ക്വാറന്‍റൈൻ കുടുംബം രാത്രി മുങ്ങി, ചാലക്കുടിയിൽ പൊങ്ങി; പ്രതിഷേധിച്ചു നാട്ടുകാർ

ചാ​ല​ക്കു​ടി: മും​ബൈ​യി​ൽ നി​ന്നു​മെ​ത്തി​യ കു​ടും​ബം ആ​രോ​ഗ്യ​വ​കു​പ്പും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും അ​റി​യാ​തെ ചാ​ല​ക്കു​ടി​യി​ൽ വ​ന്നു താ​മ​സ​മാ​ക്കി​യ​തു വി​വാ​ദ​മാ​യി. വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തു​ന്പൂ​രി​ലെ വീ​ട്ടി​ലാ​ണ് ഇ​വ​രെ ആ​രോ​ഗ്യ​വി​ഭാ​ഗം ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യ​ത്. എ​ന്നാ​ൽ അ​ധി​കൃ​ത​ർ അ​റി​യാ​തെ ഈ ​കു​ടും​ബം ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ സ​മീ​പം കാ​ന​റി ന​ഗ​റി​ൽ വ​ന്നു താ​മ​സ​മാ​ക്കി. ഒ​ഴി​ഞ്ഞു​കി​ട​ന്ന വീ​ട്ടി​ൽ രാ​ത്രി​യി​ൽ ഒ​രു കു​ടും​ബം വ​ന്നു താ​മ​സ​മാ​ക്കി​യ​തു പ​രി​സ​ര​വാ​സി​ക​ളി​ൽ സം​ശ​യം ഉ​ണ​ർ​ത്തി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സീ​മ ജോ​ജോ​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഇ​വി​ടെ ആ​രെ​യും ന​ഗ​ര​സ​ഭ ക്വാ​റ​ന്‍റൈ​നി​ൽ ആ​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ചു. സീ​മ ജോ​ജോ ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴും ഈ ​മ​റു​പ​ടി ത​ന്നെ​യാ​ണു ല​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ൾ മ​റ്റൊ​രു വ​നി​താ കൗ​ൺ​സി​ല​റാ​ണു ഈ ​കു​ടും​ബ​ത്തെ തു​ന്പൂ​രി​ൽ നി​ന്നും ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വ​ന്ന​തെ​ന്നു വ്യ​ക്ത​മാ​യ​ത്. വ​നി​താ കൗ​ൺ​സി​ല​റു​ടെ ബ​ന്ധു​വാ​യ കു​ടും​ബ​ത്തി​നു തൃ​ശൂ​രി​ൽ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ സൗ​ക​ര്യ​ത്തി​നാ​ണ് ഇ​വി​ടെ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യ​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി…

Read More

യു​വാ​വി​നെ ത​ട​ഞ്ഞ് കാ​റും മൊബൈൽ ഫോണും ത​ട്ടി​യ സം​ഭ​വം: പ​ത്തു​പേ​ർ പി​ടി​യി​ൽ; ആക്രമത്തിന് പിന്നിലെ കഥയിങ്ങനെ…

