ലോ​ക്ക് ഡൗ​ണി​ൽ തേ​ക്കി​ൻ​ത​ടി​യി​ൽ ആനകളെ കൊ​ത്തി​യെ​ടു​ത്ത് വി​സ്മ​യം ​ തീ​ർ​ത്ത് ര​ണ്‍​ജി​ത്ത്

തി​രു​വി​ല്വാ​മ​ല: ലോ​ക്ക് ഡൗ​ണി​ൽ പ​ണി​യി​ല്ലാ​താ​യ​പ്പോ​ൾ തേ​ക്കി​ൻ​ത​ടി​യി​ൽ ആ​ന​ക​ളെ കൊ​ത്തി​യെ​ടു​ത്ത് വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ര​ണ്‍​ജി​ത്ത് എ​ന്ന യു​വാ​വ്. ഗു​രു​വാ​യൂ​ർ കേ​ശ​വ​ൻ, പാ​ന്പാ​ടി രാ​ജ​ൻ, കോ​ല​വു​മാ​യി നി​ൽ​ക്കു​ന്ന തി​രു​വ​ന്പാ​ടി ശി​വ​സു​ന്ദ​ർ തു​ട​ങ്ങി​യ ആ​ന​ക​ളും മ​റ്റു ശി​ൽ​പ്പ​ങ്ങ​ളും തേ​ക്കി​ൻ​ത​ടി​യി​ലും പ​ല​ക​യി​ലും കൊ​ത്തി​യെ​ടു​ത്തി​ട്ടു​ണ്ട് ആ​ന​പ്രേ​മി കൂ​ടി​യാ​യ പ​ട്ടി​പ്പ​റ​ന്പ് കു​റു​മ​ങ്ങാ​ട്ട്പ​ടി ര​ണ്‍​ജി​ത്ത്. മ​ര​ത്തി​ൽ കൊ​ത്തു​പ​ണി​ക​ളോ​ടു​കൂ​ടി​യ വാ​തി​ലും ക​ട്ടി​ള​യു​മൊ​ക്കെ നി​ർ​മ്മി​ക്കാ​റു​ണ്ടെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ൽ പ​ണി​യി​ല്ലാ​തെ വെ​റു​തെ ഇ​രു​ന്ന​പ്പോ​ഴാ​ണ് ആ​ന​ക​ളു​ടെ ശി​ൽ​പ്പം തീ​ർ​ക്കാ​ൻ ഒ​രു​ങ്ങി​യ​ത്. ഒ​രു ആ​ന​യു​ടെ രൂ​പ​മെ​ന്ന​തി​ലു​പ​രി ഓ​രോ ആ​ന​യ്ക്കു​മു​ള്ള രൂ​പ​ഭം​ഗി​യും പ്ര​ത്യേ​ക​ത​ക​ളും ശി​ൽ​പ്പം നോ​ക്കി​യാ​ൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ അ​റി​യാം. ഉ​ത്സ​വ​ങ്ങ​ൾ​ക്കു പോ​കു​ന്പോ​ൾ ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട അ​ന​ക​ളു​ടെ രൂ​പ​ഭം​ഗി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​റു​ണ്ടെ​ന്നു ഇ​രു​പ​ത്തേ​ഴു​കാ​ര​നാ​യ ര​ണ്‍​ജി​ത്ത് പ​റ​ഞ്ഞു. ഏ​റെ നാ​ളാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​ണെ​ങ്കി​ലും ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​ണ് അ​വ​സ​രം ഒ​ത്തു​വ​ന്ന​ത്. ചു​മ​രി​ൽ വെ​ക്കാ​വു​ന്ന ആ​ന​യു​ടെ ത​ല, ശ്രീ​കൃ​ഷ്ണ​ൻ, വാ​ൽ​ക​ണ്ണാ​ടി, ക​ഥ​ക​ളി രൂ​പം തു​ട​ങ്ങി​യ​വ​യും ര​ണ്‍​ജി​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. സു​ഹൃ​ത്ത് സു​ധീ​ഷും…

