാ​ട്: വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി സി​പി​എം എം​എ​ൽ​എ പി.​കെ ശ​ശി. വി​ശ്വ​സി​ച്ചാ​ൽ പാ​ർ​ട്ടി സം​ര​ക്ഷി​ക്കും, ച​തി​ച്ചാ​ൽ ദ്രോ​ഹി​ക്കു​മെ​ന്നും പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കൂ​ടി​യാ​യ പി.​കെ ശ​ശി പ​റ​ഞ്ഞു. ‌ ക​രി​മ്പു​ഴ​യി​ല്‍ മു​സ്‌​ലീം ലീ​ഗി​ൽ നി​ന്ന് രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ എ​ത്തി​യ​വ​രെ സം​ഘ​ടി​പ്പി​ച്ച് ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഷൊ​ർ​ണൂ​ർ എം​എ​ൽ​എ​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന. പാ​ർ​ട്ടി​യെ വി​ശ്വ​സി​ച്ചാ​ൽ സം​ര​ക്ഷി​ക്കും, ച​തി​ച്ചി​ട്ട് പോ​യാ​ൽ ദ്രോ​ഹി​യ്ക്കു​ക​യും ചെ​യ്യും. ഇ​താ​ണ് പാ​ർ​ട്ടി ന​യം- ശ​ശി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ പ്ര​ത്യേ​ക​ത പ​റ​ഞ്ഞാ​യി​രു​ന്നു പി.​കെ ശ​ശി എം​എ​ൽ​എ സം​സാ​രി​ച്ച​ത്. ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കെ​യാ​ണ് ആ​ളെ​ക്കൂ​ട്ടി എം​എ​ല്‍​എ യോ​ഗം ന​ട​ത്തി​യ​ത്.

Read More

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂടുന്നു; രോഗം സ്ഥിരീകരിച്ചത് 85 പേർക്ക്; പാ​ല​ക്കാ​ടിന് ആശങ്ക

പാ​ല​ക്കാ​ട്: ഇ​ന്ന​ലെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യ​ട​ക്കം 30 പേ​ർ​ക്ക് കോവി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​രോ​ധ​നാ​ജ്ഞ. ജി​ല്ല​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചവരു​ടെ എ​ണ്ണം 85 ആ​യി ഉ​യ​ർ​ന്നു.​ നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള ര​ണ്ടാ​മ​ത്തെ ജി​ല്ലയായി മാ​റി​യി​രി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട്. സം​സ്ഥാ​ന​ത്തെ 68 തീ​വ്ര​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ 20 എണ്ണം പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണു​ള്ള​ത് . ഇ​ന്ന​ലെ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം ഡി​വി​ഷ​നെ​യും ചെ​ർ​പ്പു​ള​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​യാ​റാം ഡി​വി​ഷ​നെയും തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 8,448 പേ​രാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 8,362 പേ​ർ വീ​ടു​ക​ളി​ലും 74 പേ​ർ ജി​ല്ലാ ആ​ശു​പ​ത്ര​ിയി​ലു​മാ​ണു​ള്ള​ത്. ര​ണ്ടുപേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​ഞ്ചു പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ദി​വ​സ​വും വാള​യാ​ർ ചെ​ക്ക് പോ​സ്റ്റ് വ​ഴി ജി​ല്ല​യി​ൽ എ​ത്തു​ന്ന​ത് ആ​യി​ര​ത്തോ​ളം പേ​രാ​ണ്. രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രെ അ​വി​ടെവ​ച്ചു​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും മ​റ്റു​ള്ള​വ​രെ…

Read More

സമൂഹവ്യാപനത്തിന് സാധ്യത; ഇതരസംസ്ഥാനത്തു നിന്നും വരുന്നവരെ കൊണ്ടുപോകുന്ന ടാക്സി ഡ്രൈവർമാർ ക്വാറന്‍റൈൻ ലംഘിക്കുന്നതായി ആക്ഷേപം

വാ​ള​യാ​ർ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും അ​തി​ർ​ത്തി​യി​ലേ​ത്തു​ന്ന ആ​ളു​ക​ളെ കൊ​ണ്ടു പോ​കു​ന്ന ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ത്ത​ത് രോ​ഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ സം​സ്ഥാ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​വാ​നു​ള്ള എ​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് അ​തി​ർ​ത്തി​ക​ളി​ലൂ​ടെ ആ​ളു​ക​ളെ ക​ട​ത്തി​വി​ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന പ്ര​ധാ​ന ക​വാ​ട​മാ​യ വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ദി​നം പ്ര​തി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​ട​ന്നു വ​രു​ന്ന​ത്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും പാ​സ് ല​ഭി​ച്ച​വ​ർ​ക്ക് മ​ത്ര​മേ കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. എ​ന്നാ​ൽ പാ​സ് ല​ഭി​ച്ച് അ​തി​ർ​ത്തി​ക​ട​ന്നെ​ത്തു​ന്ന​വ​ർ സ്വ​ന്തം വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളി​ലേ​യ്ക്ക് പോ​ക​ണം എ​ന്നാ​ണ് സർ​ക്കാ​ർ നി​ർ​ദ്ദേ​ശം. സ്വ​ന്ത​മാ​യി വാ​ഹ​നം ഇ​ല്ലാ​ത്ത​വ​ർ വാ​ള​യാ​റി​ലെ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ അ​തി​വേ​ഗം കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ റെ​ഡ് സോ​ണ്‍, ഹോ​ട്ട്…

Read More