ചാ​വ​ക്കാ​ട്: പെ​രു​ന്നാ​ൾ ദി​വ​സം രാ​ത്രി യു​വാ​വു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി കാ​റും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​ർ പി​ടി​യി​ലാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നു ചേ​റ്റു​വ റോ​ഡ് ഒ​റ്റ​തെ​ങ്ങി​ൽ​വ​ച്ച് ഒ​രു​മ​ന​യൂ​ർ വ​ല്ല​ത്തു​പ​ടി ഇ​ക്ബാ​ലി​ന്‍റെ മ​ക​ൻ ഷാ​രൂ​ഖ് (24) സ​ഞ്ച​രി​ച്ചി​രു​ന്ന സ്വി​ഫ്റ്റ് കാ​ർ ത​ട​ഞ്ഞാ​ണ് കാ​റും 13,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും സം​ഘം ത​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ വെ​ന്മേ​നാ​ട് പൈ​ങ്ക​ണി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​മ്മ​സ്രാ​യി​ല്ല​ത്ത് അ​നീ​സ് (25), മ​മ്മ​സ്രാ​യി​ല്ല​ത്ത് ആ​ദി​ൽ (19), നാ​ല​ക​ത്ത് ക​റു​പ്പം വീ​ട്ടി​ൽ ഷെ​ജീ​ർ (33), മ​മ്മ​സ്രാ​യി​ല്ല​ത്ത് ഷെ​ഫീ​ക്ക് (പെ​പ്പി-21), പു​തു​വീ​ട്ടി​ൽ താ​ജു​ദ്ദീ​ൻ (40), മാ​ണി​ത്തു​പ​റ​ന്പി​ൽ ന​സീ​ർ (30), വൈ​ശ്യം​വീ​ട്ടി​ൽ ആ​രീ​സ്(28), പോ​ക്കാ​ക്കി​ല്ല​ത്ത് ഫൈ​സ​ൽ (36), മ​മ്മ​സ്രാ​യി​ല്ല​ത്ത് താ​ജു​ദീ​ൻ (32), നാ​ല​ക​ത്ത് പ​ള്ള​ത്ത് റം​ഷാ​ദ് (24) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം എ​സി​പി ടി.​എ​സ്. സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ യു.​കെ. ഷാ​ജ​ഹാ​ൻ, എ​എ​സ്ഐ ആ​ന്‍റ​ണി ജിം​ബി​ൾ എ​ന്നി​വ​ർ അ​റ​സ്റ്റു…

Read More

മ​നു​ഷ്യ​സ്പ​ർ​ശ​മേ​ൽ​ക്കാ​ത്ത വ​നാ​ന്ത​രം പോ​ലെ മൃ​ഗ​ശാ​ല; സ്വ​ച്ഛ​ന്ദ​മാ​യി വി​ഹ​രി​ച്ച് പക്ഷി മൃഗാദികൾ​

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​നു​ഷ്യ​സ്പ​ർ​ശ​മേ​ൽ​ക്കാ​ത്ത വ​നാ​ന്ത​രം പോ​ലെ​യാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​ർ മൃ​ഗ​ശാ​ല. ത​ങ്ങ​ളെ കാ​ണാ​ൻ ആ​രു​മെ​ത്താ​തെ ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ സ്വ​ച്ഛ​ന്ദ​മാ​യി വി​ഹ​രി​ക്കു​ക​യാ​ണ് മൃ​ഗ​ശാ​ല​യി​ലെ പ​ക്ഷി​മൃ​ഗാ​ദി​ക​ൾ. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് മൃ​ഗ​ശാ​ല അ​ട​ച്ചി​ട്ട​തോ​ടെ ജീ​വ​ന​ക്കാ​ർ മാ​ത്ര​മേ ഇ​വി​ടെ എ​ത്തു​ന്നു​ള്ളു. സാ​ധാ​ര​ണ​യാ​യി വെ​ക്കേ​ഷ​ൻ സ​മ​യ​ത്ത് വ​ൻ തി​ര​ക്കാ​ണ് കേ​ര​ള​ത്തി​ലെ ര​ണ്ടു മൃ​ഗ​ശാ​ല​ക​ളി​ലൊ​ന്നാ​യ തൃ​ശൂ​ർ മൃ​ഗ​ശാ​ല കാ​ണാ​ൻ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ഇ​ക്കു​റി അ​തു​ണ്ടാ​യി​ല്ല. അ​ല​സ​മാ​യി മേ​ഞ്ഞു ന​ട​ക്കു​ന്ന മാ​ൻ​കൂ​ട്ട​ങ്ങ​ൾ, വെ​ള്ള​ത്തി​ൽ നി​ന്നും ക​യ​റാ​തെ സ​ദാ അ​തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന ടു​ട്ടു​വെ​ന്ന ഹി​പ്പോ​യും കൂ​ട്ട​രും, കൂ​ടി​ന​ക​ത്ത് ശാ​ന്ത​നാ​യി ഗാം​ഭീ​ര്യ​ത്തോ​ടെ കി​ട​ക്കു​ന്ന ബം​ഗാ​ൾ ക​ടു​വ ഋ​ഷി, മി​ഥു​ൻ എ​ന്ന കാ​ള​ക്കൂ​റ്റ​ൻ പ​തി​വി​ലേ​റെ ത​ടി​ച്ചി​രി​ക്കു​ന്നു. സിം​ഹ​ക്കൂ​ട്ടി​ലും ശൗ​ര്യം വി​ടാ​ത്ത വ​ന​രാ​ജ​ന്‍റെ കി​ട​പ്പ്, സ​ന്ദ​ർ​ശ​ക​രി​ൽ നി​ന്നും ക​ട​ല​യും പോ​പ് കോ​ണും കി​ട്ടാ​തെ കൂ​ട്ടി​ന​ക​ത്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന വാ​ന​ര​പ്പ​ട….​അ​ങ്ങി​നെ​യൊ​ക്കെ​യാ​ണ് മൃ​ഗ​ശാ​ല​യി​ലെ കാ​ഴ്ച​ക​ൾ. കോ​വി​ഡും ലോ​ക്ക് ഡൗ​ണു​മൊ​ന്നും ഇ​വ​ര​റി​യു​ന്നി​ല്ല. പ​തി​വ് ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ കാ​ണു​ന്നി​ല്ലെ​ന്ന് മാ​ത്രം.…