Read More

ചാലക്കുടി നഗരസഭ ഭരണകക്ഷിയിൽ ഭിന്നത; അവഗണനയിൽ പ്രതിഷേധിച്ചു സിപിഐ അംഗത്തിന്‍റെ രാജിഭീഷണി; രാജി സന്ദേശം വാട്സ്‌ആപ്പിലൂടെ

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ ഭ​ര​ണ​ക​ക്ഷി​യി​ലെ അ​ഭി​പ്രാ​യ​ഭി​ന്ന​ത സി​പി​ഐ കൗ​ണ്‍​സി​ല​ർ ജീ​ജ​ൻ മ​ത്താ​യി​യു​ടെ രാ​ജി​ഭീ​ഷ​ണി. ഇ​ന്ന് ഉ​ച്ച​യ്ക്കു ര​ണ്ടി​ന് താ​ൻ കൗ​ണ്‍​സി​ല​ർ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നു കാ​ണി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ വാ​ട്ട്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് ജീ​ജ​ൻ മ​ത്താ​യി രാ​ജി​ഭി​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. “”അ​ടു​ത്ത മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രോ​ടൊ​പ്പം എ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത ചി​ല​രെ സം​ര​ക്ഷി​ക്കു​ന്പോ​ഴും അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കി ന​ട​ക്കു​ന്പോ​ഴും എ​ന്നും എ​പ്പോ​ഴും കൂ​ടെ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു​ള്ള​വ​രു​ടെ ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ൾ പോ​ലും പ​ല​വ​ട്ടം ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ്പാ​ക്കാ​ത്ത​വ​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്നു ര​ണ്ടി​നു ഞാ​ൻ കൗ​ണ്‍​സി​ൽ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​ത്. എ​ന്‍റെ വാ​ർ​ഡി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും” ജീ​ജ​ൻ മ​ത്താ​യി വാ​ട്ട്ആ​പ്പി​ൽ പ​റ​യു​ന്നു. ത​ച്ചു​ട​പ്പ​റ​ന്പ് ഇ​ര​ട്ട​ക്കു​ളം റോ​ഡ് നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ സി​പി​ഐ അം​ഗ​ങ്ങ​ൾ നി​ശ​ബ്ദ​ത പാ​ലി​ച്ചി​രു​ന്നു. ഇ​തി​നു മു​ന്പ​ത്തെ കൗ​ണ്‍​സി​ലി​ൽ ഇ​വ​ർ ക​റു​ത്ത മാ​സ്കു ധ​രി​ച്ചാ​ണു പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്ന​ത്. 2018-19…

Read More

പോ​ലീ​സി​ൽ അ​ഴി​ച്ചു​പ​ണി​ക​ളു​ടെ കാ​ലം; സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ താ​ളം​തെ​റ്റി​ക്കു​മെ​ന്ന് ആ​ശ​ങ്ക

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന പോ​ലീ​സ് ത​ല​പ്പ​ത്ത് ന​ട​ന്ന അ​ഴി​ച്ചു​പ​ണി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി താ​ഴേ​ത്ത​ട്ടി​ലേ​ക്കും അ​ഴി​ച്ചു​പ​ണി​ക​ൾ വൈ​കാ​തെ വ​രു​മെ​ന്ന് സൂ​ച​ന. പോ​ലീ​സു​കാ​രു​ടെ സ്ഥ​ലം മാ​റ്റ​ത്തി​ന്‍റെ സ​മ​യ​മാ​ണി​തെ​ങ്കി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ പോ​ലീ​സു​കാ​രു​ടെ സ്ഥ​ലം​മാ​റ്റം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ താ​ളം തെ​റ്റി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ശം​സ​നീ​യ​മാ​യ മു​ന്നേ​റ്റം കാ​ഴ്ച​വെ​ക്കു​ന്ന പോ​ലീ​സു​കാ​രെ ഇ​പ്പോ​ൾ സ്ഥ​ലം മാ​റ്റി​യാ​ൽ പ്ര​ശ്ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സി​ലെ ത​ന്നെ ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ട്രാ​ൻ​സ്ഫ​റു​ക​ളു​ടെ സ​മ​യ​മാ​യ​തി​നാ​ൽ പോ​ലീ​സി​ലെ ജ​ന​റ​ൽ ട്രാ​ൻ​സ്ഫ​ർ ഓ​പ്ഷ​ൻ ചോ​ദി​ച്ച് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​വ​രാ​ന്ന് ജ​ന​റ​ൽ ട്രാ​ൻ​സ്ഫ​റി​ൽ ഉ​ൾ​പ്പെ​ടു​ക, കൂ​ടാ​തെ സ്റ്റേ​ഷ​ൻ മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും നി​ല​വി​ൽ ട്രാ​ൻ​സ്ഫ​റി​ന് അ​പേ​ക്ഷി​ക്കാം. തൃ​ശൂ​ർ സി​റ്റി​യി​ൽ മെ​യ് 19, തൃ​ശു​ർ റൂ​റ​ലി​ൽ മെ​യ് 15നും ​ആ​യി​രു​ന്നു ട്രാ​ൻ​സ്ഫ​റി​ന് അ​പേ​ക്ഷി​ക്കേ​ണ്ടി​യി​രു​ന്ന അ​വ​സാ​ന തി​യ​തി. അ​പേ​ക്ഷ​ക​ളി​ൻ​മേ​ൽ ഇ​തു​വ​രെ​യും തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ആ​യി​ട്ടി​ല്ല.…

Read More

കോ​വി​ഡ് 19; കൊ​ച്ചി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ നില ഗു​രു​ത​രം

കൊ​ച്ചി: ട്രെ​യി​ന്‍​മാ​ര്‍​ഗം എ​റ​ണാ​കു​ള​ത്തെ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 80 വ​യ​സു​കാ​രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​രം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മും​ബൈ​യി​ല്‍​നി​ന്നു​മാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. ശ്വാ​സ​ത​ട​സം മൂ​ലം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍​ക്ക് പ്ര​മേ​ഹം മൂ​ര്‍​ച്ഛി​ച്ച​തു മൂ​ല​മു​ള്ള ഡ​യ​ബ​റ്റി​ക് കീ​റ്റോ അ​സി​ഡോ​സി​സ് ഉ​ള്ള​താ​യും ന്യൂ​മോ​ണി​യ ബാ​ധി​ച്ചി​ട്ടു​ള്ള​താ​യും വൃ​ക്ക​ക​ളു​ടെ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സാ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​താ​യും ക​ണ്ടെ​ത്തി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​സി​ആ​ര്‍ ലാ​ബി​ല്‍ ന​ട​ത്തി​യ ഇ​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വ് ആ​ണ്. ന്യൂ​മോ​ണി​യ മൂ​ലം ശ്വാ​സ​ത​ട​സം നേ​രി​ടു​ന്ന​തി​നാ​ല്‍ കൃ​ത്രി​മ ശ്വാ​സോഛ്വാ​സ​മു​ള്‍​പ്പ​ടെ​യു​ള്ള ചി​കി​ത്സ ന​ല്‍​കി വ​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​വ​ര്‍ മെ​ഡി​ക്ക​ല്‍ ഐ​സി​യു​വി​ല്‍ കോ​വി​ഡ് ചി​കി​ത്സാ നോ​ഡ​ല്‍ ഓ​ഫീ​സ​റും വൈ​സ് പ്രി​ന്‍​സി​പ്പ​ലു​മാ​യ ഡോ. ​എ. ഫ​ത്താ​ഹു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ര്‍ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ആ​രോ​ഗ്യ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ര്‍​എം​ഒ ഡോ. ​ഗ​ണേ​ശ് മോ​ഹ​ന്‍…

Read More

മെഡിക്കൽ കോളജിൽ കൂടുതൽ മൃതദേഹങ്ങളെത്തുന്നു; പോ​സ്റ്റു​മോ​ർ​ട്ടം വൈ​കു​ന്നു ; കോവിഡ് സ്രവ പരിശോധന നടത്തണമെന്ന നിർദേശം പാലിക്കുന്നില്ല