Read More

അ​ധ്യാ​പ​ക​രു​ടെ 12 മ​ണി​ക്കൂ​ർ കോവിഡ് ഡ്യൂ​ട്ടി; വിവാദങ്ങൾക്കടുവിൽ ഏഴ് മണിക്കൂറായി കുറച്ച് ഉത്തരവ്

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്കു നി​ശ്ച​യി​ച്ചി​രു​ന്ന 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി സ​മ​യം കു​റ​ച്ചു. ഡ്യൂ​ട്ടി സ​മ​യം ന​ൽ​കി​യ​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഏ​ഴ് മ​ണി​ക്കൂ​റാ​യി കു​റ​ച്ച​ത്. 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി സ​മ​യം നി​ശ്ച​യി​ച്ച​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്‌ട്രദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. രാ​വി​ലെ ഏ​ഴി​ന് എ​ത്തു​ന്ന​വ​ർ രാ​ത്രി ഏ​ഴി​നും രാ​ത്രി ഏ​ഴി​നെ​ത്തു​ന്ന​വ​ർ രാ​വി​ലെ ഏ​ഴി​നു​മാ​ണു പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​ധ്യാ​പി​ക​മാ​ർ ഇ​ത്ത​ര​ത്തി​ൽ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞു വീ​ട്ടി​ൽ പോ​കാ​ൻ പോ​ലും ക​ഴി​യാ​തെ ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​യാ​ണു പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​യെ​ന്ന​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണു ഡ്യൂ​ട്ടി സ​മ​യം കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കു 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി സ​മ​യം നി​ശ്ച​യി​ച്ച​ത് വ​ൻ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. പി​ന്നീ​ട് അ​വി​ടെ ഡ്യൂ​ട്ടി സ​മ​യം കു​റ​ച്ചു. ഈ ​വി​വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ര​ള​ത്തി​ലും അ​ധ്യാ​പ​ക​ർ​ക്കു 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി സ​മ​യം…

Read More

ക​ട​ലാ​സു ചു​രു​ളു​ക​ൾ കൊ​ണ്ട് ചി​റ്റാ​ട്ടു​ക​ര പള്ളി പണിത് ജെ​ൻ​സൻ; എല്ലാ പിൻതുണയും നിർമാണ സഹായവും നൽകി കുടുംബവും