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തു​ന്ന​തി​നാ​ൽ പോ​സ്റ്റു​മോ​ർ​ട്ട​ങ്ങ​ൾ വൈ​കു​ന്നു. ലോ​ക്ഡൗ​ണ്‍ ഇ​ള​വി​ന് ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം കേ​സു​ക​ളി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​സ്വ​ഭാ​വി​ക മ​ര​ണം സം​ഭ​വി​ച്ച കേ​സു​ക​ളി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു മു​ന്പ് കോ​വി​ഡ് സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു​വെ​ങ്കി​ലും പോ​സ​റ്റു​മോ​ർ​ട്ട​ത്തി​നെ​ത്തു​ന്ന മി​ക്ക മൃ​ത​ദേ​ഹ​ങ്ങ​ളി​ലും കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നി​ല്ലെ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അ​സ്വ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​വ​രേ​യും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണു കൊ​ണ്ടു​വ​രു​ന്ന​ത്. കോ​വി​ഡ് സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശം എ​വി​ടെ​യും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പോ​സ്റ്റു​മോ​ർ​ട്ടം ഒ​രു ദി​വ​സം വ​രെ വൈ​കു​ന്നു​ണ്ട്.

Read More

ക്യു​ആ​ർ കോ​ഡ് കി​ട്ടി​യി​ട്ടും മ​ദ്യം കി​ട്ടി​യി​ല്ല; വ​ട്ടം ക​റ​ങ്ങി ആ​പ്

തൃ​ശൂ​ർ: പാ​തി​രാ​യ്ക്ക് ഉ​റ​ക്ക​മൊ​ഴി​ച്ചു കു​ത്തി​യി​രു​ന്ന് ബെ​വ്ക്യൂ ആ​പി​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് മ​ദ്യം വാ​ങ്ങാ​നു​ള്ള ക്യൂ​ആ​ർ കോ​ഡ് സ​ന്പാ​ദി​ച്ച​താ​യി​രു​ന്നു. ക്യൂ​ആ​ർ കോ​ഡി​നോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം വ​ങ്ങാ​നു​ള്ള ഷാ​പ്പി​ന്‍റെ പേ​രും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്തി​യു​ള്ള അ​റി​യി​പ്പും വ​ന്നു. എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യ​ത്ത് ഫോ​ണും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി എ​ത്തി​യെ​ങ്കി​ലും പ​ല​ർ​ക്കും മ​ദ്യം കി​ട്ടാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്നു. മ​ദ്യ​ശാ​ല​യി​ൽ എ​ത്തി ആ​പ് തു​റ​ന്ന് ക്യൂ​ആ​ർ കോ​ഡ് കാ​ണി​ച്ചു​കൊ​ടു​ത്തെ​ങ്കി​ലേ മ​ദ്യം ത​രൂ​വെ​ന്നാ​ണ് മ​ദ്യ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പ​ല​ർ​ക്കും ഫോ​ണി​ൽ ആ​പ് തു​റ​ക്കാ​നേ ക​ഴി​ഞ്ഞി​ല്ല. മ​ദ്യ​ശാ​ല​യ്ക്കു സ​മീ​പം കൂ​ടു​ത​ൽ​പേ​ർ ആ​പി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ആ​പ് ഹാ​ങ് ആ​യ​ത്. ക്യൂ​ആ​ർ കോ​ഡി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് കാ​ണി​ച്ചെ​ങ്കി​ലും അം​ഗീ​ക​രി​ച്ചി​ല്ല.

Read More

മഴക്കാലത്തെ വെള്ളപ്പൊക്കം ഒഴിവാക്കാം; ഏ​നാ​മ്മാ​വ് വ​ള​യം​കെ​ട്ട് ബ​ണ്ട് പൊ​ളി​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഏ​നാ​മ്മാ​വ് വ​ള​യം​കെ​ട്ട് ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന പ​ണി​ക​ൾ തു​ട​ങ്ങി. മ​ണ്ണ് ഒ​ഴു​കി​പ്പോ​കാ​തി​രി​ക്കാ​ൻ സ്ഥാ​പി​ച്ച കു​റ്റി​ക​ൾ ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ പി​ഴു​തെ​ടു​ക്കു​ന്ന പ​ണി​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കാ​ലാ​വ​ർ​ഷ​ത്തി​നു മു​ന്പേ എ​നാ​മാ​ക്ക​ൽ വ​ള​യം​കെ​ട്ട് ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തൃ​ശൂ​ർ ന​ഗ​രം അ​ട​ക്ക​മു​ള്ള ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം ഒ​ഴി​വാ​ക്കാ​ൻ ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ബ​ണ്ടു പൊ​ളി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ശേ​ഷ​മാ​ണ് പൊ​ളി​ച്ച​ത്. ഇ​ത്ത​വ​ണ മ​ഴ തു​ട​ങ്ങു​ന്ന​തി​നു​മു​ന്പേ പൊ​ളി​ച്ച് നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ഷ്ട്ര​ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കോ​ടി​ക​ൾ ചെ​ല​വി​ട്ടു നി​ർ​മി​ച്ച ഏ​നാ​മ്മാ​വ് റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജി​ന്‍റെ റെ​ഗു​ലേ​റ്റ​റു​ക​ളും ഷ​ട്ട​റു​ക​ളും ത​ക​രാ​റി​ലാ​ണ്. ഇ​വ ന​ന്നാ​ക്കാ​ൻ ഏ​ഴേ​കാ​ൽ കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും പ​ണി ന​ട​ത്തി​യി​ട്ടി​ല്ല. ഏ​നാ​മ്മാ​വ് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ലെ…

Read More

യാത്രക്കാരെ നിയന്ത്രിക്കാൻ പറ്റുന്നില്ല; ബസ് സ്റ്റോപ്പുകളിൽ പോലീസ് വേണമെന്ന ആവശ്യവുമായി ബസുടമകൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​സു​ട​മ​ക​ൾ. സീ​റ്റി​ന്‍റെ പ​കു​തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നാ​ണ് ഇ​പ്പോ​ൾ അ​നു​വാ​ദ​മു​ള്ള​തെ​ങ്കി​ലും സ്റ്റോ​പ്പു​ക​ളി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ ബ​സി​ൽ ക​യ​റു​ന്പോ​ൾ അ​വ​രെ ത​ട​യാ​നോ നി​യ​ന്ത്രി​ക്കാ​നോ ക​ണ്ട​ക്ട​ർ​മാ​ർ​ക്കു സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് തൃ​ശൂ​ർ ജി​ല്ല പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. രാ​വി​ലെ​യും ഉ​ച്ച​തി​രി​ഞ്ഞു​മാ​ണ് യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി ക​യ​റു​ന്ന​ത്. യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​ല്ലെ​ങ്കി​ൽ ബ​സ് ത​ട​ഞ്ഞി​ടു​ന്ന സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​പ്രേം​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്േ‍​റാ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. വ​ലി​യ സം​ഖ്യ​യാ​ണ് ബ​സു​ക​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​തെ​ന്നും വ​ൻ​സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ​ക്കി​ട​യി​ലും ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന ത​ങ്ങ​ൾ​ക്ക് ഇ​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്നും ബ​സു​ട​മ​ക​ൾ പ​രാ​തി​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യും ഗ​താ​ഗ​ത​വ​കു​പ്പു മ​ന്ത്രി​യും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ന​ഷ്ടം സ​ഹി​ച്ചും സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. ഡീ​സ​ലി​നും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​നും ദി​വ​സ​വ​രു​മാ​നം തി​ക​യു​ന്നി​ല്ല. 40 ശ​ത​മാ​നം ബ​സു​ക​ൾ​ക്കും അ​ടു​ത്ത ജി​ല്ല​യി​ലേ​ക്ക് സ​ർ​വ്വീ​സ്…