പാവറട്ടി: ക​ട​ലാ​സു ചു​രു​ളു​ക​ൾ കൊ​ണ്ട് ഇ​ട​വ​ക ദേ​വാ​ല​യ മാ​തൃ​ക​യൊ​രു​ക്കി ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ചി​റ്റാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ്. ചി​റ്റാ​ട്ടു​ക​ര ജന​ശ​ക്തി റോ​ഡി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ തോ​മാ​സ് മ​ക​ൻ ജെ​ൻ​സ​നാ​ണ് ന്യൂ​സ് പേ​പ്പ​ർ കൊ​ണ്ട് ചി​റ്റാ​ട്ടു​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ മാ​തൃ​ക തീ​ർ​ത്തി​ട്ടു​ള്ള​ത്. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് വീ​ടി​നു സ​മീ​പം വെ​ൽ​ഡി​ംഗ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന ജെ​ൻ​സ​ൻ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലാ​ണ് ദേ​വാ​ല​യ മാ​തൃ​ക ന്യൂ​സ് പേ​പ്പ​റി​ൽ തീ​ർ​ത്ത​ത്. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് പ​ള്ളി​യി​ൽ പോ​കാ​ൻ സാ​ധി​ക്കാ​ത്ത മാ​താ​പി​താ​ക്ക​ളു​ടെ​യും മ​ക്ക​ളു​ടെ​യും വി​ഷ​മം തീ​ർ​ക്കാ​ൻ വീ​ട്ടി​ൽ ക​ട​ലാ​സു​കൊ​ണ്ട് ദേ​വാ​ല​യം തീ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജെ​ൻ​സ​ൻ പ​റ​യു​ന്നു. ദി​വ​സ​വും ര​ണ്ടു മു​ത​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ വ​രെ സ​മ​യം എ​ടു​ത്ത് ഏ​ക​ദേ​ശം ര​ണ്ടു മാ​സം കൊ​ണ്ടാ​ണ് നി​ർമാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​പ്പ​ൻ തോ​മ​സും അ​മ്മ ലി​ല്ലി​യും ഭാ​ര്യ ജി​ജി​ന​യും മ​ക്ക​ളാ​യ അ​ല​ൻ, ആ​ൽ​മി​യ എ​ന്നി​വ​രും ദേ​വാ​ല​യ മാ​തൃ​ക​യു​ടെ നി​ർ​മ്മാ​ണ​ത്തി​ൽ പ​ങ്കു…

Read More

​ഭയം വേണ്ട, ജാഗ്രത മതി; ധൈ​ര്യാ​യി​ട്ട് പ​രീ​ക്ഷ​യെ​ഴു​തി​ക്കോ…പ്രാ​ഞ്ചി​യേ​ട്ട​ൻ വീ​ണ്ടും പ​റ​യു​ന്നു..​ ഓ​ൾ ദി ​ബെ​സ്റ്റ്….