Read More

ഹോം ​ക്വാ​റന്‍റൈ​ൻ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്നു; തൃശൂരിൽ പ​രാ​തി​ക​ൾ വ്യാ​പ​കമാകുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വി​ദേ​ശ​ത്തു നി​ന്നും അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നു​മൊ​ക്കെ എ​ത്തി​യ​വ​ർ ഹോം ​ക്വാ​റ​ന്‍റൈൻ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്നു. പു​റ​മെ നി​ന്നും വ​രു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഹോം ​ക്വാ​റ​ന്‍റൈനി​ൽ 14 ദി​വ​സം ക​ഴി​യ​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണു പ​ല​യി​ട​ത്തും ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റന്‍റൈനി​ലേ​ക്കു പോ​കാ​തെ ഹോം ​ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് ആ​ളു​ക​ളെ വി​ടു​ന്ന​ത് അ​വ​ർ ച​ട്ട​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്. എ​ന്നാ​ൽ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പാ​ലി​ക്കേ​ണ്ട​താ​യ കാ​ര്യ​ങ്ങ​ൾ പാ​ലി​ക്കാ​തെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തും മ​റ്റും ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന ജ​ന​ങ്ങ​ൾ വി​വ​രം പോ​ലീ​സി​ലും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ടും പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്. ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ മാ​സ്കു ധ​രി​ക്കാ​തെ വീ​ടി​നു ചു​റ്റും ക​റ​ങ്ങു​ന്ന​തും വീ​ട്ടി​ലെ മ​റ്റു​ള്ള അം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തു​മെ​ല്ലാം പ​രാ​തി​ക​ളാ​യി പ​ല​യി​ട​ത്തു നി​ന്നും ഉ​യ​രു​ന്നു​ണ്ട്. ഹോം ​ക്വാ​റന്‍റൈനി​ലു​ള്ള​വ​ർ നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​യി ബു​ള്ള​റ്റ് പ​ട്രോ​ളിം​ഗ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ദ്രു​ത​ക​ർ​മ​സേ​ന​യും വീ​ടു​ക​ളി​ലെ​ത്തി ഇ​ക്കാ​ര്യം…

Read More

അ​ടു​ത്ത​യാ​ഴ്ച കൂ​ടു​ത​ൽ ബ​സു​ക​ൾ; ജി ​ഫോം രേ​ഖ​യ്ക്കു​ള്ള ഓ​ട്ടം; ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​ത്തി​ൽ ഇ​ള​വു തേ​ടി വാ​ഹ​ന​ ഉട​മ​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബ​സു​ട​മ​ക​ൾ ജി ​ഫോം സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്താ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ്. ലോ​ക് ഡൗ​ണ്‍ മൂ​ലം ര​ണ്ടു മാ​സം ബ​സ് ഓ​ടി​ച്ചി​ല്ലെ​ന്ന് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ​നി​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്ന​ലെ മു​ത​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ബ​സ്, ലോ​റി തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്നി​ല്ലെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യു​ള്ള ജി ​ഫോം അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​രു​ന്നു. പെ​ർ​മി​റ്റ്, നി​കു​തി ഇ​ള​വു​ക​ൾ ല​ഭി​ക്കാ​നാ​ണ് ജി ​ഫോം അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യ​ത്. ഇ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ബ​സു​ട​മ​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ഹ​ന​ത്തി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ വാ​ഹ​നം ഓ​ടി​ക്കാ​തി​രു​ന്ന ര​ണ്ടു മാ​സ​ത്തെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ നീ​ട്ടി​ക്കി​ട്ടു​മെ​ന്നാ​ണ് വാ​ഹ​ന​മു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. പ​രി​ര​ക്ഷ നീ​ട്ടി​ക്കൊ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വ​ന്നി​ട്ടി​ല്ല. ഇ​ള​വി​നു​ള്ള ജി ​ഫോം സ​ർ​ട്ടി​ഫി​ക്ക​റ്റും അ​പേ​ക്ഷ​യും ത​ത്കാ​ലം വാ​ങ്ങി​വ​യ്ക്കാ​നേ നി​ർ​വാ​ഹ​മു​ള്ളൂ. പൊ​തു​മേ​ഖ​ലാ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.…

Read More