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: എ​ല്ലാ​ ത​വ​ണേം പ​റ​യ​ണ പോ​ലെ പ്രാ​ഞ്ചി​യേ​ട്ട​ൻ വീ​ണ്ടും പ​റ​യാ​ണ്….​ഓ​ൾ ദി ​ബെ​സ്റ്റ്… ഈ ​എ​സ്​എ​സ്എ​ൽസി പ​രീ​ക്ഷ ഭ​യ​ങ്ക​ര ക​ടു​പ്പാ​ണെ​ന്നാ പ്രാ​ഞ്ചി​യേ​ട്ട​ൻ ക​രു​തീർ​ന്ന​ത്….​ പ​ക്ഷേ​ങ്കി​ല് പു​ണ്യാ​ള​ന്‍റെ അ​ടു​ത്ത് നി​ന്ന് പോ​ളി​ക്കൊ​പ്പം ഇ​റ​ങ്ങി വ​രു​ന്പോ​ൾ പോ​ളി ത​ന്ന ആ ​ധൈ​ര്യ​ത്തി​ല് അ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി ജ​യി​ച്ച​പ്പ​ഴാ ഈ ​പ​ത്താം​ക്ലാ​സൊ​ന്നും ഒ​രു ക​ന​ല്ലാ​ന്ന് മ​ന​സി​ലാ​യേ….​അ​തോ​ണ്ടാ പ​റ​യ​ണ്…​ധൈ​ര്യാ​യി​ട്ട് പ​രീ​ക്ഷ​യെ​ഴു​തി​ക്കോ…. ഇ​തി​പ്പോ ഇ​ത്ത​വ​ണ ര​ണ്ടു ത​വ​ണ​യാ പ്രാ​ഞ്ചി​യേ​ട്ട​ൻ ഓ​ൾ ദി ​ബെ​സ്റ്റ് പ​റ​യ​ണേ….​കോ​വി​ഡി​ന് മു​ൻ​പ് ന​ട​ത്തി​യ പ​രീ​ക്ഷ തു​ട​ങ്ങു​ന്പോ​ഴും ഒ​രു ഓ​ൾ ദി ​ബെ​സ്റ്റ് പ​റ​ഞ്ഞു. ഇ​പ്പ ദാ ​പി​ന്നേം പ​റ​യ​ണു…. കോ​വി​ഡൊ​ക്കെ മാ​റും….​ങ്ള് അ​തൊ​ന്നും നോ​ക്ക​ണ്ട…. മാ​ർ​ക്ക് പോ​ലെ ത​ന്നെ ഇം​പോ​ർ​ട്ട​ന്‍റാ​ണ് മാ​സ്ക്….​അ​ത് മ​റ​ക്ക​ണ്ടാ​ട്ടാ….. പി​ന്നെ….​കൈ​നീ​ട്ടി വാ​ങ്ങ​ണം സാ​നി​റ്റൈ​സ​റ്….​അ​തും മ​റ​ക്ക​രു​ത്…. കോ​പ്പി​യ​ടി​ക്ക​രു​ത്ട്ടോ….​ പ്രാ​ഞ്ചി​യേ​ട്ട​ൻ കോ​പ്പി​യ​ടി​യു​ടെ ആ​ളാ​യി​രു​ന്നു…​പോ​ളി​യാ പ​റ​ഞ്ഞ് പ​ഠി​ച്ചെ​ഴു​താ​വു​ന്ന​തേ​യു​ള്ളു​വെ​ന്ന്…​അ​ത് ശ​രി​യാ​ട്ടാ….. ഹാ​ൾ​ടി​ക്ക​റ്റും പേ​നേം പെ​ൻ​സി​ലു​മൊ​ക്കെ എ​ടു​ക്കാ​ൻ മ​റ​ക്ക​ണ്ട.. അ​പ്പൊ…..​എ​ല്ലാ കു​ഞ്ഞ​നു​ജന്മാ​ർ​ക്കും…

Read More

വീട്ടമ്മയുടെ അ​ശ്ലീ​ല​രം​ഗ​ങ്ങൾ ചിത്രീകരിച്ചു വാട്സ് ആപ്പിൽ പ്രചരിപ്പിച്ചു; സഹകരണബാങ്ക് പ്രസിഡന്‍റ് അറസ്റ്റിൽ

ചാ​ല​ക്കു​ടി: വീ​ട്ട​മ്മ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന അ​ശ്ലീ​ല​രം​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് വാ​ട്സ് ആ​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചാ​ല​ക്കു​ടി സ്വ​ദേ​ശി അ​ജീ​ഷ് പ​റ​ന്പി​ക്കാ​ട​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ശേ​ഷം വാ​ട്സ് ആ​പ്പി​ൽ ചി​ത്രീ​ക​രി​ച്ചു​വെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​​ത്. ചാ​ല​ക്കു​ടി​യി​ലെ ഒ​രു സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യ ഇ​യാ​ൾ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഇ​യാ​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്.

Read More

എഐവൈഎ​ഫ് ബി​രി​യാ​ണി ച​ല​ഞ്ച്; സ​മാ​ഹ​രി​ച്ച അറുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി

ശ്രീ​നാ​രാ​യ​ണ​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എഐവൈഎ​ഫ് ക​യ്പമം​ഗ​ലം മ​ണ്ഡ​ലം ക​മ്മ​ിറ്റി ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച 6,18,816 രൂ​പ മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന് കൈ​മാ​റി. എ​സ്എ​ൻ പു​രം പാ​ർ​ട്ടി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ ഇ.​ടി.​ടൈ​സ​ണ്‍ മാ​സ്റ്റ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സെ​ക്ര​ട്ട​റി സി.​കെ.​ശ്രീ​രാ​ജ്, ജി​ല്ലാ ക​മ്മ​റ്റി അം​ഗം കെ.​എം.​അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തു​ക കൈ​മാ​റി​യ​ത്. പ്ര​സി​ഡ​ന്‍റ് ടി.​കെ.​ഷി​ജീ​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐവൈഎ​ഫ് തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് ക​ണി​യാം​പ​റ​ന്പി​ൽ, പ്ര​സി​ഡ​ന്‍റ് കെ.​പി.​സ​ന്ദീ​പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സി​പി​ഐ കയ്പമം​ഗ​ലം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​കെ.​സു​ധീ​ഷ്, ടി.​പി.​ര​ഘു​നാ​ഥ്, അ​ഡ്വ.​എ.​ഡി.​സു​ദ​ർ​ശ​ന​ൻ, കെ.​എ​സ്.​ജ​യ ബി.​ജി.​വി​ഷ്ണു, അ​രു​ണ്‍​ജി​ത്ത് കാ​ന​പ്പി​ള്ളി, കെ.​എ.​അ​ഖി​ലേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ക​ട​ലാ​സു ചു​രു​ളു​ക​ൾ കൊ​ണ്ട് ക​ട​ലാ​സു ചു​രു​ളു​ക​ൾ കൊ​ണ്ട് പാവറട്ടി പള്ളി പണിത് യു​വാ​വ്…

പാവറട്ടി: ക​ട​ലാ​സു ചു​രു​ളു​ക​ൾ കൊ​ണ്ട് ഇ​ട​വ​ക ദേ​വാ​ല​യ മാ​തൃ​ക​യൊ​രു​ക്കി ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ചി​റ്റാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ്. ചി​റ്റാ​ട്ടു​ക​ര ജന​ശ​ക്തി റോ​ഡി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ തോ​മാ​സ് മ​ക​ൻ ജെ​ൻ​സ​നാ​ണ് ന്യൂ​സ് പേ​പ്പ​ർ കൊ​ണ്ട് ചി​റ്റാ​ട്ടു​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ മാ​തൃ​ക തീ​ർ​ത്തി​ട്ടു​ള്ള​ത്. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് വീ​ടി​നു സ​മീ​പം വെ​ൽ​ഡി​ംഗ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന ജെ​ൻ​സ​ൻ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലാ​ണ് ദേ​വാ​ല​യ മാ​തൃ​ക ന്യൂ​സ് പേ​പ്പ​റി​ൽ തീ​ർ​ത്ത​ത്. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് പ​ള്ളി​യി​ൽ പോ​കാ​ൻ സാ​ധി​ക്കാ​ത്ത മാ​താ​പി​താ​ക്ക​ളു​ടെ​യും മ​ക്ക​ളു​ടെ​യും വി​ഷ​മം തീ​ർ​ക്കാ​ൻ വീ​ട്ടി​ൽ ക​ട​ലാ​സു​കൊ​ണ്ട് ദേ​വാ​ല​യം തീ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജെ​ൻ​സ​ൻ പ​റ​യു​ന്നു. ദി​വ​സ​വും ര​ണ്ടു മു​ത​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ വ​രെ സ​മ​യം എ​ടു​ത്ത് ഏ​ക​ദേ​ശം ര​ണ്ടു മാ​സം കൊ​ണ്ടാ​ണ് നി​ർമാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​പ്പ​ൻ തോ​മ​സും അ​മ്മ ലി​ല്ലി​യും ഭാ​ര്യ ജി​ജി​ന​യും മ​ക്ക​ളാ​യ അ​ല​ൻ, ആ​ൽ​മി​യ എ​ന്നി​വ​രും ദേ​വാ​ല​യ മാ​തൃ​ക​യു​ടെ നി​ർ​മ്മാ​ണ​ത്തി​ൽ പ​ങ്കു…

Read More

തൃശൂരില്‍ ഇ​റ​ച്ചി​ക്കു പൊ​രി​ച്ചാ​ലും വേ​വാ​ത്ത വി​ല! ഒ​ടു​വി​ൽ ക​ള​ക്ട​ർ ക​ടി​ഞ്ഞാ​ണി​ട്ടു; വി​ല വി​വ​രം എ​ല്ലാ ക​ട​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: റം​സാ​നു ത​ലേ​ന്ന് ഇ​റ​ച്ചി​ക്കു പൊ​രി​ച്ചാ​ലും വേ​വാ​ത്ത വി​ല. ക​ത്തി​ക്ക​യ​റി​യ വി​ല​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഒ​ടു​വി​ൽ വെ​ള്ള​മൊ​ഴി​ച്ചു. അ​നു​ദി​നം വ​ർ​ധി​ച്ചു​വ​ന്ന വി​ല ഏ​കീ​ക​രി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. ക​ള​ക്ട​ർ നി​ശ്ച​യി​ച്ച വി​ല​നി​ല​വാ​രം ( കിലോയ്ക്ക്) ഇ​ങ്ങ​നെ: കോ​ഴി ജീ​വ​നോ​ടെ -150 രൂ​പ, കോ​ഴി ഇ​റ​ച്ചി -210, കാ​ള​യി​റ​ച്ചി -320, പോ​ത്തി​റ​ച്ചി – 340, ആ​ട്ടി​റ​ച്ചി – 620. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ൽ മാ​ത്ര​മ​ല്ല മാ​ളു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​റ​ച്ചി വി​ല ഏ​കീ​രി​ച്ചി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം പോ​ത്തി​റ​ച്ചി​ക്കും മാ​ട്ടി​റ​ച്ചി​ക്കും ക്ഷാ​മ​മാ​യ​തോ​ടെ വ​ൻ​തോ​തി​ൽ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ പോ​ത്തു​ക​ളേ​യും കാ​ള​ക​ളേ​യും കൊ​ണ്ടു​വ​രാ​നാ​കാ​ത്ത​തി​നാ​ലാ​ണു ക്ഷാ​മം നേ​രി​ട്ട​ത്. ചി​ല​യി​ട​ത്ത് 360 രൂ​പ​വ​രെ​യെ​ത്തി​യി​രു​ന്നു.ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച അ​വ​സ​ര​ത്തി​ൽ പ​ക്ഷി​പ്പ​നി ഭീ​തി​യി​ൽ കി​ലോ​യ്ക്ക് 30 രൂ​പ​വ​യ്ക്കു​വ​രെ വി​റ്റി​രു​ന്ന ഇ​റ​ച്ചി​ക്കോ​ഴി​ക്ക് അ​ഞ്ചു ദി​വ​സ​മാ​യി 156 രൂ​പ​യാ​യി​രു​ന്നു വി​ല. ര​ണ്ടു ദി​വ​സ​മാ​യി ഇ​ത്…

Read More